Super, വളരെ നല്ല ഗാനങ്ങൾ കേൾക്കാൻ ആസ്വദിക്കാൻ കഴിഞ്ഞു.
@gopusmusic4891
8 ай бұрын
Thanks
@rajup.k7208
Жыл бұрын
ഇവിടെ സിനിമയിൽ പാടുന്നവരെ മാത്രം നല്ല ഗായകരായി അംഗീകരിക്കുന്ന പ്രവണത തെറ്റെന്നു തെളിയിച്ച ഗായകൻ 👍
@gopusmusic4891
Жыл бұрын
Thankalude abhinathanam enike urjam pakarunnu
@asainaranchachavidi6398
Жыл бұрын
അവർഭാഗ്യവാന്മാരായത് കൊണ്ടാണ് ഉയർന്ന നിലയിലെത്തിയത് അവരെ അംഗീകരിക്കുന്നതും ആ ഭാഗ്യം കൊണ്ടാണ് എന്നാൽ എത്രനന്നായിപാടിയാലും ഭാഗ്യമില്ലെങ്കിൽ അറിയപ്പെടാൻ തന്നെയൊരു വഴിയും ഉണ്ടാവില്ല ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഇടവിടാതെ വന്നാൽ പോലും പരിഗണിക്കേണ്ടവർ കണ്ടെന്നു വരില്ല
@ck-nd6tm
Жыл бұрын
👋👋👋👋👋👋 കൊള്ളാം ആരാണ് ഈ പാട്ടുകാരൻ !! പാടി പതിഞ്ഞ പാട്ടുകാരെ പോലെ !. എന്തേ ആരും ഈ കലാകാരനെ കാണാതെ പോയി 🙏.
@gopusmusic4891
Жыл бұрын
Goalakrishnan kadalundi rtd music teacher
@ranjanvd7147
Жыл бұрын
വളരെ വളരെ മനോഹരം. നമിക്കുന്നു ഈ സുന്ദര ഗായകന്റെ മുന്നിൽ ❤❤🌹🌹🌹❤❤
@gopusmusic4891
Жыл бұрын
Thanks
@Roo4544
11 ай бұрын
@@gopusmusic4891നിങ്ങൾ എന്റെ ചേച്ചിയേ സംഗീതം പടിപ്പിച്ചിട്ടുണ്ട് നന്ദിയിൽ വച്ച് (കൊയിലാണ്ടി
@MayaCb-qw6ik
28 күн бұрын
Ee patt eniikk valare ishttanu
@vijayankanaath1233
2 ай бұрын
ആ മധുര സ്വരം ആസ്വദിയ്ക്കുവാൻ കാതോർത്തിരിയ്ക്കുന്നു.❤❤❤❤
@shajushaju5882
Жыл бұрын
Am raja sirnte athe bhavathil sir padiyirikkunnu .iniyum pazhaya vishada ganathinay kathirikkunnu. Very good .Thanks.. pretiyka abindanam.
@gopusmusic4891
Жыл бұрын
Thanks
@dhyandharshmk7212
Жыл бұрын
ഒരുകാലത്തു ഗാനമേളകളിൽ നിറസാനിധ്യം ആയിരുന്നു. ചേട്ടൻ ഇപ്പോൾ കാണാറില്ല.എന്തെ?
@gopusmusic4891
Жыл бұрын
Prayamatille
@drajithprasadkv3211
Жыл бұрын
ഏതു പാട്ടിന്റെയും ഇമ്പ്രവേഷൻ അസാധ്യം
@gopusmusic4891
Жыл бұрын
Thanks
@freethinker8465
Жыл бұрын
ശ്രുതി. ലയം ഭാ വം എല്ലാം ഒത്തിണങ്ങിയ നല്ലൊരു പാട്ടുകാരൻ
@gopusmusic4891
Жыл бұрын
Thanks
@vasudevannair485
Жыл бұрын
വളരെ ഉയരത്തിൽ എത്തേണ്ട ഒരു ഗായകൻ എങ്ങിനെ ആരും അറിയാതെ പോയി
Dear Gopu. Namaskaram. Iam 66 years old and used to sing many songs from my school to till my retirement as a senior officer from central government company. I was a permanent singer in all the occasions and had sung songs of Dassettan and Jayettan. Since Actually i was having comparatively good gifted voice also. for the last one year onwards iam regularly hearing your songs. Now for the last two years iam unable to sing even a single line. It seems that in this balance years of my life I may not be able to sing any song due to ill health. Iam feeling very much about the missing of my valuable gift. Iam very sad in my pitiful fate and every day crying praying to the God to give back my gifted voice, health and singing ability...... Your attempts are excellent and praying for you to have good health and long live.Dear Gopu please pray for me too to get back my voice and singing ability.. Thank you.
I am gratefull to God for giving back my voice which I lost due to Voccal chord problem undergone Operation and Radiation I love music which keeps me young at 78 Appreciate Gopalakrishnan who sings with emotion and feeling
@sabukuriakose4728
Жыл бұрын
ആഹാ, എന്തൊരുപാട്ട്
@gopusmusic4891
Жыл бұрын
Thanks
@ranjanvd7147
Жыл бұрын
Dear Mohanan, Read your brief summary of your past. I am saddened about the turn of your life episode in regard to your God gifted singing ability. Having come across your peculiar situations, I am taking this opportunity to offer my prayers to enable you to be blessed with your abilities to revisit your life again. Regards and best wishes.
Пікірлер: 110