ഓറഞ്ചുകുട്ടീീീീ ഉമ്മ............. God Bless Youuuuu
@lathamuralee5474
4 жыл бұрын
ദേവൂട്ടി പൊളിച്ചു ചക്കരേ
@bindubindu6844
5 жыл бұрын
ചുന്ദരി വാവോ സൂപ്പർ - വിജയ്. ഭവ:godples you
@kunhikallittarakal
4 жыл бұрын
ദേവൂട്ടി പൊളിച്ചു
@sreedeviarvind5465
5 жыл бұрын
Devika Mol ethra nannaayi padiyalum ningal a+ mathrame kodukkoo. But molu u r awarded A ultimate in our hearts. Very sweet innocent girl.
@joshypr538
5 жыл бұрын
ദേവൂട്ടി സൂപ്പർ..... തകർത്തു പാടി.... *****
@pt.a.sidheeqanvary626
5 жыл бұрын
ജഡ്ജ് മെൻറിൽ ചില പോരായ്മകൾ ഉള്ളതായി തോന്നാൻ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി ഒരു ശ്രോദ്ധാവ് എന്ന നിലയിൽ പറയാതിരിക്കാൻ വയ്യ നല്ലവണ്ണം പാടി എന്നൊക്കെ കമന്റ് പറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഗ്രേഡ് നൽകുന്നതിൽ അലംഭാവം കുടുതലായി കാണിക്കുന്നുണ്ടെന്ന് സംശയമില്ലാതില്ല അർഹമായ ഗ്രേഡ് പല കുട്ടികൾക്കും കൊടുക്കുന്നില്ല എന്ത് കൊണ്ടാണ് ഇതെന്ന് മനസ്സിലാവുന്നില്ല എടോപ്പ് കിട്ടേണ്ട കുട്ടികൾക്ക് എയും എ പ്ലസ്സും അൾട്ടിമേറ്റ് കിട്ടേണ്ടവർക്ക് എടോപ്പും എ പ്ലസ്സും ഇതിൽ ഒരു അനിവാര്യമായ മാറ്റം ഉണ്ടായേ മതിയാവൂ പറ്റില്ലെങ്കിൽ ജഡ്ജ് മെന്റിൽ മാറ്റം വരുത്തിയേ തീരൂ ഫ്ലവേഴ്സ് ചാനൽ നടത്തിപ്പുകാർ
@mklpofycg9642
5 жыл бұрын
നിഷ്കളങ്കമായ നല്ല കണ്ണുകൾ പാവം കുട്ടി
@nipinappuzappuzz6681
5 жыл бұрын
ദേവിക മോളെ അടിപൊളി
@prakasanprakasan9095
5 жыл бұрын
തകർത്തു വാവേ സൂപ്പറായിട്ടുണ്ട് ദേവിക കുട്ടി ഞങ്ങളുടെ ചങ്കാണ് ചങ്കിടിപ്പാണ്
Пікірлер: 91