ചേച്ചി... ഞാന്‍ ചേച്ചിടെ ഉലുവ,പാല് വെച്ചിട്ടുള്ള ഫേസ്പാക്ക് ചെയ്ത് നോക്കീ.എന്‍െറ മുഖത്തെ കരിവാളിപ്പ് പോയി .ഒരുപാട് സന്തോഷം. മുഖം സോഫ്റ്റുമായി.. ❤Thank you ചേച്ചിടെ മിക്ക ചെറിയ ചെറിയ ഫേസ്പാക്കും ഞാന്‍ ടൈ്ര ചെയ്തിട്ട് റിസല്‍ട്ട് കിട്ടിട്ടുണ്ട്. പക്ഷെ രണ്ടോ മൂന്നോ ദിവസം കൊണ്ട് നിര്‍ത്തും അതാണ് പ്രശ്നം.പക്ഷെ ഉലുവ സൂപ്പര്‍.വെയില് കൊണ്ടും മെഡിസിന് എല്ലാം കൊണ്ടും മുഖമാകെ കരിവാളിച്ച് കറുത്ത് പോയി.ഇപ്പ കരിവാളിപ്പ് മാറി ക്ലിയറായി വരുന്നുണ്ട് ❤❤❤ഒരുപാട് സന്തോഷം
@nilalifestylesmalayalam
Жыл бұрын
ഒരുപാട് സന്തോഷം da 😘😘😘
@febeenajasmin6852
Жыл бұрын
@@nilalifestylesmalayalam Thank you chechii ❤ എന്‍െറ കോൺഫിഡൻസ് എല്ലാം പോയി ഞാൻ വിഷമിച്ചു ഇരിക്കാരുന്ന്. ഞാന്‍ ചെറുതിലെ മുതല്‍ മെഡിസിൻ കുറെ കഴിക്കുന്നുണ്ട്.ഞാന്‍ ഭിന്നശേഷിക്കാരിയാണ്. എപ്പഴും അസുഖങ്ങളാണ്.അത് കൊണ്ട് skin എന്തോപോലെയായി. റോഷ്നി ചേച്ചിടെ വീഡീയോ കണ്ട് അതില്‍ കാണുന്ന എനിക്ക് കിട്ടാവുന്ന കാര്യങ്ങള്‍ വെച്ച് ചെയ്ത് നോക്കി.അതില്‍ ഏറ്റവും best റിസൾട്ട് ഉലുവ ഫേസ്പാക്കാണ്.എനിക്ക് ഒരുപാട് സന്തോഷായീ😢😢🙏🙏
@aiswaryaj1321
Жыл бұрын
video link idamo
@poomu854
Жыл бұрын
@@febeenajasmin6852 പാലിൽ ഉലുവ കുതിർത്തിട്ടുള്ള pack ആണോ
@febeenajasmin6852
Жыл бұрын
@@poomu854 yes
@adithyapabhilash5062
Жыл бұрын
Echusmee... Teen girls in vendi oru simple and affordable skin care rutien cheyuu.. Plshhh 🤓
@nilalifestylesmalayalam
Жыл бұрын
അതെനിക്ക് ഇഷ്ട്ടപെട്ടു 😘 ചെയ്യാം
@Shinnigstars4321
Жыл бұрын
പുരികം പെട്ടെന്ന് വളരാൻ ഉള്ള ടിപ്സ് ഒന്ന് പറഞ്ഞു തരാമോ. ഒട്ടും ഇല്ല. P l s
Seboedge Mattifying moisturizer nallathaanu enikk doctor suggest cheythayhaanu
@thabithaat8117
Жыл бұрын
Chechi.... Ingane cheyunna products sale cheythal very useful aakum🥰
@hasnathjouher2101
Жыл бұрын
Chechi njan ith ppoo try cheythoond irikkunnu inn 3 day aan nte face l pimple vannaa mark dark colour ndayeen ath cheruthaayi lighten aayittund pinne pigmentation kurayunna pooleyum feel aavnd nthaayaalum 7days try cheythitt parayame❤
ഇത് ചേട്ടായിക്ക് ഒരു 7 ദിവസം ഇട്ട് കൊടുത്തിട്ട് ഒരു video ചെയ്യാമാ ???
@siniaugustine2576
Жыл бұрын
Athee😂
@nilalifestylesmalayalam
Жыл бұрын
ചേട്ടന്റെ മറുപടി ഉള്ള വീഡിയോ ആണ് ഇതൊന്നു കണ്ടു നോക്കൂ to kzitem.info/news/bejne/uGuJ0aWFg2qBeno ഇപ്പോൾ ഈ ചോദ്യത്തിന് ഒരു സമാദാനം കിട്ടും 😆😆😆
@Freefiremaster047
Жыл бұрын
❤️🥰😘
@Allinone-ib8yn
Жыл бұрын
🤭🤭🤭🤭🤭😂😂😂😂
@noufiyanizar2281
Жыл бұрын
Enthaado kashttam
@nikhila9642
Жыл бұрын
Love you chechi ❤❤
@seethalraj6072
Жыл бұрын
Ith sherikum working anu kto..njan try cheithitund..tan nannayit mariyirunnu
@sheebadasan7462
Жыл бұрын
Thank you chechii❤️ Enthayalum try cheyum iniyum ithupolulla video venam.... 😍
@fahadfaiza814
Жыл бұрын
Roshniye kanumpol thanne +ve energiya🥰
@manjusabu8275
Жыл бұрын
Chech ithu fridgil vakkanno
@noorujasnanoorujasna3673
Жыл бұрын
ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ❓️❓️ illenkil ചീത്ത ആകുമോ ❓️ please റിപ്ലൈ 😊😊
@nilalifestylesmalayalam
Жыл бұрын
Kdakum to
@noorujasnanoorujasna3673
Жыл бұрын
@@nilalifestylesmalayalam ☹️☹️
@jayanath9121
Жыл бұрын
Thank you molu
@praveenav3617
Жыл бұрын
Chechi plz help ente body parts chest and thighs oke kurach fair aan pakshe face and hands and legs oke dark aan ikk onnu brighten aavanam full body enthan cheyyande allankil onnu video cheyyamo... Athalla valla videode link indel onnu share cheyyamo chechi plz plz
@hasnathjouher2101
Жыл бұрын
Sun tun aadoo coffee pack try cheyyooo sunscreen must aayu use aakkoo
@m.rtomgaming5178
9 ай бұрын
Njan ella vedio kanarund pattunnathokke try cheyyarund uluva pack sprrrr njan epolum use cheyyunnu athupole raagi vechullathum pinne vitamin c serum athokke try chythu superr
@athiravijayan5792
Жыл бұрын
Hi Chechyudea videos njn kurach aytteaulu kanan thungitt face packs chilthokkea use cheythittund❤ super anutto❤ Tray cheyum
Chechi ingal home remedy ayitt nalla result kittunna night creem onn cheyo
@nisharavikalakshetra6443
Жыл бұрын
Fridge il vekkano atho room temperature il vekkamo?
@savithac.r2764
Жыл бұрын
Use cheythittu ariyikkam.
@nilalifestylesmalayalam
Жыл бұрын
Ok to👍
@sabiranazar2837
Жыл бұрын
Hi chechi..കുഞ്ഞിനെ കുളിപ്പിക്കുന്നത് എങ്ങനെ ആണെന്ന് കാണിക്കാമോ? ചന്ദനമുട്ടി use ആക്കാറുണ്ടോ ചേച്ചി കുട്ടിക്ക്? ശെരിക്കും അത് എന്തിനാണ് യൂസ് ആക്കുന്നത് ബേബികൾക്? ഒരു വീഡിയോ ചെയ്യാമോ പെട്ടെന്ന് തന്നെ.
@shairashihab1542
Жыл бұрын
Kaanan thanne adipoli
@rahulkrrahulkr9335
Жыл бұрын
Ith fridgil vekano
@noufalkaratt2299
Жыл бұрын
Hy chechy ende name sanha age 15 th aayi ippo kurch day aayi thanne skin dark aavunnund veyilath onnum erngal illa ennittum dark aakunnu ith in entha ini cheyya 🙃
Пікірлер: 220