ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് കുറച്ച് നാളായി നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങളുടെ effort പറയാതിരിക്കാൻ പറ്റില്ല post delevary ക്ക് ശേഷം നന്നായി effort എടുത്തത് കൊണ്ടാണ് ഒരു ഇയർ ആകുന്നതിനു മുന്പേ നല്ല മാറ്റം വന്നത് ✨ പൊതുവെ പലരും അതിന് കൂടുതൽ important കൊടുക്കാറില്ല നെഗറ്റീവ് കമന്റ് ഇടുന്നവർ നെഗറ്റീവ് നോക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നതാവും, പിന്നെ.. ആരെങ്കിലുമൊക്കെ നെഗറ്റീവ് പറഞ്ഞാലല്ലേ വീണ്ടും നമ്മുക്ക് കൂടുതൽ പവർ ആകാൻ പറ്റുള്ളൂ 😁
@nilalifestylesmalayalam
8 ай бұрын
Yes dear exactly ❤️❤️❤️❤️👍👍👍
@benseeramohd
8 ай бұрын
Sure❤
@renjuzfoodsandtips
8 ай бұрын
Postpartum health maintain ചെയ്യാൻ ആദ്യം വേണ്ടത് വീട്ടിലുള്ളവരുടെ സപ്പോർട്ട്, മനസമാധാനം, healthy ഫുഡ് & exercise. ഇതെല്ലാം കൂടി ഒത്തു കിട്ടാൻ വലിയ പാടാ 😢
Hi dear vidios ellam super, കൈ വിരൽ soft ആവാൻ എന്താ ചെയ്യണ്ടേ. സിംപിൾ tips parayooo 🙏
@SeemaMusic-lo9xs
8 ай бұрын
വെറുതെ എന്തിനാ നെഗറ്റീവ് കമന്റ്സ് കണ്ടു സങ്കടപെടുന്. സൂപ്പർ ആയിട്ടുണ്ട് ഭയങ്കര മാറ്റം ആണ് . ഞങ്ങളെ പോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട് . ❤❤
@gayatrikandoth5537
8 ай бұрын
സംസാരം കുറച്ചു കാര്യങ്ങൾ parajal ഉപകാരഉം ആയിരുന്നു 🙏🙏
@suprabhaps5507
8 ай бұрын
രോഷു വലിയ ഒരു സംഭവം തന്നെ യാ. Ur great
@Leodomain
8 ай бұрын
Husband nu koode koduku . Pullikaranu oru mattam vannal enne pole niram kuranjavarku oru confidence akum
@jincyprabi3742
8 ай бұрын
Hi dear കൈ വിരൽ soft avan entha cheyya simple tips parayooo. Vidio ellam super ആണ് ട്ടോ
@vijiayyappan8839
8 ай бұрын
Green apple allathe vera fruits juice parayumoo chechi ❤
Super dear ..nigalude video okke kanumbol pattuna pole okke chayyan sramikarundu .. Thank u dear ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SharupkPk
8 ай бұрын
എനിക്ക് നിങ്ങളുടെ day in my life anu ishtam athu kannan thane oru prethega rasanu chechide samsatam kelkan othiri ishtanu love u dear❤️
@praveenprabhudesai2834
8 ай бұрын
Beautiful my sweet friend looking gorgeous I love ur long silky shiny hair
@serasera8755
8 ай бұрын
Chechiii nose nu mukalil varunna and side il varunna black line maran yanth chayunna
@saj1395
8 ай бұрын
Hard working girl Best wishes
@anithapradeep5661
8 ай бұрын
ഓരോ വീഡിയോസും എത്ര നല്ല റിസൾട്ട് ഉള്ളതാണ് ❤ ഞാൻ 69 കിലോ ഉണ്ടായിരുന്നു രോഷ്നി ചെയ്യുന്ന ഫുഡ് ആണ് ഇപ്പോൾ കഴിക്കുന്നത് but എക്സസയിസിന് പറ്റുന്നില്ല ഞാൻ ഇപ്പോൾ 65 കിലോ ആയി 2 മാസമേ ആയിട്ടുള്ളു thanks dear❤❤
@karthikakrishnan9788
8 ай бұрын
ഇത് ഫുഡ് അണ് link തരുമോ
@ShajiraRafeek
7 ай бұрын
Link?????
@prebhathankachan3738
8 ай бұрын
ഫ്ലെക്സീഡ് രാവിലെ ഇരിക്കുന്ന വെള്ളത്തിൽ ഉൾപ്പെടുത്തുന്നുണ്ടല്ലോ അപ്പൊ വീണ്ടും ഒരു ദിവസത്തിൽ തന്നെ ഫ്ലെക്സീഡ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@user-et5ul7gy6p
8 ай бұрын
Roshni you are great ❤❤❤
@renjusharajeev5226
8 ай бұрын
Hollow under eyes remedies cheyu please dear
@sunyreji5651
7 ай бұрын
Thank you ❤❤❤
@sindhuck1449
8 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറയും കുട്ടി ഞാർ ഞാൻ നിർത്തി പോകുന്നു 🚶🚶🚶🚶🚶
@reshmasureshkumar9332
8 ай бұрын
Chechii healthy food receipies koodi kanikkavo chechii
@thahsiismayilthahsi4021
8 ай бұрын
Stretch mark remove aakan oru effective remedy nthelum suggest cheyyamoooo😢😢😢😢 please........
@ANS8918
8 ай бұрын
Coco butter or shea butter use cheyythal mati
@greeshmajalajanedathara2615
8 ай бұрын
സത്യം പറയാലോ എന്റെ 3മത്തെ ഡെലിവറി കഴിഞ്ഞിട്ട് 3year kazhinju ഇത് വരെ അതിനു മുന്നേ ഉണ്ടായിരുന്ന body shape ക്ക് തിരിച്ചു പോകാൻ എനിക്ക് കഴിഞ്ഞിട്ടില്ല 😢😢😢തന്നെ കാണുമ്പോൾ സന്തോഷം ഉണ്ട്, കൂടെ കുറച്ചു അസൂയയും 😍😍😍😍😘😘
@kunjuss3459
8 ай бұрын
Njan text cheytha pole.😂 same avasta.
@bincymukesh9105
8 ай бұрын
Same
@renjiniks8044
8 ай бұрын
Ente vayar kurayunnundtto 🤚
@krishnaprasad.p.a.6773
7 ай бұрын
Eda ennum kurachu exercisesum sherikkum vellam kudich nokkane. Atleast kurachu nadakkukayo matto.Ravile verumvayattil chia seeds water kudikkunnath nallatha. Allengil muringa ila vellam kudichu nokkane. food edukkunnathinu munneyum sheshavum Ara manikkur munne vellam kudikk. Nyt kidakkaravunnathinu munneyum kudikke.
@greeshmajalajanedathara2615
7 ай бұрын
@@krishnaprasad.p.a.6773 ok
@user-eq7bt7vn6z
8 ай бұрын
Thank you ❤
@lethikas5465
8 ай бұрын
Husband നുംമക്കൾക്കുംഒന്നുംവെളുക്കണ്ടേ
@anithaanil1193
8 ай бұрын
Ente ponnu Roshni parayunnaver parayatte njan 47 vayasulla Ammayum 3vayassullakuttiyude Ammummayum anu njan 6months ayittu Roshniyude home remedes ellm cheyyarud ente Husbant eppo chothikunnu ninak eth nerathe cheyyayirunille face nalla mattamundunnu athukondu beauty parlaril pokan pattatha enna polull a Ammamarku star aavan pattunnudu njangalude Anugraham pore Roshnikum familikkum
@akhilasuresh9185
8 ай бұрын
Pedicure video cheyyavo sis
@krishnasree2485
8 ай бұрын
Hi chechi...❤ Bathpowder making video njan kandirunnu...athil enikk paalpodi suit avilla chechi😢...appo enth cheyyum...skip cheyyan patto...???athepole iniyum variety bathpowders indenkil chechi video idane🥰🫂
❤❤❤❤🎉🎉🎉🎉🎉🎉💯🤝🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇👏🏻👏🏻👏🏻👏🏻🤝🍎🍎🍎🍎🍎🍎🙌🥰🥰🥰🥰🥰njn ithupolle aanu...nachral butiful vidio satyam first prayoritty food kazhichu faice....adipoli aanu aarkum manasil aakunila ❤ njn ithe polle satyam....parayunu....
@Lechoos551
8 ай бұрын
ചേച്ചി sugano.. വീഡിയോ സൂപ്പർ 🥰
@nilalifestylesmalayalam
8 ай бұрын
Hiii da Thanks ❤️
@threekings6338
8 ай бұрын
Weight loss tips parayumo.chechi pls reply
@sajinathmanju2087
8 ай бұрын
Njan sthiramayi msg ayakkunna alalla but ella viediosum kanum ningade product vangan njan oru msg ittirunnu pakshe saudi ayathinal kittillannu replay kittyyy.. okk roshniyude effort parayathirikkan vayyaa.... Realy you are great... Chila tips okke follow cheyyarunde pinnee black seasamine pakaram white eduthal problm undo... Ivide athe kittilla white kittum.... Plzzz reply meee😊😊😊
@ashrithak8821
8 ай бұрын
Chechi pores maran oru ayurvedic treatment video cheythallo atil packet milk add cheyamo pinne ide use cheyumbole vit c serum use cheyamo.plz plz reply
ചേച്ചി സൂപ്പർ ❤❤❤ എനിക്ക് pcod ഉണ്ട്മെൻസസ് currect ആണ് 65 kg ആണ്.26 yrs സെക്കന്റ് പ്രെഗ്നന്റസിക്ക് ആഗ്രഹിക്കുന്നു. മോന്ക് 7 വയസ്സുണ്ട്..ചേച്ചി pcod ക്ക് ശേഷം sucecess പ്രെഗ്നന്റ്സി വീഡിയോ ചെയ്യുമോ plz 😢😢😢 എന്തേലും ഒരു റിപ്ലൈ എങ്കിലും തരുമോ plz 😢😢😢😢
@sreekala7287
8 ай бұрын
തിന്നുമ്പോൾ ആ ഭർത്താവിനും കൂടി കുറച്ച് കൊടുക്ക് അങ്ങേരുംകൂടി ഒന്ന് വെളുക്കട്ടെ
@nilalifestylesmalayalam
8 ай бұрын
ഹാ ശരി തബ്രു
@lyricsWithSriyan
8 ай бұрын
എന്നിട്ട് ചേച്ചിക്ക് അടിച്ചോണ്ട് പോകാൻ ആണോ?? ആ ചേട്ടൻ റെഡി ആണെന്ന് തോന്നുന്നില്ല...
@gopukrishnanazar
8 ай бұрын
😂
@Pkd.99
8 ай бұрын
ഹൊ... ന്തോരം പര ഭർതൃസ്നേഹം.... 😮
@hamnaanwer555
8 ай бұрын
Ath kalaki😂@@lyricsWithSriyan
@minnalagru
8 ай бұрын
Adipoli video
@sivapriyasunil2738
8 ай бұрын
Ammutty ❤ Parutty 🙋🙋 😘😘😘
@SemeeraSemi-zz2eu
8 ай бұрын
Hairil chechi use cheyyunna serum name parayavo
@user-et5ul7gy6p
8 ай бұрын
You are doing great effort its really amazing God bless you dear 💕
@josnajo5628
7 ай бұрын
Chia seed ethinte koode add akkamo
@itsme-tf6rc
7 ай бұрын
Super ❤
@deepthysaji1606
8 ай бұрын
Very good video. Very inspirational.
@mabellaila3803
8 ай бұрын
ഒരിക്കൽ പറയുന്നത് തന്നെ പലവട്ടം പറയുന്നു. ആവർത്തനം ഒഴിവാക്കുക
സാലഡിൽ ആന്റി ന്യൂട്രിയന്റ് ആണ് ഉള്ളതെന്ന് പറഞ്ഞത് ശരിയാണോ ? അതോ ആന്റി ഓക്സിഡന്റാണോ?
@Nasminaashraf
8 ай бұрын
ഞാൻ തന്റെ ബോഡി whitening പൌഡർ ഉണ്ടാക്കി വച്ചിട്ടുണ്ട്.....ഞാൻ വെളുത്തിട്ട് ആണ്..two വീൽ ഓടിക്കുന്നത് കൊണ്ട് കയ്യ് tan അടിച്ചു ഇരുണ്ടു.... ഡ്രെസ്സിന്റെ പുറത്തുള്ള ഭാഗം ഇരുണ്ടിട്ടും ഉള്ളിലുള്ള ഭാഗം വെളുത്തിട്ടും ആണ്... തന്റെ പൌഡർ ഒരു മാസം ഞാൻ ഉപയോഗിച്ച് നോക്കാം എന്ന് വിചാരിക്കുന്നു...... റിസൾട്ട് എന്തായാലും ഞാൻ അറിയിക്കുന്നത് ആയിരിക്കും....❤❤
@nilalifestylesmalayalam
8 ай бұрын
Sure dear Result parayane 😘
@dewdrops7299
8 ай бұрын
Maaatam undo ithe avstha aanu
@Nasminaashraf
8 ай бұрын
@@dewdrops7299 ഉണ്ട്... നല്ലതാടാ.. Try it.... ❤️
@febygeorge3390
8 ай бұрын
❤🌹
@ayshakaruvadan6543
8 ай бұрын
Chechi mudi straight avan permanent ayi zero cost nda chyya
@sindhukumarips5114
8 ай бұрын
Super
@dhanu1221
8 ай бұрын
Health & beauty care onnum husbandnu bhaadhakam alle...pullikkaranekkondum ithokke cheyyikkenne...oraalu maathram bhangi vechaal mathiyo😇
@nilalifestylesmalayalam
8 ай бұрын
നിങ്ങൾക്ക് അത്രക്ക് ആഗ്രഹം ആണെങ്കിൽ നേരിട്ട് പറയു ട്ടാ
നെഗറ്റീവ് പറയുന്നവർ പറയട്ടെ. അവർ പറയുന്നത് കൊണ്ട് അല്ലേ നമ്മൾ ഉഷാർ ആവുന്നത്
@sunirachel1000
8 ай бұрын
Glycerin rose water same alavil mix cheyth kuli kazhinj upayogikam kurach kazhinj venamenkil kazhuki kalayam
@user-bw8dz2rd5s
8 ай бұрын
എന്താ anti nutrients?
@iloveplants5239
8 ай бұрын
Anti oxidants anu thettipoyata
@Zuhriyas
8 ай бұрын
ഉണ്ണി അലോജിക്ക അമ്മ ആരോട ighine samsarikkunne 😂😂 ഉണ്ണിക് camera KZitem onnum ariyathond Chakkaravavaik umaa. 🥰🥰🥰
@sunusunusudesh9046
8 ай бұрын
റിപീറ്റ് കൂടുതൽ ആണ്
@NeenuC.G-dy5hy
8 ай бұрын
❤❤❤
@Athira405
8 ай бұрын
Hi chechii❤
@nilalifestylesmalayalam
8 ай бұрын
Hii dear❤️❤️
@kunjuuuuuu
8 ай бұрын
Chechii innale kanicha pack ulava + dal athano navara + ragi+ turner c kurukki ullathano brightening nn kuduthal nallath
@KuteNails
8 ай бұрын
Ragi and navara 2um brighten akan best anu
@sachusachu1490
8 ай бұрын
ഞാൻഒരുപാട് വർഷമായി കാണാൻ തുടങ്ങിയിട്ട്അധികവും പരീക്ഷിച്ചുനോക്കൂo റിസൾട്ട് കിട്ടാറുണ്ട് എനിക്ക് നല്ല മാറ്റവും ഉണ്ട് ഓയിലി സ്കിന്നിന് പറ്റിയഫ്രിഡ്ജിൽ വയ്ക്കാത്ത ഒരു ക്രീം പറഞ്ഞ് തരാമോ? പാറുക്കുട്ടിക്ക് സുഖമല്ലേ❤❤🌹🌹🥰🥰🥰🥰🥰
@nilalifestylesmalayalam
8 ай бұрын
Thank you dear Sure angane oru cream video und to cheyyam
Chechi mattullaver ndhelum paranjottee ath karyaakkandaa👍ivarkkonnu viswasikkaan pattathondaa oronnum thiranju pidichu ningalee kuttam peduthaan nokkunne chechi chechiye self confidence undayal mathi mattullaver ndhum paranjottee manushyande body epozhum orepole undavilla ath changes verum kalakremena ath ippam oru tablet um kazhikkanmennilla🤷♀️
@suryadev3269
7 ай бұрын
👍👍👍
@mareenareji4600
8 ай бұрын
വീഡിയോയുടെ length കുറച്ചു കൂടി കുറച്ചാൽ നന്നായിരുന്നു....നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ്.... But... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കുറച്ചാൽ തന്നെ vedio ചെറുതാക്കാം.....
@archanaasworld2608
8 ай бұрын
Treede aduthulla mirror yevidunna vangiche
@creativevibes424
8 ай бұрын
🥰 chechiii❤
@nilalifestylesmalayalam
8 ай бұрын
Hii da
@creativevibes424
8 ай бұрын
@@nilalifestylesmalayalam 4 yrs ayi follow cheyyunu...and superb results ahnu kittiyath....love u so much ...♥️
@jeenajoshy1954
7 ай бұрын
Feed cheyunnarku pattumo?
@ArchanaSreedharan-mn2rl
8 ай бұрын
ചേച്ചി എനിക്ക് ഒരു റിവ്യൂ പറയാൻ ഉണ്ടാർന്നു ചേച്ചിടെ എല്ലാ വീഡിയോസ് ഞാൻ കണ്ടിട്ട് ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് ബട്ട് അതൊന്നും എനിക്ക് ഇത്ര റിസൾട്ട് കിട്ടിയിട്ടില്ല ചിലതു വർക്ക് ആവും ചിലതു വർക്ക് ആവറില്ല ബട്ട് മിൽക്ക് ±കടലമാവ് കുറുക്കിയത് +തൈര് നു പകരം ഞാൻ മിൽക്ക് തന്നെയാണ് മിക്സ് ആക്കാൻ ഉപയോഗിച്ചത് സൂപ്പർബ് ആണ് ചേച്ചി എനിക്ക് പറയാതിരിക്കാൻ വയ്യാ നല്ല റിസൾട്ട് ഉണ്ട് എല്ലാരും ട്രൈ ചെയ്തു നോക്ക് റിസൾട്ട് ഉറപ്പാണ് trust me guyzzz💯 എനിക്ക് ഇത് വരെ ഇങ്ങനെ ഒരു മാറ്റം ഉണ്ടായിട്ടില്ല thankyou so much chechi kutti🥺
@nilalifestylesmalayalam
8 ай бұрын
ഒരുപാട് sadosham 😘😘😘😘
@user-cv8jb8wn9t
8 ай бұрын
Link idavo athinde
@nourinaysha
8 ай бұрын
Athu eathaa video
@beenasundaran1875
8 ай бұрын
Link edumo
@bibeeshp1280
8 ай бұрын
Yes enikum nalla result kitty cousinte marriage nu one month munb njn continuous use cheythu mrng and nyt enik nalla result kitty.... Link thappi nadakkanda aarum kadalamavu palil oru spoon eduth kurukki eduth chud marumbol face il apply cheyyuka that's it 😍
@user-tl8sn9hz9b
8 ай бұрын
Hi chechi, enikku milk and curd faceil apply cheyyan pattunilla ente skin ethanu ennu engane ariyan. Cleance cheyyan milk allathe vere enthu cheyyanam.
@user-em6nn5ir9u
8 ай бұрын
After55. ..what to do no use at all
@anurajesh-gt1cf
8 ай бұрын
Cherpayar vevikkano
@anithavarghese9213
8 ай бұрын
👍🏻👍🏻👍🏻
@manjumurali3254
8 ай бұрын
Kaal padam (feet) chuliv maaran ulla oru remedy cheyyuu plsss 😊
Eniku nalla netti aanu. Janichapol mudhal but nalla thick and long hair um aanu. Idaku out of state thaamasichu Kure mudi poyi but athilum kooduthal ipol thirichu vannu despite having pcod. Netti chilarku janmana ullathu aakum, pinne hairstyle um betting kayaran kaaranam aakam
Dark povan ano nalloru lip blam product ind daily use akn pattunna 100% result urpa details ariyanoo
@shaimajohn1680
8 ай бұрын
venam lip dark ponam soft aavanam kore vaangi cash poyathu micham nallathaano
@majidakv5022
8 ай бұрын
@@shaimajohn1680 haa
@ShadilVT
8 ай бұрын
Chechi aadym medium color alleno ippo pazhethinekal color vechu angane oru rilsut kittan vendi aaanu njngalum cheyyunne koree per chechine pole maariyath chechinte videos kandu chila aalukal dark aayirunn ippo skin care cheyith color vechuuu chechi skin care body care okke cheyith continue aayi cheyithaaal maattam verillee ❤😊
@nilalifestylesmalayalam
8 ай бұрын
Yes da ❤️❤️❤️❤️
@jiyasays5077
8 ай бұрын
ചെറുപയർ വേവിക്കില്ലെ
@najmianaju9505
8 ай бұрын
Chechi naadan kozhimutta anu nallath kadenn vangunnath athra nalla mutta allalo
@marvels325
8 ай бұрын
Kanninu chuttum ulle karupp maran etha cheyya
@aradhyamariadavid9332
8 ай бұрын
Hiiiiiiiiiiiiiii chechikkuttiiiiiiiiiiiiiiii
@nilalifestylesmalayalam
8 ай бұрын
Hiiii da❤️❤️❤️
@abhimanue9896
8 ай бұрын
Hi da man eruniramani Nan onnum mukath upayogikarilla endetalum orumatavum ella
Пікірлер: 247