Colon cancer pandokke 60 age kazhinjal arunnu vararu. But kurach years ayi 30s and 40s ullavarkk kooduthal ayi varunnu. So ithine kurich ariyathavarkk ayi ithu poleyulla videos upakarappedum. vayaru related ayitt prashnam ullavar gastro enterologist ne kanikkanam pinne routine ayi colonoscopy cheyyanam 1-2 years kudumbol. Purath okke 40s kazhinjavarkk colonoscopy nirbhandham ayi cheyyendathanu. Ippo ividathe doctors um colonoscopy suggest cheyyar und but i think alkkar pedi kondum arivu illathath kondum cheyyar illa. Pinne late stage il anu cheythu kandu pidikkunne. Doctor oru test paranjal allel medicine kazhikkan paranjal athu cheyyuka that's the best thing to do.
@ayeshas_kitchen
Ай бұрын
👍👍👍
@fezwastoys
Ай бұрын
Ente cousin വയറിനു ഒരു prblm ipo വൻ കുടലിന് ചെറിയ ഒരു ചുവപ്പ് കണ്ട് വൻ കുടലിന് പ്രതിരോധ ശേഷി കൂടുതൽ ഇത് എന്താണെന്ന് അറിയുമോ
@rachelzworld9929
Ай бұрын
@@fezwastoys inflammatory bowel disease avaan anu chance. Pettannu thanne gastroenterologist ne kanichitt oru colonoscopy cheythu nokku. Avar biopsy kk sample edukkum aa area il ninnu..appozhe krithyamayi ariyan pattu.
@saluee7784
Ай бұрын
Vayarinu endelum pblm undo ennu doubt thonniya eth doctorneya kanikande? Idaykoke kuthunna polathe vedhana...valya vedhana illa...ennalum idaykoke und....gas nte thanne aahno ennariyana atho ini vere ndelum aahno ennariyanam
@user-op7em9wq9q
Ай бұрын
@@fezwastoysഇന്റെ മോന്റെ അസുഖം 🥹
@Soudabi-fl4xw
Ай бұрын
അള്ളാഹ് എത്രയും വേഗം ഈ സഹോദരന്റെ അസുഖം നീ ഷിഫയാക്കികൊടുക്കണേ
@nasiyamuneer4300
Ай бұрын
ആമീൻ 🤲🤲
@ThesinThesinsaju
Ай бұрын
Ameen
@saleenap5190
Ай бұрын
Ameen.
@uni_quecraftstech._
Ай бұрын
Aameen
@naseema8298
Ай бұрын
Ameen
@Angelwithgoldenwings313
Ай бұрын
ആ പൊന്ന് മക്കളുടെ ഭാഗ്യം കൊണ്ട് പടച്ചോന്റെ അനുഗ്രഹത്താൽ എത്രേം പെട്ടന്ന് ഇക്കാക്ക് പരിപൂർണ്ണ ഷിഫാ നൽകുകയും ദീർഘായ്യുസ്സും ആഫിയത്തും നൽകി കാരുണ്യം കാണിക്കണേ അല്ലാഹ്. ..🥺ആമീൻ 🤲
@mrsrskvpni
Ай бұрын
Aameen
@MH-hn2lr
Ай бұрын
Aameen
@HaseenaHaseenacc
Ай бұрын
Aameen
@Hafi-oq2yr
Ай бұрын
Ameen
@arifajaffar
Ай бұрын
Aameeen
@semeenasemi9340
Ай бұрын
Aa മക്കൾക്ക് എന്നും thanalavan അല്ലാഹു ആയുസ്സും affiyathum നൽകി അനുഗ്രഹിക്കട്ടെ
@ayeshas_kitchen
Ай бұрын
Aameen
@rahumathjisal4083
Ай бұрын
Aameen
@ALL-ff8ls
Ай бұрын
Aameen
@ilm-theknowledge
Ай бұрын
Aameen
@binushaa6526
Ай бұрын
Aameen Aameen ya Rabbul Aalameen 🤲
@rasheedaabdulkhader8547
Ай бұрын
അല്ലാഹ് നീ എത്രയും വേഗം സുഖപ്പെടുത്തണേ. ഇനിയും ആർക്കും ഇതു പോലെ അസുഗം കൊണ്ടു പരീക്ശിക്കരുതെ 🤲🤲🤲🤲
@musthafamusthu6656
Ай бұрын
Ameen
@ayishasanu3983
Ай бұрын
ആമീൻ
@twentytwenty7456
Ай бұрын
@@rasheedaabdulkhader8547 🤲🏻🤲🏻
@ayeshas_kitchen
Ай бұрын
Aameen
@Just-girls317
Ай бұрын
Ameen
@Muhammedmuhammed-oq5ft
Ай бұрын
എല്ലാം കാണുന്ന റബ്ബ് പരിപൂർണ ശിഫ നൽകട്ടെ എല്ലാവരെയും മാറാ രോഗങ്ങലിൽ നിന്നും കാത്ത് രക്ഷിക്കട്ടെ 🤲🤲🤲😥😥الصلاة والسلام عليك يا سيدي يا رسول الله
@ayeshas_kitchen
Ай бұрын
aameen
@AyishaManzil
Ай бұрын
എല്ലാം പെട്ടന്ന് മാറി ശിഫ ആക്കട്ടെ.... ആമീൻ എന്നും ദുആ യിൽ ഉൾപെടുത്താറുണ്ട്...... ഒന്ന് കണ്ണൻ ആഗ്രഹം ഉണ്ട്. നിങ്ങൾ നാട്ടിലുള്ള സമയത്ത് ഞാൻ തിരൂർ പോവുമ്പോൾ എപ്പോഴും പലയിടത്തും നോക്കും.... എന്റെ വീട് ആലത്തിയുര.
@ashrafa1211
Ай бұрын
Aameen
@raji6395
Ай бұрын
🙏🙏
@jaseelavk4952
Ай бұрын
ആമീൻ
@devika8071
Ай бұрын
എല്ലാം പെട്ടെന്ന് സുഖപ്പെടുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. കൂടെ നിൽക്കുന്നവരുടെ മാനസികാവസ്ഥ നന്നായി മനസ്സിലാകുന്നുണ്ട് ayesha ക്ക് strong ആയി ഇക്കയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആ പൊന്നു മക്കൾക്ക് ദീർഘകാലം അച്ഛനെയും അമ്മയുടെയും തണലിൽ ജീവിക്കാൻ സാധിക്കട്ടെ.
@ayeshas_kitchen
Ай бұрын
Aameen❤️❤️
@RahnaazmiKt
Ай бұрын
Aameen👌
@rizwankareem5184
Ай бұрын
എല്ലാം കഴിഞ്ഞ് ഗള്‍ഫില്‍ മടങ്ങി വരാൻ അള്ളാഹു സന്തോഷം സമാധാനത്തില്‍ ആകി തരട്ടെ... ആമീന്‍... മക്കളെ നല്ല രീതിയില്‍ തന്നെ വളര്‍ത്താനുള്ള ദീര്‍ഘായുസും ആഫിയതും നല്കട്ടെ.... ഇന്ഷാഅള്ളാ 😇🤗
@ayeshas_kitchen
Ай бұрын
aameen. Insha allah
@naseerakp1855
Ай бұрын
ആമീൻ
@shahinashahinahashim7625
Ай бұрын
Aameen
@hijanc1256
Ай бұрын
ഈമാന്റെ കരുത്ത് എപ്പോഴും ഉണ്ടാവട്ടെ എല്ലാവർക്കും
@ayeshas_kitchen
Ай бұрын
👍👍👍
@nusratharafa2203
Ай бұрын
ഇക്കനെ കാണുമ്പോൾ എന്തോ ഒരു സമാധാനം മോളെ ഇനി ഒരു ബുദ്ധിമുട്ടും റബ്ബ് തരാതിരിക്കറ്റെ ആമീൻ
ഇക്കാന്റെ അസുഖം പറയുന്ന ഫസ്റ്റ് വീഡിയോ അടിയിൽ ഞാൻ കമന്റ് ഇട്ടിരുന്നു. എന്റെ ഉപ്പാക്ക് കാൻസറാണെന്ന്. എന്റെ ഉപ്പ ജൂൺ 29ന് മരണപ്പെട്ടു. ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണം എല്ലാവരും ദുആ ചെയ്യണം 😔🤲 ഇക്കാന്റെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ🤲🥰
@alphonsakuniyil8482
Ай бұрын
Aameen
@mrs.najlasiyam7401
Ай бұрын
aameen
@ayshashana5149
Ай бұрын
അൽഹംദുലില്ലാഹ് 🤲🏿. ഇത്ത എല്ലാം അല്ലാഹുവിലേക് തവക്കുൽ ചെയ്യുക. അള്ളാഹു ആണ് വലിയവൻ. അള്ളാഹു നമ്മളെ കൈ വിടൂല. സന്തോഷത്തിൽ എന്നും ഉണ്ടാവട്ടെ ഇക്കാക്കും എല്ലാവർക്കും ദീർഘായുസും ആരോഗ്യവും ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ എന്നും ഈ സതോഷം ഉണ്ടാവട്ടെ അല്ലാഹുവിന്റെ കാവലും എന്നും ഉണ്ടാവട്ടെ. ഇത്ത പറഞ്ഞത് പോലെ അസുഖം തരുന്നതും അത് സുഖപ്പെടുത്തുന്നതും അള്ളാഹുവാണ് അള്ളാഹു കൈ വിടൂല. ആരെയും ബുദ്ധിമുട്ട് ചെയ്യാൻ പോയില്ലല്ലോ. എത്രയും പെട്ടെന്ന് ഇക്കാക് സുഖമാക്കി തരട്ടെ പടച്ചോൻ ആമീൻ എന്നും ദുആയിൽ ഉണ്ടാകും ഇത്ത ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം ഒരുപാട് ഇഷ്ടമാണ് ഇത്തന്റെ ഫാമിലിയെ
@ayeshas_kitchen
Ай бұрын
❤❤❤insha allah. Santhosham❤️❤️❤️❤️
@naseeranaseera1492
Ай бұрын
എത്രയും പെട്ടന്ന് പരിപൂർണ്ണ ശിഫ നൽകണേ allah 🤲🏻🤲🏻 റൂഹിമോളെ ഒരുപാട് ഇഷ്ട്ടം 🥰🥰
@ayeshas_kitchen
Ай бұрын
Aameen
@shahinaraoof1339
Ай бұрын
ഇൻശാഅല്ലാഹ് എല്ലാം ഹയറാവട്ടെ എന്റെ cousinte ബ്രദർ ന് blood cancer ആണ് എല്ലാവരും ദുആയിൽ ഉൾപെടുത്തണേ🤲🤲 🙏
Ithinte sathyavastha areela,just sharing. ദയവായി കൂടുതൽ ഷെയർ ചെയ്യുക!! മാരക രോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിചിരിക്കുന്നു...!! ആ മരുന്നിന്റെ പേര് "Imitinef Mercilet" എന്നാണ്. ഈ മരുന്ന് ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ തികച്ചും സൗജന്യമായി നൽകുന്നു...! ബന്ദപ്പെടാനുള്ള വിലാസം: കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ, ഈസ്റ്റ് കനാൽ ബാങ്ക് റോഡ്, ഗാന്ധി നഗർ അഡയാർ, ചെന്നൈ-600020 ലാൻഡ്മാർക്ക്, (മൈക്കിൾ സ്കൂളിന് സമീപം.) ഫോൺ: ☎ 044 -24910754 ☎ 044 -24911526 ☎ 044 -22350241 സുഹൃത്തുക്കളെ, നമ്മളേകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ പോലും അതിന് ദൈവത്തോട് ഹൃദയംനിറഞ്ഞ നന്ദി പറയണം...🩷💚🧡💛 ഈ msg നിങ്ങളറിയുന്ന എല്ലാവർക്കും അയച്ചുകൊടുക്കൂ..... ധാരാളം ആളുകൾകാണേണ്ട ഉപയോഗപ്രദമായ വാർത്തയാണ് ദയവായി ഷെയർ ചെയ്യുക...!! ഇത് കൂടുതൽ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കുക... ഇത് ഫോർവേഡ് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ച് ഇത് ഫോർവേഡ് ചെയ്യാത്ത സഹോദരങ്ങളുണ്ടെങ്കിൽ . ഓർക്കുക ഒരുദിവസം അത് നിങ്ങളെയും സഹായിച്ചേക്കാം എന്നത് മറക്കരുത്. ഇത് ശ്രദ്ധയോടെ ഫോർവേഡ് ചെയ്യുന്ന എല്ലാ നല്ലമനസ്സുകൾക്കും ഹൃദയംനിറഞ്ഞ നന്ദി...
@ayeshas_kitchen
Ай бұрын
🤲🤲
@sheenasaheer1568
Ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ ആക്ക് റബ്ബേ ആമീൻ
@ayeshas_kitchen
Ай бұрын
aameen
@binushaa6526
Ай бұрын
Aameen Aameen ya Rabbul Aalameen 🤲
@siddhikshasiddhiksha8452
Ай бұрын
കാശ് ആണ് എല്ലാത്തിനും പ്രശ്നം... സാധാരണ ഒരാൾക്ക് ഇങ്ങനെ ഒന്നും കിട്ടില്ല.. നല്ല ഡോക്ടർ ആരെന്നു കേട്ടാൽ പോലും ഒരു ഡോക്ടർ പോലും പറയില്ല ✨ അനുഭവം ഉണ്ട് ✨റെയർ ക്യാൻസർ ആയിട്ട് പോലും സാധാരണ ട്രീറ്റ് മെന്റ് 👍✨അത്ര മാത്രം... ഇപ്പോൾ കേട്ടപ്പോൾ ആണ് മനസ്സിലായെ വരാതിരിക്കുവാൻ ഉള്ള ട്രീറ്റ് മെന്റ് ഉണ്ട് എന്നത് 😰 പക്ഷെ.... എന്ത് പറയാൻ സാധാരണ ഗതിയിൽ ചെക്കപ്പ് പോലും നോക്കുന്നില്ല.. വയ്യാണ്ടായി പോയാൽ പോലും അവർ പറയുന്നത് എന്താ വന്നേ അടുത്ത ഹോസ്പിറ്റലിൽ പോകു എന്ന പറയുന്നേ... സത്യത്തിൽ പറഞ്ഞൽ ആൾ പിടിയും കാശും ഉണ്ടെങ്കിൽ എല്ലാം നല്ല പോലെ നടക്കും 😰✨ ആരെയും കുറ്റം പറഞ്ഞത് അല്ല... എന്റെ ഇതു വരെ യുള്ള അനുഭവം ആണ് 😭✨ ഞാൻ ക്യാൻസർ രോഗിയാ കാൽ നഷ്ട്ടപ്പെട്ട സഹോദരിയാ... എല്ലാം റബ്ബ് ഷിഫാ തരും അല്ലാതെ അവരെ കൊണ്ട് ഒന്നും നടക്കില്ല.... 😊... അത്ര തന്നെ 👍... ക്ഷമ യോടെ മുന്നോട്ട് പോയെ പറ്റു 😰✨
@shabnas9300
Ай бұрын
കറക്റ്റ്. ക്യാഷ് ഇല്ലാത്തവർ എന്ത് ചെയ്യാൻ. എല്ലാം അനുഭവിക്കുക. അത്ര തന്നെ.
@stitchingumkurachveettukar6383
Ай бұрын
നിരാശപ്പെടേണ്ട പടച്ചവൻ മാറ്റാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഒരു പാരസ റ്റമോൾ കഴിച്ചാലും മാറും. അല്ലെങ്കിൽ എത്ര കാശ് ചിലവാക്കിയാലും മാറില്ല. ഞാനും അങ്ങനെ വിശ്വസിച് ഉറപ്പിച്ചാ ജീവിക്കുന്നേ ഭർത്താവ് 4 stage ക്യാൻസൻ പേഷ്യൻ്റ്ാണ് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളേയും ഉൾപെട്ടത്തണേ ഐഷ ടെ ഭർത്താവിൻ്റെതുപോലെയാ എൻ്റെ ഭർത്താവിനും പക്ഷേ അറിയാൻ വൈകി
@AbcdMc-by4rt
Ай бұрын
يااشاافي،يااقاافي،ياامعافي،الله،ആജി ലാ യകമിലായസിഫതരട്ടെ 🤲😭
@shifanasrin7693
Ай бұрын
Allhu shifanalki anugrhikkettee
@Suhara815
Ай бұрын
ആമീൻ
@ShareefaT-eg1fp
Ай бұрын
പടച്ചോൻ എത്രയും വേഗം സുഖമാകട്ടെ എനിക്ക് ആയിഷ പറയുബോൾ കരച്ചിൽ വന്നു Allahulle valuth
@ayeshas_kitchen
Ай бұрын
❤❤❤
@sreejav3809
Ай бұрын
ഇന്നത്തെ കാലത്തു ഈ elappaye പോലെ ഉള്ളവർ വിരളമാണ്. Ayisha കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ.ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤
@Suhara815
Ай бұрын
ആയിഷ ഇക്കാന്റെ വിശേഷം അറിയുമ്പോൾ ഒരുപാട് സന്തോഷംഉണ്ട് എപ്പോഴും ദുആ ചെയ്യും ഇക്കാക്ക് വേണ്ടി എല്ലാം റബ്ബിന്റെ പരീക്ഷണം ആണ് റബ്ബിന് ഇഷ്ടം ഉള്ളവരെ റബ്ബ് പരീ ക്ഷിച്ചു കൊണ്ടിരിക്കും പക്ഷെ കൈ വിടില്ല നിന്റെ വീഡിയോ കണ്ടത് മുതൽ ഞാനും ഒരുപാട് മാറി എനിക്ക് ഒരു ഉറപ്പ് കിട്ടി മനസിന്തീരെ ഉറപ്പ് ഇല്ലാത്ത ആളാണ് ഇക്കാക്ക് അസുഖം വരുബോ ഴൊക്കെ ടെൻഷൻ അടിക്കും പിന്നെ എനിക്ക് വെയ്യാതെ ആവും ഇപ്പൊ ഞാൻ മനസിലാക്കി എല്ലാം റബ്ബിന്റെ വിധി ആണ് അങ്ങനെ സാമാനത്തിൽ ഇരിക്കും നിന്റെ വീഡിയോ കാണാൻ തുടങ്ങി യത് മുതൽ ആണ് റബ്ബ് നമ്മുടെ ഇക്കമാർക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 😥🤲🤲🤲
@jaseenasiddiqe1955
Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MalikAmin-js3jf
Ай бұрын
Isbj jeiq
@RafeequeMalappuram-ww1pf
Ай бұрын
🤲🤲
@ayeshas_kitchen
Ай бұрын
Alhamdulillah. Othiri santhosham❤️❤️❤️❤️❤️❤️❤️
@Suhara815
Ай бұрын
എനിക്കും ☺️😍🥰❤️
@leenacl
Ай бұрын
മോളെ മോൾ പറഞ്ഞപോലെ ഇതും കടന്നു പോകും മനസ് ഉരുകി പ്രാർത്ഥിക്കാം നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല പിന്നെ എന്തിന് വിഷമിക്കണം നല്ലത് ഇനിയും വരും
@ayeshas_kitchen
Ай бұрын
👍👍👍അതെ
@abdusamad8980
Ай бұрын
🌈 സഹോദരീ രോഗങ്ങൾ എത്രയുംപെട്ടോന്ന് റാഹതാകട്ടെ🤲🤲🤲🌈
@mubiazi338
19 күн бұрын
Aameen
@saleemsana6244
6 күн бұрын
എല്ലാം അള്ളാഹുവിൽ തവക്കുൽ ചെയ്യുക 🤲ഞങളുടെ പ്രാർത്ഥനയിൽ ഇക്കയുണ്ട് എനിക്ക് 3പെൺകുട്ടികളാണ് ഇപ്പോ 1മോൻ ഉണ്ടായിട്ടുണ്ട് 70days ആയിട്ടൊള്ളു pregnent ആയതുകൊണ്ട് vlog കുറച് കാണാൻ വൈകി അസുഖം ഉള്ളത് തുടക്കത്തിൽ അറിഞ്ഞിട്ടുണ്ട് എന്തായാലും മക്കളുടെയും ഇതന്റെ കൂടെ അസുഗം മാറി പൂർണ ആരോഗ്യത്തോടെ ഒരുപാടുകാലം ആഫിയത്തോടുകൂടിയ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ 🤲🤲🤲😍ഇത്ത നല്ല ബോണ്ടായി നിൽക്കുക മക്കൾക്കും ഇക്കയ്ക്കും ആശോസം കൊടുക്കുക 👍👍തവക്കല്‍തു അലള്ളാഹ് ....🤲👍👍👍❤️❤️❤️
@user-wo2sg4gs5y
Ай бұрын
എല്ല ദിവസം ഒരു യാസിൽ ഓതി വൊള്ളമം കൊടുക്കു എല്ല ശരിയാവു insha allah
@ayeshas_kitchen
Ай бұрын
insha allah
@jasminesiyad5755
Ай бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് മനോ ധൈര്യത്തോടെ മുന്നോട്ടുപോവുക അല്ലാഹു എത്രയും വേഗം ഷിഫആക്കി തരട്ടെ ❤
@fathimamusthafa7791
Ай бұрын
ഫസ്റ്റ് സൗണ്ട് തീരെയില്ല ലാസ്റ്റ് കുറച്ചു കൂടി എന്തായാലും വന്ന അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ ഇനി വരാതേ അള്ളാഹു കാക്കട്ടെ ആമീൻ
@ayeshas_kitchen
Ай бұрын
Aameen
@Rashidashihab-ro1sf
Ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് നീ രോഗം ശിഫയാക്കണേ. ഒരിക്കലും ആ രോഗം തിരിച്ചു തരല്ലേ. ആരെയും രോഗം കൊണ്ട് പരീക്ഷിക്കല്ലേ
@ayeshas_kitchen
Ай бұрын
Aameen
@khadeejaansari5990
Ай бұрын
ഇക്കാന്റെ എല്ലാ അസുഖവും മറുവാനും കുടുംബത്തോടൊപ്പം സന്ദോഷമായിരിക്കുവാനും പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ ❤
@mrsrskvpni
Ай бұрын
Aameen
@mrsrskvpni
Ай бұрын
Aameen
@user-rf5ts8wn6y
Ай бұрын
Aameen
@ayishasanu3983
Ай бұрын
ആമീൻ
@ayeshas_kitchen
Ай бұрын
Aameen
@sainukulathur4889
Ай бұрын
അല്ലാഹുവേ എത്രെയും വേഗം ഷിഫാ നൽകണേ, മക്കളെ കൂടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ, ആമീൻ... 🤲🤲🤲🤲🤲🤲
@ayeshas_kitchen
Ай бұрын
Aameen
@rizarameez9591
Ай бұрын
പടച്ചോൻ എത്രയും വേഗം ഷിഫ നൽകട്ടെ 👍🏻
@ayeshas_kitchen
Ай бұрын
Aameen❤️
@sheeja-nv4pt
Ай бұрын
ഇക്കാടെ അസുഖം ഇത്രയും വേഗം അല്ലാഹു ശിഫ ആക്കി തരട്ടെ ഇനി ഒരിക്കലും ആ സുഖം വരാതിരിക്കട്ടെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് എന്നും ചെയ്യുന്നു 🤲
@ayeshas_kitchen
Ай бұрын
❤❤
@musthafamuthu5511
Ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റി മുറിവ് ഉണക്കി അസുഖം ഇല്ലാതിരിക്കട്ടെ ശരീരത്തിൽ നിന്നും അസുഖത്തിന് നശിച്ചുപോട്ടെ ഇനി ഒരിക്കലും മാസ് ഉണ്ടാവാതിരിക്കട്ടെ ഐസക് മക്കളോട് അന്വേഷണം പറയണം
@FilzaMariyam-mh5he
Ай бұрын
Aameen
@user-cd9be2qp6n
Ай бұрын
Aameen
@kubraismail9160
Ай бұрын
Aameen🤲🏻🤲🏻🤲🏻🤲🏻
@giznarichuz2445
Ай бұрын
Aameen
@naseema8298
Ай бұрын
Ameen
@dayavr1206
Ай бұрын
സന്തോഷം വിവരങ്ങൾ അറിഞ്ഞതിൽ പെട്ടന്ന് സുഖം ആകട്ടെ ❤ കുട്ടികളെ ഒപ്പം നിർത്തിയത് നന്നായി കുറേ സമയം അവരുടെ കാര്യം ശ്രദ്ധിച്ചപ്പോൾ മനസ്സ് ഒന്ന് മാറിയല്ലോ
@ayeshas_kitchen
Ай бұрын
yes👍👍👍❤️❤️❤️❤️
@muneeb2061
Ай бұрын
എൻ്റെ ഭർത്താവിനും ഇതാണ് രോഗം എല്ലാവരും ഞങ്ങൾക്ക് വേണ്ടിയും dua ചെയ്യണേ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത്
@aari695
Ай бұрын
Allahu പെട്ടന്ന് തന്നെ രോഗം shifayaakkate🤲. ഇതു പോലെയുള്ള രോഗങ്ങളെ തൊട്ട് എല്ലാരേയും പടച്ചോൻ കാക്കട്ടെ. Aameen ya rabbel aalameen 🤲
ആയിഷ, ഞാൻ എല്ലാ videos കാണുന്നുണ്ട്, comment ചെയ്യാറില്ല ennu മാത്രം, ഈ ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്, praying for a very speedy recovery,may God bless you all , കുഞ്ഞു മോളുടെ gulab jamun , തക്കാളി വര്‍ത്തമാനം കേൾക്കാൻ നല്ല രസമാണ്
@ayeshas_kitchen
Ай бұрын
👍👍👍👍😂😂😂😂
@hazeedaiqbal688
Ай бұрын
കാരുണ്യവാനായ vadhoodh ആയ റബ്ബ് എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബ്
@ayeshas_kitchen
Ай бұрын
Aameen😊
@vks816
Ай бұрын
ഈ പോസിറ്റീവ് എനർജി എന്നും നിലനിൽക്കട്ടെ ഇക്കാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ ആ മക്കളുടെ സന്തോഷം എന്നും നിലനിർത്തട്ടെ ആമീൻ 🤲🤲🤲🤲
വേഗം സുഖമാവട്ടെ വേദന സഹിക്കാൻ ഉള്ള ശക്തി ദൈവം തരട്ടെ ❤️❤️❤️❤️❤️❤️❤️❤️
@sunikumarin7200
Ай бұрын
റബ്ബ് എല്ലാം മാറ്റി കൊടുത്ത് ഇവിടെ നിന്ന് പൂർണ്ണ ആരോഗ്യ വാനയി പോകാൻ തുണ ചെയ്യണേ പഴയ സന്തോഷത്തിൽ ഡ്രൈവ് ചെയ്ത് ആയിഷ യെയും മക്കളെയും കൊണ്ടു നടന്നു കാണാൻ റബ് ഇടയക്കണേ ❤❤
@sabanaanisar
Ай бұрын
Aameen😢
@ayeshas_kitchen
Ай бұрын
Aameen❤️❤️❤️😂😂😂😂😂
@sefeedamushthaque4270
Ай бұрын
ആമീൻ
@sinanmanu3246
Ай бұрын
അള്ളാഹു പരിപൂർണ ഷിഫാഹ് നൽകട്ടെ ആമീൻ 🤲🏻
@sherlymathew77
Ай бұрын
Yes, Ayesha you're right. We have to surrender everything to God! He'll take care of everything! Really, how nice your relatives are! Kind n helpful ! God bless them.
@ayeshas_kitchen
Ай бұрын
❤❤❤so happy for your comment😊
@Jayashree_M
Ай бұрын
Husbandnte chirikkunna mukham santhosham thannu. God bless you.♥️
@ayeshas_kitchen
Ай бұрын
❤❤
@hamzajasmin6175
Ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി പരിപൂർണ ആരോഗ്യം നൽകട്ടെ🤲🤲🤲
ഇക്കാനെ കണ്ടപ്പോ സങ്കടം വന്നു.. റൂഹിമോളെ ഗുലാബി ജാമും.... കത്താലി യും കേട്ട് കുറെ ചിരിച്ചു 🤣🤣🤣പാവം 🥰🥰🥰
@Julie-pb7fe
Ай бұрын
Praying for Ikkas health . He will be well and have many - many years of good health and happiness.
@ayeshas_kitchen
Ай бұрын
Aameen
@Shezafathima-gs9nl
Ай бұрын
എളാപ്പ സ്നേഹം ഉള്ള ആളാണ് ട്ടോ...തടിയും വണ്ണവും ഇല്ലെങ്കിൽ എന്താ എളാപ്പ ഉഷാറാണ്.. തളരരുത് ആയിഷത്താ..ആ ചെറിയ മോളെ സംസാരം 🎉എനിക്ക് തന്നാളി ആ സുന്ദരിയെ❤ ഞാൻ എൻെറ ആറാമത്തെ പെൺകുട്ടി ആയി നോക്കാം ..മക്കളാവും ലേ ആയിഷത്തൻ്റെ സന്തോഷം..ഇക ഉഷാറായി വരുന്നു.ഫിനാൻഷലി തളർത്തരുത് .. പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ടാവും ട്ടോ, വിശ്വാസം അതല്ലേ എല്ലാം.. അള്ളാഹു കൈവിടില്ല
@ayeshas_kitchen
Ай бұрын
❤❤👍👍
@muhsinamuhsi680
Ай бұрын
Masha Allahh.... Ya Allahh pettenn shifa nalkatte 🤲🏻🤲🏻🤲🏻
@ayeshas_kitchen
Ай бұрын
Aameen
@RajeenaNasar-sl4cj
Ай бұрын
എത്രയും പെട്ടെന്ന് അസുഖം ഒക്കെ മാറി അല്ലാഹു എപ്പോഴും തുണയിൽ ഉണ്ടാകട്ടെ വീടുപണി എന്തായി എത്രയും പെട്ടെന്ന് വീടു കഴിഞ്ഞു
ആയിശു മോൾക്ക് എപ്പോഴും തളരാതെ ഉള്ള മനസ്സ് അള്ളാഹു നൽകട്ടെ 🤲🏻❤❤❤❤❤
@kiaanayaan7270
Ай бұрын
പ്രാർത്ഥനയിൽ എന്നും നിങ്ങളുടെ ഫാമിലി ഉണ്ട്.... ദൈവം കൈവിടില്ല....God bless you
@ayeshas_kitchen
Ай бұрын
🤲🤲
@Bismisfoodvlogs
Ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് പൂർണ്ണമായിട്ടും അസുഖം സുഖമാക്കി കൊടുക്കട്ടെ. 🤲🏻. ഇതുപോലെയുള്ള എല്ലാവിധ രോഗങ്ങളെ തൊട്ടും അല്ലാഹ് നമ്മളെയെല്ലാവരെയും കാക്കട്ടെ... ആമീൻ 🤲🏻
@raji6395
Ай бұрын
🙏
@seenaek5528
Ай бұрын
വയറിലായതുകൊണ്ട് pin remove ചെയ്യുമ്പോൾ നല്ല വേദന ഉണ്ടാവും. ഞാൻ അനുഭവിച്ചതാ പക്ഷെ എനിക്ക് belt ഇല്ലായിരുന്നുട്ടോ. എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🤲 തങ്കമാള് ❤❤❤
@ayeshas_kitchen
Ай бұрын
Aameen❤️❤️❤️ yes😔😔😔
@seenaek5528
Ай бұрын
@@ayeshas_kitchen 🤲🤲🤲
@WorkFromHomeJourneyOfMine
12 күн бұрын
Sathyam paranjaal kure kaalathinu shesham aan vdio kaanunnath. Ikkaane ingane kanumbol oru vishamam. But ningalde ee oru energy keep up cheyyuka. Ellavarudem prarthanayum und ❤️ pettannu shifa aavatte ❤️ Ameen
@haseenahasi1002
Ай бұрын
എന്റെ ഇക്കാക്ക് ബ്ലഡ് ക്യാൻസർ ആണ് എല്ലാരും ദുആ ചെയ്യണേ പൂർണമായും ശിഫ ആവാൻ
@alphonsakuniyil8482
Ай бұрын
Theerchayayum
@ayeshas_kitchen
Ай бұрын
🤲insha allah
@nihalp5646
Ай бұрын
insha allah duaa cheyam oralkim inganathe asugam kodukkalle allah koduthavatk vesgam shifa kodukkallah
@raihanathfaisal4403
Ай бұрын
Allahu shifa nalgatte
@lightzz1
Ай бұрын
In sha Allah dua il und. Pattumengil Try CMC vellore hospital. Ente ammakkum blood cancer vannu 2001il, aniyanum...2013 il. Alhumdhulillah Ippol randalum OK aanu. Cmc il aayirunnu treatment. Cancer aarkkum varathirikkan dua 🤲🤲🤲
@hadimonhadimon8600
Ай бұрын
അല്ലാഹു പെട്ടെന്ന് പൂർണ്ണമായും ഷിഫയാക്കട്ടെ. ആർക്കും ഇനിയിത് പോലെ അസുഖം ഒന്നും വരുതല്ലേ അല്ലാഹ്🤲. ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്😊. വാവക്ക് ഗുബ്ജാം കിട്ടിയോ😅
@Rubeena262
Ай бұрын
In sha allah padachavan ennum koode undaakum itha oru strong lady thanneee ma sha allah arogyavum haafiyathum nalki padachon anugrahikkum ❤❤❤❤
@ayeshas_kitchen
Ай бұрын
Aameen
@sameerasabeer108
Ай бұрын
അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ഇത്രയും ആയില്ലേ ഇനിയും അവൻ നിങ്ങളുടെ കൂടെ ഉണ്ടാകും എത്ര ആളുകളുടെ പ്രാർത്ഥന ഉണ്ട് ഇനിയും എല്ലാവരുടെയും പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ടാകും 🤲🏻🤲🏻കാരുണ്യ വനായ പടച്ചവൻ എല്ലാ ശിഫ ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Nazar is real.....think about it .....and ethrayum pettan sugam prabikkkattey
@abdhulkadharthachanadi6166
Ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ayeshas_kitchen
Ай бұрын
Aameen
@ejazgamemaster4756
Ай бұрын
മുംബൈ വ്ലോഗ് ഒക്കെ ഫുൾ കണ്ടു.... നിങ്ങൾ നിങ്ങളെ ഹസ്ബൻ്റിനെ നന്നായി നോക്കുന്നു. ഈ ഫാമിലിയെ ഒരു പാട് ഇഷ്ടം.... അദ്ദേഹം തിരിച്ച് വന്നാൽ നന്നായി റസ്റ്റ് എടുക്കാൻ പറ.... ജോലിയും പ്രവാസ ജീവിതവും ഇങ്ങനെ യുള്ള അസുഖ മുള്ള വർക്ക് നല്ലതാണോ എന്നറിയില്ല .. തെറ്റായി തോന്നുകയാണെങ്കിൽ ക്ഷമിക്കണം.'' നിങ്ങളെ ഹസ്ബൻ്റിനെ നിങ്ങൾ നന്നായി നോക്കുന്നുണ്ടെന്നറിയാം....പക്ഷേ അദ്ദേന്നത്തെ കൂടുതൽ അപകടത്തിലേക്ക് എത്താതിരിക്കാൻ കൂടുതൽ ശ്രമിക്കുക നന്നായി റസ്റ്റ് എടുക്കാൻ പറക്കുക
@HaseenaAli-il5pd
Ай бұрын
ഫസ്റ്റ് ഇക്കാന്റെ അസുഖം കേട്ടപ്പോൾ ഞാൻ തന്നെ കരഞ്ഞിരുന്നു നിസ്കാരം കഴിഞ്ഞാൽ അപ്പോൾ ഓർമ വന്നു പടച്ചോനോട് ദുആ ചെയ്തിരുന്നു എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ ഇനി ആ അസുഖം വരുത്തരുതേ അള്ളാ 🤲🏻 എന്റെ മോളെ പ്രസവിച്ച മുതൽ ശ്വസം മുട്ടലും ചുമയും കബകെട്ടും ഇപ്പോൾ 20വയസ്സ് ആയി ഇപ്പോഴും ഞാൻ മോളെ അസുഖം കൊണ്ട് വിഷമത്തിലൂടെ യാണ് ഇപ്പോൾ ആയിഷുന്റെ കേൾക്കുമ്പോൾ എന്തൊക്കെയോ ഒരു മനസിന് സമാധാനം എല്ലാവരും എന്റെ മോൾടെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണേ
@ayeshas_kitchen
Ай бұрын
❤❤❤insha allah❤️❤️❤️
@ziladesigns____
Ай бұрын
അല്ലാഹ് പൂർണ ശിഫ നൽകട്ടെ 🤲🏻ആമീൻ.. അസുഖം തിരിച്ചു വന്നിട്ട് ഞാനും ഇപ്പോൾ ട്രീറ്റ്മെന്റ് ആണ് ദുഹാ ചെയ്യണം
@ayeshas_kitchen
Ай бұрын
🤲🤲insha allah
@shameenaka7048
Ай бұрын
While watching this video my eyes are filled with tears, etha your truly an inspiring woman to me.May Allah heals all your pains and suffering.
@ayeshas_kitchen
Ай бұрын
insha allah❤️❤️❤️❤️thankful for your words❤️❤️❤️
@user-tj7rz5xm7x
Ай бұрын
അല്ലാഹുവിനെ തവക്കൽ ആക്കി മുന്നോട്ട് പോകുക എത്രയും പെട്ടെന്ന് ശിഫ ആക്കി നൽകട്ടെ ആമീൻ ആമീൻ ആമീൻ
ആയിഷത്താ ഇക്കാനെ കണ്ടപ്പോൾ ആശ്വാസം തോന്നി.. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. എളാപ്പ തടിയും വണ്ണവും ഇല്ലെങ്കിൽ എന്താ ആൾ ഉഷാറായി മോനെ നോക്കാനുണ്ടല്ലൊ.. പാവം ആയുസ്സും ആരോഗ്യവും നൽകട്ടെ.... ചെറിയ മോളുടെ സംസാരം സുന്ദരി 🎉❤അവളെ എനിക്ക് തന്നോളൂ.. എൻറെ ആറാമത്തെ മോളായി വളർത്താം..ആ മക്കളിലാണ് ആയിഷത്ത സമാധാനം കൊള്ളുന്നത് അല്ലെ..അവർ കൂടെ വേണം ഇക്കാക്കും അതാണ് നല്ലത്.. ഇത്രയും ക്ഷമ ഉണ്ടല്ലൊ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ...ഈമാനുള്ള സ്ത്രീ.. ഫിനാൻഷ്യൽ ബുദ്ധിമുട്ട് വരുത്താതിരിക്കട്ടെ.. എല്ലാംകൊണ്ടും തളർത്താതിരിക്കട്ടെ.. ധൈര്യം കാണിച്ച് ഇക്കാടെ കൂടെ.. മൂന്ന് പെൺകുട്ടികൾ അനുഗ്രഹം
@ameenarakeeb4370
Ай бұрын
അള്ളാഹു എത്രയും വേഗം ശിഫ നൽകട്ടെ
@ayeshas_kitchen
Ай бұрын
Aameen
@RafeeqRafee-w6g
29 күн бұрын
അല്ലാഹു സുബ്ഹാനവുതാല കൈവിടുകയില്ല റബ്ബിൽ വിശ്വാസമാണ് എല്ലാം എല്ലാവരുടെയും എല്ലാ അസുഖങ്ങളും ശിഫ ആക്കി തരട്ടെ
@azeeza3044
Ай бұрын
👍itha strong ayit irikuga allahu nallede tharu
@ayeshas_kitchen
Ай бұрын
❤❤
@user-ge8qg8jx9o
Ай бұрын
ആയിഷന്റെ സംസാരം കേട്ടപ്പോൾ ഞാൻ സത്യായിട്ടും കരഞ്ഞു പോയി കരഞ്ഞു കൊണ്ടാണ് ഞാൻ ഈ msg ഇടുന്നത് ❤️❤️❤️❤️
@nifitharafi
Ай бұрын
Alhamdulillah. Alhamdulillah... എല്ലാം rabbinte thirumanam ആണ് മോളെ... ഇനി ഒരു ബുദ്ധിമുട്ടും ഇല്ലാതെ അള്ളാഹു മോളെ ekkak കഴിയാന്‍ allhu വിധി ആകട്ടെ ആമീന്‍ ആമീന്‍
@ayeshas_kitchen
Ай бұрын
Aameen
@fathimasahlap7372
Ай бұрын
ഇത്താ നിങ്ങളുട സംസാരം കേട്ടപ്പോൾ എന്തോ ഒരു പോസിറ്റീവ് എനർജി മാ ഷാ അല്ലാഹ് അല്ലാഹ് ശിഫ നൽകട്ടെ
അല്ലാഹു എത്ര യുഷിഫ യാകാൻദുഹാ അടക്കട്ടെ.. ആമീൻ 🤲🤲🤲🤲
@muhsinafarsana3037
Ай бұрын
How sweety masha allah Roohi mol
@krishnajahareesh3669
7 күн бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ❤️❤️
@safeenarazack6851
Ай бұрын
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ ameen
@sarojajayashankar8162
Ай бұрын
5:46 5:45 വിവേക് എന്റെ അമ്മാവന്റെ മകനാണ് 😍
@minijinu6554
Ай бұрын
Prayers for you Ayesha and family God bless
@shamsishihab7729
Ай бұрын
Alhamdhulillah..Allahu ellam pettannu shifayakki aa pazhaya lifie lott ikka thirichu varatte inshaallah 🤲🤲🤲
@binushaa6526
Ай бұрын
Aameen Aameen ya Rabbul Aalameen 🤲
@nidhaneha9650
Ай бұрын
എത്രയും വേഗം ശിഫ നൽകണേ അള്ളാഹ് 🤲🏻
@najujafar-el2qh
Ай бұрын
Ethrayum pettann shifayak tharatte Aameen
@sageeranazar5816
Ай бұрын
ധൈര്യം ആയി മുന്നോട്ടു പോവുക ആയിഷ ...തളർന്നാൽ എല്ലാം പോകും ...ഞങ്ങളുടെ ദുആ ഉണ്ട് 🤲🤲
@ayishaat7506
Ай бұрын
ഞാൻ ദുബായിൽ ഉള്ളദ് എനിക്ക് ബേക്പെയിൻ ആയി കലിൽ ഇറങ്ങി കാലിന് ബലം പോയി നാട്ടിൽ പോയി അയുർ വേദചികിത്സയിൽ ഉണ്ട് ഓപ്പറേഷൻ ചെയ്യ്ദിലാ ചെറുങ്ങന നടക്കുന്നുണ്ട് മക്കൾ ഉണ്ട് ആയിഷനെ പോലെ എന്റെ പെര് ആയിഷ എനിക്ക് ടെൻഷൻ ഹ നിന്നെ നിങ്ങളെ പോലെ ടെൻഷൻ ഇല്ലദേ പറയും എനിക്ക് ദുഹാ ചെയ്യണം നിങ്ങൾ ക് ദുഹാ ചെയ്യും 😢ആമീൻ ഷാർജയിൽ ഉണ്ട് 😂
@laluniyalaluniya253
Ай бұрын
മലപ്പുറം ചാവക്കാട് കാണിക്കൂ ആയുർവേദ ചികിത്സയുണ്ട് എനിക്ക് എനിക്ക് ബാക്ക് പെയിൻ വന്നിട്ട് ഓപ്പറേഷൻ പറഞ്ഞതാണ് അവിടെ കാണിച്ചിട്ട് എനിക്ക് നല്ല ഭേദമുണ്ട് മാറ്റമുണ്ട് ഇപ്പോൾ ഞാൻ നടക്കുന്നുണ്ട്
@ayeshas_kitchen
Ай бұрын
❤️❤️❤️❤️❤️ellam shariyaavum. 👍👍👍
@saalirashisvlog410
Ай бұрын
അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം വേം മാറട്ടെ!ആമീൻ ❤️റീനു റോസു റൂഹി 🥰എല്ലാരേം ഒരുപാട് ഇഷ്ടം 😍
Пікірлер: 1,2 М.