Congratulations. Very good analysis. May God bless you.
@FreedomAndDignity
4 күн бұрын
🌹🌹🌹
@sunnyplamthoppil5307
4 күн бұрын
ദൈവങ്ങള്‍ തമ്മില്‍ സംസാരിക്കുകയും അന്യോന്യം ആരാധിക്കുകയും പൂജിക്കുക യും ചെയ്യുന്നതിൽ അസ്വാഭാവിക കാണുന്നില്ല. ഒരു ദൈവത്തിനു നടന്നുകൂടാത്ത തുകൊണ്ടല്ലേ മറ്റൊരു ദൈവം അങ്ങോട്ട് ചെന്നത്? ആ നന്മ ദൈവീകം ആണ് 😊
Hon.Justice Chandrachude should have said: " I'm not worthy to have you in my house......" (Any biblical resonance is only coincidental...!) .
@FreedomAndDignity
3 күн бұрын
🙏👍👍👍🤣
@thomaskoshy5494
3 күн бұрын
God is Omnipresent ..so appeared in the residence of the CJI.
@FreedomAndDignity
3 күн бұрын
😂😂😂😂🤣
@bijovarghese6288
3 күн бұрын
ഓരോരുത്തർക്കും ഓരോ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണം ഏൽപ്പിച്ചവർ അത് ചെയ്യണം. മത പുരോഹിതർ അവരുടെ ചുമതല ചെയ്യണം.
@FreedomAndDignity
3 күн бұрын
🌹🌹🌹🌹
@suneilnayagam694
3 күн бұрын
People who have a monarchy mindset will tend towards Valsan but people who have a Republican mindset will be alarmed & perceive it as incestuous of the close relationship of Church & State but then one must have sufficient awareness that we are living in a Republic
@FreedomAndDignity
3 күн бұрын
Thanks ❤️🌹😄😂
@JosephPintoHarry1941
4 күн бұрын
Both are winners. We the fools are always losers. You are polite and meek. Swargarajyam ningalku ullathanu. It clear violation of code of conduct by the LEARNED judge You are sarcastic cleverly hiding. Hats off🎉😂
@FreedomAndDignity
3 күн бұрын
🌹🌹🌹🌹
@demokrazy7234
4 күн бұрын
ഗണപതി പൂജ വളരെ ആഘോഷിക്കപ്പെടുകയും അതേ സമയം സിജിക്ക് റിട്ടയർമെൻ്റിനു ശേഷമുള്ള പ്രസാദത്തിനുള്ള അവസരം ലഭിക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മോദി കണ്ണുനട്ട് ഗട്ടർ രാഷ്ട്രീയം നടത്തുന്നു. മതേതര ഇന്ത്യ മൊത്തത്തിൽ ഒരു പടി കൂടി പുറകിലേക്ക് പോയി.
@FreedomAndDignity
4 күн бұрын
🌹❤️
@varghesegeorge429
3 күн бұрын
King can do no wrong!!!
@FreedomAndDignity
3 күн бұрын
🌹🌹🌹❤️
@JosephPintoHarry1941
4 күн бұрын
CJI is living God to dispense justice and Modi the fake God. If there is a deal between them it must Devine if not bovine. The spectacle of accomplished actor , Modi we see every single day . Dear Valsan sir, it is Devine Comedy, The duos visit to every soul in purgatory, hell and hell. Apologies to Dante . These people are making our life a hell on this earth
@JosephPintoHarry1941
4 күн бұрын
Read heaven instead repeat hell
@FreedomAndDignity
4 күн бұрын
🌹🌹🌹❤️❤️❤️👍🙏👌
@Anonymous-io6dj
4 күн бұрын
പ്രിയ തംബു..., ഇക്കണക്കിനു നീ ചിന്തിച്ചാൽ നിനക്ക് വൈകാതെ ഭ്രാന്ത് ഉറപ്പ്. പാലസ്റ്റെയ്നിൽ ഒരു കുറ്റവാളി കുരിശിന്മേൽ തറക്കപെട്ടു കൊല്ലപെട്ടുവെന്നും,പിന്നീട് അയാൾ മൂന്നാം പൊക്കം കുഴിമാടത്തിൽ നിന്നും പൊന്തി വന്നു എന്നും,അയാൾ ദൈവപുത്രനാണ് എന്നു സ്വയം പ്രഖ്യാപിച്ചത് ഒട്ടും മടിയില്ലാതെ വിശ്വസിക്കുന്വാൻ സാധിക്കുന്ന നിനക്ക് എന്തുകൊണ്ട് നിന്റെ താമസരാജ്യത്തെ പ്രധാനമന്ത്രി ഒരു ദൈവിക പരിവേഷമുള്ളവനാണ് എന്നു വിശ്വസിക്കാൻ ഇത്ര ബുദ്ധിമുട്ട. ഒന്നില്ലങ്കിൽ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെ നികുതി പണത്തിന്റെ ഒരു ഭാഗമല്ലേ നീ ശമ്പളമായും,പെന്‍ഷനായും കൈ പറ്റിയതും,കൈപറ്റുന്നതും. നീ ഒരു കാര്യം മനസ്സിലാക്കണം.കോടിക്കണക്കിനു ജനങ്ങൾ നിന്റെ അതെ ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും,PSC പരീക്ഷകൾ പാസ്സായിട്ടും ജോലിക്ക് കയറാൻ പറ്റാതായിട്ടു ഈ രാജ്യത്തുണ്ട്.അപ്പോഴാണ് ഒരു PSC പരീക്ഷയും ജയിക്കാതെ പലരെയും പാദ സേവ ചെയ്തോ മറ്റോ ജോലിസമ്പാദിച്ച നീ ഈ രാജ്യത്തെ ഭൂരിപക്ഷം തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ഹാസ്യപ്പെടുത്തി സംസാരിക്കുന്നത് .നിന്റെ ഈ സ്വഭാവം നല്ലതാണോ എന്നു സ്വയം ചിന്തിക്കുക. നീ പറഞ്ഞാലും,ഞാൻ പറഞ്ഞാലും മോദിജിക്കു ഒന്നുമില്ല.അതാണ് അദ്ദേഹത്തിന്റെ ദൈവികത.
@JosephPintoHarry1941
4 күн бұрын
Naturally everyone wants avoid wrath and perjury, another Gogoi in the making
@FreedomAndDignity
3 күн бұрын
🌹🌹🌹
@joycherukanam5333
4 күн бұрын
തമാശയും പറയും അല്ലേ
@FreedomAndDignity
3 күн бұрын
🤣🤣🤣🤣
@Wrrt-tr7fz
4 күн бұрын
സുപ്രീം കോടതിയൊക്കെ ഇങ്ങനെ ആയാൽ പൂജയൊക്കെ സ്വകര്യത ആയിരിക്കണം.. പല നാണം ജാതി മാത്സ്ഥർ ഉള്ള ഈ രാജ്യത്ത് ഇങ്ങനെ ആയാൽ എന്നാ സ്റ്റിതി... അനുഭവിക്കുക
Пікірлер: 31