Dear Annie , What a lovely surprise you gave your husband for Valentine's day. Truly you did it in style. Congratulations. You are such a nice, warm hearted person. All those little touches shown in the personal hand written n notes , in heart shaped cards for your husband , placed even under the baby's head....this is true love. The candle light dinner was better than any 5 🌟 hotel dinner. In the cosy atmosphere of your home, it was served with love, on a beautifully arranged table, embroidered table cloth, candles , delicious home made food which must have been so welcome after dry canteen food, ice cream and carrot halwa and lovely home made wine poured in sparkling l glasses . How much effort you have put in for this sweet celebration. Cheers! Annie you have shown all of us what true happiness is about. . God bless you and your family always with the best of everything. God bless you for your pure ❤️
@LeafyKerala
3 жыл бұрын
Im so hourned with ur lovely words Im so happy and thanks a lot. Keep in touch dear ❤❤❤❤❤😍😍😍❤
@sarahp1383
3 жыл бұрын
@@LeafyKerala I will. Without knowing it, , you have spread a lot of joy to so many.
@Bkr-ob4tu
3 жыл бұрын
എന്ത് നിഷ്കളകമായ പെരുമാറ്റം ആണ് രണ്ടുപേരുടെയും... നിങ്ങളൊക്കെ സ്വന്തം കുടുംബഗങ്ങൾ ആണെന്ന feel തോന്നിക്കുന്നു. I really enjoyed this video. 👌👌👌👍👍👍
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😘😍
@merryjoy6024
3 жыл бұрын
ഒന്നും പറയാനില്ല, കണ്ണും മനസും നിറഞ്ഞു 🌹🌹🌹🌹🌹🌹🌹🌹
@LeafyKerala
3 жыл бұрын
Tq❤❤❤❤❤❤
@preethidileep668
3 жыл бұрын
♥️♥️🌹
@ayishathsulaiman6752
3 жыл бұрын
First time nokunnadh ningale video 👌👌👌samsaram valare istapettu 👍👍
@stellamaryashly1654
3 жыл бұрын
ഒരു വീഡിയോനും ഞാൻ comment ചെയ്യാറില്ല but ഇതു കണ്ടിട്ടു comment ചെയ്യതിരിക്കാൻ പറ്റണില്ല suprb ചേച്ചി ഇതാണ് real love ♥♥♥♥ ഇവരെ പോലെ ഉള്ള real couples നു അല്ലെ Valentine's day ആഘോഷിക്കാൻ അർഹത 😘😘😘😘
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰
@ragithamanikandan4857
3 жыл бұрын
വിഡിയോ പകുതിയായപ്പോഴേക്കും കണ്ണ് നിറഞ്ഞു ബാക്കി നിറ കണ്ണുകളോടെ യാണ് കണ്ടത് loveyoudears❤
@musicbeatz1606
3 жыл бұрын
കണ്ണു നിറഞ്ഞു 😘😘😘😘😘ഇതിനൊക്കെ അല്ലെ like തരേണ്ടത് ❤️❤️👍👍👍
@amnusandajuss5442
2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു dear... U r very lucky husband and wifeee..... Bcoz lots of happiness and joyfully 😍😍😍❤️❤️എന്നും ദൈവം ഈ സന്തോഷം മയ്ക്കാതിരിക്കട്ടെ 😍😍😍
@user-Yumnafathima
2 жыл бұрын
ഒരായുസ്സു മുഴുവൻ നിലനിൽക്കട്ടേ ഈ സ്നേഹവും സന്തോഷവും....
@LeafyKerala
2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@ManchattiMassalafromKerala
3 жыл бұрын
😍❤️ ഹാപ്പി വാലെന്റൈൻസ് ഡേ ചേച്ചി 😍❤️❤️ Mariyakkutty ishtam😘😘
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം അനുകുട്ടാ ❤😍😘😍😍😍
@sumavijayan6904
3 жыл бұрын
Aniyammea supper.. ...
@amnusandajuss5442
2 жыл бұрын
അനു കുട്ടാ എന്നെ അറിയുമോ
@remya2492
3 жыл бұрын
ആനിയമ്മേ ഒരു ആഡംബരങ്ങളും ഇല്ലാതെ ഒന്നും പുറത്തു നിന്ന് വാങ്ങാതെ ചേട്ടന് കൊടുത്ത സസ്പെൻസ് ചേട്ടന്റെ മാത്രമല്ല കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെയും കണ്ണും മനസ്സും നിറഞ്ഞു ❣️❣️❣️ ആനിയമ്മ പൊളിയാട്ടോ 👌👌👌
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️❤️❤️
@mizhimozhi4852
3 жыл бұрын
Correct
@sherinrachel5530
3 жыл бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി... Happy Valentine's day chechi and chettai...❤️❤️❤️❤️
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@praveendevassia7
3 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, ഒരുപാട് സന്തോഷം, ഇനിയും മുന്നോട്ടുള്ള ജീവിതങ്ങളിൽ ആഹ്ലാദത്തോടെയും സന്തോഷത്തിൻ റെയും പെരുമഴക്കാലം ആകട്ടെ എന്ന് ആശംസിക്കുന്നു,,, ഈ വീഡിയോ ഷൂട്ട് ചെയ്ത ഞങ്ങളൊക്കെ സമർപ്പിച്ച, ചേച്ചിക്ക് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, ഞങ്ങൾ കാത്തിരിക്കുന്നു അടുത്ത വീഡിയോ കാണാം,,,,,,,,,,,,
@saleempyppyp8545
3 жыл бұрын
സത്യം എന്റെയും
@binduv3663
3 жыл бұрын
കാണാൻ വൈകിപ്പോയി എന്നാലും പറയുകയാ അടിപൊളി ആനി
@jaleelkunnanayil5072
2 жыл бұрын
എന്റെ ആനിയമ്മേ ...... നിങ്ങളെ പോലെ നിങ്ങൾക്ക് മാത്രമേ ആവാൻ പറ്റൂ .... സത്യം പറഞ്ഞാൽ ഇത്ര സന്തോഷം തോന്നിയ നിമിഷങ്ങൾ അടുത്തൊന്നും ഉണ്ടായിട്ടില്ല . നിങ്ങളെ വല്ലാതെ കാണാൻ തോന്നുന്നു , സന്തോഷത്താൽ കണ്ണ് നിറയാതെ കാണാനേ കഴിയില്ല ഒരു പാട് ഇഷ്ടം
@LeafyKerala
2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@ayishaumaira9942
3 жыл бұрын
ചേട്ടൻ ശരിക്കും surprised ആയല്ലോ🔥.. എന്നത്തേയും പോലെ ഇന്നും ഫോൺ um കുത്തി pidichirikkunnavar ഉണ്ടോ 😁😁❤️👍
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😘😍
@rochna1967
3 жыл бұрын
Well done the Valentine's day. Jestin,you are too simple. Thank you for caring for the family.
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤😘❤
@annusworld4416
3 жыл бұрын
ഈ സ്നേഹം ഇന്നത്തെ ഡെ മാത്രം പോരാ എന്നും ഉണ്ടാവട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം എന്നും എന്നും നില നിൽക്കട്ടെ....ദൈവം അനുഗ്രഹിക്കട്ടെ..
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😘
@user-fn5om4iu3c
3 жыл бұрын
ആനി ചേച്ചിയുടെ സർപ്രൈസ് ishttapettavar ❤️❣️👍
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😍😍❤
@englishlsrw6542
3 жыл бұрын
ഇത് കണ്ടപ്പോ എനിക്ക് എന്റെ husband നു ഒരു surprise kodukkan thonnunnu❤❤❤❤... Really inspiring for all.
@LeafyKerala
3 жыл бұрын
കൊടുക്കെന്നെ ഒന്നും നോക്കണ്ട
@englishlsrw6542
3 жыл бұрын
Online class ullath kond onnum nadakkunnillla...😭😭😭😭
@ramesanrameshpaul5375
2 жыл бұрын
എന്നും പയറും കഞ്ഞിയും അല്ലെ അപ്പായി കഴിക്കു., ഇതാണ് ഈ വീഡിയോയുടെ high light. 🌹❤🌹വീട്ടിൽ ഒരു സൂപ്പർ ഹോട്ടൽ. അടി പൊളി. അപ്പായി ടെ ഒരു ഭാഗ്യം. 🌹👌🌹
@sunithaarun5119
3 жыл бұрын
Annie you are real sweetheart 💕.May God bless you and your lovely family with the best in life always.🙏
@binji4147
3 жыл бұрын
ആനിയമ്മേ പൊളിച്ചു ട്ടോ... Super ആയി... സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു...👍👍
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 😘😘😍
@celinjoyce6150
3 жыл бұрын
Adipoli surprise,makkals so cute😘 happy valentine's day ❤️
@Timetravel46
3 жыл бұрын
One of the best valentine day video on KZitem! Loved it.
@LeafyKerala
3 жыл бұрын
🥰🥰🥰🥰
@jesmykv9696
3 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ ആണ് ട്ടൊ😍😍😍😍😘😘😘😘😘
@indirar1454
2 жыл бұрын
Ani, കണ്ടത് സ്വപ്ന മൊന്നുമല്ലല്ലോ. അടിപൊളി. Congratulations!👌👌😅😅
@nimsmagicbook
3 жыл бұрын
അടിപൊളി Valentine's Day Surprise... ഒരുപാട് items ഉണ്ടായിരുന്നല്ലോ ....
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം 😘
@julieanil9719
3 жыл бұрын
Anie love you all..... God bless the family...... Happy valentine's day dear ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
@LeafyKerala
3 жыл бұрын
Tq😍😍😍
@moid948
3 жыл бұрын
ചേട്ടായി ഇത് പോലെ ഒരു ചേച്ചിയെ കിട്ടിയത് നിങ്ങളെ ഭാഗ്യം Happy valentine's day
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰
@jayaprabhakaran1438
3 жыл бұрын
അടിപൊളി, ഞാൻ ഇ ന്നാണ് കാണുന്നത്, ഈ സ്നേഹം എന്നും നിലനിർത്തണം മക്കളേ
@elizabeththomas6707
3 жыл бұрын
WoW!!! Sarikkum Annie Oru Adipoli sambavam thanne💥💥💥💥💥 Loving your videos🥰
@LeafyKerala
3 жыл бұрын
Thanks dear 🥰🥰🥰🥰
@dhfhd1306
3 жыл бұрын
നല്ല പരിപാടി ..... മനസ്സ് നിറഞ്ഞു .... ഹസ്സന്താഷത്തോടെ കൂടെ നിന്നു സൂപ്പർ
@LeafyKerala
3 жыл бұрын
🥰🥰🥰🥰
@nimisdine2122
3 жыл бұрын
ആനിയമ്മ തകർത്തു കേട്ടോ. ഒരു പാട് സന്തോഷം ഇത്രയും സർപ്രൈസ് ഒരിക്കലും pratheeksichilla. You are alovely person God bless you and your sweet family.
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം ❤😘
@jabiralkhobar6393
3 жыл бұрын
ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ. മനസ്സ് നിറഞ്ഞു. Sub ചെയ്തുട്ടോ
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@saliniajith9065
3 жыл бұрын
ചേട്ടൻ എന്തു പാവമാണ് ചേച്ചിയുടെ ഭാഗ്യം ഇനിയും ഇതുപോലെ മുന്നോട്ടു പോട്ടെ
@LeafyKerala
3 жыл бұрын
Thanks dear 🥰🥰🥰🥰
@praveendevassia7
3 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഇനിയും ഇങ്ങനെ എല്ലാ കുടുംബങ്ങൾക്കും നിങ്ങൾ മാതൃകയാകണം, എന്നും ഒരുപാട് പ്രാർത്ഥനയോടെ ഹാപ്പി വാലന്റ്റൈൻസ് ഡേ
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം മനസ് നിറയ്ക്കുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰❤️👍
@baburs6214
3 жыл бұрын
സത്യത്തിൽ ഈ ഒരു പരിപാടിയ്ക്ക് അഭിപ്രായം പറയാൻ പറ്റുന്നില്ല.... എങ്കിലും പറയാതിരിക്കാൻ വയ്യ മനസ്സുനിറച്ച ഒരു കാഴ്ച്ചതന്നെ. അദ്ദേഹത്തിൻ്റെ ആ നിഷ്ക്കളങ്കമായ സംസാരവും എല്ലാം ... വീഡിയോയ്ക്കു മുമ്പിൽ അഭിനയിക്കാതെയുള്ള ആ ഒരു സംഭവം സൂപ്പര് . ആനിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനും ആ പാവത്തിൻ്റെ സന്തോഷം ഞങ്ങളിലേക്ക് എത്തിച്ചതിനും.....👌🌷🌷🌷🌷
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം ❤😘😘😘😘
@BOBARKurva
2 жыл бұрын
Recently watched your videos. Annie you are amazing. What a natural. So so good. Annie God bless your happy family.
@LeafyKerala
2 жыл бұрын
Tq❤
@krishnammagopinath4773
3 жыл бұрын
പ്രിയപ്പെട്ട ആനി വളരെയധികം സന്തോഷം തോന്നി. ഇന്നത്തെ യുവ തലമുറയുടെ തോന്നിയവസങ്ങൾ കാണുമ്പോൾ ഇതു വിശ്വസിക്കാൻ തോന്നുന്നില്ല ഈ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. ഇതിൽ നിന്നും പുതിയ തലമുറയ്ക്ക് എന്തെങ്കിലും മനസ്സിലാകുമോ എന്തോ.
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@mariyavichuz5507
3 жыл бұрын
Sooo chweett adipowli 🕯🕯🍷🍰dinner god bless u dear 🥰
@LeafyKerala
3 жыл бұрын
Tq dear ❤
@priyanandhananandhana7951
2 жыл бұрын
ചക്കര ഹസ്ബന്റ്.മോളൂട്ടി പെണ്ണും... അസൂയ വന്നു ട്ടോ.ആനി പെണ്ണ് പൊളിയല്ലേ....ചേട്ടന്റെ ഭാഗ്യം .അതുപോലെ ആനിയെ പ്രശംസിക്കാൻ ചേട്ടന് ഒരു മടിയുമില്ല.സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു.
@daisykoruth4047
Жыл бұрын
Ente aniamme, sammathichu thannirikkunnu😀❤❤. Randalum ennum ingane santhoshathode irikkatte. God blessu and ur family🙏😍
@prajeesh1094
3 жыл бұрын
Immathiri oru kidilan valentine's day gift vere aarkkum inn kitti kaanilla... chechi vere level ah...katta fan❤️❤️
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം സ്നേഹം 😘
@sharmitklm7522
3 жыл бұрын
പ്രണയം ഉണ്ടായിട്ടും, വാലെന്റെൻസ് ഡേ ആഘോഷിക്കാത്ത ലെ ഞാൻ,,, പക്ഷെ ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️
@LeafyKerala
3 жыл бұрын
Tq ഡാർലിംഗ് ❤😘❤😘
@sojanus5619
3 жыл бұрын
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത് ചേച്ചി, ❤❤❤❤👍👍👍സൂപ്പർ ..... ചേട്ടന്റെ സന്തോഴം കണ്ടപ്പോൾ സന്തോഷമായി 👏👏👏🌹🌹🌹🌹🌹
ഈ സന്തോഷം എന്നും, സർവശക്തൻ നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ismail-kc
3 жыл бұрын
Sooo sweet ❤️
@LeafyKerala
3 жыл бұрын
🥰🥰🥰🥰
@PraveenPaulKolliyelil
3 жыл бұрын
നമ്മുടെ അളിയൻ ആണ് താരം... കിടു... ആശംസകൾ...
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤
@isha7109
3 жыл бұрын
So chweet awesome Valentine celebration always stay blessed
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം ❤
@minithomas137
3 жыл бұрын
So good to watch. Real love❤️God bless your family 🙏🏼🙏🏼
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@ameenanoufal5684
3 жыл бұрын
candle light dinner pwolichu 😍😍
@LeafyKerala
3 жыл бұрын
Tq❤
@lechu4036
3 жыл бұрын
Superrr chechii god bless you 😘😘😘❤️❤️❤️❤️
@flowerflower6278
3 жыл бұрын
Adipoli എന്നും ഇങ്ങനെ happy ആയി ഇരിക്കട്ടെ ...
@LeafyKerala
3 жыл бұрын
🥰🥰🥰
@GalmwithRam
3 жыл бұрын
Video ayyondaa appayinde full expression purathu varathe😄😄😍😍😍😍😍. അപ്പായി : ഈ കേക്ക്ന്റെ പേരെന്താ??? ആനിയമ്മ : ഇതിനു അങ്ങനെ പേരൊന്നും ഇല്ലാ😂😂 ചെറി ഇട്ടോണ്ട് ചെറി കേക്ക് 😄😄😄😍😍😍 Happy Valentines Day "Appayi♥️😍Aaniyamma"
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤😘😘
@ligingl7531
3 жыл бұрын
പൊളി കേറിവാ ഇത് എല്ലാം കണ്ടപ്പോൾ അതിയന്റെ ഒരു സദോഷം കണ്ടോ ആനി കുട്ടി your ഗ്രേറ്റ് 😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹😍😍😍
@LeafyKerala
3 жыл бұрын
Tq❤❤❤
@edr9508
2 жыл бұрын
അസൂയ തോന്നിയ വീഡിയോ ആണ് ഇത്... അപ്പായി ലക്കി man
@padmajayan4834
2 жыл бұрын
God bless you both! Dear 😘
@shijinr9559
3 жыл бұрын
Cute couples😍😍😍......God bless you
@LeafyKerala
3 жыл бұрын
🥰🥰🥰❤️
@mubizztalksvlogs2239
3 жыл бұрын
Anie chechi happy valentinsday😍 മറിയകുട്ടിയെ പെരുത്ത് ഇഷ്ട്ടാട്ടോ😍 ❤❤❤❤
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@sntvl961
3 жыл бұрын
Blessed family..God Bless 🙌💐
@LeafyKerala
3 жыл бұрын
Tq😘
@anuthemagicalvoice1536
Жыл бұрын
Very nice couple . god bless you both 🙏
@aaryangirish5914
3 жыл бұрын
Beautiful..... Happy valanteins day aaniyammee
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@greeshmabiju6260
3 жыл бұрын
ഇങ്ങനെ ഒരു സർപ്രൈസ് ആദ്യമായി ആണ് കാണുന്നത് 🥰🥰
@LeafyKerala
3 жыл бұрын
🥰🥰🥰
@raziyahakkim3138
2 жыл бұрын
Dear Aani It's a great surprise you can give to your husband. Keep it up.
@vidyanagarponnuse3284
3 жыл бұрын
ഭയങ്കരം തന്നെ മോളെ നിന്നെ സമ്മതിച്ചിരിക്കുന്നു. ഭാഗ്യവാനാണ് മോളുടെ ഭർത്താവ് ഭാഗ്യം ചെയ്ത അപ്പച്ഛനും അമ്മച്ചിയും തന്നെ ഈശ്വാരരക്ഷിക്കട്ടെ എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥന എല്ലാവർക്കും ഉണ്ടാകട്ടെ.
@user-rf9oz4hv9j
3 жыл бұрын
ഇന്ന് ഫെബ്രുവരി 14. രണ്ട് വർഷം മുൻപ് ഇതേദിവസം നമ്മുടെ 40 ജാവന്മാർ നമുക്കായി വീരമൃത്യു വരിച്ചു അവരുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർപ്രണാമം...🥀🥀black day💔 Happy Valentines day❤️ Love you all😘😘😘😘 Aniyamme dinner ishtaayitto😍🤗
@LeafyKerala
3 жыл бұрын
Indian Army 💪💪💪💪💪💪
@dfgdeesddrgg2600
3 жыл бұрын
"" ❤️❤️Happy valentines day 🌹🌹""
@ourworld4we
3 жыл бұрын
Amala mutew live from army dr😘😘😘
@user-rf9oz4hv9j
3 жыл бұрын
@@ourworld4we 🇮🇳🇮🇳🇮🇳😍❤️
@deepavm4871
3 жыл бұрын
Happy Valentine's Day പെളിച്ചു ആനിക്കുട്ടി
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@rosilyolakkengilthomas6321
3 жыл бұрын
Happy Valentine 's day & God bless you 🙏🙏🙏😘😘😘 adipoli ayi 👏👏👏
@LeafyKerala
3 жыл бұрын
🥰🥰🥰
@vipinxavier2535
3 жыл бұрын
Happy family Let it be like this forever
@memoryworldwithpriyankamar7727
3 жыл бұрын
Happy Valentine's Day Both Of You .
@LeafyKerala
3 жыл бұрын
🥰🥰🥰
@basilgeorge8193
3 жыл бұрын
ജസ്റ്റിനെ നികേകെന്നെ അറിയുമൊന്നറിയില്ല എന്റെ പേര് ബേസിൽ ജോർജ് നമ്മൾ kodenchery വെച്ച് കണ്ടിട്ടുണ്ട് ഞ്യാൻ പഠിച്ചത് തിരുമ്പാടി ആണ്
@aromalsgardeningtips
3 жыл бұрын
Happy valentines day ആനി ചേച്ചി ❤️💚🖤💜💙🧡
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@gafoornalissery3557
3 жыл бұрын
ആ കുടിലിന്റെ ഹോം ടൂർ കാണിക്കാവോ നിർമാണ രീതിയും
@theerthatheethu5605
Жыл бұрын
Poliyaatto...orupaad kashtpettuuuu..annie chechii....oru nooru varsham ithupole happy yi jeevikatte enn prarthikunnu
@vmmanoj4018
2 жыл бұрын
One of the best from you. No doubt 👍🏼
@vaishnavviswalal1350
3 жыл бұрын
രണ്ടുപേർക്കും happy valentine's Day 💝🥰
@LeafyKerala
3 жыл бұрын
Tq 😘and same to u❤
@Jiswin_kzy_Boss
3 жыл бұрын
Happy valentine's day. But today we are important for the black day
ഒരുപാട് സന്തോഷത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@rinsharinu2516
3 жыл бұрын
....നിഷ്കളങ്കമായ പെരുമാറ്റം രണ്ടു പേരു ടെയും....ഭാര്യ യ്ക്ക് സപ്പോർട്ട് ചെയ്ത് സന്തോഷത്തോടെയുള്ള ഈ വീഡിയോ ഞങ്ങൾ ക്ക് കാണിച്ചു തന്നതിന് ഒരു ബിഗ് like ചേട്ടായിക്ക് 🥰
@LeafyKerala
3 жыл бұрын
പറഞ്ഞേക്കാം 🥰🥰🥰❤️
@mehroossameer3440
3 жыл бұрын
ചേച്ചി ആണ് ഇത്രേം നന്നായി വാലെന്റെൻസ് ഡേ ആഘോഷിച്ചത് അതും സ്വന്തം വിട്ടിൽ ഇജ്ജ് പോളിയാണ് മുത്തേ 😍♥️♥️😘😘😘
Пікірлер: 1 М.