അല്ലാഹ് 😥ഉസ്താദിനെയും കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും എല്ലാ വിധ അപകടെങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ 🤲🏻ആമീൻ 🤲🏻
@JasmineAlthwaf
2 күн бұрын
Alhamdulillah ഉസ്താദേ ആ കാറിന്റെ അവസ്ഥ കണ്ട് പേടിച്ചു ആണ് വീഡിയോ കാണാൻ വന്നത് അൽഹംദുലില്ലാഹ് ഉസ്താദേ നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു എല്ലാ ഹൈറും ബറക്കത്തും തരട്ടെ 🤲🤲🤲🤲
@thajunissaabubacker901
2 күн бұрын
ഞാനും കാറിന്റെ അവസ്ഥ കണ്ടിട്ട് ആണ് വീഡിയോ കാണാൻ വന്നത്
@beena5008
2 күн бұрын
Njanum
@beena5008
2 күн бұрын
Aameen
@Kunjhol8593
2 күн бұрын
Ameen
@Sulu098
2 күн бұрын
ഞാനും പേടിച്ചു പോയ് 😔അൽഹംദുലില്ലാഹ്
@salamhaneefi2771
Күн бұрын
യാ അല്ലാഹ്.. അപകട മരണങ്ങളെ തൊട്ട് നീ ഞങ്ങൾ എല്ലാവരെയും കാക്കണേ നാഥാ. ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Ayi__sh
2 күн бұрын
Alhamdulillah 🤲 ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്ത് മുസീ ബത്തുകളെയും തൊട്ട് കാവൽ നൽകണേ അല്ലാഹ് 🥹
@ramsiramsi2458
Күн бұрын
അൽഹംദുലില്ലാഹ്, ഉസ്താദ് ഇത് പറയുന്നത് കേട്ടപ്പോൾ, ഞാനു അപകടത്തിൽ പെട്ടത് മനസ്സിലേക്ക് വന്നു, എന്നെയും അള്ളാഹു ചെറിയ പരുക്ക് മാത്രം മോടെ ഞങ്ങളെ രക്ഷ പെടുത്തി, അപ്പോൾ എനിക്കും അൽഹംദുലില്ലാഹ് പറയാൻ സാധിച്ചു ☺️, അൽഹംദുലില്ലാഹ്
@rasheedavahid
Күн бұрын
അല്ലാഹുവേ ഉസ്താദിന്യം എല്ലാ ഉസ്താദ് മാർക്കും കുടുംബങ്ങൾക്കും ദീർഘായൂപ്പ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@RamseenaIqbal-dm3ir
2 күн бұрын
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആ ഫിയത്തും ദീർഘായുസും നൽകട്ടെ
@nusrathvcode9103
Күн бұрын
Aameen
@RouhaHashir
Күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rabiyat2946
2 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ദീർഘായുസ്സ് ആരോഗ്യം നൽകണേ ഉസ്താദിന് ആമീൻ
@safeeraahammed4538
2 күн бұрын
അൽഹംദുലില്ലാഹ് നമ്മുടെ ഉസ്താദിനെ അള്ളാഹു കാത്തു രക്ഷിച്ചു അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@safafathimak468
Күн бұрын
അൽഹംദുലില്ലാഹ്.. വാഹനം കണ്ടപ്പോൾ വല്ലാത്ത പേടിതോന്നി. പക്ഷേ ഉസ്താദിന്റെ വിനയത്തോടെയുള്ള സംസാരം എല്ലാത്തിനും ഒരു പരിഹാരമായി... റബ്ബേ ഉസ്താദിനും കുടുംബത്തിനും എല്ലാവിധത്തിലും സമാദാനവും സന്തോഷവും നൽകണേ അല്ലാഹ് 🤲🤲
Aameen. Aameen yarabbil. Aalameen.. സന്തോഷമാണ് സങ്കടമാണോ അറിയില്ല. കണ്ണുനീരോടെ യാണ് കേട്ട് തീർന്നത് അൽഹംദുലില്ലാ. ഉസ്താദിന്റെ മക്കളൊക്കെ വളർന്നു വലുതായി. അവരുടെ പേരമക്കളെയും ഒക്കെ കണ്ടു സന്തോഷത്തോടെ ആഫിയത്തോടെ ഒരുപാട് കാലം ജീവിച്ച മരിക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ. ഒരു ഉമ്മ പെറ്റ മക്കളെപ്പോലെ സ്വർഗത്തിൽ ഒന്നിച്ചു കാണാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 💗😭
@Ahammedmidhlaj-mt4st
Күн бұрын
Ameen
@siddiqaysha1688
Күн бұрын
Afiyatullha dirga ayoos nalgane allha usthdin kurikalam انشاء الله Aameen yarbbl alameen🤲🤲 iii
മാഷാ അല്ലാഹ്.. അല്ലാഹുവിനു സ്തുതി. അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞത് സത്യം ആണ്. രാവിലെ പഠിപ്പിച്ച ആ സ്വലാത്തിന്റെ മഹത്വം തന്നെ ആണ് ഈ അപകടത്തിൽ നിന്നും അള്ളാഹു തആല ഉസ്താദിനെ രക്ഷപ്പെടുത്തിയത്... അൽഹംദുലില്ലാഹ്
@thafsirappi1094
2 күн бұрын
Alhumdulillah
@anizfathima9450
2 күн бұрын
അൽഹംദുലില്ലാഹ് ഇനിയും അള്ളാഹു നമ്മളെ എല്ലാവരെയും കാത് രക്ഷിക്കട്ടെ 🤲🤲🤲
Alhamdulillah Alhamdulillah. ഉസ്താദിനും കുടുബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനു (ഗ ഹിക്കട്ടെ
@beebi1234
Күн бұрын
അൽഹംദുലില്ല അൽഹംദുലില്ല സുമ്മ അൽഹംദുലില്ല എല്ലാ ബലാഅ മുസീബത്തിൽ നിന്ന് ഞങ്ങളെല്ലാവരെയും കാക്കണെ അല്ലാ ആമീൻ ഉസ്താതിന് ദീർഘായുസും ബറക്കത്തും നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nafeesatk7841
2 күн бұрын
ഉസ്താദിനെ യും നമ്മളേയും അള്ളാഹു കാത്ത് രക്ഷിക്കെട്ടെ
@faseelahassanr6620
2 күн бұрын
Allahuve nammukk annum ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് dherrkkayus tharane😭😭😭 ഉസ്താദിന്റ ക്ലാസ്സ് ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല. ഖിയാമത് nall വരെ സ്വബാഹ്ൽ hair നിലനിർത്തി തരണേ.... ആമീൻ... എന്റ ദ്യരം ഇപ്പോൾ സ്വബാഹ്ൽ hair ann...
@Thahirauk-vq4zw
2 күн бұрын
അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്ത്താതിനും കുടുംബത്തിനും വൈറും ബറക്കത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
ഞാൻ ഇപ്പോൾ യാണ് ഉസ്താദ് കാണുന്നത് അല്ലാഹുവേ ഓർക്കാൻ വയ്യ റബ്ബേ 😭🤲🏻🤲🏻🤲🏻
@mohammedfaheem1784
2 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
@user-ki1bi4pl9m
Күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ്. Husband n eppozhum oro അസുഖങ്ങളും.. പണിക്ക് രണ്ട് ദിവസം പോയാൽ പിന്നെ രണ്ടാഴ്ച അല്ലെങ്കി അതിൽ കൂടുതൽ ലീവെടുക്ക.. പണിക്ക് പോവാനും തോന്നുന്നില്ല അവർക്ക്.. എന്താ ചെയ്യാ.. ഒരു കാര്യങ്ങളും ഉദ്ദേശിച്ച പോലെ നടക്കുന്നില്ല.... ആവശ്യങ്ങൾ ഒരുപാടാണ്.ആലോചിക്കുമ്പോ എനിക്ക് തളർച്ച തോന്നുകയാ..
@Shidu7383
Күн бұрын
എന്റെ പ്രാർത്ഥന യിൽ എന്നും ഉസ്താദ് ഉണ്ടാവും 🤲🏻🤲🏻🤲🏻
@nasinaseema1025
2 күн бұрын
യാ അള്ളാ കണ്ടപ്പോൾ പേടിച്ചുപോയി റബ്ബേ നിന്റെ കാവൽ നൽകനേ ആമീൻ
@asmapk7469
2 күн бұрын
ഉസത്താ തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@fathimanahant.n206
2 күн бұрын
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
@ASHILCH
Күн бұрын
ഈ vlog കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,😢.. അൽഹംദുലില്ലാഹ്
@HaseenaAshraf-jg4ru
Күн бұрын
അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲😭😭
@shareefa3541
Күн бұрын
ആമീൻ 🤲
@MubashiraMubi-n2c
2 күн бұрын
ഒന്നും സംഭവിച്ചില്ലല്ലോ അൽഹംദുലില്ലാഹ്
@sainabasainaba99
2 күн бұрын
Usthadinu afiyathulla deergayuss allahu tharatee
@maimoonaashraf4074
2 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് എല്ലാ ദിവസവും അറിവ് പറഞ്ഞ് തരുന്ന ഉസ്താദിനെയും കുടുംബത്തേയും ഞമ്മളെ എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ
@febinap4097
2 күн бұрын
ഉസ്താദിന്റെ ഈ വീഡിയോ എന്നെ ഓർമ്മിപിച്ചത് രാവിലത്തെ ദുആയാണ്, പ്രവാസിയായ ഭർത്താവിനോട് രാവിലെ ഞാൻ ഓർമപ്പെടുത്തി യതാണ് . ദുആയിൽ . ഉൾപ്പെടുതതണേ
@SulaikaSulaika-lx1eh
Күн бұрын
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞാങ്ങളു ടെ എല്ലാവേരയും ഞാങ്ങളു ടെ ഉസ്താദ് മാരെയും എല്ലാ അപകടത്തിൽ നിന്നും നിന്റെ കാവൽ നൽകണേ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂
@sajeenaahammed902
Күн бұрын
താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങൾ ആർക്കും നൽകല്ലേ നാഥാ 🤲🤲🤲🤲
@hazvascrafttales4091
Күн бұрын
Aameen🤲🏻
@AbidaPk-dy5xq
Күн бұрын
Aameen
@abuselectronics
2 күн бұрын
ഈ എനിക്കും ഇതുപോലെ അല്ലാഹുവിൻ്റെ കാവൽ ഉണ്ടായിട്ടുണ്ട് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങി അപകടത്തിൽ പെട്ടിരുന്നു, നാഥൻ്റെ കാവലിൽ ഒന്നും പറ്റിയില്ല, ദുആ കളിൽ ഉൾപെടുത്തണേ
ദീനി ഖിദ്മത്തിന് പുറ പ്പെട്ട തല്ലേ ഉസ്താദേ ഒരു ആ ഫത്തും വരു തൂല
@shabeebworld1025
2 күн бұрын
അൽഹംദുലില്ലാഹ് ആകെ ബേജാർ ആയി
@habeebahabeeba3255
2 күн бұрын
Yaa Allah ♥️ Allahu എല്ലാവരെയും കാത്തുകൊള്ളട്ടെ ആമീൻ
@haseenahaskar3762
Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@ababeelmedia3649
Күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകുകയില്ല
@FathibiArhm
2 күн бұрын
Alhamdhulilla ഉസ്താദേ ആ കാറിന്റെ അവസ്ഥ കണ്ട് പേടിച്ചു പോയി ആണ് വിഡിയോ കാണാൻ വന്നദ് alhamdhulilla usthade dhuhayil ulpeduthane
@Madeenayodmoham..
2 күн бұрын
ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ നാഥൻ
@safwansappu5936
2 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭😭
@User-ev7gm
Күн бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
@haseenakader1631
2 күн бұрын
Alhamdhulillah 🤲🏻 ഉസ്താദിന് Allahu ആഫിയത്തോടെ ദീർഘായുസ് നൽകട്ടെ അപകടത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ. Aameen Aameen Aameen ya റബ്ബൽ ആലമീൻ 🤲🏻
@Y_A_S_I_N_792
Күн бұрын
ഉസ്താദെ എനിക്കും ഇദു പോലെ ഒരപകടം ഉണ്ടായിരുന്നു സ്കൂട്ടില് പോകുമ്പം ഒന്ന് കണ്ണ്ടഞ്ഞു ഒരു സെക്കറ്റ് ഇപ്പം എന്റെ കാലിന് മുറിവ് വന്നു ഓപ്പറേഷൻ കഴിഞ്ഞു അൽ ഹംദുലില്ലാ മറ്റ് പ്രയാസങ്ങളൊന്നും ഇല്ലാ അൽഹംദുലില്ലാ എനിക്കും എന്റെ കുടുമ്പത്തിനും വേണ്ടി ദുഹാ ച്ചെയ്യെണെ ഉസ്താ
@shaziasworld1983
Күн бұрын
അള്ളാഹു ഉസ്താദ് പറയുമ്പോൾ നെഞ്ചിടിക്കുന്നു masahalla 🤲🏻🤲🏻
@DilshadShajahan-xs7te
2 күн бұрын
Mashallah 🤲🏻 Alhamdulillah 🤲🏻
@rukhiyabeeran7707
Күн бұрын
1:22 അൽഹംദുലില്ലാ മാഷാ അള്ളാ അല്ലാഹു കാക്കട്ടെ
@sajithakabeer3701
2 күн бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദി നും കുടുംബത്തിനും നമുക്ക് എല്ലാവർക്കും ആമീൻ.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുടുംബത്തെ രക്ഷപ്പെടുത്തി അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല
@Ibrahimkutty-me7jz
Күн бұрын
Usthade tahajjud നമസ്കരിച്ച് കഴിഞ്ഞപ്പോൾ net on aakkiyappol കണ്ടത് ഇതാണ് അങ്ങനെയാണ് പേടിച്ച് പോയിരുന്നു alhamdulillah ith കേട്ടപ്പോൾ സമാധാനം ആയി alhamdulillah
അൽഹംദുലില്ലാഹ്.ഇത് കേട്ടിട്ട് 😢പോയി. പടച്ചോൻ ഉസ്താദിനുംsabahulhair കുടുബംത്തിനെയും അള്ളാഹു കാക്കട്ടേ. ആമീൻ. ഇത്പോലെ ഒരു ആക്സിസിഡന്റ് കഴിഞ്ഞ month എന്റെ ഹസ്ബെൻഡിനും ഗൾഫിൽ സംഭവിച്ചു. വേറെ വണ്ടി വന്നുപുറകിൽ ninnu അടിച്ചു. അല്ലഹുവിന്റെയ് അഭാരമായ angurahm കൊണ്ട് husinu ഒരുപോറ ൽപോലും ഏറ്റില്ല.വണ്ടി നല്ലപോലെ തകർന്നു.
@rasalsiddik2155
2 күн бұрын
Alhamdulillah aameen yaa rabhal aalameen.. ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്.കഴിഞ്ഞ ആഴ്ച എൻ്റെ മോൻ വർപിൽനിന്നും വീണു alhamdulillah alhamdulillah oru poral പോലും ഏൽക്കാതെ അള്ളാഹു കാത്തു മോനെ കാണാതെ തിരഞ്ഞ് നോക്കുമ്പോൾ ഓർമ ഇല്ലാതെ കിടക്കുന്നതാണ് കണ്ടത് . alhamdulillah alhamdulillah. വിളിച്ചപ്പോൾ കണ്ണ് തുറന്നു.എത്ര അല്ലാഹുവിനെ സ്തുതിച്ചാലും മതിയാവില്ല. അള്ളാഹു കാത്തു രക്ഷിക്കട്ടെ aameen yaa rabhal aalameen
@Sinan.931
2 күн бұрын
Alhamdulillah
@Z-hm5mt
Күн бұрын
Alhamduillah Alhamduillah Alhamdulillah Alhamduillah ഉസ്താദിന് ഒന്നും പറ്റിലല്ലോ സമാധാനം ആയി ഉസ്താദ് ഒറ്റക്ക് പോവരുത് ട്ടോ എന്നും കൂടെ ഒരാളെയും കൊണ്ടു പോവണെ🥰 ശ്രദ്ധി ക്കണെ ട്ടൊ ആമീൻ ഉസ്താദിൻ്റെ ദുആ യിലും എന്നും നങ്ങളെയും ഉൾപെടുത്തണെ🤲🏻🤲🏻🤲🏻
Пікірлер: 2,1 М.