ഞാൻ vlogs ഒന്നും സ്ഥിരമായി കാണാറില്ല എങ്കിലും സമയം കിട്ടുമ്പോൾ കാണാറുണ്ട്.. എന്നെങ്കിലും ഒരു comment ചെയ്യണം എന്നും തോന്നിയിട്ടുണ്ട്..പറയാൻ ഒരുപാട് ഉള്ളത് കൊണ്ട് type ചെയ്യാനുള്ള മടി കൊണ്ടും പിന്നെ ആവാം എന്ന് കരുതുക ആണ് പതിവ്..എന്ത് പറഞ്ഞ് തുടങ്ങണം എന്ന് അറിയില്ല...ഇത്രയും എന്നെ inspire ചെയ്ത ഒരാളില്ല..you are 🔥 lady...ഓരോ സാഹചര്യങ്ങളെയും ഇത്ര easy ആയി bold ആയി handle ചെയ്യുന്നത് കാണുമ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ അഭിമാനവും സന്തോഷവും തോനുന്നു...റബ്ബിൻ്റെ പരീക്ഷണങ്ങളിൽ പതറാതെ തൻ്റെ പാതിയെ ചേർത്ത് പിടിച്ച് ഒരു care taker ആയും ഒരു ഉമ്മ ആയും ഒരു friend ആയും ഒക്കെ ഞാൻ ayshaye കണ്ടിട്ടുണ്ട്...അതിലുപരി തൻ്റെ ഉത്തരവാദിത്തങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒരാളാണ്..തന്നെ കിട്ടിയ തൻ്റെ husbend ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യനാണ് എന്ന് ഞാൻ പറയും...തൻ്റെ ഈ support മതി ഇക്കാക്ക് തിരിച്ച് normal life ൽ എത്താൻ...ഒരുപാട് കാലം ആരോഗ്യത്തോടെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ..❤
@salimputhenpeedikayil6242
22 күн бұрын
വിഷമിക്കണ്ട പെങ്ങളെ അള്ളഹു നിന്റ ഭർത്താവിന്റെ രോഗതിന് അള്ളാഹു ശിഫ നൽകട്ടെ ഇനിയും ഒരുപാട് കാലം നിനക്കും നിന്റ മക്കൾക്കും തണലായി നിൽക്കാൻ അള്ളഹു അഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@user-tq9xd8ce2m
22 күн бұрын
Ameen
@haseenahasi2253
22 күн бұрын
Ameen
@ami-fh4bm
22 күн бұрын
Aameen Aameen
@FareedaShukoor
22 күн бұрын
Aameen
@safanadk5667
22 күн бұрын
Ameen
@safvanpk3245
21 күн бұрын
മക്കളെ ഇത്രയും സ്നേഹിക്കുന്ന ആ ബാപ്പാക്ക് മക്കളുടെ എല്ലാ നല്ല കാര്യങ്ങൾ കാണാനും അത് ആസ്വദിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽകട്ടെ ആമീൻ
@edmonitor9467
20 күн бұрын
Ameen
@ansiyap-qi9rd
20 күн бұрын
ആമീൻ 🤲🏻
@soujath.m4148
20 күн бұрын
ആമീൻ 🤲🏽🤲🏽
@jumailashafi8833
19 күн бұрын
Aameen
@saleenamp3859
19 күн бұрын
Ameen.....
@ajithashamshu9806
22 күн бұрын
പടച്ചവൻ പെട്ടെന്ന് ഫിഫ യാക്കി സന്തോഷപൂർവ്വം മക്കള് ആയുസ്സും ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ഡിസ്ചാർജ് ആയാലും മോനെ നല്ലോണം ശ്രദ്ധിക്കണം ഫുഡ് ഒക്കെ നല്ലവണ്ണം കഴിക്കണം ഡോക്ടർ പറഞ്ഞ പോലെ എല്ലാം ചെയ്യും മരുന്നു കഴിച്ച് സുഖമായി വരട്ടെ
ഒരു ചെറിയ വിഷമം വരുമ്പോൾ തകർന്ന് പോകുന്നവർക്ക് ശെരിക്കും ഒരു inspiration ആണ് Aysha നീ. Big salute for you dear. മക്കളേ ഒക്കെ well displine ആയി വളര്ത്തുന്നതിനും ❤❤. Reenu molde dressokke ഞാൻ എപ്പോളും noteyyum. Allh bless you dears... Duayil und tto
@ayeshas_kitchen
22 күн бұрын
❤❤❤
@minumolminumol7434
22 күн бұрын
റൂഹിമോളെ കാണുമ്പോൾ നടി അനികയുടെ childhood പോലെ തോന്നുന്നു 🥰
@naseerasalam9153
22 күн бұрын
ഹാ എനിക്കും തോന്നി,,, കഥ thudarunnu എന്ന സിനിമയിൽ മമത മോഹൻദാസ് മോളെ പോലെ ഉണ്ട് 🤭🤭
@ayeshas_kitchen
22 күн бұрын
😂😂❤❤
@ejazgamemaster4756
22 күн бұрын
Yes.same
@semeenasemi9340
22 күн бұрын
Roohide സംസാരം കേൾക്കാൻ നല്ല rasand. ഇടക്കൊക്കെ മോൾടെ സംസാരം ഇടണം
@kutteezzzz8781
22 күн бұрын
അതെ👍
@jishnaras6822
22 күн бұрын
👍🏻
@ayeshas_kitchen
22 күн бұрын
😀❤
@user-jw9og7od4w
22 күн бұрын
Enikkum ishttama
@attabipandari1675
22 күн бұрын
,,,👍👍💖💖
@psc.tricks9985
22 күн бұрын
Vegam shifayakkatte padachavan🤲🤲🤲🤲
@suneethashaji2246
22 күн бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ ആക്കട്ടെ ആമീൻ
@seena-kw9jm
22 күн бұрын
റൂഹിമോളെ സംസാരം കേൾക്കാൻ എന്തു രസാ...... 🥰 തങ്കമാള് ❤❤❤
@shanushanu4226
22 күн бұрын
Allah deergayusum aarogyavum nalkatte
@user-yi8gx2wf1n
22 күн бұрын
ആയിഷ മിടുക്കിയാണ്. അല്ലാഹു ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@lallavlogs4539
22 күн бұрын
Ammee n
@kabeerramlapi838
22 күн бұрын
Aameen
@ayeshas_kitchen
22 күн бұрын
💕💕aameen
@shezameharinmeharin8326
22 күн бұрын
എല്ലാം സങ്കടങ്ങളും പെട്ടന്ന് മാറ്റിതരട്ടെ മുഹറംത്തിന്റെ ബർക്കത്തു കൊണ്ട് അല്ലാ 🤲🏻🤲🏻
@ayeshas_kitchen
22 күн бұрын
❤️
@fayaspv-vh7lu
22 күн бұрын
Allahu ellam shifayaki thatea🤲🤲
@ayeshas_kitchen
22 күн бұрын
aameen
@user-bh4uu3ml3f
20 күн бұрын
Ethrayum pettannu Allahu shifa nalkatte. Eppozhu duaa cheyyum . In sha Allah
@shakthimanohar1856
22 күн бұрын
May Allah be with u all praying for speedy recovery 🙏
@musthafamuthu5511
22 күн бұрын
എത്രയും പെട്ടെന്ന് മാറ്റി തരട്ടെ അസുഖം വരാതിരിക്കട്ടെ
@user-vn8kv2wh2s
22 күн бұрын
Aameen🤲🤲
@user-dd4zv5zr7b
22 күн бұрын
Aameen
@progamer18728
22 күн бұрын
Aameen Aameen 🤲🤲🤲
@ayeshas_kitchen
22 күн бұрын
aameen
@IshaqBinMusa
22 күн бұрын
Aàmeen
@nxdiyyhh
22 күн бұрын
Allahu ellam shifayakki kodukkatte
@machunechu5292
22 күн бұрын
Masha അല്ലാഹ് ഞങ്ങളെ സുന്ദരി കുട്ടി 🥰😍
@Munavvara679
22 күн бұрын
അള്ളാഹു ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ശിഫ നൽകട്ടെ ♥️
@progamer18728
22 күн бұрын
Aameen🤲🤲🤲
@ayeshas_kitchen
22 күн бұрын
Aameen
@HaseenaAbdulGafoor
22 күн бұрын
Aameen
@Shahanafaizy
22 күн бұрын
Aameen 🤲🏻🤲🏻🤲🏻
@Salma-pg3if
22 күн бұрын
Aameen
@user-lu6ib4qb4t
22 күн бұрын
Aysha may Allah shower all happiness and love on your family and my sincere dua for ikkas speedy recovery
@codmobyt4585
22 күн бұрын
Ma sha allah ellam sugayivarum duah cheyam❤❤
@MuhsinaMuhsina-dy9ee
22 күн бұрын
ഇത്താ വീഡിയോസ് ഭയങ്കര ഇഷ്ടായി. യു are inspir to all
@ayeshas_kitchen
22 күн бұрын
❤❤❤
@Aminajavad
19 күн бұрын
Eth ann asugam???
@newsaifusvlog
22 күн бұрын
Cut സംസാരം എത്രയും പെട്ടന്ന് sugavette🤲🤲
@ayeshas_kitchen
22 күн бұрын
aameen
@NahanidhaBadhu-re8zn
22 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ ആക്കി തരട്ടെ
@ayeshas_kitchen
22 күн бұрын
Aameen
@saleenahashif8491
22 күн бұрын
May Allah make all things easy aameen
@divyanair5560
22 күн бұрын
Jagede prayer epozhum unde Ayesha cute Ruhi mol 🥰💖💖♥️♥️💓
@akbara5657
22 күн бұрын
Ellaam pettenn normal life ilek ethum 👍in sha allah
@Suhara815
22 күн бұрын
മോൾടെ സംസാരം ഒരുപാട് ഇഷ്ടം ആയി 😘ഇക്കാന്റെ വിവരം അറിയുമ്പോൾ സന്തോഷം ആയി 😍🥰
@AneesaAneesa-de8yk
22 күн бұрын
Roohiyude age aan ente monkum. Samsaram clear aayi varunneyollo. Ready aakum,njan ningale naatile ayalvasiyaan.ella budhimuttukalum allah shifayaaki tharatte
Itha endhu pattiyadha ikka k.?endhylum allahu sugamakki tharum.veshmikardh.
@fathimamusthafa7791
22 күн бұрын
അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@askerali6752
22 күн бұрын
അൽഹംദുലില്ലാഹ് വേഗം മക്കളെ അടുത്ത് എത്തട്ടെ ആമീൻ റൂഹിന്റെ വോയിസ് എപ്പോളും ഇടണം നല്ല രസാണ് എന്റെ മോള് ഊഹി ഊഹി പറഞ്ഞിട്ടാണ് ഫോൺ എടുക്കുന്നത്
@ayeshas_kitchen
22 күн бұрын
😂😂❤️❤️❤️❤️
@majisworld803
22 күн бұрын
bold lady ma sha allah keep it up
@ayeshas_kitchen
22 күн бұрын
❤❤
@ShameemaAshraf-h9z
19 күн бұрын
Itha endhu pattiyadha ikka k.?endhylum allahu sugamakki tharum.veshmikardh.😊
@juwairiyafarhath7971
22 күн бұрын
Mashallah ellamsugayivarum duah cheyam
@haznathedpl9305
22 күн бұрын
roohi mol Masha allah ❤
@kichusworld3041
22 күн бұрын
എല്ലാം പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲
@NashwanNas
22 күн бұрын
ALLAHU Ellam shifayaki tharate Aameen
@ashi5402
20 күн бұрын
Padachon എത്രയും വേഗം shifayaki tharatte🤲
@myhomediaries-siyan80
20 күн бұрын
Allahu ethrayum pettenn shifayakatte ameen
@fasilakj4910
22 күн бұрын
എത്രയും പ്പെട്ടന്ന് സുഖം ആവട്ടെ
@ayeshas_kitchen
22 күн бұрын
aameen
@safeeraarif3683
14 күн бұрын
Aameen
@jayjasjoe
20 күн бұрын
The rice is Rozana rice which means daily use basmati rice not for biryani. India gate and daawat are one of the best brand rice for biryani. The one ur using is not used for biryani nor for one pot meals. Rozana rice is also good for idli n dosa.
@sanasiddi8872
22 күн бұрын
bombay avday indad
@user-or1xn3ht3f
22 күн бұрын
Masha allh roohimole chiri
@Muhammedmuhammed-oq5ft
22 күн бұрын
അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲🤲🤲الصلاة والسلام عليك يا سيدي يا رسول الله
@ayeshas_kitchen
21 күн бұрын
aameen
@Ni_kkyyyy
22 күн бұрын
അള്ളാഹു എത്രെയും വേഗം ശിഫ ആകട്ടെ ആമീൻ 🤲🏼🤲🏼
@mtrmtr9583
22 күн бұрын
Mashaallah🤣റൂഹിമതിസമയംപോകുന്നത്അറീല. 🥰🥰🥰
@ayeshas_kitchen
22 күн бұрын
yes. Masha allah
@abdusamad8980
21 күн бұрын
🌈ayshu mole adipoli aayu lle 👍🥰👌❤️❤️😍🌈
@jamsheelak9568
22 күн бұрын
നല്ല രസാണ് റൂഹി മോളെ സംസാരം
@ayeshas_kitchen
22 күн бұрын
❤❤
@raihanathfaisal4403
21 күн бұрын
Mashaallah roohimolude chiri🥰
@hissaskitchen819
20 күн бұрын
pettannu thanne allahu shifayakkitharatte
@sajnarafi1261
22 күн бұрын
Nigalkum support chayyunna familykum ellarkum ayyussum arogyavum kodukatte aameen ❤
@ayeshas_kitchen
22 күн бұрын
Aameen
@sunshine-ds7xd
22 күн бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് പടച്ചോൻ ഇത്താടെ എല്ലാ സങ്കടങ്ങളും മാറ്റി തരട്ടെ.. ഇക്കാക്ക് എത്രയും പെട്ടന്ന് ശിഫ ആകട്ടെ 🤲 ഇക്കയെ പോലെ തന്നെ ആണ് ഞാനും.. ഗുളിക ഒക്കെ കഴിക്കാൻ ഭയങ്കര പാടാണ് 😄ഞാൻ ഗുളിക കഴിക്കുന്നതിനു മുൻപ് ആദ്യം അച്ചാറോ എരിവുള്ള കറിയോ എന്തെങ്കിലും just ഒന്ന് നാക്കിൽ തോടും.. എന്നിട്ടാണ് ഗുളിക വായിൽ ഇടുക 😁അല്ലാതെ ഡയറക്റ്റ് ഗുളിക കഴിച്ചാൽ വയറ്റിൽ എത്തുന്നതിനു മുൻപ് ഗുളിക പുറത്തേക്ക് വരും 🤭
Пікірлер: 552