ആദ്യമായിട്ട് ആണ് ഇത്ര natural ആയ day in my life കാണുന്നത്
@preethidileep668
3 жыл бұрын
സത്യം 💓💓😃
@vijupj8584
3 жыл бұрын
Thanks
@LeafyKerala
3 жыл бұрын
Thanks dear s 😍😍😍🥰😍
@reshmasunil2003
3 жыл бұрын
അമ്മയെ കണ്ടില്ലല്ലോ
@milmajustin
3 жыл бұрын
@@reshmasunil2003 വയനാട്ടിൽ പോയിരുന്നു 😅
@shivaniks4067
3 жыл бұрын
കുഞ്ഞ് വാവേടെ കളി എത്ര കണ്ടാലും മതിയാവില്ല 😍🥰😘
@yameeshayahiya4048
3 жыл бұрын
ഇതാണ് ശരിക്കും ഡേ ഇൻ മൈ ലൈഫ് ബാക്കി എല്ലാവരുടേയും ഉഡായിപ്പാണ് 👍👍👍👍👍👍👍🌹ലവ് ചേച്ചി ❤❤❤❤
@christeenachris8633
3 жыл бұрын
ആനിയമ്മയെ കാണുമ്പോൾ മനസ്സിന് ഒരു പ്രത്യേക സന്തോഷം ആണ് വളരെ സാധാരണമായ ഒരു day in life
@LeafyKerala
3 жыл бұрын
ഉള്ളത് ഉള്ളത് പോലെ ❤️❤️❤️
@tomperumpally6750
3 жыл бұрын
നാട്ടിൽ എത്തി, ക്വാറന്റൈൻ ദിനത്തിൽ ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖം... നമ്മുടെ സ്വന്തം വീട്ടിൽ നിന്നും കഴിക്കുന്ന കഞ്ഞിയുടെയും , ചുട്ടരച്ച ചമ്മന്തിയുടെയും രുചി, ഒരു സ്റ്റാർ റെസ്റ്റോറന്റിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല... എനിക്ക് കൂട്ടിന് തകർപ്പൻ മഴയുമെത്തി.. ആസ്വാദ്യമായ ഈ ദിനങ്ങളിൽ നന്മ നിറയ്ക്കുന്ന 'കേരള ലിസിക്വി' ചാനലിനൊപ്പം ഈ വീഡിയോയ്ക്ക് ആശംസകളോടെ ഞാനും.....
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം നാട്ടിൽ എത്തിയല്ലോ ഇനി ഈ ദിവസങ്ങൾ വേഗം തീരട്ടെ എല്ലാ പ്രാർത്ഥന കളും സ്നേഹപൂർവ്വം ❤️❤️❤️❤️
ആനിയുടെ വീട്ടിൽ ഒരു ദിവസം താമസിച്ച ഫീൽ വീഡിയോ കണ്ടപ്പോ 😍😍😍...
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@ly.unicornx
2 жыл бұрын
Ethra vayyasu indu chechi day in my life poli 🥰🥰🥰 njan ippo chechide fan anu
@LeafyKerala
2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤😘❤😘❤😘
@kessiageorge4831
3 жыл бұрын
Simple and cute day in my life 😊😍😍
@LeafyKerala
3 жыл бұрын
🥰🥰🥰🥰
@basheeraxi1157
3 жыл бұрын
Achodaaa the baby is pretty cute❤️❤️❤️❤️
@LeafyKerala
3 жыл бұрын
🥰🥰🥰🥰
@vedaraman8310
3 жыл бұрын
ആനി ചേച്ചി മീനുകുട്ടിക്ക് ചായക്കൊപ്പം എന്തേലും ഒരു കടി കൊടുക്കാമായിരുന്നു പാവം കൊച്ച്
@LeafyKerala
3 жыл бұрын
ഒരു കടി കൊടുക്കാം 😜😅😄
@samjacob372
3 жыл бұрын
Chechi undakkunna sweet onnumille vittil oro videos I'll orupadu undakkunnu. Pinne a kuttikkukodukkan onnumille. Kashttam.
@thed2sfamily799
3 жыл бұрын
Vechukettal illatha oru original & natural day in my life kandathil othiri sandhosham..... Ishtayi.... 😍🥰😘🥰🥰🥰
@LeafyKerala
3 жыл бұрын
ഉള്ളത് ഉള്ളത് പോലെ ❤️❤️❤️❤️
@thed2sfamily799
3 жыл бұрын
@@LeafyKerala athrellu 🥰🥰🥰
@LeafyKerala
3 жыл бұрын
🥰🥰🥰
@aiswarya0747
3 жыл бұрын
Ethupole Oru day in my lyf adhyayttatto kanunnee adipolii ayindd 🥰🥰🥰❤️❤️❤️❤️❤️❤️❤️ othiri ishttollaaa channel 🤗👍👍👍
@riyasriya8720
3 жыл бұрын
മറിയ കുട്ടിക്ക് ചക്കര ഉമ്മ❤️❤️❤️❤️❤️❤️❤️😍😍😍😍🥰🥰
@LeafyKerala
3 жыл бұрын
😘😘😘
@Irfanairfu88
2 жыл бұрын
ഇത്രയും വെറൈറ്റി ആയ day in my life ആദ്യായിട്ടാ കാണുന്നെ അടിപൊളി
@deepavm4871
3 жыл бұрын
ആനിക്കുട്ടി നെറ്റ് കുറവ കണ്ട് കഴിയാൻ 12 മണിയാവുംok day in my life sooper ayinu
@LeafyKerala
3 жыл бұрын
സാരമില്ല ഡിയർ 🥰🥰🥰👍
@deepavm4871
3 жыл бұрын
@@LeafyKerala mm
@khamarunnisa4584
2 жыл бұрын
day in my life ഇഷ്ടായി പക്ഷെ വൈകി കുളിക്കുന്നത് ഇഷ്ടായില്ല
@amiami8102
3 жыл бұрын
Vavene kulippikknna vdo idaave chechikkuttee ❤️
@LeafyKerala
3 жыл бұрын
തീർച്ചയായും ❤️❤️❤️
@ramlamaruthoormaruthoor4399
3 жыл бұрын
കുഞ്ഞിനെ ദേഹത്ത് ചേർത്തുവെച്ചത് സൂപ്പറായി
@memyentertainment4030
3 жыл бұрын
ആഹാ ആനി ചേച്ചി ഇന്ന് നമ്മുടെ മരിയകൊച്ചും ഉണ്ടല്ലോ 😘😘😘😘😘😘😘.. ഇതാണ് ചേച്ചി ഒരു ശരാശരി മലയാളിയുടെ day in my life...
@LeafyKerala
3 жыл бұрын
ഉള്ളത് ഉള്ളത് പോലെ ❤️❤️❤️
@Zella_Gaming
3 жыл бұрын
Njn kanda day in my life ll ettavum ishtapetta day in my life Ann ethu... Really like u chechi... Mariyam kutty uyir😘😘😘🥰🥰🥰😍😍.... Frst Ann chechidw vdo kanunath... Othiri ishtayii
@LeafyKerala
3 жыл бұрын
Thanks dear 🥰🥰🥰🥰
@mruthulaanandu3793
3 жыл бұрын
ഇന്നത്തെ താരം കുഞ്ഞാവ 😘😘😘♥
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰
@Linsonmathews
3 жыл бұрын
ശ്ശോ... കഞ്ഞിയും കറിയും ചട്ടിയിൽ 😍 മറിയ കുട്ടിയെ കണ്ടപ്പോൾ സന്തോഷം 🥰 നമ്മുടെ ലിസിക്കി ചേച്ചിയായ ആനിയമ്മയുടെ day in life ഇങ്ങനെ മതി... ആ പാവം പിടിച്ച കോഴിയെ നിർത്തിയും കിടത്തിയും പൊരിക്കണ്ട 🤗 ❣️
@sillytalkz5306
3 жыл бұрын
linson ichayan koshy evida poyalum undallo 😍😍😍
@LeafyKerala
3 жыл бұрын
ഇച്ചായൻ ❤️❤️❤️❤️
@Linsonmathews
3 жыл бұрын
@@LeafyKerala ഇന്ന് രാവിലെ വൈഫും മോളും നാട്ടിലേക്ക് വന്നിട്ടുണ്ട്. ഞാനും വിചാരിച്ചതാ, വരുവണേൽ ആനി ചേച്ചിയെ കാണാമായിരുന്നു എന്ന് 😊
@Linsonmathews
3 жыл бұрын
@@sillytalkz5306 താങ്ക്സ്ട്ടോ... കോശി നമ്മുടെ ഫ്രണ്ടാണ്, ഒരേ ഗ്രൂപ്പിൽ ഉള്ളവർ ✌️
മോള് പലഹാരം ചോദിച്ചപ്പോ എന്തെങ്കിലും സ്നാക്സ് കൊടുക്കാരുന്നു ചേച്ചി.. എന്തോ ഒരു വെഷമം പോലെ. ചെലപ്പോ ഞങ്ങടെ ഇവിടൊക്കെ ബ്രേക്ക്ഫാസ്റ്റ് നിർബന്ധം ആണ് അത് കൊണ്ടുതോന്നിയതാവാം. എന്തായാലും day in my life സൂപ്പർ 😍😍😍😄
@LeafyKerala
3 жыл бұрын
അവർക്ക് ബേക്കറി ഒക്കെ കൊടുത്താൽ പിന്നെ ഒന്നും കഴിക്കില്ല ഇവിടെ ഇങ്ങനെ ആണ് ഡിയർ കുറച്ചു വിഷമം ഒക്കെ ഉണ്ടാവും എന്നാലും അതാണ് നല്ലത് 🥰🥰🥰❤️👍
@nammudeadukkala5585
3 жыл бұрын
@@LeafyKerala 😊
@vyshnavibahuleyan8278
3 жыл бұрын
ഇടയ്ക്ക് എന്റെ സ്ഥലപ്പേര് പറയുന്നത് കേട്ടു.. "പത്തനാപുരം "😄🥰
@LeafyKerala
3 жыл бұрын
🥰🥰🥰🥰👍
@vishnuviswanathvishnuv9110
3 жыл бұрын
എന്റെ വീട് അവിടെ ആണ് bro
@remyaanil8408
3 жыл бұрын
I love your baby😘😘 Today is my brother birthday 🎂
@LeafyKerala
3 жыл бұрын
Happy birthday day dear🥰🥰🥰🥰🥰
@remyaanil8408
3 жыл бұрын
@@LeafyKerala thanks 😘😘😘
@joopresents7740
2 жыл бұрын
24:25,baby so sweeeeet ❤️
@haneefsulthan2501
3 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി മൺചട്ടി മൺ പാത്രം മുളയുടെ സീറ്റ് പിന്നെ മറിയകുട്ടി
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@anjanavm8160
3 жыл бұрын
Super day in my life kannunnath Aadipolii aanalloo ❤️❤️❤️❤️❤️😍
@Sandra-wc9lj
3 жыл бұрын
Cutie pie baby maria..❤
@LeafyKerala
3 жыл бұрын
🥰🥰🥰
@safanaafsal7644
3 жыл бұрын
നല്ല വൃത്തി ഉള്ള വീട്. 😊
@flowerflower6278
3 жыл бұрын
Sooper ആയിരുന്നു .. aaniyammo ithu നാച്ചുറൽ ആയിരുന്നു ........മറിയക്കുട്ടി ചുന്ദരി
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@sugithaus6158
2 жыл бұрын
സൂപ്പർ ഇതാണ് ശരിക്കുള്ള ഡേ ഇൻ my ലൈഫ്
@LeafyKerala
2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@anaswaramr8838
3 жыл бұрын
Simple and natural day in my life....
@nimsmagicbook
3 жыл бұрын
ഒരു തനി നാടൻ Day in Life ആയിരുന്നു... 👍 മരിയ കുട്ടി പാവം ആണുട്ടോ.. വഴക്കു ഒന്നും ഉണ്ടാക്കുന്നില്ല... അമ്മ എവിടെ പോയി... കണ്ടില്ലല്ലോ...
@LeafyKerala
3 жыл бұрын
അമ്മ വയനാട്ടിൽ പോയിരുന്നു 😄😜😅
@misriyashaji6284
3 жыл бұрын
ഇത് നമ്മുടെ വീട് ആണല്ലോ. അതെ ആണ് ഇങ്ങനെ ആണ് സാദാരണ എല്ലാ വീട്ടിലും. ഇതാണ് റിയൽ day in my ലൈഫ്.
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@jemijoy3163
3 жыл бұрын
Enik ചേച്ചിയുടെ സംസാരം ഇഷ്ടമാണ്
@shafeenanoushad323
3 жыл бұрын
Kandondirikkan thonnunnu jadayilla over expressions illa idhanu real day in my life
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍
@gitadas2322
2 жыл бұрын
Chama Ari kondu idli dosa and appum undakittundo adipoli try cheyyane ..ennittu vedios m venam tto 😀👍
@LeafyKerala
2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@valsalavalsu5311
3 жыл бұрын
എല്ലാം അടിപൊളി.. പക്ഷേ ഒരാളെ കണ്ടില്ലാ..അമ്മ..എവിടെ?..കുഞ്ഞു മറിയ കണ്ടതിൽ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ...
@LeafyKerala
3 жыл бұрын
അമ്മ വയനാട്ടിൽ പോയിരുന്നു
@faridhaks427
3 жыл бұрын
Ok@
@thansytwinsies5293
3 жыл бұрын
Super daily in my life chechii 👌👌
@clincybenny1413
3 жыл бұрын
Natural day in my life😘❤️
@LeafyKerala
3 жыл бұрын
ഉള്ളത് ഉള്ളത് പോലെ ❤️❤️
@Zella_Gaming
3 жыл бұрын
Njn kanda day in my life ll ettavum ishtapetta day in my life Ann ethu... Really like u chechi... Mariyam kutty uyir😘😘😘🥰🥰🥰😍😍.... Frst Ann chechidw vdo kanunath... Othiri ishtayii ... I'm big fan of u chechi and family
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@Zella_Gaming
3 жыл бұрын
@@LeafyKerala chechikutty uyir😘🥰😍😘😘😘
@sinic2632
3 жыл бұрын
Vava kutty.so sweet🥰🥰♥️♥️♥️
@LeafyKerala
3 жыл бұрын
🥰🥰🥰
@annaanilannaanil4856
3 жыл бұрын
Ane AMMA powleya supara maranamasa Anulavar like adi
@maheshuma9990
3 жыл бұрын
സിനിമയും സിരിയലും ഒഴ്വാക്കി മലയാളികൾ ഇത് പൊലെ ഉള്ള നല്ല പരുപാടി കാണണം
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തരുന്ന ഈ വാക്കുകൾക്ക് നന്ദി
@fasleemafazi6584
3 жыл бұрын
Chechide ella videosum njan kaanaarud
@nazartsnazarts5059
3 жыл бұрын
Aniyamme kollam ravilathe food super 💐 nannayi Nalla 🌹🌹👏
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰
@sumayyashukoor4765
3 жыл бұрын
First time aanu vdo kanunnath.. subscriber cheythitto
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@nijinaniji5361
3 жыл бұрын
Home tour venum♥😍
@LeafyKerala
3 жыл бұрын
ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് ❤️👍
@sreedasmn9511
3 жыл бұрын
Very nice day and presentation........
@LeafyKerala
3 жыл бұрын
Tq❤
@ramshadfasiramshad3621
3 жыл бұрын
ഞാൻ ആത്യം ആയിട്ടാ കാണുന്നെ കുറെ വീഡിയോ ഇപ്പോ തന്നെ കണ്ടു എല്ലാം കിടു സൂപ്പർ ചേച്ചി കുട്ടി ♥️😍♥️😍
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@Aniestrials031
2 жыл бұрын
അടിപൊളി, കഞ്ഞിയും ചമ്മന്തി യും കിട്ടിയിരുന്നെങ്കിൽ.. എന്നു തോന്നിപോയി
@amrutharam7983
3 жыл бұрын
day in my life 💯💥💕🤘
@LeafyKerala
3 жыл бұрын
❤
@aliataehyung1282
3 жыл бұрын
Njn adyayittane chechinta video kanunne, samsaram enikke nlla eshtayi. Variety break fast
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤
@SwitzerlandButterfly
3 жыл бұрын
ആനിയമ്മ യുടെ സംസാരം കേൾക്കുവാനും നാട് കാണുവാനും ഉള്ള കൊതി കാരണം രണ്ടു പ്രാവശ്യം ഈ വീഡിയോ കണ്ടു. ആനിയമ്മ വെറുതെ മുറ്റത്തുകൂടി നടന്ന വീഡിയോ എടുത്ത് ഇട്ടാലും ഞങ്ങൾക്ക് കാണാൻ ഇഷ്ടമാണ്...അതുകൊണ്ട് ക്കൻ്റെൻ്റ് തപ്പി നടക്കേണ്ട വെറുതെ ഓരോ വീഡിയോസ് എടുത്ത് ഇങ്ങോട്ട് ഇട് കേട്ടോ....
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ഒരുപാട് സ്നേഹം Thanks dear for the support ❤😍😘❤❤❤
Пікірлер: 1,2 М.