കൃത്യതയിൽ ചുരുക്കി കാര്യം ലളിതമായി പറഞ്ഞു മനസ്സിലാക്കി.നന്ദി. ഭാവുകങ്ങൾ. ധാരാളം അപൂർവ്വ വിഷയങ്ങൾ കഥകൾ യൗവ്വനം മുതൽ മനസ്സിന്റെ നിലവറയിൽ ഉണ്ട്. എന്തുകൊണ്ട് സിനിമാ മേഖലയിൽ കേറാനോ തിളങ്ങാനോ പെണ്ണായ എനിക്കു കഴിഞ്ഞില്ല എന്നുള്ളതിന് മറുപടിയും ഈ video വിൽ അവതാരകന്റെ ഭാഷണത്തിൽ തന്നെയുണ്ട്.സ്നേഹം. ദുർഘട കടമ്പകൾ മാറി. എനിക്കും പ്രായമേറി. ഇനി ഒരു കഥ സിനിമയ്ക്ക് എടുത്തു പ്രതിഫലം വാങ്ങി തന്നാൽ വരുമാനം ഇല്ലാത്ത ഒറ്റപ്പെടലിലും എനിക്കു ജീവിക്കാം. ഒരു സാധ്യത പ്രതീക്ഷിക്കാമോ.🎉
@RareInvention
5 ай бұрын
പരിശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കു. ഒരു ദിവസം വിജയത്തിൽ എത്തിയിരിക്കും 🔥👍
@ratheeshyesodharan8133
5 ай бұрын
ചാവാൻ കിടക്കുന്ന സ്ത്രീ യോടും കൂടെ കിടക്കാമോ എന്ന് ചോദിക്കാൻ ഒരുത്തന് പറ്റുമെങ്കിൽ അവൻ സിനിമ ഫീൽഡിൽ ഉള്ളവൻ ആയിരിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോകുക..ഒരുത്തനെ എങ്കിലും Case ൽ കുടുക്കുക..അടുത്ത Gen പെൺകുട്ടികൾക്ക് അത്രയും ഉപകാരം ചെയ്യുക. 🙏
@vinodkanam
2 ай бұрын
Sure
@PrijoshTomy
4 ай бұрын
പുതിയ സിനിമകൾക്ക് വേണ്ടി ഓഡിഷൻ നടത്തുമ്പോൾ അത് എനിക്ക് എങ്ങനെ അറിയാൻ സാധിക്കും
@ratheeshyesodharan8133
9 ай бұрын
കഴിവുള്ള പെൺകുട്ടികളുടെ അടുത്ത് Compramise എന്നൊരു വാക്ക് പറയേണ്ടി വന്നാൽ നിനക്ക് ജന്മം തന്ന സ്ത്രീയോട് വേറൊരാൾ ഇതേ കാര്യം ആവശ്യപ്പെടുന്നതായി ഒന്ന് ചിന്തിച്ച് നോക്കുക. കൂട്ടികൊടുത്തു കിട്ടുന്ന cash ന് മക്കൾക്ക് ആഹാരം വാങ്ങിയാൽ അവർക്ക് അതേ അവസ്ഥ വരുന്നതും ചിന്തിക്കുക. Criminals ഈ field ൽ കിടന്ന് വെരവുകയാണെന്നും അതിൽ ഒരാൾ ആയി മാറില്ല എന്നും മനസാക്ഷിക്ക് വാക്ക് കൊടുക്കുക.എല്ലാത്തിനും ഉപരി ഒരു പെണ്ണ് case വീണാൽ നിങ്ങളും നിങ്ങളുടെ കുടുംബവും തീർന്നു എന്നും മനസിലാക്കുക. നിങ്ങൾക്ക് നല്ലത് വരട്ടെ.. 🙏
@RareInvention
9 ай бұрын
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി... 🙏🙏സിനിമയിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട്. സാധാരണ മനുഷ്യർ, മനുഷ്യരെ സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നവർ ❣️
Пікірлер: 10