എന്റെ ആക്ഷനും എന്റെ ഭംഗിയും എന്റെ സംസാരത്തിന്റെ ലുക്കും ഒക്കെ നോക്കുന്നവരോട് ഒരു കാര്യം..ഞാനീ ഇറങ്ങി പുറപ്പെട്ട കാര്യത്തിന് എന്നുള്ളതാണ് എന്റെ ചോദ്യം ..ഒരു നന്മ ചെയ്യാൻ വേണ്ടി ഒരാൾ ഇറങ്ങിപ്പുറപ്പെടുമ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത്. ഞാനിപ്പോൾ ചിന്തിക്കുന്നത് ഇവിടെ വന്ന് ഈ ബാട് കമന്റ് അടിക്കുന്നവരെ നിങ്ങൾ എത്രമാത്രം കരുണ ഇല്ലാത്തവരാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ ചെയ്യുന്ന ഇതുപോലെത്തെ കാര്യം ഈ ബാഡ് കമന്റ് അടിക്കുന്നവർക്കും ചെയ്യാവുന്നതാണ്. ഈ ബാഡ് കമന്റ് അടിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. നിങ്ങൾ ഒന്നും ചെയ്യേണ്ട. ദയവു ചെയ്തു ഒന്നും മിണ്ടാതിരിക്കാൻ പറ്റുമോ? പണ്ടൊരു ചൊല്ലുണ്ട് സ്വയം ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ ഒട്ടു ചെയ്യാന് അനുവദിക്കുകയും ഇല്ല
@user-fq8rq9tc1q
13 күн бұрын
നിങ്ങൾ ചെയ്യുന്നത് പുണ്യപ്രവർത്തി തന്നെയാണ് അള്ളാഹു ഒക്കെ കാണുന്നുണ്ട് അതിന്ടെ പ്രതിഫലം ഇങ്ങക്കും കുടുംബത്തിനും ഇതിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചവർക്കും അള്ളാഹു നൽകട്ടെ 🤲
ഇങ്ങനെ അന്വേഷിച്ചാൽ കുട്ടി എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടെന്ന് മറ്റു സ്ഥലത്തേക്ക് മാറ്റാൻ സാധ്യതയുണ്ട് അതു കൊണ്ടു രഹസ്യമായി അന്വേഷിക്കുക
@kidslover2780
11 күн бұрын
നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ ഒന്ന് ശ്രദ്ധിച്ചു കേൾക്കണം ദിയ ഫാത്തിമയെ കുറിച്ച് വീഡിയോ ചെയ്യുന്ന എല്ലാവരുടെയും കമന്റ് ബോക്സിൽ പോയി ഞാൻ ഇത് പറയാറുണ്ട് പക്ഷെ ആരും ശ്രദ്ധിക്കാറില്ല ഇനി അവർ കാണാത്തതാണോ എന്നെനിക്കറിയില്ല. അപ്പോ ഞാൻ പറയാൻ പോകുന്ന കാര്യം ദിയ ഫാത്തിമയുടെ ഉമ്മ ഒരു വിഡിയോയിൽ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞിരുന്നു അവരുടെ മകളെ കാണാതായ ദിവസം പോലീസും നാട്ടുകാരും എല്ലാരും തെരഞ്ഞതും നോക്കിയതും ആ തോട്ടിൽ ആണെന്ന് അത് മാത്രമല്ല ആ മോൾക് വെള്ളം പേടിയാണെന്നും വെള്ളത്തിൽ ഇറങ്ങില്ലെന്നും ഒന്നര വയസ്സായ മോൾ ആയതുകൊണ്ട്തന്നെ ചയറിൽ നിന്ന് പോലും അവൾക് ഇറങ്ങാൻ പെട്ടെന്ന് സാധിക്കില്ലെന്നും ആ ഉമ്മ അടുക്കളയിലേക് മഴവെള്ളം ചോരുന്നത് തടയാൻ എന്തോ വെക്കാൻ പോയതാണെന്നും പെട്ടെന്ന് തന്നെ തിരിച്ചു വന്ന് മോളെ നോക്കുമ്പോൾ ചയറിൽ മോൾ ഇല്ലെന്നും ചായ കുടിച്ച ഗ്ലാസ് പടിയിൽ കമഴ്ത്തി വെച്ചിട്ടുണ്ടെന്നും പറഞ്ഞു ഇത്രയൊക്കെ നമ്മൾ ദിയ ഫാത്തിമയുടെ ഉമ്മ പറയുന്നത് ശ്രദ്ധയോടെ കേട്ടു പക്ഷെ ഇനിയുള്ളതാണ് നമ്മൾ കൂടുതൽ ഫോക്കസ് ചെയ്യേണ്ട കാര്യം. അങ്ങിനെ 6 ദിവസം പോലീസും നാട്ടുകാരും തിരഞ്ഞത് ആ തോട്ടിൽ അത് കഴിഞ്ഞാണ് പോലീസ് നായ വരുന്നത് അത് വന്ന് ആ മോൾ തലേന്ന് അതായത് പെരുന്നാൾ കഴിഞ്ഞ ദിവസം ആണല്ലോ മോളെ കാണാതാവുന്നത് പെരുന്നാളിന് ഇട്ട dress മണത്തുനോക്കിയിട്ട് ആ നായ ഓടുന്നത് അവരുടെ വീടിന്റെ ബാക്കിൽ ഉള്ള തോട്ടത്തിൽ കൂടിയാണ് അവിടെ ആൾ അനക്കം ഒന്നും ഇല്ലാത്ത കാടു പോലത്തെ സ്ഥലം ആണ് അവിടെന്ന് ഉള്ളിലോട്ടു പോയാൽ ഒരു വീട് ഉണ്ട് ആ വീട്ടിൽ കൊറേ കാലമായി ആൾ താമസമില്ല ആ വീട്ടിലേക്കാണ് നായ ഓടിയത് ആ വീടിന്റ മുറ്റത്തു ചാരിപാടിയിൽ നായ രണ്ട് കാലും കേറ്റിവെച്ചു കൊറേ കൊരച്ചു ഈ വീട് ആരുടെയാണെന്ന് പറഞ്ഞാൽ (അനാഥാലയത്തിൽ ജോലി ചെയ്യുന്ന സ്ത്രീ യുടെ വീട് ആണ് എന്നാൽ കൊറേ നാളായിട്ട് അവർ ആ വീട്ടിൽ താമസിക്കുന്നില്ല )എന്നിട്ട് ആ നായ വന്നവഴി തിരികെ വന്നു ഇത്രയും ആ കുട്ടിയുടെ ഉമ്മ പറഞ്ഞു. ഇനിയാണ് എന്റെ ഊഹം ഈ അനാഥാലയത്തിൽ ജോലിചെയ്യുന്ന സ്ത്രീയോട് ആരെങ്കിലും മക്കൾ ഇല്ലാത്തവർ ചോദിച്ചു കാണും ഞങ്ങൾക്ക് അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞിനെ സംഘടിപ്പിച്ചു അല്ലെങ്കിൽ മോഷ്ടിച്ചു തരുമോ നിങ്ങൾ ചോദിക്കുന്ന പണം തരാം എന്ന്... അപ്പോ ചിലർക്ക് സംശയം ഉണ്ടാകും അങ്ങനെയെങ്കിൽ അനാഥാലയത്തിന്ന് നേരിട്ട് പോയി എടുത്താൽ പോരെ എന്ന് അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞിനെ ദത്ത് എടുക്കുക എന്ന് പറഞ്ഞാൽ കൊറേ കടമ്പ കടക്കണം അതിന് അവർക്ക് പറ്റാത്തത് കൊണ്ട് ഈ സ്ത്രീയോട് ചോദിച്ചു കാണും അനാദലയത്തിൽ നിന്ന് മോഷ്ടിച്ചു തരുമോയെന്ന് പക്ഷെ അവർക്ക് അതിന് സാധിക്കാതെ വന്നപ്പോൾ ദിയ ഫാത്തിമയെ നോട്ടമിട്ടതാണെങ്കിലോ തക്കം കിട്ടിയപ്പോൾ അവളെ തട്ടിക്കൊണ്ടുപോയി cash മേടിച്ചിട്ടുണ്ടെങ്കിലോ അതിന് വേണ്ടി അവർ മാസങ്ങളോ കൊല്ലങ്ങളോ plan ചെയ്തു നടത്തിയ കാര്യം ആണെങ്കിലോ... ചിലപ്പോ ആ മോൾ കേരളത്തിൽ തന്നെ ആരുടെയെങ്കിലും മകൾ ആയി വളരുന്നുണ്ടെങ്കിലോ.,..ആ സ്ത്രീ എവിടെ ഉണ്ടെന്ന് കണ്ടുപിടിച് അവരെ ഒന്ന് ചോദ്യം ചെയ്താലോ എന്റെ ഊഹം ചിലപ്പോ ശരിയായാലോ എല്ലാ വഴിയും നോക്കണംല്ലോ. നിങ്ങളെ എല്ലാവരെയും പോലെ ആ പൊന്നുമോളെ സ്വന്തം ഉമ്മയുടെ കൈകളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാനും ചേട്ടൻ കുട്ടിയുടെ ഉമ്മയുമായി അതിനെ പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു നോക്ക്... 🙏🏻
@SajidhaRasheed-go8rs
5 күн бұрын
E പറയുന്നത് ശെരി ആണ്
@user-ne1tl1cy4b
13 күн бұрын
അള്ളാഹു തങ്ങളെ അനുഗ്രഹിക്കട്ടെആ പൊന്നു മോളെ ഉമ്മയുടെ കൈകളിൽ എത്തട്ടെ
@MuhammadNajad
13 күн бұрын
ദിയ ഫാത്തിമ യെ കണ്ടതിനു ശേഷം ഇങ്ങനെ മിസ്സ് ആയിപോയ പലേ കുട്ടികളും ഉണ്ട് അവരെയും കണ്ട് എത്താൻ ഇതിലൂടെ താങ്കൾക്ക് സാധിക്കട്ടെ പടച്ചോൻ അതിന് വേണ്ടി സഹായിക്കട്ടെ ഇൻശാ അള്ളാ 👍🏽
@niflac.v2087
11 күн бұрын
Allah Allah Allah
@r7gaiming706
13 күн бұрын
ആരും ഞാൻ തട്ടി കൊണ്ട് വന്ന കുട്ടിയാണ് മലയാളി കുട്ടി യാണ് എന്ന് പറഞ്ഞു തരില്ല അവർ അവരുടെ കുട്ടിയായി വളർത്തുന്ന കുട്ടിയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല പിന്നെ ഈ അന്യോഷണം വളരെ സൂക്ഷിച്ചു കൈകാര്യം ചെയേണ്ടതാണ് കാരണം ആ കുട്ടിയെ തിരയുന്നത് അവർ മനസിലാക്കിയാൽ ആ കുട്ടിയെ അവർ മാറ്റാൻ സാധ്യത ഉണ്ട്
@Coolgrape1
13 күн бұрын
ഇതിനെപ്പറ്റി മുന്നേ കുറെ പറഞ്ഞതാണ്..ഈ കുട്ടിക്ക് പോപ്പുലാരിറ്റി കിട്ടുമ്പോൾ ഏതൊരാൾക്കും വളരെ ലളിതമായി ഇത് ദിയ ഫാത്തിമ മോളാണ് എന്ന് മനസ്സിലാക്കാൻ കഴിയും..so don't worry
@Noname19722
13 күн бұрын
@@Coolgrape1കുട്ടിയെ വേറെ എന്തെങ്കിലും ചയ്ദലോ അങ്ങനെ സംഭവിക്കാതിരിക്കട്ടെ
@FathimathSubi
13 күн бұрын
എത്രയും പെട്ടന്ന് ആ മാദാ പിദാ ക്ക ളുടെ അടുത്തേക്ക് ആ പൊന്നു മോളെ എ ത്തിക്കണെ അ ള്ള👏👏👏👏👏
@SmilingBoat-xl9my
13 күн бұрын
Ammeen❤❤❤❤😊
@user-fw4ml3qj1f
13 күн бұрын
ആമീൻ
@ummuhabeeba6798
13 күн бұрын
Ameen
@user-it5xp1rf4v
13 күн бұрын
Amern
@fayizfayiz7893
13 күн бұрын
ആമീൻ
@mishhabk-sw5vu
8 күн бұрын
നിങ്ങൾ ഇനിയും പോവുക ആ കുട്ടിയെ അന്വേഷണം ചെയ്തു കൊണ്ടേ ഇരിക്കുക. ഞങൾ കൂടെ ഉണ്ട് ❤
@HameedCp-zo5zd
13 күн бұрын
ഹിന്ദിക്കാരോട് ഈ കാര്യം ചോദിച്ചാൽ അവർക്കം സംശയം വരില്ലേ?. അങ്ങനെവന്നാൽ ആ കുട്ടി അവിടെ ഉണ്ടെങ്കിൽ അവർ അവിടെ നിന്നും മാറ്റിക്കളയില്ലേ?
അല്ലാഹുവേ ഇയാൾ ഇറങ്ങിയത് ഒരു നല്ല ഉദ്ദേശത്തോടെയാണ് അല്ലാഹ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു റബ്ബേ എത്രയും പെട്ടെന്ന് ആ പൊന്നുമോൾ ജീവനോടെ ഉണ്ടെങ്കിൽ മാതാപിതാക്കൾ ടെ അടുത്ത് എത്തിപ്പെടാൻ ഇയാൾ ഒരു കാരണമാണെങ്കിൽ അത് എത്ര യും പെട്ടെന്ന് നീ കണ്ടെത്തി തരണേ അല്ലാഹ് ആ ഉമ്മയുടെ അസുഖം നീ ശിഫ യാക്കണേ ആമീൻ
@mufeedhvlog
13 күн бұрын
മുഖമറച്ചു പിടിച്ച ചേച്ചിയെ ഒന്നും കൂടി ചോത്യം ചെയ്യാമായിരുന്നു അവർ എന്തെക്കെ അറിയാം അതാണ് മുഖമറച്ചു ഫോൺ ചെയ്തത്
@jasijabi3816
13 күн бұрын
നിങ്ങൾക്ക് മര്യാദക്ക് സംസാരിച്ചൂടെ. ഇറിറ്റേഷൻ തോന്നുന്നു. വീഡിയോ കാണണം എന്ന് ഉണ്ടെങ്കിലും സംസാരം കേൾക്കുമ്പോൾ ഇഷ്ടപ്പെടാതെ പോകാൻ തോന്നുന്നു. കോൺടെന്റ് 👍👍 ബട്ട് സംസാരത്തിലെ നാടകീയത ഒഴിവാക്കൂ. റിയൽ ആയി സംസാരിക്കൂ. All the best.
@abduraheemraheem7619
13 күн бұрын
ഇദ്ദേഹത്തിന്റെ ശൈലി ഇങ്ങനെ ആയിരിക്കും
@haseenak5421
12 күн бұрын
സാദാരണ പോലെ സംസാരിച്ചാൽ മതി
@sherinishu
12 күн бұрын
നിങ്ങളോട് ആരും കാണാൻ പറഞ്ഞില്ലല്ലോ 😄😄
@bushrabasheer5192
13 күн бұрын
ദിയ ഫാത്തിമയെ വെച്ചു ക്യാഷ് ഉണ്ടാകാൻ തുടങ്ങി ... കുട്ടിയെ കണ്ട് കിട്ടട്ടെ 🤲പക്ഷെ തമ്പ് name വെച്ചു ആളുകളെ പറ്റിക്കരുത് 😏😏
@r7gaiming706
13 күн бұрын
നീ വേറെ ആരെയോ അനുകരിക്കാൻ ശ്രെമിക്കാതെ നീ ആയിനിന്ന് സംസാരിക്കാൻ ശ്രെമിക്കു
@faseelafasi3426
13 күн бұрын
Onnu podaaa
@najilasiraj3795
13 күн бұрын
🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
@Amlu_Mol
12 күн бұрын
Ayal angane ayirikkum.ayalk ini vere areyo anukarikkan kazhiyilla.nee ayale shradhikkathe ayal parayunnath shradhikk.
@user-lt9ln2nr8y
12 күн бұрын
😂😂
@balkeessadik5075
13 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിഷമിച്ചു ഇരിക്കയായിരുന്നു. വീണ്ടും സഹോദരൻ ഈ വീഡിയോ ആയി വന്നപ്പോൾ ഒരു പ്രതീക്ഷ 😢
@shamsul130
13 күн бұрын
എൻ്റെ പൊന്നു സഹോദര ❤❤❤
@muhammadshahul546
13 күн бұрын
എൻറെ മോളുടെതുണയാണ് തിയ ഫാത്തിമ എൻറെ മോളുടെ വളർച്ചയോടൊപ്പം മോളെയും ഞാൻ ഓർക്കാറുണ്ട് എത്രയും പെട്ടെന്ന് ആ പൊന്നുമോളെ ഉമ്മാക്ക് തിരിച്ചു കിട്ടാൻ ഞാൻ ദുആ ചെയ്യാറുണ്ട്
@user-fy4mz4zf2e
13 күн бұрын
അൽഹംദുലില്ലാ ഈ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@siddeeqsiddee5341
13 күн бұрын
Aameen 🤲
@craftclub8846
13 күн бұрын
Ameen
@HaneefaHaneefa-io6jw
13 күн бұрын
Ameen
@sadikalikanyanakanyana419
13 күн бұрын
Insha Allah kittum diya mol .
@shifazilvnb5195
13 күн бұрын
കാർണിവൽ ഉള്ള സ്ഥലത്ത് ഉണ്ടാകും ഇതുപോലെ ബലൂൺ കച്ചവടം.. എല്ലാവരും ഒന്നു ശ്രദ്ധിച്ചാൽ കുട്ടിയെ കിട്ടും ഉറപ്പാണ്..
@user-xg2tg1dj5c
13 күн бұрын
നിങ്ങളുടെ ഉമ്മാടെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി തരട്ടെ നിങ്ങൾ ഇത് ചെയ്യുന്നതിന്🤲🤲
@user-xg2tg1dj5c
13 күн бұрын
ബലൂൺ വെക്കുന്ന സ്ത്രീ മുഖം മറക്കുന്നത് എന്താ
@jamilhss7052
13 күн бұрын
ഇന്ധനങ്ങൾ സഹോദരാ ഉള്ളവരുടെ വേദനകളിൽ പങ്കുചേർന്നുകൊണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നതിൽ ഒരുപാട് നന്ദിയുണ്ട് ദീർഘായുസും ആരോഗ്യവും ദൈവം കനിഞ്ഞു നൽകട്ടെ എന്റെ സഹോദരന് ധ്യ ഫാത്തിമയെ എത്രയും പെട്ടെന്ന്🤲🤲🤲 കണ്ടുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jameelausman1670
13 күн бұрын
Vegam Diya mole kannichu tharenne allah
@hasnaaslam5390
13 күн бұрын
Alhamdulillaaaa
@aseesthekkekara1353
13 күн бұрын
അള്ളാ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ 🤲🤲🤲🤲
@user-mh9cz9qf4f
12 күн бұрын
ഇക്ക നിങ്ങൾ ദിയ മോളെ കിട്ടുന്നത് വരെ പൊരുതണം. അല്ലാഹ് മോളെ ഇത്രയും പെട്ടന്ന് ഇവരുടെ മുൻപിലേക്ക് എത്തിച്ചു കൊടുക്കണേ 😭
@Honeymol-hd1oc
13 күн бұрын
അടുത്തുള്ള അനാഥ ആയ ആ സ്ത്രീയെ ചോദ്യം ചെയ്യണം ആ കുഞ്ഞിനെ വേഗം കിട്ടണേ
@user-uh7xe5vh1t
13 күн бұрын
Insha,allah
@NScreation206
12 күн бұрын
ഹിന്ദിക്കാർക്കിടയിൽ പബ്ലിക് ആയി അന്വേഷിച്ചാൽ അവർ കുട്ടിയെ അവിടെ നിന്നും നാട് കടത്താൻ സാധ്യതയുണ്ട്.
@SubaidaBeevi-it1ds
9 күн бұрын
Aa ponnu molk vendi Eragia Mone Ninak Allahu Aarogiyvum Aafiyathum Deerkayusum Thannu Allah kathureshykkatte Aameen
@usmant8698
13 күн бұрын
പരസ്യ മായി അന്നോ ശിച്ചാൽ അവർ കുട്ടിയ മറ്റില്ലേ അത് കൊണ്ട് ദയവ് ചെയ്ത് കുട്ടിയ കിട്ടുന്നത് വരെ video ഇടല്ല എന്നും അന്തകിലുംവിവരം കുട്ടി യ കുറിച്ച് ഉണ്ടോ എന്ന് എന്നും നോകുന്ന ആൾ ആണ് ഞാൻ❤❤❤❤
/അൽഹംദുലില്ലാ അല്ലാഹു തുണക്കട്ടെഅല്ലാഹു തുണക്കട്ടെഅല്ലാഹു അനുഗ്രഹിക്കട്ടെഅസ്സലാമു അലൈക്കുംlഎത്രയും പെട്ടെന്ന് ഡി എഫ് ഫാത്തിമയുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കണം❤❤❤❤❤❤❤❤
@hamsak7560
8 күн бұрын
Thanghalkkum . Mulakum Allah. Hit nalkatte. Diya fathimma nammude Ella vrudayum makalum allahu. nammale . Sahayekkatte.
@BISMI389
13 күн бұрын
Ummakk shifa undakatte.kuttiye kittatte ameen
@user-ct4eg4tb6o
13 күн бұрын
Allaahuningaleanukrahikkumtaa
@balkeessadik5075
13 күн бұрын
ബലൂൺ വിറ്റ് കൊണ്ടിരുന്ന സ്ത്രീ എന്താണ് ബലൂൺ ആണോ എന്ന് ചോദിച്ചപ്പോ സംശയ രൂപത്തിൽ നോക്കി phn വിളിക്കുന്നതിലേക്ക് പോയത്... ആ എന്തോ ഒരു ഇത് ൽ...
@shereefbubshiha9785
13 күн бұрын
Correct എനിക്കും ഫീൽ ചെയ്തു
@BasheerBasheer-vr5et
12 күн бұрын
🤣🤣🤣🤣
@malayali4784
13 күн бұрын
നിങ്ങൾ പരസ്യമായി ഇങ്ങനെ നോക്കിയാൽ ഒന്നും കാണില്ല - അവർ മാറ്റിനിർത്താൻ ശ്രമിക്കും കുട്ടികളെ
@FathimaFathima-el2mo
13 күн бұрын
🤲അൽഹംദുലില്ലാഹ് മോളെ കിട്ടി കാണാൻ യാ അല്ലഹ
@ichusspx9
10 күн бұрын
Good job 👍🏻😊
@user-my7ll9mq2z
13 күн бұрын
KittTtY.ameen
@ajishacp4689
13 күн бұрын
Kindly Actions reduce
@rubeenarubeena9434
11 күн бұрын
Oru thadassavumillathe nigalk ee kesumayi munnotupovaan allahu ningale anugrahikkatte🤲 kathirikunnu mole onnu kaanaan
ഓരോ മനുഷ്യനും ഓരോരോ രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ഒരാക് ഷനല്ല ഇത്
@user-hl4ks8tn6x
13 күн бұрын
Alhamdulilla mole pettnu kinane allah🤲🏼😭
@muhammedafnas3792
13 күн бұрын
കച്ചവടക്കാരുടെ അടുത്ത് പോയി കുട്ടികളെ ചോദിക്കരുദ് അവരുടെ ഫേമിലിയെ ആണ് ചോദിക്കേണ്ടതു ❤❤
@fathimakarinkallathani5569
13 күн бұрын
എന്തായാലും പ്രാർത്ഥിക്കും
@saheermasthan8542
13 күн бұрын
അവിടെ ബലൂൺ വിറ്റ് കൊണ്ടിരിക്കുന്ന സ്ത്രീ വീഡിയോ എടുക്കുമ്പോൾ മുഖം മറക്കുന്നത് കണ്ടു അതുപോലെ ഫോൺ ചെയ്യുന്നുണ്ട് ആ സ്ത്രീയെ വിടരുത് അവർക്ക് എന്തൊക്കെ അറിയാം
@AfsalachuAfsal-oi6yf
13 күн бұрын
👉🏻👉🏻👉🏻👉🏻Hy dear Guys മനുഷ്യ സ്നേഹികളെ ഇവിടെ ആരും മതം നോക്കാൻ പാടില്ല കാരണം കുട്ടികൾക് പ്രായ പൂർത്തി ആകുന്നത് വരെ മതമില്ല അത് കൊണ്ട് അവർ നിഷ്കലങ്കരാണ് അവരെ നിരശിക്കുന്നവർ ബുദ്ധി ശൂന്യറും അറിവില്ലത്തതുമാണ് കാരണം മനുഷ്യൻ എന്നതിലുപരി ഇവിടെ മതം അല്ല പ്രാധാന്യം മതം എന്നാൽ ഒരു വിശ്വസം മാത്രമാണ് ഒരു കൂട്ടർ ദൈവത്തിലേക് അതായത് പടച്ചോനിലേക് ഇങ്ങനെയാണ് എത്തുന്നത് എന്ന് പറയുന്നു മറു കൂട്ടരും അങ്ങനെ ചുരുക്കി പറഞ്ഞാൽ എല്ലാ മതത്തിലെയും വേരുകൾ ചെന്നെത്തുന്നത് ഒരേ ഒരു പടച്ചോനിലേക് തന്നെയാണ് അല്ലെ! അപ്പോൾ അവന്റെ സൃഷ്ട്ടിയാണ് ഞമ്മളൊക്കെയും അത് കൊണ്ട് നമുക്ക് നമ്മുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഒന്നിച്ചിറങ്ങാം ആ നമ്മുടെ പൊന്നോമന പെങ്ങളെ കണ്ട് പിടിച്ചു കൊണ്ട് വരാൻ നാം ചെയ്യുന്ന ഓരോ നന്മകളും നാളെ നമുക്ക് തന്നെ തിരിച്ചു കിട്ടും അത് പ്രഗൃതിയുടെ നിയമമാണ് അത് നമ്മുടെ ആത്മാർത്ഥതയുടെ quality എത്രെയാണോ അതിനനുസരിച്ചു ഉണ്ടാകും ⁉️
@ishascookingcrafting8592
13 күн бұрын
ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത് പബ്ലിക്കായി പരസ്യമായി..
@Bullat35
13 күн бұрын
Enth vazhithirivu .thamblin
@junaidcm4483
13 күн бұрын
👍👍👍💐💐💐
@shihaba5193
13 күн бұрын
Ameen ya rabbal alameen
@shameersemi7072
13 күн бұрын
Aa ummak mole thirich kitate ..full support❤
@najumanaju2361
13 күн бұрын
Allaahuve😭😭😭👍
@NejilaKhalid
13 күн бұрын
Maryathakk paranjude ennal ithilum reech kittum
@SanthoshVP-jx8cw
13 күн бұрын
Enthayalum ellarum koodeyundu thangal munnottupoku. Aa kuttiye kandethan idavaratte🙏🙏🙏
ദൈവം അവർക്ക് ആ പൊന്നുമോളെ നൽകട്ടെ, ആമീൻ, നിങ്ങളുടെ ആക്ഷൻ വളരെ ബോറാണ് 🤔ഇളക്കം കുറക്കുക, എന്നാലേ വീഡിയോസ് കാണാൻ തോന്നുകയുള്ളു 🙏
@suluabu6267
13 күн бұрын
Ummaàde kaal veedaña etraum vegham maratte ameen
@saidalaviahsani3461
13 күн бұрын
കാര്യങ്ങൾ കാട്ടിക്കൂട്ടലുകളില്ലാതെ പറയൂ...
@shamilakp2098
13 күн бұрын
നാല് ദിവസം മായി ഈ വാർത്ത കെട്ടിട്ട് എന്നും നോക്കും ദിയ മോളെ വെഗം കിട്ടട്ടെ കിട്ടിയാൽ വൈഗാ തെ വിവരം തരണം
@THASLEEMAKEREKODI
13 күн бұрын
Yaaa allllhaaaaaa😢
@MariyamMariyam-fg6yx
13 күн бұрын
എത്രയും പെട്ടന്ന് ആ മോളെ കണ്ടെത്താൻ കഴിയട്ടെ
@navasnavasvmpadam4968
12 күн бұрын
💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാസ അല്ല
@abdularif6911
13 күн бұрын
🤝👍🏻🤲🙏
@sakthisakthi5906
13 күн бұрын
Eswaraa Akuttiyekandukttiyalmathiyayirunnu
@ramlathismail5337
11 күн бұрын
അൽഹംദുലില്ലാഹ്.. അള്ളാഹുവേ. ആ മോളെ കണ്ടെത്താൻ ഇതിനു ഇറങ്ങി പുറപ്പെട്ട. എല്ലാവർക്കും നിന്റെ സഹായം നൽകണേ. റബ്ബേ.. ഈ സഹോദരന്റെ ഉമ്മടെ അസുഖം വേഗം ഷിഫയാക്കി കൊടുക്കണേ യാ അള്ളാഹ്.. (ആമീൻ )🤲
Пікірлер: 271