#sncollegenattika #malayalamliterature #rajeshnarayanan #documentary
Director of littlie Cinemas ചെറു സിനിമകളുടെ സംവിധായകൻ Rajesh Narayanan SN College Nattika Documentary film
The exact commercial potential behind the media competition to talk about the sacrificial film careers of mainstream film makers. No one pretends to see geniuses who are not given the opportunity to prove their worth. Rajesh Narayanan is a short film director who represents many talents who are making a full time film career. The documentary prepared by the students from malayalam department Nattika Sree Narayana College for the purpose of study is the same. This documentary about director Rajesh Narayanan, an alumnus and drama filmmaker, is a great tribute to the struggling geniuses who are trying to establish themselves in the big world of cinema.
മുഖ്യധാരാ സിനിമാ പ്രവർത്തകരുടെ ത്യാഗോജ്വലമായ സിനിമാ ജീവിതത്തെകുറിച്ച് സംസാരിക്കാൻ മീഡിയകൾ മത്സരിക്കുന്നതിന് പിറകിൽ കൃത്യമായ വാണിജ്യ സാധ്യത തന്നെയാണ്. കഴിവ് തെളിയിക്കാൻ അവസരങ്ങൾ കിട്ടാതെ പോകുന്ന പ്രതിഭകളെ ആരും കണ്ടെന്നു നടിക്കാറില്ല. മുഴുവൻ സമയം സിനിമ ജീവിതമായി കൊണ്ട് നടക്കുന്ന ഒട്ടനവധി പ്രതിഭകളെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി മാത്രമാണ് രാജേഷ് നാരായണൻ എന്ന ചെറു സിനിമകളുടെ സംവിധായകൻ. പഠനാവശ്യത്തിനായി നാട്ടിക ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററി പറയാൻ ശ്രമിക്കുന്നതും അത് തന്നെയാണ്. പൂർവവിദ്യാർത്ഥിയും നാടക സിനിമ പ്രവർത്തകനുമായ രാജേഷ് നാരായണൻ എന്ന സംവിധായകനെ കുറിച്ചുള്ള ഈ ഡോക്യൂമെന്ററി സിനിമ എന്ന വലിയ ലോകത്തു നിലയുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന, പൊരുതികൊണ്ടിരിക്കുന്ന പ്രതിഭകൾക്കുള്ള വലിയ അംഗീകാരമാണ്.
Documentary Title
Cheru Sinimakalude Samvidhayakan
Written & Directed by
Anupama P D | Asna A A | Lakshmi T | Nivedha P O
Purpose
Study Material As Calicut University
Presented By
Malayalam Department Sree Narayana College Nattika
DOP
Noushad Hollywood
Music
Sumesh Somasundharan
Editor
Rajesh Irulam
Narrator
Nithin Sreenivas
Recording
K H Sangeeth
Co Recording
Ashirvadh Ashi
Studio
Nila Geeth Mathala, Manchadi Media Mathilakam
Channel
@kuluminaSpace
web
www.kulumina.com
Content Copy rights to
Meharali Poilungal ismail's Kulumina Films
Негізгі бет Director of Little Cinemas | ചെറു സിനിമകളുടെ സംവിധായകൻ | Rajesh Narayanan | SN College Nattika | Doc
Пікірлер: 50