ഞാൻ ഈ കുട്ടി ബസ്സിനരികത്ത് നിന്നും ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ആദ്യം കമന്റ് ഇട്ടത് ഞാൻ ആണ് അന്നെനിക്ക് ആ കുഞ്ഞിന്റെ പേരറിയില്ല ഞാൻ പറഞ്ഞത് 8വർഷം മുമ്പ് കാണാതായ സന ഫാത്തിമ ഇതായിരിക്കോ എന്ന് ദിയ എന്നാണ് പേര് പെട്ടെന്ന് എനിക്ക് സന എന്നാണ് കിട്ടിയത്.. ആ വീഡിയോ ബസിനടുത്തു നിൽക്കുന്ന വീഡിയോ കണ്ടിട്ട് എല്ലാവരും അവളുടെ ചിരി കണ്ടോ എന്നൊക്കെ കമന്റ് ഇട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ട കുഞ്ഞാനാണല്ലോ തോന്നി കമന്റ് എഴുതി ഒരാഴ്ചക്കുള്ളിൽ ആ കുഞ് ദിയ ഫാത്തിമ ആണെന്ന് പറഞ്ഞു വീഡിയോ വരുന്നു അൽഹംദുലില്ലാഹ്... ഞാൻ ഈ രണ്ട് പേരെ പോലെ അതിയായി ആഗ്രഹിക്കുന്നു ഈ കുഞ്ഞിനെ ഒന്ന് കിട്ടണേ എന്ന് 😥... എന്തൊരു മനുഷ്യത്വം ഉള്ള ആളാണ് ജുനൈദ് സഹോദരൻ അല്ലാഹു ആഫിയത്തും ആയുസ്സും നൽകണേ... അതെ ആ കുഞ്ഞിന്റെ വീട്ടുകാർക്ക് പണമില്ല അതാണ് ഇത് വരെ നീണ്ട് പോയത് 😥ഈ രണ്ടു പേരുടെയും ഇതിൽ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആ കുഞ്ഞിനെ അതിന്റെ മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കാൻ 😢നാഥാ... ഞാൻ എന്റെ മക്കളെ താരതമ്യം ചെയ്ത് ചിന്തിക്കും 😥പറ്റൂല അങ്ങനെ ചിന്തിക്കുമ്പോൾ പോലും തളർന്നു പോകാണ് 😥റബ്ബേ ഇനിയും പരീക്ഷിക്കല്ലേ ആ കുഞ്ഞിനെ താ... 😥 പണം നമുക്ക് ഒത്തൊരുമിച്ചു എടുക്കാം 34കൊടിയോളം വരൂല്ലല്ലോ ഏറി ക്കഴിഞ്ഞാൽ oru ലക്ഷം പോട്ടെ പത്തു ലക്ഷമാണെങ്കിലും നമ്മൾ ഒരുമിച്ചാൽ ഉണ്ടാവും.. പല ചൂഷണങ്ങളും അവളിൽ നേരിടും വലുതായി വരികയല്ലേ ചിന്തിക്കാൻ വയ്യ റബ്ബേ...
@Coolgrape1
5 ай бұрын
♥️
@liyaanu4534
5 ай бұрын
❤🤲
@Shareenashamsudheen
5 ай бұрын
ഈ കമന്റ് കണ്ടപ്പോൾ..... 😔😔😔🤲🤲
@inshadafsal3533
5 ай бұрын
❤❤
@harisk2178
5 ай бұрын
super
@mazinkkl4477
5 ай бұрын
ആ കുട്ടിയെ കണ്ട കാര്യം Open ആക്കി പറയണ്ട . കാരണം അവർ ആ കുട്ടിയെ മാറ്റിവെക്കും. വേഗം ഉമ്മാന്റെ അടുത്ത് എത്തിക്കണേ അള്ളാഹ്❤❤❤❤❤❤❤
@niflac.v2087
4 ай бұрын
Allah Allah mashallah ❤
@pradeesha4465
5 ай бұрын
എത്രയും പെട്ടന്ന് ആ മോളെ കണ്ടെത്താൻ ഈശ്വരൻ സഹായിക്കട്ടെ❤
@HafsathHafsath-in8fd
5 ай бұрын
2 വർഷം മുമ്പാണ് ദിയ മോളെ കാണാത്ത വിവരം അറിയുന്നദ് ഇടക്ക് ഇടക്ക് യൂട്ടൂബിൽ കയറി ദിയ മിസ്സ് എന്നു അടിച്ചു നോക്കും കുട്ടിയെ കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ട് ആ ഉമ്മയുടെ കരച്ചിൽ കണ്ടു കരഞ്ഞിട്ടുണ്ട്
@Rejeehath
4 ай бұрын
പടച്ച റബ്ബേ ദിയ കുട്ടിയെ പെട്ടന്ന് ദിയകുട്ടിയുടെ ഉമ്മയുടെ അടുത്ത് എത്തിക്കണേ അള്ളാ 😢😢😢😢
@Sini-tv2rk
5 ай бұрын
ചേട്ടൻ പറഞ്ഞത് ശരി യാണ് ആ ചേട്ടൻ്റെ ആക്ഷൻ കളിയാക്കുയാണ്.ചേട്ടന്റെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ടു 🙏🙏🙏 ഞാനും ഒരു അമ്മയാണ് എന്റെ മകൾ ഒന്ന് മാറിയാൽ എന്റെ ഹാർട് വളരെ high ആകും. ആ അമ്മയെ സമ്മതിക്കണം 8വർഷം കാത്തു രിന്നിലെ. അത്രയും പട്ടെന്നു ആ കിട്ടിയ കിട്ടണം. അതു അവരുടെ മകൾ തന്നെ ആകട്ടെ
@hhhamdhu6166
5 ай бұрын
ആ ഉമ്മ കാത്തിരിക്കുന്നത് പോലെ നമ്മൾ എല്ലാവരും കാത്തിരിക്കുന്നു
@jameelausman1670
5 ай бұрын
Ellarum dua cheyyuu aa mole vegam kittanne.
@MaimoonaMaimoona-zw9pl
5 ай бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആ കുട്ടിയെ കണ്ടെത്തുന്നതിനുള്ള എല്ലാ സഹായങ്ങളും അല്ലാഹു നിങ്ങൾക്ക് നൽകട്ടെ സത്യം വിജയിക്കും ആ കുട്ടിയെ കണ്ടെത്താൻ ആരെല്ലാം പറയും ശ്രമിക്കുന്നു എല്ലാവർക്കും അല്ലാഹു രണ്ടു ലോകത്തും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢😢
@AbdullaKc-pd4lk
5 ай бұрын
മനുഷ്യൻ ഇതിന് സപ്പോർട് ചെയ്യും
@Ichu-c4p
5 ай бұрын
Allaaahuve pettanu aa mole kittane allaah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@FathimaSuhra-h4s
5 ай бұрын
Kozhikode beach il ninn njanghalum kanditunni ippol aalojikkumpol aa kutti Diya molanonn shamshayikkunnu😢
@ansafanu8501
5 ай бұрын
ഇത്തരം വിഷയങ്ങൾ പബ്ലിക്കായി പറയാതെ രഹസ്യമായി വിളിച്ചു തമ്മിൽ ചർച്ച ചെയ്തു തെരയൂ വേഗം കമെന്റുകൾ വായിക്കേണ്ട വായിച്ചാൽ തന്നെ ഉൾക്കൊള്ളേണ്ട!!! പല സങ്കികളും ഇത് ജോലിയായി സ്വീകരിച്ചിട്ടുണ്ട് എന്നാണ് കാക്കമാരുടെ കുട്ടികൾ എന്ന കമന്റ് കേട്ടപ്പോൾ തോന്നിയത്!!! സോസൈറ്റി എന്നല്ല പറയേണ്ടത് കുറ്റവാളികൾ എന്നാണവരെ വിളിക്കേണ്ടത്!!!
@ruksanathbeegamkc4685
5 ай бұрын
ബൊച്ചെ യുടെ ശ്രദ്ധയിൽ പെട്ടാൽ മതിയായിരുന്നു
@mariyammaliyakkal9719
4 ай бұрын
എന്താണ് kutee... ഇത് പോലീസ് രഹസ്യമായി പിന്തുരടെണ്ട വിഷയം ആണ്
പെട്ടെന്ന് പോയത് നടത്താൻ എന്ന് പറ്റില്ലഞങ്ങൾക്ക് അറിയാം😊പലസ്ഥലത്തും വെച്ചിട്ട് കുട്ടീനെ കൊണ്ടുപോയിട്ട്ധർമ്മം ദാനം ചെയ്യിപ്പിക്കുന്നത് ആണെന്ന് മനസ്സിലായിആ കുട്ടിയെ വെച്ച് പിച്ച എടുക്കുന്നതാണ്നിങ്ങൾക്ക് എല്ലാവർക്കും കൂടി നിയമ😊എത്ര പെട്ടെന്ന് ചെയ്യാം😊
@sheejap5043
5 ай бұрын
Daivam thunakkatte❤❤
@RahmathM-ri7vj
5 ай бұрын
ഇങ്ങനെ പറഞ്ഞു പറഞ്ഞു നിക്കാതെ എത്രയും പെട്ടെന്ന് DNA ചെയ്തു നോക്കാനുള്ള നടപടി ഉണ്ടാക്കല്ലേ നോക്കേണ്ടത് ആ കുട്ടി തന്നെ ആണെങ്കിൽ എത്രയും പെട്ടെന്ന് ആ ഉമ്മാക്ക് കിട്ടട്ടെ
@sameerauv9769
5 ай бұрын
bro parayunnavar parayatte narabrokikal ok munnottpoku nallathevaru
@nazeernazeernazeer3731
5 ай бұрын
Ethrayum vegam a mole thirichu kittate
@MuneeraMltr-hg6lq
5 ай бұрын
🤲🤲🤲🤲🤲🤲🤲
@MariyamMariyam-fg6yx
5 ай бұрын
ഇനിയും മുന്നോട്ട് പോണം
@hamnashajeer3794
5 ай бұрын
Aa mool marich pooyathalla.vimarshikkunnavar manassilaakoo.aaummaante veedhana aa uppaante veedhana ethrathoolamenn.anganeyaayirunnengil samaadhaanikkamaayirunnu.thannavan thanne thiricheduthenn. Ith anganeyalla.aayusullakaalam manassin samaadhaanandaavoola.
@ayisharahaman812
5 ай бұрын
പോലിസ് കൂട്ടക്കീല്ല ഇല്ലെങ്കിൽ അവർക്ക് എങ്ങനെയും കിട്ടും
@safiyapk4914
5 ай бұрын
ബോച്ചേ ദിയാഫാത്ത്വി മ്മയുടെ DNA test h ചെയ്യാൻ സ്ഹായിക്കൂ
@mariyammaliyakkal9719
4 ай бұрын
ആ കുഞ്ഞിന്റെ മഹല്ല് മാത്രം പിരിച്ചാൽ മതി. ആവശ്യമില്ലാതെ ആരെയും വിളിക്കരുത്
@mariyakuttyhaseena6794
4 ай бұрын
Udayipp ആണെന്ന് തോന്നുന്നു
@saniyapavi2351
4 ай бұрын
Thaanaano!?
@JabirJabi-gd5lt
5 ай бұрын
Anan tatikod poid
@sainudheenk445
4 ай бұрын
Hii ബ്രോ ജുനൈദ്., ഈ കുട്ടിയെ കണ്ടെത്തി രക്ഷപെടുത്താൻ ദൈവത്തിന്റെ പേരിൽ നിങ്ങളുടെ കൂടെ ഞാനും ഇറങ്ങാൻ റെഡിയാണ്. അതു സാമ്പത്തികമായിട്ടായാലും മറ്റു ഏതു വിധത്തിലായാലും ഞാൻ റെഡിയാണ്. എന്റെ ഈ വാക്കുകൾ നിങ്ങൾ വിലക്ക് എടുക്കണം plsss... 🙏
@Coolgrape1
4 ай бұрын
♥️
@kadeejakarikuzhi9394
5 ай бұрын
ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന അവതാരകനും കൂടെ ഉള്ളവർക്കും അഭിനന്ദനങ്ങൾ
@zeenathazeez1760
5 ай бұрын
നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ആ കുട്ടിയെ അവർ സ്ഥലം മാറ്റി കളയുമോ എത്ര യും പെട്ടെന്ന് ആ മോളെ കിട്ടാനുള്ള വഴി യൊരുക്കുക
@abdhuljaleel9690
5 ай бұрын
Avar kuttiye maatiyaalum allah nmude koode und etrayum aa kuttiye kittaatte ameen 🤲🤲🤲
@kadeejakarikuzhi9394
5 ай бұрын
റഹീമിനു വേണ്ടി. ക്യാഷ് ഉണ്ടാക്കിയില്ലേ അത് പോലെ DNA test നടത്താനുമുള്ള ക്യാഷ് ഒപ്പിക്കാൻ സാധിക്കും
@fathimaaneer1238
5 ай бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് കുട്ടിയെ ഉമ്മയുടെ അരികിലെത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🤲
@hamnashajeer3794
5 ай бұрын
Aameen 🤲
@ayisharahaman812
5 ай бұрын
മോനെ എങ്ങനെ ആയാലും ആ മോളെ കണ്ടെത്തണം എനിക്ക് തന്നെ ആ കുട്ടി മിസ്സ് ആയതിനു ശേഷം ഇത് വരെ മനസ്സിന് വല്ലാത്ത വെഷമം ആണ് കാരണം ആ കുഞ്ഞി മിസ്സിംഗ് തന്നെ അത് അല്ലെങ്കിൽ എന്തെങ്കിലും കിട്ടണ്ടേ
@kadeejakarikuzhi9394
5 ай бұрын
ഇത്രയും നല്ല മനസ്സുള്ളവർ ഈ നാട്ടിൽ ഉണ്ടല്ലോ
@geethaprakash9926
5 ай бұрын
രഹസ്യമായി കയ്കാര്യം ചെയ്യുക നിയമ നടപടി സ്വീകരിച്ചു
@mmfamily3525
5 ай бұрын
എത്രയും പെട്ടെന്ന് ആ പൊന്നുമോളെ കിട്ടണ ആ ഉമ്മാൻ്റെ ഉപ്പാൻ്റെ വിശമം മാറ്റി കൊടുക്കണെ കൂടെ നമ്മുടെ പ്രാർത്ഥന ഉണ്ടാവും🤲
@ayisharahaman812
5 ай бұрын
പൈസ നമുക്ക് ഒത്തു ചേർന്നാൽ ആവും എനിക്ക് പറ്റുന്നത് ഞാൻ തരാം
@Coolgrape1
5 ай бұрын
Thanks for ur good thinks
@mjcooking9378
5 ай бұрын
ഒത്തു പിടിച്ചാൽ മലയും പോരും അത് pole
@anwersafu915
5 ай бұрын
👍🏻👍🏻
@Km.mahammdRaffik
5 ай бұрын
👍👍❤❤
@Rayan8373
5 ай бұрын
👍🏻👍🏻
@jmlpn6825
5 ай бұрын
ഇന്ന് എത്ര പാവപ്പെട്ടവന്റെ അടുത്തും ഫോൺ ഉപയോഗം സുലഭമാണ് ഈ... വിഷയം സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്താൽആ..'' കൂട്ടിയെ കൊണ്ടുപോയവരും ഈ ന്യൂസ് കാണില്ലേ❓...... ആ കുട്ടിയെ അവർ അവിടെ നിന്നും മാറ്റാൻ സാധ്യത ഇല്ലേ❓ പിന്നീട് ആ കുട്ടിയെ കാണുമോ❓
@rz1238
5 ай бұрын
ഈ രണ്ട് സഹോദരൻമാരും കൂടി ആ കുഞ്ഞു മോളെ കണ്ടെത്തി കൊടുക്കണം നിങ്ങളുടെ ആത്മാർതമായ പരിശ്രമത്തിൽ പ്രതിക്ഷയുണ്ട് നിങ്ങൾക്ക് രണ്ട് പേർക്കുംനാഥൻ അർഹമായ പ്രതിഫലം നെൽകട്ടെ🤲🤲 ആ കുടുംബത്തിൻ്റ കൂടെ നമുക്ക് ഒന്നിച്ച് നിൽക്കാം എത്രയും പെട്ടെന്ന് ആ കുട്ടിയെ മാതാപിതാക്കൾക്ക് കിട്ടട്ടെ എന്നും കുട്ടിയെ വീഡിയോ കാണുമ്പോൾ കണ്ണ് നിറയും നാഥാ ആ കുഞ്ഞു മോളെ എത്രയും പെട്ടെന്ന് കിട്ടണേ🤲🤲🤲
@HashimHashim-po8cm
5 ай бұрын
ആ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ കരുതി റബ്ബേ ആ മോൾ തന്നെ അവണേ ഇതു എന്ന്. ഞാൻ മദിനയിൽ ആണ് ഞാൻ ദുആ ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് കുട്ടിയെ തിരികെ കിട്ടട്ടെ
@InrahimKunnath
5 ай бұрын
🤲🤲🤲
@fasil5861
5 ай бұрын
എത്രയും പെട്ടെന്ന് ആ കുട്ടിയെ കണ്ടെത്തണം 😭🤲
@NishalNishu-c7r
4 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എത്രയും പേട്ടന്ന് അതിര ന്റ മാതാപിതാക്കളുടെ കയ്യിൽ എത്തിക്കണേ ...നാഥാ ....
@RashidaMujeeb-jx1nc
5 ай бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ വീഡിയോ ഇട്ടോളൂ നിങ്ങളും സുഹൃത്തും കൂടി ആ പൊന്നുമോളെ ഒന്ന് കണ്ടെത്തണം നിങ്ങൾ പോയി അന്വേഷിക്കൂ ഞാൻ പ്രാർത്ഥിക്കാം അടുത്തവിഡിയോ കാണാൻ കാത്തിരിക്കുന്നു
@saudatk3616
4 ай бұрын
നിങ്ങൾ അനേഷിച്ചു കണ്ടെത്തു ആകുട്ടിയെ അള്ളഹു നിങ്ങൾക്ക് അതിനുള്ള കഴിവ് തരട്ടെ നെഗറ്റീവ് കമന്റ് ഇടുന്നവർ ഇട്ടാൽ അതിന് നിങ്ങൾ മൈൻഡ് ചെയ്യാതെ ഇരിക്കുകചൊറിയുന്നവർ ചൊറിഞ്ഞ് ഇരിക്കട്ടെ ആ മാതാപിതാക്കളുടെ കണ്ണുനീർ ആണ് വലുത് നിങ്ങൾ പരിശ്രമിക്കു വിജയം ഉണ്ടാകും
@MuhammadNajad
4 ай бұрын
ഇൻശാ അള്ളാ. നിങ്ങളുടെ ഈ പ്രവർത്തനം പടച്ചവൻ കൂടെ ഉണ്ടാവും ഉടനെ കിട്ടാൻ സഹായിക്കട്ടെ 👍🏽
@chembattuaju3139
5 ай бұрын
ഈ അടുത്ത് കണ്ട കുട്ടി എൻ്റെ നഷ്ടപ്പെട്ട കുട്ടിയാണെന്ന് സംശയമുണ്ട് എന്ന് പറഞ്ഞ് ആ കുട്ടിയുടെ ഉമ്മ ആർക്കെങ്കിലും ഒരു അപേക്ഷ കൊടുത്തിട്ടുണ്ടോ? അങ്ങനെ ഒരു അപേക്ഷയുണ്ടെങ്കിലല്ലേ അതിൻമേൽ ഒരു തുടർ നടപടികൾ ഉണ്ടാവൂകയുള്ളൂ? അല്ലാതെ യൂടൂബിൽ ഇങ്ങനെ വലിച്ച് നീട്ടി പരത്തി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
@jishan___x7
5 ай бұрын
ദിയ മോളെ വേഗം കിട്ടട്ടെ 🤲🤲🤲🤲
@FhjkkGgh
5 ай бұрын
എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ
@zeenathayamon861
5 ай бұрын
വല്ലാത്തൊരവസ്ഥ! എത്രയും വേഗം ആ മാതാവിന്റെ ഭയാനകമായ ഈ അവസ്ഥക്ക് ഒരു വിരാമം കൊടുക്കണേ നാഥാ. ആ കുട്ടിയെ ആ മാതാവിന്റെ അരികിൽ എത്തിക്കണേ
@SubiMukkam
4 ай бұрын
ദിയ ഫാത്തിമ മുഖം ആ ഉമ്മയുടെ മുഖം തന്നെ എത്രയും പെട്ടന്ന് ആ മോളെ കിട്ടേനെ
@saniyapavi2351
4 ай бұрын
Kaapatyam niranja ee lokath mathavum jaathiyum raashtreeyavum onnum nokathe oru manushyanayi kand iniyoru jeevante vila arinj athin vendi parisremikkunna churukkam chilar maathrame inn namukkidayil ullu. Deivathe aarengilum kanditundo enn chodichal ath inganeyulla sath pravarthikal cheyunna manushyariloode aan enne enik parayaan kazhiyu..aarkum aareyum vishwasamalla , enth nallath cheyunnavaneyum oru samshayathode kuttavaaliyaakunna naad. Inganeyullavaraan deivathinod poruthaan pirannavan chekuthaan.manushyaril thanne deivavum chekuthaanum.. ithonnum thadasamaakathe deivam thanne jayikkum.. 2 perudayum support aa familyk valya aashwaasamaan..ethrayum petann diya mole kittum.. aa photoyil ullath diya thanne enn manass parayunnu.
@sabeedaaboothalib9174
5 ай бұрын
കുഞ്ഞ് കുട്ടിയിലും ജാതി നോക്കുന്ന മിർഗ്ഗങ്ങൾ ആ കുഞ്ഞിനെ പെട്ടന്ന് പടച്ചവൻ ആ കുടുമ്പത്തിൽ എത്തിക്കട്ടെ 🤲🏼😥അവരുടെ അപ്പോൾ ഒള്ള ആ ചിരി കാണുന്ന വരെ പ്രാർത്ഥിക്കാം 🙏🏼
@Honeymol-hd1oc
5 ай бұрын
വേഗം ആ കുട്ടിയെ കണ്ട് പിടിക്കു
@sheejaabduljabbarsheejaabd5803
5 ай бұрын
പെറ്റു നോവിനെ നഷ്ടപ്പെട്ടതിന്റെ വേദന അറിയൂ ഉമ്മാ എന്നും ഉമ്മാ തന്നെയാ ആ ഉമ്മയുടെ വേദന മാറണമെങ്കിൽ ആ മോളെ തിരിച്ചു കിട്ടണം അല്ലെ ആ ഉമ്മാടെ മരണം വരെ വേദന തന്നെയാ
@mSanuMaRinshif
5 ай бұрын
നാഥാ നിനക്കറിയാം ആ പൊന്നു മോൾ എവിടെയാണെന്ന് ( ഷിഷ്ടികളായഞങ്ങളെ കണ്ണിൽ നി കാണിച്ചു തരണേ
എത്രയും പെട്ടന്ന് ദിയ മോളെ അവളുടെ ഉമ്മാന്റെ അടുത്ത് എത്തിക്കണേ റബ്ബേ ❤🙏🙏
@soudhathsoudha8859
4 ай бұрын
കഴിയുന്നിടത്തോളം എളുപ്പമാവാൻ നോക്കണേ 🙏ആ കൂട്ടി തന്നെ ആണെങ്കിൽ ഈ വീഡിയോ ഒക്കെ പ്രചരിക്കുമ്പോൾ ഒരു പക്ഷേ ആ കുട്ടിയുടെ ജീവൻ വരെ അപകടത്തിലാവാൻ സാധ്യത ഉണ്ട്. കുട്ടിയെ ഒളിപ്പിക്കാനും അല്ലെങ്കിൽ ഇല്ലാതാക്കാനും അവർ ശ്രേമിക്കുന്നതാണ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭
@MuhsinNidhan
4 ай бұрын
ആ മോളെ കിട്ടിയോ
@ummutha7740
5 ай бұрын
എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്താൻ അല്ലാഹു തുണക്കട്ടെ അതിനു ശ്രമിക്കുന്നവർക്കൊക്കെ അല്ലാഹു അനുഗ്രഹിക്കട്ടെ
മിക്ക ദിവസവും ആ പൊന്നു മോളേ കുറിച്ച് ഞാൻ ഓർക്കും.. ആ മോൾക്ക് വേണ്ടി ദുഹ ചെയ്യാറുണ്ട്.. ആ കുഞ്ഞിൻ്റെ ഉമ്മയെ ഓർക്കുമ്പോൾ വല്ലാതെ വിങ്ങലാണ് മനസ്സിൽ . എത്രയും പെട്ടന്ന് ആ ഉമ്മക്ക് മോളേ തിരിച്ചു കിട്ടട്ടെ
കുട്ടിയെ കിട്ടട്ടെ ഒരു സംശയവും വേണ്ട എത്രയും പെട്ടെന്ന് കിട്ടട്ടെ അത് ഫാത്തിമ തന്നെയാണ് ഒരു സംശയം ഇല്ല ഈ കുട്ടി പോയ അന്ന് തന്നെ വീഡിയോ എനിക്ക് വന്നിട്ടുണ്ട് ഞാൻ കാണാറുണ്ട് എല്ലാ വീഡിയോസും ഇപ്പോൾ കുട്ടിയെ കാണാൻ സാധിക്കും അത് ഫാത്തിമ മോൾ തന്നെയാണ്🤲🤲🤲🤲🤲👍
@jasibabu5314
4 ай бұрын
അല്ലാഹ് ഓർക്കാൻ വയ്യ അന്ന് ആ വാർത്ത കേട്ടദ്.. ആ സമയത്ത് ഒരുപാട് ദിവസം ഒരു വേദനയായി ആ കുഞ്ഞു ദിയ മോൾ 😢😢കാലം കടന്നു പോയി എല്ലാവരും ആ മോളെ മറന്നു തുടങ്ങി... പക്ഷെ മറക്കാത്ത രണ്ട് മനസുകൾ നീറി നീറി ജീവിക്കുന്നു ആ ഉമ്മയും ഉപ്പായും... ഏടദങ്കി ലും മിസ്സിംഗ് കേസ് വരുമ്പോൾ ദിയമോൾ എന്റെ ഓർമയിൽ വരും.. അടുത്തിടെയായി വന്ന ആ വീഡിയോ കണ്ടപ്പോൾ ഞാനും കമന്റ് ചെയ്തു ഇദ് ദിയമോൾ ആയിരുന്നെങ്കിൽ എന്ന്.. പടച്ചോനെ ആ പൊന്നുമോളെ എത്രയും പെട്ടെന്ന് അവളുടെ ഉമ്മാന്റെ കൈകളിൽ എത്തിച്ചു കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻
@mariyammaliyakkal9719
4 ай бұрын
പോലീസ് അറിയാത്ത അന്വേഷണം ചോരും
@geethaprakash9926
5 ай бұрын
ആ കുഞിനെ നാടോടി കുഞ്ഞായി മാറ്റി
@Ponnu-k8m
5 ай бұрын
മോന്റെ ആഗ്രഹം സാധിച്ചു തട്ടെ ദുആ ചെയ്യാം മോനെ
@aminakuttyamina6852
5 ай бұрын
എത്രയും വീക്കം ആ കുട്ടിയാണെന്ന് തോന്നുന്നു വെങ്കിൽ തിരിച്ചെടുത്തു കൊടുക്കാൻ നോക്കിൻ കൈ വിട്ട് പോവാതെ ആ ഉമ്മാടെ വിഷമം മാറ്റികൊടുകിൻ അതിന് പടച്ചവൻ സാധിപ്പിക്കട്ടെ ആമീൻ.
@KunjalKunjal-ks7vr
4 ай бұрын
❤❤❤❤❤❤❤
@arzanvlog4418
4 ай бұрын
ഞാൻ ദുആ ചെയ്യാറുണ്ട്. എത്രയും പെട്ടെന്ന് ആ കുട്ടീനെ അതിന്റെ ഉമ്മാക്ക് കിട്ടട്ടെ. ആ നല്ല നിമിഷത്തിനായി കാത്തിരിക്കുന്നു insha allah🤲🏻🤲🏻
@MariyamMariyam-fg6yx
5 ай бұрын
നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ടാവും. പിന്നെ എന്നെ പോലെ ഉള്ളവരുടെ ദുആ ഉണ്ടാവും. നന്മ ചെയ്യുന്നവർ ക്കാൻ. വിമർശനം ഉണ്ടാവും. നിങ്ങൾ അന്വേഷണം ഉണ്ടെന്ന് അറിയുമ്പോൾ കുട്ടിയെ മാറ്റിയാലോ. അതു കൊണ്ട് പരസ്യമാ യി പറയണ്ടായിരുന്നു. Akshanum അവതരണവും മറ്റുള്ളവർ endhum പറയും മോൻ മോന്റെ ശൈലിയിൽ അവതരിപ്പിച്ചോളൂ. മറ്റുള്ളവരെ മോശം കമന്റ് നോക്കണ്ട ദുആ ചെയ്യും 🤲🤲🤲
വേഗം കുട്ടിയെ അല്ലാഹു ആ ഉമ്മ യുടെ അടുത് എതിക്കൻ അല്ലാഹു നമ്മെ സഹായിക്കും ❤❤
@inshadafsal3533
5 ай бұрын
❤❤
@vvstarmediapro
5 ай бұрын
Bro നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ബ്രോയുടെ ഈ ആക്ഷൻ തെന്നെയാണ്.ഞാൻ പോലും ഇങ്ങോട്ടേക്കു വന്നത് നിങ്ങളുടെ ഈ ആക്ഷനും സാഡ് രീധിയിലുള്ള സംസാരവും ആണ്. നിങൾ ഇത് നിർത്തരുത്.നിങൾ ഇങ്ങനെ തന്നെ മതി bro❤😊
😢njan kuttiye kaanaathathumuthal neerukayaanu.athine veegam kadathaneee annaanu ennum prraathana.rathiri njan karayaarund aa missing news eduthunokkikond.kurre kaalam aarum mynd vechirunnilla.ipo veedum aaa newsnim kunjinum veendi eragiyavark ooruppaad nanni....nammude raathanakk utharm tharunnaa aallaah ni munnil.ethikk aa ponnumole...nammude kanmaniye...aaameen
@ishascookingcrafting8592
5 ай бұрын
ഇയാളുടെ വീഡിയോ കൊണ്ട് ആ കുഞ്ഞിനെ കണ്ടെത്താൻ പറ്റുമോ എന്താ ഒന്നും അറിയത്തില്ല ഇയാൾ വീഡിയോ ചെയ്യുന്നത് ചിലപ്പോൾ നല്ല കാര്യത്തിനും റീച്ച് കിട്ടാനും കൂടി ഒന്നിച്ച് ആയിരിക്കുമെന്ന് തോന്നുന്നു.. എന്തുതന്നെയായാലും ഉറങ്ങിക്കിടന്ന ഇത്തരം കേസുകൾ REOPEN ആവുകയാണല്ലോ മറ്റുള്ളവരുടെ മനസ്സിൽ ആ കുഞ്ഞിനെ ക്കുറിച്ചുള്ള ഒരു ചിന്ത എങ്കിലും കൊണ്ടുവരാൻ സാധിക്കും എന്നതിൽ താങ്കൾ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ് സഹോദരാ
എത്രും പെട്ടെന്ന് ആ പൊന്നു മോളേ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടട്ടെ മക്കളുടെ മിസ്സിംഗ് 😢😢😢വല്ലാത്തരു വേദന തന്നയാണ് മരണപ്പെടുന്നത് പോലെയല്ലാ 😢😢😢 😢മിസ്സിംഗ് കേസ് വല്ലാത്തരൊരു അവസ്ഥയാണ് മരണപെടുന്നത് വിധിയിൽ പതിയെ സമാധാനിക്കും എങ്കിലും 😢😢😢😢കാണാതായ മോളെ കുറിച്ച് എങ്ങനെ സമാധാനിക്കും സമൂഹം ഓരോ പുതിയ കേസുകൾ മാറി മാറി വരുമ്പോൾ മറന്നുപോവുകയോ എന്തോ വന്നേക്കാം പക്ഷേ സ്വന്തം ഉപ്പയും ഉമ്മയും എങ്ങിനെ മറക്കും എങ്ങിനെ സഹിക്കും ഈ വേദന ഇൻഷാ അല്ലാഹ് എത്രയും വേഗം എല്ലാം നിയമവശങ്ങളും തെളിഞ്ഞ് ആ പൊന്നുമോളെ തിരികെ ലഭിക്കട്ടെ ആ ഒരു സന്തോഷ വാർത്ത കേൾക്കാൻ സൃഷ്ടാവ് നമുക്ക് വിധി നൽകട്ടെ 🤲 പ്രാർത്ഥനയോടെ
Пікірлер: 154