ഇങ്ങനെ യാഥാർത്യം പറയുന്നൊരു മനുഷ്യൻ ഇദ്ധേഹത്തിന്റെ പ്രഭാഷണം ആണ് സൂക്ഷിച്ച് വെയ്ക്കേണ്ടത് അമൂല്യ നിധിപോലെ
@SivaPrasad-zy1ci
4 жыл бұрын
One day you will change your statement.
@SivaPrasad-zy1ci
4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം, you cant find the Key to the Creation by watching or thinking about the Macrocosm but One should go to the Microcosm to understand about the Creation. At the subatomic level, you will find that the atomic structure is decided by the Antimatter particles which is controlled by another dimension (Creators Realm) then the picture will clear for you, the Creation is a constructed reality(Maya of Hindu).
@craftskerala7653
4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം പക്ഷെ ജനനമില്ലാത്ത സ്പേസ്ൽ എന്തിനാണ് ദൈവം. നിങ്ങൾ എത്ര കൂടിയാലും ബാക്കിലോട് ജനനം ഇല്ല. അതാണ് ഇതിന്റെ പ്രശ്നം
@rajeevrajav
4 жыл бұрын
Mohd Sulaiman- അതീന്ദ്രിയം പരിണാമം മനസിലാക്കുന്നത് നന്നായിരിക്കും അപ്പോൾ ഇതുപോലുള്ള ചിന്തയിൽനിന്നും സ്വന്തമായി ചിന്തിക്കാൻ സാധിക്കും
@rajeevrajav
4 жыл бұрын
Mohd Sulaiman- അതീന്ദ്രിയം അല്ലാഹുവിനെ ആരാണ് ഉണ്ടാക്കിയത് എന്ന് കൂടി പറയണം എന്തിനാ അവിടം കൊണ്ട് നിർത്തുന്നത്
@jishnujoshi2523
3 жыл бұрын
പുള്ളിടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസം
@isaacjoseph5713
3 жыл бұрын
Concept of God is giving some positive energy for those who don't have such quality of optimism.. nothing else
@lifejourney6684
2 жыл бұрын
അനന്തമായ പ്രപഞ്ചത്തെക്കുറിച്ച് എത്ര പഠിച്ചാലും ഒരു എത്തും പിടിയും കിട്ടില്ല. ദൈവ ചിന്ത അതിനെ പരിമിതപ്പെടുത്തി നമ്മളിൽ തന്നെ നിർത്തുന്നു.. അനാവശ്യമായ സങ്കല്പത്തെയും ചിന്തകളെയും ഒഴിവാക്കി, സൽകർമങ്ങൾ ചെയ്ത് ജീവിക്കുന്നു. അതെ സമയം അന്തവിശ്വാസത്തിലാവാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. വിവേകാനന്ദൻ പറഞ്ഞത് പോലെ. ഒരു നല്ല യുക്തിവാദിക്കെ യഥാർത്ഥ വിശ്വാസി ആവാൻ കഴിയുള്ളു.
@kerala8818
4 жыл бұрын
ആ ചിരിയിൽ ആണ് എല്ലാം ഉള്ളത്. ദൈവവിശ്വാസികളോടുള്ള സഹതാപവും, യുക്തിവാദിയായതിലുള്ള അഭിമാനവും താങ്കളുടെ ആ ചിരിയിലുണ്ട്
@josephdevasia6573
4 жыл бұрын
ഇതെല്ലാം ചേർന്നതാണ് ഈ ലോകം വിയർത്തു കഷ്ടപെട്ട് മണ്ണിൽ പണിയെടുകുന്നവനു എവിടെ സമയം അവനു ശാസ്ത്രപുസ്തകങ്ങൾ വായിക്കാനോ ചരിത്രം പഠിക്കാനോ അതു യുട്യൂബിൽ ഇടാനോ അല്ലകിൽ ഇതൊക്കെ കാണാനോ നേരമില്ല ചിലപ്പോൾ അവനു ഫോണെ കാണില്ല പക്ഷെ അവനാണ് ഹീറോ
@mmmssbb23
4 жыл бұрын
യുക്തിവാദം ആരെയും വെറുപ്പിക്കാതെ പറയുന്ന ഒരാൾ
@mmmssbb23
4 жыл бұрын
@Tech Guy പറയേണ്ടതായ രീതി ഉണ്ട്. രവി പറയുന്ന യുക്തിവാദം 100% ശെരി തന്നെയാണ്, പക്ഷെ മൈത്രേയൻ പറയുന്ന അല്ലെങ്കിൽ കാരശ്ശേരി ക്കു കിട്ടുന്ന സ്വീകാര്യത വരുന്നില്ല മൂന്നു പേരും പറയുന്നത് ഒന്നാണെങ്കിൽ കൂടി....
@ショーガンアリアンサウス
3 жыл бұрын
@@mmmssbb23 രവി വെറും ഊമ്ബാൻ ആണ്. അയാളുടെ യുക്തി വാദം ജാതിയിൽ അടിസ്ഥിതം ആയിരുന്നു
@mmmssbb23
3 жыл бұрын
@@ショーガンアリアンサウス നല്ല നിലവാരം
@ショーガンアリアンサウス
3 жыл бұрын
@@mmmssbb23 ഇതിലും മോശം ചൂത്തിരന് രവി
@tomsgeorge42
3 жыл бұрын
അപ്പോൾ മതങ്ങൾ മറ്റുള്ളവരെ. വെറുപ്പിക്കുന്നതൊ.???
@maneshmohan2580
4 жыл бұрын
പൊളി സാനം... 😍
@raneesmuhammed1044
3 жыл бұрын
ഇദ്ദേഹം ഒരു മനുഷ്യനാണ്.♥♥
@sreejajayan3751
4 жыл бұрын
You made me to think better..maitreyan istam❤️
@mkaslam8304
4 жыл бұрын
Me also atheist
@rashiatroad8658
4 жыл бұрын
Karyamilla namukkokkke nalla stigma und... ente per kettal ellarum ang urappikkum njain valiya eatho vishwasi an enn😃😃
@Anandks230
4 жыл бұрын
@@rashiatroad8658 ❤
@rashiatroad8658
4 жыл бұрын
Anand Ks ❤️
@dhanush2226
3 жыл бұрын
@@rashiatroad8658 vishwasam ottum ille?
@Hashim-qw8ee
3 жыл бұрын
❤️🔥
@Mr_John_Wick.
4 жыл бұрын
6:22 crct ... legend ആണ് maitreyan... ഒരുപാടിഷ്ടം.
@shanazirk
3 жыл бұрын
Proud to be Left ❤️
@jibish7999
3 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്.
@haseena8424
3 жыл бұрын
ente experience kont njanum manasilakunna reality anith. you are giving lot of information n reality base
@sahalbv2835
3 жыл бұрын
ഒരു യുക്തിയുള്ള മനുഷ്യൻ ✨️
@abhikrishnanur5756
3 жыл бұрын
ഓരോ വാക്കുകളും ശ്രെദ്ധയോടെ കേൾക്കണം ❤😍💯
@vasu690
3 жыл бұрын
ഇങ്ങേരെ വീഡിയോ കാണുമ്പോൾ അറിയാതെ ചിരിച്ചു പോകുന്നവർ ആരൊക്ക..??😆😆😆
@krishnakumari3658
2 жыл бұрын
FANTASTIC 🙏🙏🙏🙏🙏🙏🙏 WHAT A CLARITY OF VISION 🙏🙏🙏🙏🙏👍👍👍
@Lbugmedia
4 жыл бұрын
facebook.com/lbugmedia/?modal=admin_todo_tour PLEASE LIKE OUR FB PAGE ALSO
ഊർജതന്ത്രപ്രകാരം ഭാരം കുറയുമ്പോഴാണ് Escape Velocity പിടിക്കുക. ഈ മനുഷ്യൻ തന്റെ വാക്കുകളാൽ എന്നെ പോലെ എത്ര പേരുടെ മനസ്സുകളിലെ ഭാരം... അതായത് തെറ്റായ ധാരണകൾ എന്ന ഭാരം ഇറക്കി വെക്കാൻ സഹായിച്ചു കാണും ? ഒരു മനുഷ്യജന്മത്തിന്റെ അനന്തസാധ്യതകളിലേക്കു വെളിച്ചം വീശണമെങ്കിൽ ഇപ്പറഞ്ഞ ഭാരം ഇറക്കി വെച്ചേ മതിയാവൂ. അപ്പോഴാണ് നമ്മൾ നമ്മുടെ തന്നെ Best Versions ആയി മാറുന്നത് അല്ലെങ്കിൽ Better Versions ആവാനുള്ള വഴി പിടിക്കുന്നത്. മൈത്രേയനെ എന്നെങ്കിലും നേരിട്ട് കണ്ടാൽ കവിളത്ത് കൊടുക്കാൻ ഒരു മുത്തം ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ്. ഞാൻ ഇന്നുവരെ കാണാത്ത എന്റെ ഒരു സുഹൃത്താണ്.
@kalapp6124
2 жыл бұрын
Super..brilliantly said the truth
@nithinbelheaven8239
4 жыл бұрын
enlightening speech Thank you ❤
@karumpanvila8711
4 жыл бұрын
Excellent
@shameerahamed3030
4 жыл бұрын
Super
@sreeshiva4653
2 жыл бұрын
Well said sir
@antonykj1838
4 жыл бұрын
ഇൻഫൊർമേറ്റീവ്. ഗ്രേറ്റ് സ്പീച് താങ്ക്സ് 👏👍
@davidmathew7289
2 жыл бұрын
എല്ലാ മനുഷ്യരും ആലോചിച്ച് തുടങ്ങുന്നത് ഓർമ വെച്ചു തുടങ്ങുമ്പോളാണ്...അതിനൊരു പ്രായം ഉണ്ടല്ലോ.... ഗർഭപാത്രം മുതൽ ആ പ്രായം വരെ നമ്മൾ എന്തെല്ലാം ചെയ്യുന്നു... അതാർക്കെങ്കിലും ഓർമ്മയുണ്ടോ... അതുവരെ നമ്മളെ നിയന്ത്രിക്കുന്നതാര്...ഇത്ര അറിവുള്ള മനുഷ്യൻ അതിനൊരു ഉത്തരം കൂടി തരൂ... 🤔🤔
@prajishkasrod2479
4 жыл бұрын
ഇത്രയും മഹാമാരി ലോകത്തിൽ വന്നിട്ടും രക്ഷപ്പെടുത്താനുള്ള ശക്തി ഇല്ലാത്ത ദൈവം. അഥവാ മരുന്ന് കണ്ടു പിടിച്ചാലോ ദൈവം രക്ഷിച്ചു എന്ന് പറഞ്ഞു വരും.
@lavender7651
4 жыл бұрын
മനുഷ്യൻ കഷ്ടപ്പെട്ട് മരുന്നു കണ്ടുപിച്ചാൽ തുടങ്ങു മതകൊപ്രായം. ഒരു മതത്തിനു മരുന്ന് കണ്ടു പിടിക്കാൻ കഴിയില്ല. വെള്ളപൊക്കം സുനാമി കൊടുംകാറ്റ് എല്ലാം ശാസ്ത്രം വളർച്ച തന്നെ. മനുഷ്യൻ ചിന്തിക്കുക. മതത്തിന്റെ പേരിൽ അടിക്കാതിരിക്കുക.
@musichealing369
4 жыл бұрын
പ്രളയത്തിൽ സൈന്യം ഹെലികോപ്റ്ററിൽ കയറീതൂങ്ങി രക്ഷപെടുത്തിയപ്പോൾ നന്ദിയില്ലാത്ത മലയാളികൾ ദൈവം രക്ഷിച്ചെന്നാണ് പറഞ്ഞത്
@Rahul-tc1nx
4 жыл бұрын
അതൊക്കെ മുഴുവനായി മാറാൻ നല്ലവണ്ണം സമയമെടുക്കും
@mohananraghavan8607
4 жыл бұрын
ദൈവസങ്കല്പം എന്തെന്ന് ശരിയായ അറിവല്ലാതെ വഴിതെറ്റിച്ച വഴിയിയേ പോകുന്നവർക്ക് സുനാമിയോ കൊറോണയോ വന്നാൽ ദൈവം രക്ഷപ്പെടുത്താത്തതെന്തേ എന്ന് ചിന്തിച്ചു പോകുന്നു.
@suhailbagavathi_kavungal8438
4 жыл бұрын
@@mohananraghavan8607 exactly 😁👍
@sureshkumarn1254
4 жыл бұрын
Highly informative and interesting
@ksjoseph5778
2 жыл бұрын
👌
@vijiv988
4 жыл бұрын
He is great... !!!
@roshanb9637
4 жыл бұрын
Nalla points thanne ayirunnu ideham paranje....
@noushadkuttoth7188
4 жыл бұрын
ഗംഭീരം. രസകരം.ലളിതം' സമഗ്ര o
@vj211scorp6
2 жыл бұрын
4.15 muthal full pwolii....😂😂
@mkaslam8304
4 жыл бұрын
Ur very correct
@praveeshtkg7252
3 жыл бұрын
Wonderful 👌👌👌👌
@vineeshk6
3 жыл бұрын
സത്യം .. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..
@arunraj9411
4 жыл бұрын
Uncertainty in life = god
@gangadharanbly
Жыл бұрын
യാഥാർത്ഥ്യബോധത്തോടെ ജീവിക്കാൻ പഠിപ്പിയ്ക്കുവാൻ ഇദ്ദേഹം നടത്തുന്ന ശ്രമം അഭിനന്ദനാർഹം. മണ്ടൻമാരാണ് നമ്മൾ എന്നറിഞ്ഞു കൊണ്ടു തന്നെ നമ്മളിലെ ചിന്താശേഷിയെ ഉണർത്താനാണ് ഇദ്ദേഹം ശ്രമിയ്ക്കുന്നത്. പക്ഷേ നാമെങ്ങനെ ആ തലത്തിലേക്കുയരും. അബദ്ധ ധാരണകളാണ് നമ്മെ നയിയ്ക്കുന്നത്.
@ashwinprakash3894
3 жыл бұрын
Words and ideas can change the world-DPS
@sunilkumarsai211
Жыл бұрын
ഗുഡ്
@sunithashams601
4 жыл бұрын
മൈത്രയാൻ ❤️❤️❤️
@harishmohan84
4 жыл бұрын
പറയുന്നയാൾക്ക് ഒരു സുഖം. കേൾക്കുന്നവർക്ക് ഒരു സുഖം. എല്ലാം കഴിഞ്ഞു എണീറ്റുപോയാൽ അവനവന്റെ ജീവിതം പച്ചയായി മുന്നിൽ. അവിടെ യുദ്ധം ഒറ്റക്ക്. അവിടെ ഭക്തി വേണ്ടവർക്ക് ഭക്തി. യുക്തി വേണ്ടവർക്ക് യുക്തി.. എല്ലാം വേണ്ടി വരും. ഇനി ചിലരുമാത്രം ഭക്തിയും യുക്തിയും കടന്നു സത്യം അന്വേഷിച്ചു പോവുന്നു. അവരാണെങ്കിൽ ഒന്നും മിണ്ടുകയും ഇല്ല്യ.
@kiranking870
4 жыл бұрын
😇😇😇
@aginas007
3 жыл бұрын
Well said
@SN_Media.
3 жыл бұрын
Crct
@shajishajimon9706
2 жыл бұрын
❤❤❤
@vishnujs6113
4 жыл бұрын
ബുദ്ധികൊണ്ട് മാത്രം ഈ ഭൂമിയിൽ ഒരുകാലത്തും ജീവിക്കാൻ ഒക്കില്ല.. മറിച് ജീവിതം എന്താണെന്ന് മുന്പുള്ളതോ അതിനും മുന്പുള്ളതുമായിട്ട് സാമ്യമായിട് ജീവിക്കാൻ പ്രേരിപ്പിക്കുന്ന സമൂഹത്തിന്റെ ഇടപെടലിൽ പലരും ജീവിക്കുന്നു എന്ന് വേണേൽ പറയാം.. പക്ഷെ അപ്പഴും എന്താണ് യഥാർത്ഥ ജീവിതം എന്ന് അറിയില്ല.. മനുഷ്യന്റെ ശക്തിയെ തിരിച്ചറിയാൻ ഭയമുള്ള ഒരു സമൂഹം ഒരു ആരാധന പാത്രമാക്കി മാറ്റിയിട്ടു അത് ആരാധിച് പോരുന്നു.. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. കാരണം ജീവിതം പലതാണ്.. ചിലർക്കു മനുഷ്യ ശക്തികളെകുറിച് അറിയണം എന്ന് പോലുമില്ല.. അവർ വിശ്വാസം വിലയ്ക്കവാങ്ങിയിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.. അതിലും എന്താണ് തെറ്റ്..ഒരാളുടെ ശെരിയെന്ന അവന്റെ ജീവിതം മറ്റൊരാൾക്ക് തെറ്റായി തോന്നുന്നതിൽ എന്താണ് അർത്ഥം . വളരെമനോഹരമായി ഈ ഭൂമിയിലെ ജീവിത സമയം തീർക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.. 😊
@hotstar5704
4 жыл бұрын
Underrated comment
@mr123y
3 жыл бұрын
ഇതൊക്കെ അറിയാം ബ്രോ എന്നാലും ദൈവം ഉണ്ട് എന്ന് ചിന്ദിക്കുമ്പോൾ ഒരു മനസുഗം
@penstories.2005
3 жыл бұрын
Learned helplessness And wonder where God is born.😊
@rubisco6666
4 жыл бұрын
100% true
@haseena8424
3 жыл бұрын
very interesting
@hariprasad1385
3 жыл бұрын
Pwoli
@rashiatroad8658
4 жыл бұрын
ചിരിച്ചുകൊണ്ട് കണ്ടൊരു വീഡിയോ 😄
@radharamakrishnan6335
2 жыл бұрын
എന്നെപോലെ യുള്ള വിശ്വാസികളെ മാറ്റി ചിന്തിക്കാൻ പഠിപ്പിച്ച ഈ മനുഷ്യനെ കേൾക്കാതിരിക്കാൻ പറ്റുന്നില്ല 😁😁😁😁
@joshymathew2253
4 жыл бұрын
Well said
@Anieanns
3 жыл бұрын
സർ ഒരു സംശയം....പഠിക്കാൻ അത്ര ബുദ്ധിയില്ലാത്തൊരു കുഞ്ഞിന് വിഷമിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു കൊട്ക്കുകയാണ്.. മോനെ ദൈവം നിനക്ക് ബുദ്ധി തരും.. നീ വിശ്വസിക്കുകയും പരീക്ഷയ്ക്ക് പഠി ക്കുകയും ചെയ്യുക.. നീ വിജയിക്കും എന്ന് ചൊല്ലിക്കൊടുക്കുന്നതിൽ തെറ്റുണ്ടോ..... മുങ്ങിത്താഴാൻ തുടങ്ങുന്നവന്റെ അവസാനത്തെ കച്ചി ത്തുരുമ്പാണ് ദൈവം എന്നതാണ് ദൈവത്തെ ക്കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ സമവാക്യം.... അത് മറ്റൊരാൾക്ക് മനസ്സിലാകണമെന്നില്ല....
@adhi_xx
3 жыл бұрын
Bro appol manasilakkanam avanu paduttattil alla avante kazhiv avante kazhiv vere aanu . orannan eduttu vellatil ittitu swim cheyan parayarutu tree il kettanam
@alialfi7390
3 жыл бұрын
Very ഗുഡ് sir
@nice-xy8ey
2 жыл бұрын
Maithreyan parayunnathu kettu ente kure pedikal maari,
@sebastianpx9683
3 жыл бұрын
ഭഗവാൻ ഡിങ്കനാണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത്...!! ജയ് ഡിങ്കൻജി...🤠🤠
@BABYPM-uw9qk
3 күн бұрын
മനുഷ്യൻ...... രാമനല്ല....... ഞാൻ........ ആരാണ്........ നമ്മൾ ഇല്ല....... ഉണ്ടോ
@ഇല്ല്യാസ്വേങ്ങര
4 жыл бұрын
എപ്പോയും ഉന്മേഷവനായി ഇരിക്കാൻ എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Lbugmedia
4 жыл бұрын
👍👍
@louythomas3720
4 жыл бұрын
എപ്പോഴും ഉന്മേഷവാനായി ഇരിക്കുവാൻ ഇടക്കിടെ രണ്ടെണ്ണം 🥃 അടിച്ചാൽ മതി.......
@musichealing369
4 жыл бұрын
മതംങ്ങൾ എന്ന വിഡ്ഢിത്തവിശ്വാസം വെറും ബാലമംഗളം കഥമാത്രമാണെന്ന് മനസിലാക്കുക. തന്നെ മറ്റുള്ളവരുമായ് താരതമ്യം ചെയ്യാതിരിക്കുക. അന്ധമായി ആരെയും ഏത് മഹാനായാലും വിശ്വസിക്കാതിരിക്കുക. എപ്പോഴും പുതിയ അറിവുകൾ യുക്തിയോടെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. ഒരു സ്വതന്ത്രചിന്തകനായിരിക്കുക. കണ്ടയിടത്ത് തുപ്പാതിരിക്കുക. ഒരു മിഠായി കടലാസ് മാലിന്യങ്ങൾ പോലും വലിച്ചെറിയാതിരിക്കുക. ഒരു നാട്ടുമരമെങ്കിലും വച്ചു പിടിപ്പിക്കുക. പ്രകൃതിയെ നിരീക്ഷിക്കുക കൂടുതൽ സ്നേഹിക്കുക. ഒറ്റക്ക് ധാരാളം യാത്രകൾ ചെയ്യുക. പക്ഷിമൃഗാദികൾക്ക് ആഹാരം നൽകുക. ഇഷ്ടമുള്ള സംഗീതം കോമഡി രംഗങ്ങൾ ആസ്വദിക്കുക. മനസറിഞ്ഞ് ചിരിക്കുക മാതാപിതാക്കളെ ബഹുമാനിക്കുക
@sanalbabudas6131
4 жыл бұрын
Do exercise bro
@V.M1437
4 жыл бұрын
Iam The Universe 😍😍😍
@vinod8
4 жыл бұрын
Njan oru karyam parayate. ...eeee video njan etra thavana kandenu enik polum ariyilaa😀
@pknavas5207
4 жыл бұрын
Ennum.oruvatamkelkum..sarinde.class....thanks.sir
@sajijs2319
3 жыл бұрын
Great
@raamchand7643
4 жыл бұрын
Yes...... Great....
@haridas4965
4 жыл бұрын
''ഇത്ര വ്യക്തയോടെയും, നർമ്മത്തോടെയും മതവിശ്വാസത്തെ വിമർശ്ചിച്ച് അറിവ് മനുഷ്യരിൽ കൊടുക്കുമ്പോളും പിന്നെയും സംശയം ബാക്കി ( Dislike👎) ചെയ്തവർ. 😊🤭
@suhailbagavathi_kavungal8438
4 жыл бұрын
അറിവുണ്ടെങ്കിൽ വിമര്ശിക്കേണ്ട ആവശ്യമുണ്ടോ 😊
@shabeervp2708
3 жыл бұрын
👍👍🎊
@kasperaustin
4 жыл бұрын
Great sir
@Rajesh_KL
2 жыл бұрын
4:12 ഇ മനുഷ്യനെ കൊണ്ട് തോറ്റു 😂😂😂
@praveenkumarvs10
3 жыл бұрын
♥️♥️
@Prabh1971
4 жыл бұрын
Very interesting to hear
@ska4036
2 жыл бұрын
ദൈവവും, ചെകുത്താനും അവനവന്റെ ഉള്ളിൽ തന്നെ. ഇത് രണ്ടും പുറത്ത് ആണ് എന്ന് വിചാരിക്കുന്നതാണ് ഈ വക പ്രശ്നത്തിന് എല്ലാം കാരണം. അവനവന് ഉത്തരവാദിത്വവും,വിശ്വസവും ഇല്ല.അതുകൊണ്ട് ആണ് മക്ക പള്ളിയിൽ പിശാചിനെ കല്ലെറിയുന്ന പരിപാടി വച്ചിരിക്കുന്നത്. ശരിക്കും ഇവന്മാർ തമ്മിൽ തമ്മിലോ, അവനവനെയോ ആണ് എറിയേണ്ടത്. 😇😱😊
@NGS_suzuki
4 жыл бұрын
Woww
@DineshJohnKoyya
4 жыл бұрын
യുക്തിയിലൂടെ ഉണ്ടാകുന്ന ചിന്തകളാണ് മനുഷ്യനെ പുരോഗതിയിലേക്ക് എത്തിച്ചത്. അന്ധമായവിശ്വാസങ്ങൾ മനുഷ്യന് സ്വയം ചിന്തിക്കാനുളള കഴിവ് നഷ്ടപ്പെടുത്തുന്നു.'അവന് സാമാന്യ ബുദ്ധിപോലുമില്ല' എന്നൊക്കെ പറയുന്നതുപോലെ😀
@universeltechtime6089
3 жыл бұрын
🔥🔥🔥🔥
@sudarsanug5201
3 жыл бұрын
Eantammo.. 😀😀
@johnpushparajkr8140
2 жыл бұрын
God of grapes .
@vipin9747
4 жыл бұрын
എന്തൊരു മനുഷ്യനാടോ നിങ്ങ. അപാരം
@sajusj6836
4 жыл бұрын
മുകളും താഴെ എന്നോന്നില്ല 😂😂😆😆😆😆😆
@anjaliajith5909
3 жыл бұрын
Deivamennathu oru anubhavamaayittanu thonnunnannu viswasikkunnavarkku ariyaanu viswasikaathaverkku manasilaakkanum saadhikkatha oru anubhavam pakshe athinu ee mathangal aayittonnum bandhamilla manushayam visvasikkunna oru Shakthi my opinion
Mithreyan, you are under common grace of God, don't forget that, only out of practice means,then what about Kani Kusruthi your daughter?? She is believing in god right?
Пікірлер: 346