Thank you very much for uploading Video. So very blessed and uplifting and inspiring. Feel the presence of the Holy Spirit and Holy Angels. Praise God in the Name of JESUS.
@blessyjoshyjoshy2416
Жыл бұрын
Paattinum Tpm ennum others ennum undo only dotryn that is tpm
@sarahmatthew
Жыл бұрын
What a blessed time.How disciplined they all are.
@viswan9092
Жыл бұрын
TPM live worship.... 👏👏👏കൊള്ളാം മറ്റു സഭ മാതിരി ആയി.... പാട്ടും അവരുടെ.... ഏതായാലും ഒരു മാറ്റം അനിവാര്യം 🙏 യാവരും സോദരർ 👏👏👏
@jaimonsamuel8548
Жыл бұрын
Amen
@apostles4072
Жыл бұрын
പാടില്ല social media chief pastors strictly Announcement
@georgekurian8736
2 ай бұрын
ഈ ലൈവ് തെറ്റാണു. Strictly prohibited
@TuliuTuliu-hu5gd
4 ай бұрын
Amen❤
@robinrajan2692
Жыл бұрын
AMEN
@blessyjoshyjoshy2416
Жыл бұрын
Platinum njangal ningal annundo
@roshangabraham
Жыл бұрын
മറ്റു സഭക്കാരുടെ പാട്ടുകളും പാടി തുടങ്ങി.. നല്ല ലക്ഷണം
@jobingeorgekutty1194
Жыл бұрын
ഇത് പണ്ട് മുതലേ ടിപിഎം church ൽ പാടുന്നത് തന്നെ ആണ്.. സംഗീത ശുശ്രുഷ ഇലും ഉള്ള പാട്ട് തന്നെ ആ..
@binuthomas2481
Жыл бұрын
Tpm karude song
@prinsadasyesudas5312
Жыл бұрын
@@jobingeorgekutty1194 yesss
@dondaniel3797
Жыл бұрын
Who r u to tell this nonsense. Do u know or aware majority of old songs in Malayalam are composed by tpm praying believers and servants of god. They will pray for hours on god's presence and then gets god's word. Tpm church will never dance or act as if a great revival occuring, to attract people.
@abrahammathews6066
6 ай бұрын
@@binuthomas2481ഇത് ബ്രദറൻ സഭയിലെ കർതൃദാസൻ ചാൾസ് ജോൺ റാന്നി എഴുതിയ പാട്ട് ആണ്....
@rojin_gamer
Жыл бұрын
Eth evdutheya...
@georgekurian8736
Жыл бұрын
ഇതു ഒരു സ്പോൺസർഡ് പ്രോഗ്രാം
@daisybaby492
Жыл бұрын
𝑃𝑟𝑎𝑖𝑠𝑒 𝑡ℎ𝑒 𝐿𝑜𝑟𝑑
@KaneshalingamAsher
Жыл бұрын
Is this tpm or cpm?
@joeljohn6768
4 ай бұрын
TPM
@puthenbabu5728
7 ай бұрын
Tpm church live no permission.
@gmllatha6410
Жыл бұрын
With due respect, I don't think this is TPM, because in tpm, servants of God would be seated on special mats, and the towels on the chairs would be perfect white colour... and so many pastors wouldn't be seated on so many chairs. There would be a distinction between centre pastor and other brothers
@santoshkumarmandangi5491
Жыл бұрын
Senior pastors can sit and health unwell people also sit in chairs
@samkoshy2613
Жыл бұрын
ഈ മീറ്റിംഗിൽ സന്തോഷമില്ല. ഏതോ പേരിനു വേണ്ടി ചെയ്യുന്നതാണെന്നു തോന്നുന്നു. പുതുതായി വരുന്നവർക്ക് മോചനവും വെളിച്ചവുമില്ല. ടിപിഎം ആരാധനയുടെയും ആലാപനത്തിന്റെയും ശൈലി മാറ്റണം. നല്ല യുവാക്കളെ മുന്നിൽ കൊണ്ടുവരിക
@foreveralways1967
Жыл бұрын
അതേ.. സത്യം. പെന്തകോസ്ത് ആരാധനയില് ആ സന്തോഷം വേണം. ഇതു ശവ മടക്കു സു സ്രൂഷ പോലെ തോന്നും.
@jibinmediacreations2389
Жыл бұрын
പ്രഹസം കാണിക്കാൻ അല്ല ബ്രോ. ദൈവത്തെ മഹത്വപെടുത്തിയാൽ മതി. ഹൃദയം അറിയുന്ന ദൈവം ആണ്.. മനുഷ്യരുടെ കാഴ്ചപ്പാടിൽ പലതും തെറ്റ് ആയി തോന്നും... പക്ഷെ നമ്മൾ നമ്മളെ വിശുദ്ദിയോടെ കാത്തു സൂക്ഷിച്ചു ജീവിച്ചു നിത്യ രാജ്യത്തിനു അവകാശി ആവുക. ✋🏻️God bless you..
@bijuvarghese9490
Жыл бұрын
Christian ministry is not a mimicry . This ministry is truly stage discipline
@jobin719
Жыл бұрын
കുത്തഴിഞ് ദൈവവും ദേവനും ഇല്ലാതെ പണത്തെ മാത്രം ആരാധിച് നടക്കുന്ന ഇതര പെന്തകോസ്ത് സഭകൾക് ഈ അച്ചടക്കവും ദൈവികതയും കണ്ടാൽ കണ്ണ് കടിക്കും. സ്വാഭാവികം!
@mathewsgeorge8204
Жыл бұрын
@@jobin719 അച്ചടക്കം മാത്രം പോരാ bro - എനിക്ക് എന്റെ തലമുറയ്ക്ക് എന്തു ഉതകുന്നു എന്ന് സ്വയം ചിന്തിക്കുക പിന്നെ സഭയുടെ അച്ചടക്കത്തിൽ ഊറ്റം കൊണ്ടിട്ട് ഒരു കാര്യവും മില്ല Bro. വെറുതെ തലമുറകൾ ഇപ്പോൾ പ്രതിരോധിക്കാൻ താങ്കൾ ഉണ്ട് - ഇനിയും കുറച്ചു നാളുകൾക്ക് ശേഷം സങ്കീർത്തത്തിൽ പറയുന്ന പോലെ പിതാക്കൻമാർക്ക് പകരം അവരുടെ മക്കൾ കാണാൻ വേണ്ടി പ്രർത്ഥിക്കുക പഠിപ്പിക്കുക God Bless You dear
Пікірлер: 56