ഞാൻ ഒരു ദിലീപ് ഫാൻ അല്ല. എന്നിരുന്നാലും എനിക്ക് തോന്നുന്നത് ദിലീപിനെ ഈ കേസിൽ കുടുക്കിയതാവും. ഇതിനു പിന്നിൽ ദിലീപിൻ്റെ ശത്രുക്കളാവും (മഞ്ജു ഉൾപ്പെടെ)
@Chandhu-f4s
Сағат бұрын
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് കുറച് ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അക്ഷരം അറിയാത്തവൻ പോലീസ് ന്റെ സഹായo ഇല്ലാതെ എങ്ങനെ കത്ത് അയ്ക്കും ആ കത്ത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപ് അനുകൂല മായി വിധി വരുമെന്ന് ആയോപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ് മാഫിയ പുതിയ സങ്കടനായും എത്തി 😂പൾസർന് സുപ്രീം കോടതി പോയി ലക്ഷംങൾ മുടക്കി പുറത്ത് ഇറക്കി ദിലീപിന് നേരെ അടുത്ത ബോംബ് ആയി വരാൻ റെഡി ആക്കി നിർത്തികുവാനാണ് ഇതിന്റെ പിന്നിൽ ഉള്ള ആളുകൾ ഇനി എന്തുo നടകവും നടത്താം റിപ്പോർട്ടർ tv പോലെ ഉള്ള മാപ്ര ക്കൾ പണം നൽകി ദിലീപ് ന് നേരെ ദിലീപ് ആണ്പുറത്ത് ഇറക്കി എന്ന് പറപ്പിക്കുന്നു അങ്ങനെ ആണെകിൽ ചോദിക്കട്ടെ ഈ കേസ് തുടങ്ങുന്ന കാലം തൊട്ടേ പൾസർ ന്റെ വകീൽ ആള്ളൂർ അല്ലെ അന്ന് നിങ്ങൾ എന്താ പറയാഞ്ഞേ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ അതും ദിലീപിന്റെ തലയിൽ കഷ്ട്ടം അയാളെ കുടുക്കാൻ ശ്രേമിമിച്ചവനെ അയ്യാൾ എന്തിന് പുറത്ത് കൊണ്ട് വരണം 🤣🤣 പിന്നേ പറയുന്നത് ദിലീപന് പണം ഉണ്ട് എന്ന് അങ്ങനെ ആണേൽ അയാൾക് 7വർഷംവരെ വിധി വരാൻ കാത്തിരിക്കേണ്ട ആവിശ്യം ഉണ്ടോ ഇത്രേം ദിവസം ജയിലിൽ കടക്കണ്ട ആവിശ്യം ഉണ്ടോ പണം കൊടുത്തു ഒതുകിയാൽ പോരെ ആരു അറിയാതെ എന്ത് കൊണ്ട് അതിജീവിതക്ക് പണം ഇല്ലേ അതിജീവിക്ക് വേണ്ടി കേസ് നടത്താൻ പണം നൽകുന്ന സർക്കാർ ആണ് അതുo ഒരു സ്റ്റേറ്റ് ഭരിക്കുന്ന വർ അതിനേക്കാൾ പണം ദിലീപ് ന് ഉണ്ടോ 😂 അണ്ണൻ പിഡിപ്പികാൻ തിരഞ്ഞ് എടുത്ത സ്ഥലം കൊച്ചി main റോഡിൽ വച് ഓടുന്ന വാഹനത്തിൽ എല്ലാം വരും അറിഞ്ഞു തന്നെ അണ്ണന് പിഡിപ്പി കാണo പിന്നേ പീഡനകഴിഞ്ഞ് നേരെ വലിച് എറിയാതെ ലാലിന്റെ വീട്ടിന് മുന്നിൽ കൃത്യം സേഫ് ആയിട്ട് ഇറക്കി വിട്ടു മഹാൻ ആയ പിഡകാൻ 🙄
@Arjun-e7z3r
58 минут бұрын
👍🏻
@nehakarthika4254
35 минут бұрын
സംശയമുണ്ടോ ഉറപ്പായും ദിലീപിനെ കുടുക്കിയതുതന്നെ
@vinoymj7575
31 минут бұрын
Onnu podo.. Dileep rakshappedum but ayalku sarikkum pangund
@PremaPp-b1x
2 сағат бұрын
ആക്രമിക്കപ്പെട്ട നടി എങ്ങനെയാണ് കൃത്യമായി രഞ്ജിത്തിൻ്റെ വീട്ടിൽ തന്നെ എത്തിച്ചേർന്നു ഇതൊക്കെ മുന്നേക്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ചു എന്ന് പറഞ്ഞ് ഒരു സ്ക്കൂൾ തന്നെപൂട്ടിച്ച ചാനലുകാർ അല്ല മറുനാടൻ യാഥാർത്ഥ്യം പുറത്ത് കൊണ്ടുവന്നത് പോലെ ഇതും ഒരു കാലത്ത് പുറത്ത് വരും
@axiomservice
Сағат бұрын
രഞ്ജിത്തിൻ്റെ അല്ല ലാലിൻ്റെ..സിദ്ദിഖ് ഫ്രണ്ട്.. വീട്ടിൽ ആണ് പോയത്😮
@De-tw7by
15 минут бұрын
Full support for Dileep. 👍
@shainytsebastian7870
2 сағат бұрын
Dileep is innocent. I don't believe that he was the one behind that crime
@De-tw7by
15 минут бұрын
Correct 💯
@binuts2973
Сағат бұрын
നിശാന്തിനി ഐപിഎസ് ആണോ ഈ കേസിന് ഗൂഢാലോചനക്ക് പിന്നിൽ
@anig-anig
11 минут бұрын
സന്ധ്യ ips ആകാൻ ആണ് ചാൻസ്. അവർ ആണ് ഒരു പാവം സ്വാമിയേ കള്ള കേസ് ഇൽ കുടുക്കിയത്.
@binuts2973
Сағат бұрын
എന്തായാലും ആക്രമിക്കപ്പെട്ട നടിക് നീതി കിട്ടില്ല എന്ന കാര്യം ഉറപ്പ്
നിനക്ക് എന്ത് നീതിയാണ് വേണ്ടത്? ചുമ്മാ കുശുമ്പ് മാത്രം
@Kamalakamala-fo8iy
Сағат бұрын
Dileepe. Full support.
@Arjun-e7z3r
Сағат бұрын
👍🏻👍🏻
@Arjun-e7z3r
Сағат бұрын
👍🏻
@anig-anig
7 минут бұрын
ബൈജു കൊട്ടാരക്കര,, ആലപ്പി അഷ്റഫ്, ലിബർട്ടി ബഷീർ ഇവരൊക്കെ ചാനൽ ൽ വന്നു പ്രസംഗിക്കുന്നത് കേട്ടാൽ എല്ലാം അവർ നേരിട്ട് കണ്ടപോലെ ആണ്. റിപ്പോർട്ടർ ചാനൽ, മാപ്ര വേണു, ഇവർ ബാക്കി തിരക്കഥ ഉണ്ടാക്കി. എന്തായാലും സത്യം ജയിക്കട്ടെ
@rajaniskitchen
Сағат бұрын
❤❤❤ ദിലീപ്👍👍👍
@Arjun-e7z3r
Сағат бұрын
👍🏻👍🏻
@Arjun-e7z3r
Сағат бұрын
❤️❤️
@sujuthomas6521
Сағат бұрын
പേട്ടൻ nira അപരാധിയാണ്....
@abdurraoofummerchindavida7353
Сағат бұрын
ഈ സംഭവത്തിന് ശേഷം നടന്ന ചെയിൻ ആക്ഷൻസ് ആൻഡ് റിയാക്ഷൻസ് very clearly ദിലീപിന് ഈ കൃത്യത്തിലുള്ള പങ്കു വ്യക്തമാക്കുന്നു. നിങ്ങള്ക്ക് ദിലിപിന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾ വെളുപ്പിച്ചു കൊള്ളൂ. But ഞങ്ങൾ സാധാരണ ജനങ്ങളെ പൊട്ടൻമാരാക്കല്ലേ സാറേ 🙏
@saijujohn2747
Сағат бұрын
Dileep ❤❤❤❤❤
@Chandhu-f4s
Сағат бұрын
👍🏻👍🏻
@ranjanarajeev2157
2 сағат бұрын
Satyam
@Arjun-e7z3r
Сағат бұрын
👍🏻👍🏻👍🏻
@chrifejacob3149
2 сағат бұрын
ദിലീപ് ♥️♥️♥️♥️
@Chandhu-f4s
Сағат бұрын
👍🏻👍🏻❤️
@Chandhu-f4s
Сағат бұрын
👍🏻👍🏻
@sajvideospresents3215
4 минут бұрын
ദിലീപിന്റെ case fabricated ആണെന്ന് ഏതൊരു ജഡ്ജിക്കും അറിയാമല്ലോ...കേസ് നീട്ടി നീട്ടി പോലീസ് കൊണ്ടുപോകും ഇനിയും...
@AnilkumarKurup-lk1zy
Сағат бұрын
ഈ തൊലിപ്പനെ ഏത് വിഷയം ചർച്ച ചെയ്യാനാണ് വിളിച്ചത്
@Emily-c8x
29 минут бұрын
തെറ്റുകാരൻ അല്ലാത്ത ഒരാളെ പ്രതി ആക്കിയാൽ അയാളുടെ നിരപരാധി ത്വം തെളിയിക്കാൻ ഏതു മാർഗ വും തേടും. നിരപരാധി യായ ആളെ പ്രതി ആക്കിയാൽ .അയാളുടെ നിരപരാധി ത്വം തെളിയിക്കണ്ടേ നിരപരാധി പ്രതിയായി ജയിലിൽ കിടക്കണം എന്നാണോ താഴത്തെ കമന്റ് കണ്ടിട്ട് paranjathan
@rameshraghavan9515
Сағат бұрын
ലേഡി സൂപ്പർ സ്റ്റാറോ? അത് ആരാ? മുഖം പ്രശ്നം അല്ലേ?
@jomathew8032
45 минут бұрын
നമ്മൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നല്ല നമ്മൾ ചർച്ച ചെയ്യുന്നില്ല എന്നാണ്. പറഞ്ഞ വിഷയം ആണ് ചർച്ച ചെയ്യപ്പെടുന്നത്. ദിലീപിനെ ശിക്ഷിക്കപ്പെടണം എന്നല്ല ശിക്ഷിക്കണം എന്നാണ്. എന്താ പറഞ്ഞത്.. സ്ത്രീ കുറ്റക്കാരൻ എന്നല്ല കുറ്റക്കാരി എന്നാണ്. സോഭാവികം അല്ല സ്വാഭാവികം ആണ്. സൂപ്പർ മലയാളം! ഇതെന്താണ് ചാനലുകളിൽ എല്ലാവരും വിദേശികളാണോ? എല്ലാ ചാനലുകളിലും ഇതു തന്നെ! പ്രബുദ്ധ കേരളം!! Malayalam is your mother tongue.Please get it refined. So awkward!
@shajimadhavan7292
Сағат бұрын
വക്കിൽ കുറച്ചുകൂടെ അനേക്ഷിചിട്ട് പറയണം കാസ്സർകോട്ടെ കാര്യം
@reshmis8058
27 минут бұрын
Dilip fans ❤❤❤🎉
@skavinchal
Сағат бұрын
Who is IPS officee... Nishanthini
@Arjun-e7z3r
Сағат бұрын
👍🏻
@Arjun-e7z3r
Сағат бұрын
കുറെ പേര് ഉണ്ട്
@bijujoseph9195
Сағат бұрын
ഈ IPS ഉദ്യോഗസ്ഥ എൻ്റെ എതിരാളികൾക്ക് വേണ്ടി ഒത്താശ ചെയ്ത് കൊടുത്തതായി എനിക്ക് സംശയമുണ്ട്.
@niyasfaisal3233
Сағат бұрын
Dileep eattan😔😔😔😔😔🥰🥰🥰
@Jijo-q2j
2 сағат бұрын
wtf Dileep? his time is over.
@AjithKumar-gf5nx
43 минут бұрын
പാർലിമെന്റ് ആക്രമിച്ചത് കാസബ് ആണോ.. 🤔🤔
@prakashk.p9065
Сағат бұрын
സിനിമ ഒരു ചതിയൻമാരുടെ ലോകം,ആരേയും വിശ്വസിക്കാൻ കൊള്ളുകയില്ല.നടിയുടെ സമ്മതം കൂടാതെ വിക്റിയകൾ നടന്നു.സംഭവം നടന്ന സ്ഥലം,സമയം,കൃത്യത്തിലെ നേരിട്ടുള്ള പങ്ക് ഇതൊന്നൊമില്ലാത്ത ഒരു ധനികനെ,പ്രമാണിയെ പിടിച്ചിട്ടാൽ നേട്ടമുണ്ടാകും.നക്സൽ കേസുകളിൽ ധനികരുടെ മക്കളെ പെടുത്തി,പണം തട്ടിയ ശേഷം വിടും.ഈ തന്ത്രം തുടങ്ങിയത് ചത്തു പോയ ജയറാം പടിക്കലും സംഘവും.നമ്പി നാരായണനുൾപ്പെട്ട ചാരക്കേസും .😂
@judeem1881
47 минут бұрын
ശ്രീമതി ധന്യാ ശേഖരൻ കുറച്ച് നാളായി ദിലീപിനെ വെളുപ്പിക്കാൻ നോക്കുകകയാണല്ലോ?
@JS-Sharma
Сағат бұрын
There are something enigmatic in this case. Running case is seemingly crazy and exorbitant something from the true incident. Its merit goes to A8 (Mr Dilip) in this case. Quiet purportedly concocted versions adulterated the true incident. 4:57
@vinodm4758
2 сағат бұрын
Ambukka pfi pocket crodeekaranamanu nadathunnathu
@aryaanish9448
Сағат бұрын
Mercilessly questioning
@BijuPC-t6k
2 сағат бұрын
ചേട്ടാ ഞങ്ങൾ അഡ്വക്റ്റ്സ് ഒന്നും അല്ലങ്കിലും ചോറ് തന്നെയാണ് കഴിക്കുന്നത്
@bigb3711
2 сағат бұрын
Ayinn😂😂
@commonmansperspective4704
2 сағат бұрын
കഞ്ഞി ആണ് കുടിക്കുന്നതെങ്കിൽ ok ആയിരുന്നു. ചോറ് മുഴുവൻ സ്റ്റാർച്ച് ആണ്. വയറു നിറയുന്നു എന്നതിനപ്പുറം പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. നിയമം പഠിക്കുന്നതും വക്കീൽ ആകുന്നതും ചോറ് കഴിക്കുന്നത് പോലെ എളുപ്പവും യൂസലെസ്സും അല്ലാ.
@NandakumarVk-p8n
2 сағат бұрын
ഇടയ്ക്ക് കുഴിമന്തി കഴിക്കണം ട്ടൊ 😂
@Saffronwaves
2 сағат бұрын
ചെറുപയർ ഒന്നു ട്രൈ ചെയാം ആരുന്നിലെ
@90sthegoldenera84
5 минут бұрын
നീ എന്ത് തിന്നിട്ടും കാര്യമില്ല 😁
@axiomservice
Сағат бұрын
ഇതെന്താ ചേട്ടാ twist 😂
@titushenry9501
Сағат бұрын
നിരപരാധിയെ കുറ്റവാളിയും കുറ്റവാളിയെ നിരപരാധിയും ആക്കുന്ന ചില ചാനലുകൾ
@padmanabhankk1413
Сағат бұрын
നിനക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോൾ മനസ്സിലാവും
@rajendrannair6804
Сағат бұрын
നിന്റെ ഭാര്യയെ ആരോ വദന സുരതം നടത്തി?
@winnyritamathew3419
45 минут бұрын
താൻ എന്തുവാടോ ഈ പറയുന്നേ?
@josemathew834
2 сағат бұрын
Athijeevithayku neethi nadatthikodukkanam
@tulsitalks
2 сағат бұрын
അതിനു ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് ഉണ്ടോ. പ്രതി ശിക്ഷ അനുഭവിച്ചാല് പോരെ
@josemathew834
2 сағат бұрын
@@tulsitalks Ivide Dhileep enna Vykthiyku Presekthi illa Kuttavalikal Sikshikkapedanem
1 അതിനു പൾസർ സുനിയെ ശിക്ഷിക്കണം. അവൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല നടിമാരെ ആക്രമിക്കുന്നത്. നാണക്കേട് കൊണ്ടു പുറത്തുപറയാതിരിക്കുന്നു ചില നടിമാർ. ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുമുണ്ട് സുനി നടിമാരിൽനിന്ന്
@rjpd69
2 сағат бұрын
Stupid analysis trying to save Dileep.
@akhilmohan6684
Сағат бұрын
Vidhy varumb potti karayanam onnu koodey
@jayakrishna1038
Сағат бұрын
IPS lady kku Name ille
@aryaanish9448
Сағат бұрын
Thozilnishedamm ellam seriyayii
@himahari4088
2 сағат бұрын
criminals ...adano madyama darmam...
@axiomservice
Сағат бұрын
ചേട്ടൻ ഫിലിപ്പ് ഫാൻ
@niyasfaisal3233
Сағат бұрын
Angane anel lokam muzhukka dileep fan anennu parayendi varum😂😂😂
@TOM-id6zh
Сағат бұрын
എന്തോന്ന് പുകമറ, സാധാരണ ജനങ്ങൾക്ക് ദിലീപിനോട് എന്തു വിരോധമാണ് ഉണ്ടായിരുന്നത്. അവന്റെ തനിനിറം എല്ലാവർക്കും മനസിലായി. താങ്കൾ പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല.
@90sthegoldenera84
4 минут бұрын
സാധാരണ മല്ലൂസിന് നല്ല കുശുമ്പ് ഉണ്ടായിരുന്നു 😁😁കുള്ളൻ കോമാളി എന്നൊക്കെ വിളിക്കുന്ന നിരവധി പ്രബുദ്ധർ പണ്ടേ ഉണ്ട്
@subinbothar9876
2 сағат бұрын
Kd ശുപ്പർ സ്റ്റാർ 😂
@raadhamenont8760
2 сағат бұрын
I p s lady ? Who
@truthseekerandprovidemedia614
2 сағат бұрын
Santhiya enu thonunu
@nisha123ization
2 сағат бұрын
എന്ത് അനീതിയാണ് ചാനൽ തുറന്ന് വച്ച് ഈ ക്രിമിനൽ സ് പറയുന്നത്
@Habibee12345
2 сағат бұрын
സത്യം തുറന്നു പറഞ്ഞാൽ അവർ ക്രിമിനലുകൾ 🤣🤣കൊള്ളാം
@jayakumar.p1548
2 сағат бұрын
ആൾക്കാരെ ക്രിമിനൽ ആക്കാനും അല്ലാതെ ആക്കാനും നിനക്ക് ആരാണ് അധികാരം നൽകിയത്.
@commonmansperspective4704
2 сағат бұрын
ഒരു കാര്യം ചെയ്യ്. താൻ പോയി ഇവര് ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു കോടതിയിലോ പൊലീസിലോ ഒരു പരാതി കൊടുക്ക്. അല്ലെങ്കിൽ ഒരു മുള്ളു മുരുക്കിൽ കയറി ഇറങ്ങ്. അപ്പൊ ശെരിയായാകും.
@NandakumarVk-p8n
2 сағат бұрын
അനീതി, നീതി ഒക്കെ കോടതി തീരുമാനിക്കും, ഇങ്ങള് വെറുതെ ടെൻഷൻ അടിക്കാണ്ട് സ്വെന്തം കുടുംബം നോക്കു, ഒരു വാർത്ത ഉണ്ടാവുമ്പോൾ അത് പറയേണ്ട കാര്യം മാധ്യമപ്രവർത്താക്കു ഉണ്ട്, ഇങ്ങനെ ഉണ്ടായി എന്ന് പോലീസ് അവസാനം kodathy😂 തീരുമാനിക്കും ✨
@Sudhakaran-cx9bt
3 сағат бұрын
കോടതി വിധി എന്തുമാകട്ടെ പക്ഷെ കോവാലനും അവന്റെ സുഹൃത്തുക്കളും വക്കീലന്മാരും കാട്ടിക്കൂട്ടിയ കാര്യങ്ങൾ കണ്ടാൽ തന്നെ ഇയാൾക്ക് പങ്കുണ്ടെന്നു വ്യക്തമാണ് .. ഒരു തെളിവും ഇല്ലാതെയാണല്ലോ 85 ദിവസം അയാളെ ജയിലിൽ ഇട്ടത്... കോവാലനെ വെളുപ്പിച്ചോ പക്ഷെ സാധാരണ ജനങ്ങളെ പൊട്ടന്മാർ ആക്കല്ലേ ചേട്ടാ
@pksanupramesh178
2 сағат бұрын
സത്യം.
@commonmansperspective4704
2 сағат бұрын
കാട്ടികൂട്ടിയത് തെളിവല്ല. കാട്ടിക്കൂട്ടി എന്ന് പറഞ്ഞു കോടതിയിൽ ചെന്നാൽ കോടതി ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇടും.
@commonmansperspective4704
2 сағат бұрын
ഒരു തെളിവും ഇല്ല ചേട്ടാ... ഉണ്ടെങ്കിൽ അതൊക്കെ എന്നേ ചാനെലിൽ വന്നേനെ.
@Sudhakaran-cx9bt
Сағат бұрын
@@commonmansperspective4704 മോന് പൈസയുടെ കളികൾ അറിയില്ല കാരണം നീ കുട്ടിയാണ് 😀
@Sudhakaran-cx9bt
Сағат бұрын
@@commonmansperspective4704 അതുതന്നെയാണ് ഞാനും പറഞ്ഞത് കോടതിയുടെ കാര്യത്തിൽ ശരിയാണ് ഞാൻ പറഞ്ഞത് സമൂഹത്തിൽ കണ്ടു വന്ന തെളിവുകൾ ആണ് പിന്നെ അയാളുടെ പ്രധാനപ്പെട്ട ഒരു മൊബൈൽ ഇപ്പോഴും ഹാജർ ആക്കിയിട്ടില്ല അതുപോലെ വേറെയും കാര്യങ്ങൾ അതുകൊണ്ട് കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Пікірлер: 112