For more information Nambillan channel kzitem.info/news/bejne/sGahsISahWl7m34si=_igx1RtuVr1Ba9N-
@abumaryam6457
4 ай бұрын
Thanks ^^
@PrabithaManoj-my2kv
4 ай бұрын
ദിയ മോളുടെ അമ്മയുടെയും ലോകത്തുള്ള അമ്മമാരുടെയും പ്രാർത്ഥന ഉണ്ടാവും❤
@Sakkeenakasim
4 ай бұрын
😭ലോകം മുഴു വനും ആ പൊന്നു മോളെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും പ്രസവിച്ച ഉമ്മമാ രാ ണ്
@MufilaUmmer
4 ай бұрын
ആ ഉമ്മയുടെകണ്ണീർ അവസാനം ഉണ്ടാവട്ടെ എത്രയും വേഗം കുട്ടിയെ കിട്ടട്ടെ നിങ്ങളുടെ പ്രവർത്തനം അള്ളാഹു സ്വീകരിക്കട്ടെ
@nasarabha218
4 ай бұрын
സഹോദര എന്റെ അഭിപ്രായം സിബിഐ അന്ന്യസിക്കുന്നുണ്ടാകിൽ ആകാര്യത്തെ പറ്റി കൂടുതൽ പുറത്തു വിടരുത് നിങ്ങളും സിബിഐ ക്ക് കൂടുതൽ റിപപ്പോ ർട്ട് കൊടുക്കുക ദിയമോളെ എത്രയും മാതാ താ പിതാക്കളെ കൈ കൈകളിൽ എത്തട്ടെ ഈച്ചാംനൽ കാർക്ക് ഫുൾ സപ്പോർട്ട് ഉണ്ട് കൂടെ ഉണ്ടാകും എനിക്കും മുന്ന് പെൺ കുട്ടികൾ ഉണ്ട് ഇൻഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യുക 🤲🤲🤲
@FouciyaFouciya
4 ай бұрын
😂 . 😅
@balkeessadik5075
4 ай бұрын
അനാഥലയത്തിൽ ഉള്ള ആ സ്ത്രീയെ പിടിച്ചു അന്വേഷിക്കണം ആ സഹോദരൻ പറഞ്ഞത് വളരെ സത്യം ആണ് മുന്പേ എനിക്കും സംശയം ഉണ്ടായിരുന്നു. അല്ലെങ്കിൽ അത്ര രാവിലെ ഇത്ര പെട്ടന്ന് നാടോടികൾ അവിടെ വരുമോ...? അനാഥലയത്തിലെ സ്ത്രീ അവരെ not ചെയ്തു ഉമ്മ അടുത്തില്ല എന്ന് കണ്ടപ്പോൾ എടുത്തു പോയതാവും എന്തായാലും എല്ലാം ചുരുൾ കഴിയട്ടെ കുട്ടിയെ വേഗം കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം 🤲🏻
@AneeshaChinnu-z8x
4 ай бұрын
Njaanum ee karyam paranjirunnu aa paranja sthree aanenkil padachone aa sthre puzhuth chaavanam😢😢😢
@Amandanishvc
4 ай бұрын
ആ ദിയ മോളെ കിട്ടാനുള്ള ശ്രമം നടക്കട്ടെ
@sheandbooks
4 ай бұрын
എത്രയോ കരഞ്ഞിട്ടുണ്ട് ആ കുഞ്ഞുടുപ്പുമായി കാത്തിരിക്കുന്ന ആ വീഡിയോ കാണുമ്പോ
@yaseenhaifa4714
4 ай бұрын
ഉമ്മാ നിങ്ങൾ ലാഹൗല va ലാകുവ്വത എന്ന ദിക്ർ ഒരുപാട് cholluu നിങ്ങൾ. ഇൻശാഅല്ലാഹ് നിങ്ങൾ ക്കു മോളെ കിട്ടും 👍🏻. മുത്ത് നബി ഒരു സ്വാഹാബിക് പറഞ്ഞു കൊടുത്ത് ദിക്ർ ആണ് ഇത് ആവരുടെ മോനെ kanadayappol. അങ്ങനെ ആ മോനെ പെട്ടന്ന് കിട്ടി 👍🏻
@geethusalini8116
4 ай бұрын
എല്ലാ അമ്മമാരുടെ യും പ്രാർത്ഥന ഉണ്ട്. നിങ്ങൾ പറഞ്ഞത് 💯 %സത്യമാണ്. ആ അമ്മയുടെ കണ്ണീരിനു അറുതി കൊടുക്കട്ടെ
@waheedavahi2591
4 ай бұрын
ദിയ മോളുടെ അനേഷണവു മായി നിങ്ങൾ മോനോട്ട് പോവുക അള്ളാഹു നിങ്ങൾക് സത്യം അറിയിച്ചു തരുക തനെ ചെയ്യും
@shanushammas3245
4 ай бұрын
ഞാൻ ഏഴ് വർഷം മുമ്പ് ദിയയുടെ ഉമ്മയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പിന്നെ ഏത് മിസ്സിംഗ് കേസ് കേട്ടാലും അവരെയാണ് ഓർമ വരാറ് ഞാനെപ്പോഴും ഓർമവരുമ്പോഴൊക്കെ പ്രാർത്ഥിക്കാറുണ്ട്
@minoosadinuvlog416
4 ай бұрын
Njanum
@sheandbooks
4 ай бұрын
Junaid sir.... 100%ശതമാനം വ്യക്തയുള്ള കാര്യമാണ് താങ്കൾ പറയുന്നത്.. ഒരു പക്ഷെ ആ സ്ത്രീയെ ദിയമോൾക് കണ്ടു പരിചയം ഉള്ളത് കൊണ്ടാകാം എടുത്ത് കൊണ്ട് പോകുമ്പോൾ കരയാതിരുന്നത്...
ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു അൽഹംദുലില്ലാ നല്ല പ്രതീക്ഷയുണ്ട് ജുനൈദ് പറയുന്നത്100% സത്യമാണ് അവരെ ചോദ്യം ചെയ്യണം നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടാവും പ്രാർത്ഥനയോടെ
@mylittleworld2664
4 ай бұрын
ഇൻഷാ അള്ളാ അല്ലാഹുവിൽ ഭരമേല്പിച്ചു അമ്മയുടെ കണ്ണുനീർ ഒരിക്കലും പാഴാക്കുകയില്ല അല്ലാഹു അതിലേക്കുള്ള വഴി കാണിച്ചു തരും ഇൻഷാ അള്ളാ
@zayanasiraj669
4 ай бұрын
അവരുടെ സ്വഭാവം അറിയണമെങ്കിൽ രണ്ടു മൂന്ന് മാസം അവരുമായി ചങ്ങാത്തം ക്കൂടി അവരെ കയ്യിൽ എടുക്കണം എന്നിട്ട് അവരോടു പറയണം 10ലക്ഷം തരാമെന്നു ഒരാൾ പറഞ്ഞിട്ടുണ്ട് ഒരു കുട്ടിയെ കൊടുത്താൽ അന്നേരം അറിയാം അവരുടെ സ്വഭാവം ദിയ മോളെ ഉമ്മ കാത്തിരിക്കുന്നത് പോലെ ഞങ്ങളും കാത്തിയിരിക്കുകയാണ് എത്രയും പെട്ടെന്ന് കുട്ടിയെ കിട്ടിയ വാർത്ത വരട്ടെ ആ ഉമ്മാക്ക് മനസിന് ക്ഷമ കൊടുക്കട്ടെ
@mmfamily3525
4 ай бұрын
അള്ളാഹുവേ എത്രയും പെട്ടെന്ന് ആ പൊന്നുമോളെ കിട്ടണെ അള്ളാ ആമീൻ🤲🤲
@hibasherin1266
4 ай бұрын
ആ മോളെ എത്രയും വേഗം കിട്ടട്ടെ
@ayshabikv8953
4 ай бұрын
Cool greps ; മോൻ്റെ അവ തരണം എനിക് ഇഷ് ട്ടമാണ്. നീതിക്ക് വേണ്ടി ഈ ശബ്ദം ഇനിയും ഉയരണം
@nabeesakunnath1886
4 ай бұрын
കൈ മ്പാറഞ്ചി നെ കൊണ്ട് അന്നോഷിപ്പിക്കണം അത് എവിടെ ങ്കിലും ഉണ്ട ങ്കിൽ എത്ര യും പെട്ടന്ന് കണ്ടു കിട്ടാനുള്ള വഴി നോക്കണം ഇങ്ങനെ പറഞ്ഞു പറഞ്ഞു എനി അത് നഷ്ടപെടാതെ നോക്കണം എല്ലാവരും ഒറ്റ കെട്ടായി നിന്ന് അ ഉമ്മക്കും വാപ്പാക്കും ആ പൊന്നു മോളെ കണ്ടത്തി കൊടുക്കണം കൊണ്ട് പോയവർ ക്ക് കാശാ ണ് വേണ്ട തങ്കിൽ നമ്മൾക്ക് അതും കൊടുക്കാം ആ ഉമ്മാന്റെ മനസ് എത്ര വിങ്ങുന്നണ്ടാകും വയർ കത്തു ന്നുണ്ടാകും എനിക്ക് തന്നെ അത് ഓർക്കാൻ വയ്യ എത്ര യും പെട്ടന്ന് കിട്ടണേ അല്ലാഹ് 🤲🤲🤲
@abidasalam9784
4 ай бұрын
അള്ളാ ആ പൊന്നുമോളെ എത്രയും പെട്ടെന്ന് തിരിച്ച് കിട്ടണേ .....🤲🤲
@shanushammas3245
4 ай бұрын
ഇത് പോലിസുകാർക്ക് അറിയാമായിരിക്കും അത് െകാണ്ടാണ് അവർ മെനക്കെടാത്തത് പോലിസുകാരെ ചോദ്യം ചെയ്യാൻ വേറെ പോലീസുകാരെ ഇറക്കേണ്ടിവരുമോ തീർച്ചയായും ഈ വഴിക്ക് അന്വേഷിക്കുന്നത് നമ്മൾക്ക് ആ ഉമ്മക്കും വിജയത്തിലെത്താനുള്ളതാവും തീർചയായും അന്വേഷിക്കണം അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@MaimoonaMaimoona-zw9pl
4 ай бұрын
100% ശരിയാണ് ആ കുട്ടി എത്രയും പെട്ടെന്ന് കണ്ടെത്തി സന്തോഷം കാണാനുള്ള തൗഫീഖ് നൽകട്ടെ സത്യം വിജയിക്കും താങ്കളുടെ ആത്മാർത്ഥമായ ഈ അന്വേഷണം അള്ളാഹു വിജയിപ്പിച്ച തരട്ടെ
@shareefamullassery5341
4 ай бұрын
ഇൻഷാ അല്ലാഹ് എത്രയും പെട്ടെന്ന് ആ പൊന്നു മോളെ കണ്ടെത്താൻ കഴിയട്ടെ 😢
@MariyamMariyam-fg6yx
4 ай бұрын
ജുനൈദ് നും അവനെ സഹായിക്കുന്ന എല്ലാവർക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്. എല്ലാ നിലക്കും നീ അവരെ സഹായിക്കണേ അല്ലാഹ്
@Kadeejakachu-ci4jv
4 ай бұрын
Ameen🤲
@Nuseena
3 ай бұрын
Aameen
@muhammedafsal469
4 ай бұрын
താങ്കൾ പറയുന്നത് 100%സത്യമാണ്
@ayshabikv8953
4 ай бұрын
മോനെ നീ പറയുന്നത് എല്ലാം സത്യമാണെന്ന് കേൾക്കുന്നവർക്കറിയാം .അധികാരികൾ കണ്ണ് തു റക്കട്ടെ . നമുക്ക് കാത്തിരിക്കാം
@MuhammedNishadk
4 ай бұрын
അടുത്ത വീഡിയോയിൽ കുട്ടിയെ കിട്ടി എന്ന വാർത്ത കേൾക്കട്ടെ ആമീൻ
@kunnimonkunnimon1312
4 ай бұрын
എത്രയും പെട്ടന്ന് ആ പൊന്ന് മോളെ കിട്ടട്ടെ നാഥാ 🤲🏻🤲🏻🤲🏻
@rishussart9302
4 ай бұрын
Allah 🤲ആ ഉമ്മാന്റെ കണ്ണുനീർ മോളെ തിരിച്ചു നൽകണേ നാഥാ 😭😭😭നീയാണ് വലിയവൻ 🤲🤲🤲🤲
@NaseemaIlakkode
4 ай бұрын
ആമീൻ 🤲🤲
@Kadeejakachu-ci4jv
4 ай бұрын
Ameen
@SainaSaina-bt8st
4 ай бұрын
ജുനൈദ് 100% നീ പറയുന്നതിൽ സത്യം ഉണ്ട് വിശോസമുണ്ട് ആ അയൽവാസികളെ സംശയമുണ്ട് ചോത്യം ചെയ്യണം അത്രക്കും തെളിവ് ഉണ്ടായിട്ടും പോലീസ് കാർ എന്ത് കൊണ്ട് തെളിയിക്കുന്നില്ല..പോലീസ് കാർക്കും നല്ല ഒരു പങ്കു ഉണ്ട്ട് അല്ലാതെ എന്താ ഇതിൽ പറയാനുള്ളത്.. ആ സ്റ്റേഷനിലുള്ള പോലീസ് കാർ ഈ കേസ് പരിഗണിക്കുന്നില്ലങ്കിൽ അതിനു വേറെ ഒരു നിയമംവുമില്ലേ. 😭 നീ മുന്നോട്ട് തന്നെ പൊയ്ക്കോളൂ പൊയ്ക്കോളൂ അല്ലാഹുവിന്റെ മേലെ ഒരാളില്ലല്ലോ ഡാ മോനെ ഞങ്ങൾ നിനക്ക് വേണ്ടിയും ദിയമോളെ കിട്ടാൻ വേണ്ടി എല്ലാ ട്ടയിമിലും പ്രാർത്ഥിക്കുന്നുണ്ട് 🤲🤲🤲 അതിന്ടെ സത്വസ്ഥ തെളിയട്ടെ റബ്ബേ. 🤲🤲 ആമീൻ 🤲😭
@fousiyaC-dj2ec
4 ай бұрын
Ameen
@niflac.v2087
4 ай бұрын
Allah ❤
@balkeessadik5075
4 ай бұрын
👍🏻🤲🏻🤲🏻😢🫂
@sulaikhafaisal8748
4 ай бұрын
Ameen
@mhmdyasinyasin4553
4 ай бұрын
Ameen
@Shareenashamsudheen
4 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ആ മോളെ അവരുടെ കൈ കളിലേക് നീ എത്തിക്കണേ 🤲🤲🤲ഇവർക്കു നീ ആതിന്റെ സമയത്തു തന്നെ സഹായം നീ എത്തിക്കണേ അള്ളാഹ് 🤲എല്ലാവഴി യും നീ എളുപ്പമാക്കണേ
@zainulabidabid8661
4 ай бұрын
എല്ലാവർക്കും ദിയമോളെ വേഗം കിട്ടട്ടെ എന്നുള്ള പ്രർ ത്ഥനയിലാണ്
@NisanathKm
4 ай бұрын
ഇത്ര കാര്യങ്ങൾ പോലും ഈ സമുദായത്തിലേക് എത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല നിങ്ങൾ മുന്നോട്ട് പോകണം പ്രാർത്ഥനയുമ്മായി ഞങ്ങൾ കൂടെ ഉണ്ടാവും 👍🏻
@GAMEMASTER-nz6bs
4 ай бұрын
അല്ലാഹുവേ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് ആ ഉമ്മാക്ക് തിരിച്ചു കൊടുക്കണെ നാഥാ 😢🤲🤲
@ASIYAASHRAF-p1q
4 ай бұрын
ഇതിന്റെ പിറകെ മുന്നോട്ട് പോകുക നല്ലകാര്യത്തിനായതുകൊണ്ട് ഒരുപാട് പേരുടെ സപ്പോടുണ്ടാകും അല്ലാഹുവിന്റെ കാവലുണ്ടാകും കൂടാതെ ആ മാതാപിതാക്കളുടെ സന്തോഷം നമുക്ക് കാണാം എത്രയും പെട്ടന്ന് പൊന്നുമോളെ കണ്ടു കിട്ടട്ടെ
@ibrahimmoossa3377
4 ай бұрын
ഈ വെളിപ്പെടുത്ത ൽ വന്നതിനു ശേഷം സംശയം ഉള്ള ഈ വീട്ടിൽ ഉള്ള ആളുകൾ ക്ക് വന്നിട്ടുള്ള ടെലിഫോൺ കാൾ ഡീറ്റെയിൽസ് എടുക്കണം
@pmasathar
4 ай бұрын
ജനകീയ ശബ്ദം ഉയരട്ടെ
@SalmathKasim-xf7xf
4 ай бұрын
ആ പൊന്നു മോളെ കിട്ടട്ടെ അല്ലാഹ് ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട്
@Riban-sl5rq
4 ай бұрын
ഞാൻ ദിയ മോളെ കാണുന്നത് എന്റെ കൂടിയായിട്ടാണ് ഈ അന്വഷണം നിർത്തരുത് ഇനിയും മുന്നോട്ട് പേ കാണം അപ്പോൾ ഫലം ഉറപ്പ്
@NiyasMommv
4 ай бұрын
ദിയ മോളെ എന്തായാലും കിട്ടും ഉമ്മാടെ കയ്യിൽ ❤️
@gejanluke691
4 ай бұрын
ദിയ മോളെ എടുത്തു കൊണ്ട് പോയതേ കുഞ്ഞിന് nalla🙏 പരിജയം ഉള്ള ആളാ. അറിയാത്ത ആളാ കുഞ്ഞിനെ എടുത്തതെങ്കിലെ കുഞ്ഞു കരയും ആയിരുന്നു. പോലീസ് നായ പോയ വീട്ടിലെ മെമ്പേഴ്സിനെ ചോദ്യം ചെയ്യുക
@FathimaRaja-wb9xp
4 ай бұрын
100%സത്യം ആയിരിക്കും കാരണം ഭയങ്കര മഴ യത്ത് കുട്ടിനെ കൊണ്ടുവാനായിട്ട് ഇറങ്ങി വരോ അതും രാവിലെ തന്നെ അല്ലെ വന്നു കൊണ്ടോയത്
@yaseenhaifa4714
4 ай бұрын
😢😢😢വല്ലാത്ത വിഷമത്തോടെ ആണ് ഈ വിഷയം കേൾക്കാറുള്ളത്. അല്ലാഹുവേ ഇത്രയും വേഗം ആ പൊന്നുമോളെ കിട്ടണേ 🤲🏻🤲🏻🤲🏻
@jameelaerasseri4946
4 ай бұрын
Y
@Kadeejakachu-ci4jv
4 ай бұрын
Ameen🤲
@bemaforever8321
4 ай бұрын
മോൻ പറയുന്നത് സത്യം തന്നെയാണ് ശരിയാകും തീർച്ച
@rajeenasalim8644
4 ай бұрын
ജുനൈദ് ഒരു കാര്യം ചെയ്യണമായിരുന്നു ബന്ധത്തിൽ ഒരു സ്ത്രീയെയും കൊണ്ട് ആസ്തീയുടെ അടുത്തുപോയി മക്കളില്ലാത്ത ഇവർക്ക് ഒരു കുട്ടിയെ വേണം നിങ്ങൾ അനദാലയത്തിലല്ലേ ജോലി എത്ര രൂപ വേണമെങ്കിലും തരാം എന്ന് പറഞ്ഞു മുട്ടി നോക്കാമായിരുന്നു പിന്നെ ആ പെണ്ണിന്റെ ബന്ധുക്കൾ എവിടെയൊക്കെ എന്ന് അന്വേഷണം നടത്തണം ആയിരുന്നു
@ziyamol-bc3nf
4 ай бұрын
മക്കളെ നഷ്ടപ്പെട്ടൽ ഒരു ഉമ്മാ ക്ക് മാത്രം അതിന്റെ വെല അറിയൂ😢ആ ഉമ്മാന്റെ അടുത്ത് ദിയമോളെ എത്തി ക്കനേ അള്ളാ 🤲🏻🤲🏻
@madharihouse8403
4 ай бұрын
എത്രെയും പെട്ടന്ന് àആ മോളെ കിട്ടണേ അല്ലാഹ്
@MariyamMariyam-fg6yx
4 ай бұрын
ഞങ്ങളുടെ ദുആ ഉണ്ടാവും. എന്നെപ്പോലുള്ള എത്രയോ അമ്മ മാരുടെ ദുആ
@Fathima-ix5nf
4 ай бұрын
താങ്കളുടെ അവതരണം നന്നായിട്ടുണ്ട്......
@ShareefaBeevi-s7y
4 ай бұрын
ആ മോളെ കൊണ്ടുപോയത് ആ വീട്ടുക്കാരുമായി നല്ല ബന്ധം ഉള്ളവരാണ് നാടോടികൾ വന്നിറ്റുണ്ടെങ്കിൽ ആ നാട്ടിൽ ഒരാളെങ്കിലും കാണുകയില്ലെ വിമാനത്തിൽ വന്ന് മുറ്റത്ത് ഇറങ്ങിയാൽ ആ വീട്ടുക്കാർ കാണും അപ്പോ ൾ പിന്നെ അടുത്തുള്ളവരെ ചോദ്യം ചെയ്യതാൽ ഒരു വഴിതിരിവ് കിട്ടാത്തിരിക്കില്ല
@Shareenashamsudheen
4 ай бұрын
അൽഹംദുലില്ലാഹ് പ്രതീക്ഷയുണ്ട്...100%ശരിയാണ്
@umaibiaumaibia8375
4 ай бұрын
തീർച്ചയായും. നായ പോയ വീട്ടുകാരെ തന്നെ ചോദ്യം ചെയ്യണം ഇന്ഷാ അല്ലാഹ് കേസ് എത്രയും പെട്ടന്ന് ഒരു വഴിതിരിവിലേക്ക് എത്തട്ടെ ഞങ്ങൾ എല്ലാവരുടെ ദുആഉം ഉണ്ട്
@fizanfaaz7539
4 ай бұрын
എത്രയും പെട്ടന്ന് മോളെ കണ്ടെത്താൻ സാധിക്കട്ടെ
@salihath9481
4 ай бұрын
യത്രയും പെട്ടന്ന് ആ പൊന്നു മോളെ തിരികെ കിട്ടട്ടെ എന്ന് പ്രാർ ത്തി ക്കുക യാണ്, അതിന് പടച്ചവൻ അനുഗ്രഹിക്കട്ടെ,امين 🤲🤲🤲🤲
@subaidaashraf963
4 ай бұрын
ജുനൈദ് പറയുന്നത് എല്ലാം സത്യം
@adilym6255
4 ай бұрын
സത്യം 🙏🙏മോളെ കിട്ടി എന്ന എഴുത്തു കാണുമ്പോൾ ആകാംക്ഷയോടെ കാണും.. അവസാനം കണ്ടുകിട്ടിയില്ല എന്ന് മനസ്സിലാവുമ്പോൾ തോന്നുന്നഒരു മുറിവ് ഞങ്ങൾക്ക് ഇങ്ങനെ ആണെങ്കിൽ ആ ഉമ്മയും ഉപ്പയും എന്തായിരിക്കും അവസ്ഥ 🙏
@kripa7778
4 ай бұрын
നിങ്ങൾ ഇതോക്കെ വിളിച്ച് പറഞ്ഞാൽ കുട്ടി ജീവിച്ചിരിക്കുന്നുണ്ടങ്കിൽ -തട്ടി കൊണ്ട് പോയത് മാഫിയ ആണെങ്കിൽ ആ കുട്ടിയെ നിങ്ങൾക്ക് കിട്ടാതവണം അവർ മാറ്റിലെ രഹസ്യമായി അലേ നിങ്ങൾ പിൺ തുടരേണ്ടത്.?
@zayanasiraj669
4 ай бұрын
അനാഥാലയത്തിൽ അവരുടെ സ്വഭാവതെ പറ്റി അന്വേഷിക്കാം
@JasnaPk-ft3fd
4 ай бұрын
ഈ ന്യൂസ് ഇതിനകം ആ വ്യക്തി അറിഞ്ഞു കാണും.... നിരപരാധിയാണങ്കിൽ അവർ മാനനഷ്ടത്തിന് പരാതി നൽകുമായിരുന്നു..... ഇങ്ങനെയൊരു പരാതി ഉണ്ടങ്കിൽ. അത് തെളിയിക്കേണ്ടത്.. അവരുടെയും ആവശ്യമാണ്....
@nusrath530
4 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് കുട്ടിയെ കിട്ടട്ടെ 😭😭
@ShafeekShafeek-mb4kj
4 ай бұрын
ഏത് തന്നെ ആയിരിക്കും സത്യംബ്രോ കാരണം എല്ലാം അറിയാതെ ഒരാൾക്കു എത്ര പെട്ടന്ന് കുട്ടിയെ തട്ടി കൊണ്ട് പോകാൻ കയില്ല കാരണം വീട്ടീന്ന് ഉള്ളിൽ ഇരുത്തിയ കുട്ടിയെ വീട്ടീന്ന് ഉള്ളിൽ കയറി കൊണ്ട് പോവാൻ അറിയുന്ന ഒരാളെ തന്നെ ആയിരിക്കും എല്ലാം അറിഞ്ഞു കൊണ്ട് ചെയ്യ്ത കാര്യം തന്നെ ആയിരിക്കും കാരണം അന്ന് നല്ല മഴ ആയിരുഞ്ഞു അപ്പോൾ പുറത്തിന്ന് ആരും അങ്ങനെ വരാൻ വഴി ഇല്ല നായ ആ വീട്ടിൽ കറി പോവാൻ ഇതലും ഒരു കാരണം തന്നെ ഉണ്ടാകും അത് പുറത്ത് വരണം ഇന്ശാള്ള
@MuhammedAli-in9xx
4 ай бұрын
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
@nusrath530
4 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 👍👍👍👍
@SafiyaJamal-y8z
4 ай бұрын
ജുനൈദ് പറയുന്നതിൽ 100% ശതമാനം സത്യമുണ്ട്
@ABDULNASAR-ei6wl
4 ай бұрын
സ്തിര താമസമില്ലാത്ത പോലീസ് നായ രണ്ടു പ്രാവശ്യം പോയ ആ വീട്ടുകാരെ ശക്തമായിട്ട് ചോദിയം ചെയ്യണം ഒരു പക്ഷെ അവർ നിരപരാദികൾ ആയേക്കാം ഇന്ത്യയിലെ കുറ്റ ന്നേഷണ രീതി പ്രകാരം അന്നെഷിക്കാം
@MariyamMariyam-fg6yx
4 ай бұрын
അതെ അന്വേഷിക്കണം എന്തായാലും അന്വേഷിക്കണം പാവപ്പെട്ട വനായാൽ ശെരിയാണ് പറഞ്ഞത്
@tmalimulla
4 ай бұрын
100 /ശതമാനം എനിക്കും ജുനൈദ് പറയന്നതിൽ ശെരിയാണ് മനുഷ്യത്വമുള്ള എതെരു മനുഷനും ഉറക്കം വരുമോ തൊട്ട് ടുത്ത ഒരു പൈതലിനെ കാണാതെത്ത ആയാൾ ഒരു ചോദ്യം വെറുതെ ഒന്ന് ചോദിക്ക പോലും ചെയ്യാത്ത അയവാസി ❤ പോലിസ് ന് കയ്യി കുന്നില്ലങ്കിൽ നാട്ടുകാർ കുടി ഒന്നു ചോദ്യചെയ്യണം ഇനി നാട്ടുകാർ ഇറങ്ങി കൈകാര്യം ചെയ്താൽ ആ കുട്ടിയുടെ കാര്യം തിരുമാനം ആകും❤ പോലിസിന് പള്ള നിറച്ച് കാശ് കിട്ടിയാലെ ആ ഭാഗം നേക്കു 😢😢😢😢
@SuharaMusthafa-mp4yt
4 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ആ കുട്ടിയെ കിട്ടണം അള്ളാ
@FathimaRaja-wb9xp
4 ай бұрын
ഇവൻ പറഞ്ഞപോലെ ആ വീട്ടുകാർ ജോണ്ടോയി ട്ടുണ്ടാവും അവർ അപ്പൊ തന്നെ കുട്ടി യെ കൊണ്ടോയി ട്ടുണ്ടാവും ആ വീട്ടുകാരെ അറിയുമെങ്കിൽ ഒന്ന് തിരിഞ്ഞു അനേഷിച്ചു നോക്കി കിട്ടി ട്ട് ഇതുപോലെ വീഡിയോ ഇടണം
@LabeebElayur
4 ай бұрын
പറഞ്ഞത് ഒക്കെ ശരിയാണ് കറക്ട്
@variety222
4 ай бұрын
എനിക്കി തോനുന്നു ആ അനാദലയത്തിൽ ണ്ടാവും എന്ന് അല്ലെഗിൽ അവരുടെ പരിചത്തിലുള്ള ആരുടെ കൈയിൽ ണ്ട്. ദത് എടുത്തുട്ടുണ്ടാവും
@asmabi9182
4 ай бұрын
ബുദ്ധി ഇല്ലാത്തവർക്കും സംഷയം തോന്നും
@Naizamol-o9r
4 ай бұрын
ഞങ്ങളും കൂടെയുണ്ടാവും
@NasreenaPk-on8bo
4 ай бұрын
അനെഷിക്കണം. 100%sheryan
@jmlpn6825
4 ай бұрын
ഇങ്ങനെ വ്യക്തമാക്കി പറയുമ്പോ അവർ ആ കുട്ടിയെ അപായപെടുത്തുമോ❓ അല്ലങ്കിൽ വീണ്ടും കുട്ടിയെ മാറ്റി പാർപ്പിക്കുമോ❓😳
Diya is living happily with some couple somewhere who does not have kids
@kidslover2780
4 ай бұрын
ഈ സംശയം ഞാനും നിങ്ങളുടെ കഴിഞ്ഞ വീഡിയോക് താഴെ പറഞ്ഞിരുന്നു.... അല്ലാഹ് എനിക്കും ഈ same തന്നെയാ തോന്നുന്നത്
@hamnashajeer3794
4 ай бұрын
Alla aa ponnumoole ummak thirich kittane.
@SanthoshVP-jx8cw
4 ай бұрын
Enikku samshayam aa anathalayathil thappiyal diyamole kandetham. Sir ellarum koodeyundu🙏
@balkeessadik5075
4 ай бұрын
അതെ എല്ലാ വഴിക്കും നോക്കണം 👍🏻
@SanthoshVP-jx8cw
4 ай бұрын
Sir. Thangal oru karanavashalum ithilninnum pinthiriyaruthu. Aa kuttiye kandathanam. Keralam muzhuvan koodeyundu 🙏
@shaharbanmoidu8903
4 ай бұрын
Thudakam mudhale eniku oru kaaryam vekthamaayirunu.policeine kond endhayaalum ee case thelliyikaan pattila.agane pattumayiruneghil 2014 il thane kuttyne kittumayirunu .nigal KZitemrs thane idhu thelliyikanam.nagalum und koode
Пікірлер: 230