Glory be to GOD from usilampatti ,madurai , tamilnadu
@ashishkannara
Жыл бұрын
ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാൾകളെല്ലാം പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ സ്നേഹമെന്നിൽ ഏറുന്നേ(2) എന്റെ സങ്കേതം നീയല്ലയോ എന്റെ ആശ്രയവും നീയല്ലൊ എന്റെ ഉറവുകൾ അഖിലവും നിന്നിലെ എന്നും ആകുന്നെൻ പ്രാണപ്രിയാ(2) മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ മഹത്വപ്പെടുത്തും നിന്നെ ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ നിൻ നാമത്തെ ഘോഷിക്കും;- സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ എത്രയോ ആശ്ചര്യമെ നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ മുറ്റും സമർപ്പിക്കുന്നേ;- പർവ്വതങ്ങൾ ചുറ്റിനിൽക്കും ശാലേം സമം കാത്തല്ലോ നിൻ ജനത്തെ ആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽ ശാശ്വത ശാന്തിയുണ്ട്;- നീവരും നാളിൽ നിനക്കു തുല്യനായ് നില്പാൻ ഞാൻ വാഞ്ചിക്കുന്നേ ഞാൻ നിന്റെ നീതിയിൽ തികഞ്ഞിടുവാനായ് നിൻ കൃപ ചെയ്യേണമേ;-
@jerinkjoseph3491
Жыл бұрын
Thanku brother..
@majojoseph8240
Жыл бұрын
Amen.
@danidanu8124
Жыл бұрын
Amen amen amen amen amen amen Thanku lord Thanku jesus Thanku holy spirit Blessed Song 🙏🙏🙏🙏🙏🙏
@shenimolkurien485
Жыл бұрын
Amen..That brothers sang very well..It would be better to give a chance to some brothers who can sang like this for tpm chennai convention..instead of sisters..
@irismonu3827
Жыл бұрын
Amen, praise the lord
@mathewdk9168
Жыл бұрын
സിലോൺ പെന്തകോസ്തു മിഷന് - ദീ പെന്തകോസ്തു മിഷന് എന്ന പേരില്‍ മാറ്റിയപ്പോൾ കുറച്ചു പേര് മാത്രം ദീ പെന്തകോസ്തു മിഷനിൽ ചേരാതെ മാറി നിന്നു അവരാണ് ഇപ്പോള്‍ ഇവിടെ കാണുന്ന സീ പി എം. പക്ഷെ കേരളത്തില്‍ എത്ര സീ പി എം സഭ ഉണ്ടെന്നു അറിയില്ലാ. എന്തിനാണ് ഇങ്ങനെ വേർ പിരിഞ്ഞു പോയത് എന്ന് ഓര്ക്കുമ്പേൾ വലിയ പ്രയാസം ഉണ്ട്
@gloriousengineering7353
Жыл бұрын
I am so glad to see this worship. What is the different between ACPM and CPM
@ashishkannara
Жыл бұрын
Njaan ente yeshuve vazthi vanagidum Jeevitha nalkalellam Pavanamayenne palacha thorkumpol Snehamennil erunne Ente sangetham neeyallayo Ente aashrayavum neeyallo Ente uravikal akhilaum ninnile Ennum aakunnen parana priya Mrithyuvin vayilninnum vendeduthone Mahathwappeduthum nine njaan nine snehichu seviche maruvithil Nin namathe ghoshikum;- Seyonil natha nin snehamenikihe Ethrayo aashcharyame Nin viliyorthu njaan nine pingamippan Muttum samarppikunne;- Parvathangal chutti nilkum shalem samam Kathallo nin janathe Aashraym ninnil njanennum vachathinal Shawshvatha shanthiyunde;- Nee varum nalil ninaKku thullyanay Nilppan njaan vanchikkunne njaan ninte neethyil thikangi’duvanay Nin krupa cheyyename;-
@majojoseph8240
Жыл бұрын
Amen.
@narenderbabu1386
10 ай бұрын
Thanks for the live video
@kamaliprasilda7694
Жыл бұрын
Hallelujah
@lissyjames4235
Жыл бұрын
Super song 🙏🙏🙏
@rajur6879
Жыл бұрын
Reali appostholar church TPM Prsise Thee Lord.
@snehaboban7061
Жыл бұрын
Amen❤️
@lizzyprasad6401
Жыл бұрын
Give the Mike those who are able to sing properly 😮😮
@nesamonisheila6253
Жыл бұрын
Praise the lord
@jerinkjoseph3491
Жыл бұрын
സ്തോത്രം..
@kunjumonthomos2641
Жыл бұрын
Amen
@anilababu-ui6ls
Жыл бұрын
🙏 Amen God 🙏 🙏 🙏 🙏
@manijithff8460
Жыл бұрын
ആമേൻ
@24.7media
Жыл бұрын
Super song❤
@kochumonmv1636
Жыл бұрын
C. P. M👍
@kochumonmv1636
Жыл бұрын
ഗ്ലോറി 👍👍👍
@KirubaM-rm8fo
Жыл бұрын
Which place is this
@SusanSusan-ol2xy
Жыл бұрын
🙏🙏🙏🙏🙏
@mylife-ns7fn
Жыл бұрын
C p m Church
@babychanchan1376
Жыл бұрын
AMEN HALLELUJA HOSANNA THANK YOU JESUS AMEN HALLELUJA 🎉 LOVELY FATHER JESUS CHRIST BLESS YOURS FAMILY YOURS CHURCH FAMILY YOURS MINISTRIES AMEN SHABBAT SHALOM ALMIGHTY LIVING GOD JESUS CHRIST COMING SOON
@jenifarmnr2952
Жыл бұрын
Which church?
@georgekannara
Жыл бұрын
Ceylon Pentecostal Mission 🙏
@georgekannara
Жыл бұрын
🙏🙏🙏
@kochumonmv1636
Жыл бұрын
C. P. M
@Jasmarry757
7 ай бұрын
Brother ithu cpm illa.. This ACPM CHURCH.... NAMBA CHURCH LA IRUNTHU VANTHUTANGA BRO........
@RuthCarolina-lq9xe
Жыл бұрын
How come live for tpm
@joelpgeorge1504
Жыл бұрын
ഇത് tpm അല്ല bro
@jubinpospiralgeorge
Жыл бұрын
@Ruth Carolina Once TPM and CPM stood together as a single church (CPM) but by the reason of changing name they departed their ways as TPM (CPM in Sri Lanka) and CPM in Kerala. This CPM has no affiliation with TPM aka The Pentecostal Mission
@apostles4072
Жыл бұрын
No Tpm This out side
@jijititus7145
Жыл бұрын
This is not TPM. This is CPM
@jobizzcreations2917
Жыл бұрын
Not tpm.this is cpm
@gladvin313
Жыл бұрын
International..... ??????
@ljoyston
Жыл бұрын
Yivar vivaahidharo? Avivahidharo?
@dennies6485
Жыл бұрын
I hope both accepted for CPM servents of God. Family life or with out.
@reemapillai9621
Жыл бұрын
Unmarried
@jistersofia3634
Жыл бұрын
I think this is not TPM church. TPM church pastors and sisters are unmarried. Here most of the pastors in the stage are wearing like TPM pastors but few are wearing differently .
@miniaji4651
Жыл бұрын
ഇതു CPM church ആണ് ടിപിഎം അല്ല
@linogeorge5393
Жыл бұрын
അതെ ഇത് സിപിഎം ആണ് 👍
@news4world777
Жыл бұрын
Same
@elbamanoj1230
Жыл бұрын
Kerala thil e cpm church undo? Undengil evideya? Ariyan vendi chodichada kto.... Njan TPM believer aanu
@ajeeshj468
Жыл бұрын
CPM പഴയ പേരാണ് ഇപ്പോൾ TPM എന്നാണ്
@subhashvvsubhash5468
Жыл бұрын
Cpm അല്ല Tpm abcd അറിയില്ല അല്ലെ
@athis2794
Жыл бұрын
Tiz not tpm or cpm tiz is out said cpm meaning Ceylon penticostal mission this is India chrch
@koshynellimoottil5273
Жыл бұрын
cpm ആ യാലും TP Mആയാലും യേശുവിനെ അത്രെ ആ രാധിക്കുന്നത്
Пікірлер: 66