ദിൽഷ സമയം ചോദിച്ചത് നല്ല ജീവിതത്തിനാണ് പക്ഷേ ഒരുവർഷം കഴിഞ്ഞ് ഇതുപോലെ പറ്റില്ലെന്ന് പറഞ്ഞാൽ dr ന്റേ ജീവിതം എന്താവും രണ്ടുപേർക്കും നല്ലത് പിരിയുന്നതാണ്
@Trader_50K
Жыл бұрын
എല്ലാരും വളരെ ലേറ്റ് ആണ് .. കറക്റ്റ് സമയത് ഊരിപോന്നത് ഞമ്മളെ ബ്ലേസ്ലി അണ്ണൻ ആണ് 😍😍
@rxgirlyt1396
Жыл бұрын
😂
@reshmaprakash5198
Жыл бұрын
💯 Sathyam
@janaki6214
Жыл бұрын
🤣🤣
@mithupaul9817
Жыл бұрын
😆😆😆correct
@anagha1236
Жыл бұрын
Sathyam
@amaljoy8000
Жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ദിൽഷയ്ക്ക് വന്ന cyberbulling മുഴുവൻ ആ സൂരജ് ഒരുത്തൻ കാരണമാണ് 😂😂😂😂
@akhilsajeev6947
Жыл бұрын
Satyam 😍
@conscientious8906
Жыл бұрын
Ath ipo....pakshe finale kazhinj Oru two weeks ayapo muthal Vanna cyber bullying ooo??? Athra naal interviews il okke dilshe kalyanam kazhikkan ishtanu ennu paranju nadannit...arati aayulla interview kazhinjathinu shesham full arati ne tag cheyth post iduka dilshede birthday post archive cheyya...ingane okke cheythapo aanu dilshede aduth kooduthal robine kurichulla chodyangal vannath...athinu dilsha over react cheyth Oru video um ittu...annu Robin paranju nirthi avar thammil relation illannu...anneram muthal aanu bullying ithra strong aaye...pne sooraj te leak aayi ennu parayunna audio avarde concern aanu...dilsha aayit relation aanennu parayem athinte koode dilshede birthday post archive cheyem arati ne tag cheyth post cheyyem cheyyumbo Avar swabhavikamayum orkkille ith ingane public aakkathe randalkum nalla reethiyil paranju nirthikoodennu...pne sooraj robine pranthan ennu vilichathine kuzhapam ullu blesslee ne thendi ennu vilichapo aarkum Oru kuzhapom illa...pakshe sredhichal manasilavum blessleene kurich parayunna audio il sooraj eduth parayunnund...finaleyk lalettan undavum nammude family undel avarum indavum pne Robin um undavum ennu...Apo blesslee dilshene finaleyk propose cheythal ath robinu ishtavilla Enna Oru concern avark ullath kondalle angane parayane...Alla avark thalparyam illayirunnu robine kond kettikkan engil ethayalum voting okke kazhinjille pne Robin kandal entha Robin te avasyam ini illalloo ennalle chinthikkullu....
@fineaqua9152
Жыл бұрын
@@conscientious8906 അതും സൂരജ് തന്നെ കാരണം. ആദ്യത്തെ ഇന്റർവ്യൂവിൽ സൂരജ് പറഞ്ഞു അവൾ കളിച്ചത് മൊത്തം strategy ആണെന്ന്. അപ്പോൾ ദേഷ്യമൊക്കെ പോയി എന്ന്.
@asiyajaleel5076
Жыл бұрын
💯
@BIGBOSSFAM23
Жыл бұрын
Alla dr nte antham toxic fans karanam anu manasilakan pattunnavark manasilavum
@littleworld5921
Жыл бұрын
എനിക്ക് ഇഷ്ടമാണ് വിവാഹം കഴിക്കാം but വിവാഹം 2 year കഴിഞ്ഞു മതി അത് വരെ dr കാത്തിരിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹം മറ്റൊരു റിലേഷൻ ലെക്ക് പോവില്ലാരുന്നു.. ഇത് പക്ഷെ ചിലപ്പോൾ തോന്നാം തോന്നാതിരിക്കാം പക്ഷെ നിങ്ങൾ കാത്തിരിക്കണം എന്ന് പറഞ്ഞാൽ അങ്ങനെ യാതൊരു ഉറപ്പും ഇല്ലാതെ വീട്ടുകാരെയും ഒക്കെ പറഞ്ഞു മെരുക്കി കാത്തിരുന്നു last ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ഇതിന്റെ ഇരട്ടി അയാൾ നാണം കെടുകയും വീട്ടുകാരുടെ പഴിയും 32 വയസ് ഉണ്ടായിരുന്ന ആൾക്ക് 34 വയസും ആകും.. ഇപ്പോ 34 വയസ്സുള്ള ആണുങ്ങളെ ഒന്നും പെൺപിള്ളേർക്ക് വേണ്ട.. റോബിൻ great decision u ever maid 👍🏽
@zakkiyazakk3627
Жыл бұрын
exactly💯💯
@vrindajobby7251
Жыл бұрын
👍👍👍
@bbs3970
Жыл бұрын
Dr rakshapettu
@rajeshrajeshshankar6634
Жыл бұрын
Dr,, 32 annu bigbossil date of birth knaichorunu
@littleworld5921
Жыл бұрын
@@rajeshrajeshshankar6634 2 kollam കാത്തിരുന്നു കഴിയുമ്പോൾ 34 ആകും എന്നാണ് പറഞ്ഞിട്ടുള്ളത് 👆🏼👆🏼👆🏼read it
@namitha616
Жыл бұрын
Script ഇപ്പോഴാണ് complete ആയത്.അവരുടെ പ്രധാന പ്രശ്നം ഡോക്ടറും ആരതിയുമായുള്ള വിവാഹം ആണ്.ദിൽഷ hope കൊടുത്തോ ഇല്ലയോ എന്ന് bb കണ്ട ഏതു കുഞ്ഞിനും മനസിലാവും. എന്തൊക്കെ ആയിരുന്നു. കുപ്പി, കപ്പ്, ചെടി ചട്ടി, hoodie... Re entry day ഡോക്ടറുടെ ഭാര്യയെ പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. അവൾ ഇട്ട സാരിക്ക് match അല്ലെന്നും പറഞ്ഞു dr ഇട്ട shirt വരെ മാറ്റിപ്പിച്ചില്ലേ. റോബിൻ ഇന്റർവ്യൂസിൽ പോയി marriagine പറ്റി പറഞ്ഞെന്ന് എന്തോ വലിയ കുറ്റം ചെയ്ത പോലെ പറയുന്നുണ്ടല്ലോ.അവളുടെ പെരുമാറ്റം അങ്ങനെ ആയതു കൊണ്ട് എല്ലാ interviewversum ഡോക്ടറോട് ഈ question ചോദിക്കും. അപ്പോൾ പിന്നെ dr എന്തു പറയണം ആയിരുന്നു. അവൾക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ marriage ചെയ്യും എന്നല്ലേ dr പറഞ്ഞത്. പിന്നെ ആദ്യം ആരാ ഇന്റർവ്യൂസിൽ പോയി marriagine പറ്റി പറഞ്ഞത്. ഡോക്ടറാണോ. ദിൽഷയുടെ family തന്നെ അല്ലെ. ചേച്ചിയും അനിയത്തിയും ചേട്ടനും ഒക്കെ interviewyil വന്നു പറഞ്ഞിട്ടുണ്ടല്ലോ. ദിൽഷക്ക് ഇഷ്ടം ആണെങ്കിൽ കെട്ടിച്ചു കൊടുക്കും എന്ന്.അത് തന്നെയല്ലേ ഡോക്ടറും പറഞ്ഞത്.നിങ്ങൾ പറഞ്ഞാൽ പ്രശ്നം ഇല്ല. Dr പറഞ്ഞപ്പോ എന്തോ വലിയ കുറ്റം ആയി. നല്ല best family തന്നെ.പിന്നെ നിങ്ങൾ പറയുന്ന 1 year. ആ 1 year കഴിഞ്ഞു അവൾ yes പറയും എന്ന് എന്താ ഉറപ്പ്. Dr bb housil പറഞ്ഞിട്ടുണ്ടല്ലോ പെട്ടെന്ന് കല്യാണം ഉണ്ടാകും. വീട്ടുകാർ നോക്കുന്നുണ്ടെന്ന്. Marriage ചെയ്യാനാണ് 1 year ചോദിച്ചതെങ്കിലും കുഴപ്പം ഇല്ല.ഇതിപ്പോ അവൾക്ക് ഇഷ്ടം വരുമോ എന്ന് നോക്കാൻ ആണ്.തന്നോട് ഇഷ്ടം ഇല്ലാത്ത ഒരാൾക്ക് വേണ്ടി 1 year കാത്തിരിക്കാൻ dr മണ്ടൻ അല്ല.എന്തായാലും doctor ആ ഫാമിലിയിൽ നിന്നും രക്ഷപെട്ടല്ലോ. അത് മതി. Always with doctor ❤️❤️
@sheensooraj2842
Жыл бұрын
Correct...dr ellam avasippikkanam ennu paranja video kandillennu....ho paavangal...enna pinne enthukondu ippo ittekkunna degrading video delete cheyyunnilla.,so intention enthàaannu manassilakkamallo....
@AM_yadu108
Жыл бұрын
Dr alla pottan..ath aanu correct
@swathi1836
Жыл бұрын
Correct. ഇഷ്ടം അല്ലാത്ത ഒരാൾക്ക് ഇഷ്ടം വരുമോ എന്ന് നോക്കാൻ എന്തിനു 1 year കാത്തു നിൽക്കണം.
@piyavs9068
Жыл бұрын
Very true ....they expect dr to go behind her and they had plans to use him financially and for her career...lastly they r jealous of arathi too
@aboobackerrameez1306
Жыл бұрын
1 year kazhinna parayum , confidence vannittilla ennu . അർഹിച്ചതെ കിട്ടു .. Dr is a Gem 💎. That's why jasmine ethra paranhalum nimisha polum Dr NE onnum parayathe. He is a man with a character
@Pwolimalayale
Жыл бұрын
ബ്രോ ഇതിന് reply തരണം ദിൽഷക്ക് degrade കിട്ടാൻ മെയിൻ കാരണം ഒരു Yes/No അല്ല 50 ലക്ഷത്തിന്റെ ഷെയർ കൊടുക്കാമെന്ന് പറഞ്ഞതാണ് കാരണം Dr എവിടേയും സപോർട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു അതാണ് അങ്ങനെ degrade undayath പക്ഷെ അവർ ക്ക് ആ തെറ്റ് അന്നും ഇന്നും അംഗീകരിക്കാൻ പറ്റിയിട്ടില്ല
@shahalmuhammed4624
Жыл бұрын
Pinne aval engane theeeppist aaayi
@rhapsody3604
Жыл бұрын
@@shahalmuhammed4624 becoz she played with emotions...oraalde Alla Rand perdem athil blesslee Oru z gen aayond...he was like kittya ooti allel chatti...and move on Bt Robin was serious and definitely vere aare kaatilm ath feel cheyyunat dilsha yk aan...appo Oru proper stand adym totte maintain cheyyam aayrnu.... Ath illate Oru teenage girl inte clarity polum dilsha kaanichit illa... that's why
@shilpa649
Жыл бұрын
@@rhapsody3604 💯👍
@user-rv1mu1kv2h
Жыл бұрын
@@rhapsody3604 പറഞട്ട് കാര്യം ഇല്ല ബ്രോ 50lakh adimagal ann🥭
@nimishapk6038
Жыл бұрын
Psycho vili
@ashashan100
Жыл бұрын
Note the point “ Dilsha didn’t say yes to marriage. She told him to wait for 1 year and if she feels love at that time then she will think about marriage. So if she says “no” after 1 year Dr. Robin will be wasting his time for a person who don’t truly love him.
@sujithpillai1554
Жыл бұрын
Exactly 💯
@leageo1084
Жыл бұрын
Agreed. Partially. Yes it is a risk. But Robin is not dumb. A lot of time you feel it if the other person has emotions. And it would be up to him to gain it and to make her sure. And usually she would have fallen for him during that one year. I am damn sure about it. Bc outside bb he has more chances to be romantic and close with her 😉
@leageo1084
Жыл бұрын
Unfortunately he was not ready to fight for her :) marriage was above everything. It wasn't about Dilsha. It was just about marriage for him.
@suniianns5074
Жыл бұрын
Dilsha hope കൊടുത്തതാണ് പ്രശ്നം... Dilsha ബിഗ് house ന്റെ അകത്തുനിന്ന് dr nod ഒരു distance ചെയ്യണമായിരുന്നു... ഞങ്ങളൊക്കെ ദിൽഷക്ക് വോട്ട് കൊടുത്തത് dr. Robin dilsha combo കാരണമാണ്... Thats why she wins
@BIGBOSSFAM23
Жыл бұрын
Ath ninghlde mandatharam. Nannayi kalikunnth arano avare vihayipikanma
Dilsha യുടെ ചേച്ചി മാർ ഒന്ന് മനസിലാക്കണം boys ന്നും emotion എന്നു പറയുന്ന ഒരു സാധനം ഉണ്ട്
@harrybond5808
Жыл бұрын
Correct 💯
@minnus7218
Жыл бұрын
👍👍
@shilpa649
Жыл бұрын
Dilsha ku mathram degrading kitunolu ennanu avarude vicharam.. bb ill poya ellavarkum inde athu. Ivare pole ellarum paranju nadakkunnilla ennu mathram.. ithrakkum vishamam ullavar aanel avale veetil iruthya mathi aayirunnille. Enthina ithupolathe show ill okke vite 🤔
@kurup5921
Жыл бұрын
💯Athalle BB avar use cheythe
@_j-u-s.
Жыл бұрын
👍👍
@fineaqua5429
Жыл бұрын
15 കാര്യങ്ങൾ പറയാനുണ്ട്: 1.അവളുടെ ഒന്നാമത്തെ ഇൻറർവ്യൂവിൽ സൂരജ് പറയുന്നുണ്ട് എല്ലാ അവളുടെ ഗെയിമായിരുന്നു എന്ന്. അത് അറിഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്നു അവളോടുള്ള ദേഷ്യം ഒക്കെ സൂരജിന് പോയി എന്ന്. 2.പുറത്തിറങ്ങിയിട്ട് വീട്ടിൽ പെണ്ണ് അന്വേഷിച്ച് ചെല്ലാൻ അവൾ പറഞ്ഞു. പുറത്തിറങ്ങിയ ഡോക്ടർ പെണ്ണ് അന്വേഷിച്ച് ചെന്നപ്പോൾ അവൾ പറഞ്ഞു രണ്ടുവർഷം വേണം പ്രണയമാണോ എന്ന് തിരിച്ചറിയാൻ എന്ന്. 3. പുറത്തിറങ്ങിയ അവളുടെ എല്ലാ ഇൻറർവ്യൂ ശ്രദ്ധിച്ചുനോക്കൂ. ഒന്നിൽ പോലും ഡോക്ടർനോട് ഇഷ്ടമുള്ളതുപോലെ നമുക്ക് കാണാൻ കഴിയില്ല. 4. എല്ലാം പറഞ്ഞ അവസാനിപ്പിച്ചതിനുശേഷം ഏഴുമണിക്കൂർ കഴിഞ്ഞിട്ടാണ് ദിൽഷയുടെ സഹോദരിമാർ ഈ വീഡിയോയുമായി പുറത്തിറങ്ങുന്നത്. അതെന്തിനാണ്? 5. ബ്ലസ്ലിയെയും അവളെയും ചേർത്ത് വളരെ വലിയ ഡിഗ്രീഡ് ഉണ്ടായപ്പോൾ ഇവരെന്താ ഒന്നും മിണ്ടാതിരുന്നത്? അതിനുശേഷം ആണ് ഡോക്ടർ പ്രതികരിച്ചത്. 6. 70 ദിവസം ഉള്ളിൽ കഴിഞ്ഞിട്ട് ഉണ്ടാവാത്ത സ്നേഹം എപ്പോൾ തോന്നും എന്ന് കാത്തിരിക്കണം ഡോക്ടർ? 7. അവൾക്കും അവളുടെ ഫാമിലിക്ക് ഡോക്ടറിന്റെ ഫെയിം ഉപയോഗിച്ച് രക്ഷപ്പെടണം ആയിരുന്നു. അത് ഡോക്ടർ മനസ്സിലാക്കി തടിയൂരി. 8. ആരതി പൊടിയുമായുള്ള വിവാഹം നടക്കും എന്നറിഞ്ഞപ്പോൾ സൂരജും അവളുടെ സഹോദരിമാരും തുടങ്ങിവച്ചതല്ലേ ഈ പ്രശ്നം മൊത്തം? 9. സൂരജും അവളുടെ സഹോദരിമാരും അവളും ഇട്ടതുപോലെ ഒരേയൊരു വീഡിയോ ഡോക്ടറിന്റെ ഭാഗത്തുനിന്ന് അവർക്കെതിരെ കാണാൻ പറ്റുമോ? 10. അവളുടെ സഹോദരിമാരും പല ഇൻറർവ്യൂവിൽ പറഞ്ഞല്ലോ അവൾക്കിഷ്ടം എങ്കിൽ കല്യാണം കഴിച്ചു കൊടുക്കുമെന്ന്. അതുതന്നെയല്ലേ ഡോക്ടറും പറഞ്ഞത്. 11. ഇമ്മട്ടിയുടെ ഇൻറർവ്യൂവിൽ അവൾ പറഞ്ഞത്, ഞാൻ ഡോക്ടറും സംസാരിച്ചില്ല ഡോക്ടർ ബിസി ആണെന്ന്. ചേച്ചിമാർ പറയുന്നു അവർ സംസാരിച്ചിട്ടുണ്ട് എന്ന്. 12. സൂരജ് എന്തോ ചോദിച്ചപ്പോൾ ഡോക്ടർ മുങ്ങി എന്ന് ചേച്ചിമാർ പറഞ്ഞു. അതിനുശേഷം അല്ലേ അവർ എയർപോർട്ടിൽ വച്ച് കണ്ടത്. ഇവർ പറയുന്നത് മൊത്തം നുണയാണ്. 13. എത്രയെത്ര ഇൻറർവ്യൂവിൽ ഡോക്ടർ പറഞ്ഞു അവളെ ഡീഗ്രേഡ് ചെയ്യരുത് എന്ന്? വീണയുടെ ഇൻ്റർവ്യൂ, ഇമ്മട്ടിയുടെ ഇൻ്റർവ്യൂ, mirchi FM ഇൻറർവ്യൂ, സ്റ്റേജിൽ വരെ പറഞ്ഞില്ലേ. അതൊന്നും ഇവർ കണ്ടില്ലേ. 14. Dr പറ്റിയ ആളല്ലങ്കിൽ Dr ആരതിയുമായി commit ആയപ്പോൾ രക്ഷപ്പെട്ടു എന്ന് കരുതിയാൽ പോരെ, പിന്നെ എന്തിനാ true love എന്നൊക്കെ story ഇട്ട് provoke ചെയ്യേണ്ട ആവശ്യം, ഇത്രയും degrade കിട്ടാൻ സൂരജും അവളുടെ ഫാമിലിയും തന്നെയാണ് കാരണം 15. കണ്ണിൻറെ മുന്നിൽ കാണുന്നത് മാത്രം വിശ്വസിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് പെട്ടെന്ന് ബ്രെയിൻ വാഷ് ആകരുത് 🙏
@sufeenamujeeb5134
Жыл бұрын
👋👋💯
@Adheenstinytales
Жыл бұрын
Exactly 💯
@siuuuuuu9379
Жыл бұрын
V bc
@mk-nq6ri
Жыл бұрын
Dr robin ന്റെ video വരാൻ late ആയി എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല bro അവളുടെ ആ no പറച്ചിലിന് ശേഷം വന്ന പല interview ലും പല inaguration ലും മൂപ്പര് വ്യക്തമായി പറഞ്ഞിട്ടുണ്ട് ആരെയും degrade ചെയ്യാൻ പാടില്ല ഒരു താരത്തിലുമുള്ള negative ഉം വേണ്ട എന്ന് അത്രയേ മൂപ്പരെപ്പോലെ ഒരാൾക്ക് ചെയ്യാൻ പറ്റുള്ളൂ അല്ലാതെ ഈ നാട്ടിലെ ലക്ഷക്കണക്കിന് ആൾക്കാരോട് personally പോയി പറയാനും പറ്റില്ല പറഞ്ഞാൽ തന്നെ പലരും കേൾക്കണമെന്ന് ഉറപ്പുമില്ല അതും മൂപ്പരൊരു intervew ൽ പറയുന്നും ഉണ്ട് വേണേൽ summer media last video കാണു so ആ പറഞ്ഞത് തികച്ചും തെറ്റാണ് bro 👍
@joyantonyantony7238
Жыл бұрын
ഇതാണ് സത്യം
@vaishak707
Жыл бұрын
Correct
@ajmalnavas403
Жыл бұрын
correct
@awaitsmiracle8529
Жыл бұрын
Interview il parayunnathum ith pole personal account il video post cheyyunnathum different thanne aane… video aane aadhym post cheyyendiyrnnath… ath pole dilsha nte side ithaanenn enno avarkk parayarnnu… aareyaane pedich ninnath???
@mk-nq6ri
Жыл бұрын
@@awaitsmiracle8529 ഓലക്കെട്ട് teams നോക്കെ അത്രേം മതിയെടെ 🤦
@nishadt4790
Жыл бұрын
ചെരെൻണ്ടത് ചേരും അതു ആർക്കും തടയാണാകില്ല....ഇനി അവർ ഒരുമിച്ചു ജീവിക്കട്ടെ....❤️❤️
@ashrafpc1195
Жыл бұрын
റോബിൻ പലതവണ അന്തസായി ദിൽസയോട് പറഞ്ഞിട്ടുണ്ട് എനിക്ക് പ്രേമിച്ച് നടക്കാൻ സമയമില്ല കല്യാണത്തിന് താല്പര്യമുണ്ടെങ്കിൽ മതി എനിക്ക് 32 വയസ്സായി ഇനി പ്രേമിക്കാൻ ഒന്നും നേരമില്ല എന്ന് പലതവണ പറഞ്ഞിട്ടുണ്ട് അവർ വിചാരിച്ചു റോബിൻ എത്രകാലം വേണമെങ്കിലും കാത്തിരിക്കും എന്ന് അവർ തെറ്റിദ്ധരിച്ചു റോബിൻ ആരതിയുമായി കല്യാണം ഉറപ്പിച്ചപ്പോൾ അവർക്ക് കുരു പൊട്ടി ഇത് ഏത് പൊട്ടന്മാർക്കും മനസ്സിലാവും 🤣🤣🤣😴
@yadhukrishna8037
Жыл бұрын
💯💯
@DaemonTargaryan-ye8cg
Жыл бұрын
@@yadhukrishna8037 niyana
@anlybabu375
Жыл бұрын
True..pavam dr❤
@creedm8194
Жыл бұрын
💯👍
@ruksanajinshad6983
Жыл бұрын
കറക്റ്റ് 👍👍👍👍
@rajishaprasad3713
Жыл бұрын
ഞാൻ ആരുടെയും blind ഫാൻ അല്ല എന്നാലും dr. Robin Radhakrishnan is very brilliant gramer. ഇ last വീഡിയോയിൽ പോലും അയാൾ അതു തെളിയിച്ചു.പിന്നെ ഇവരാരും പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറഞ്ഞില്ല.
@sheena6076
Жыл бұрын
Yes he is a good gamer..in all sense
@sudhanair6009
Жыл бұрын
Ayal ithu arinchittu ittathakam innaleyulla vedio
@akhila3833
Жыл бұрын
yes very very very brilliant 👀🙌
@ambivert7258
Жыл бұрын
Ya brilliant gamer inside &outside Content maker. ജനങ്ങളെ വിഡ്ഢികളക്കുന്നു
@abhiramivc7907
Жыл бұрын
@@ambivert7258 True💯.. Ayal oru rajav prajakal game kalikkuan purath
@azipop_bgm
Жыл бұрын
*ഈ ഒരു position ഇപ്പോൾ ഈ സമയത്ത് ഇടണ്ടായിരുന്നു.... ഇത് വീണ്ടും പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ഇട്ടത് ആണെന്ന് എനിക്ക് തോന്നുന്നു🙂DR ROBIN IS PERFECT MAN❤️*
@sajithamoorkhan1775
Жыл бұрын
ഒരു വർഷം കഴിഞ്ഞു അവൾ പറയും നമ്മൾ ബെസ്റ്റ് ഫ്രണ്ടാണ് 😂
@raseenasamad8713
Жыл бұрын
🤣🤣🤣🤣
@diyasinha7500
Жыл бұрын
😂😂😂👍
@syamkumar9750
Жыл бұрын
നിങ്ങൾ പറഞ്ഞത് കറക്ട് ആണ്... സിസ്റ്റേഴ്സ് വീഡിയോ ദിൽഷക് വീണ്ടും ഡീഗ്രേഡ് വരാൻ സാധ്യത ഉണ്ട്.... ഒരാൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു വീഡിയോ ചെയ്യുമ്പോൾ തിരിച്ചു അവർ ഇട്ട വീഡിയോ എല്ലാം റോബിന്റെ തെറ്റാണു എന്ന് തോന്നുന്ന പോലെ ആണ്... ദിൽഷയുടെ പഴയ ഇന്റർവ്യൂ പറയുന്നുണ്ട് നോ പറയാൻ ഇരിക്കുവാരുന്നു എന്ന്..... മിക്കവാറും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും....
@harrybond5808
Жыл бұрын
Sathyam 💯
@shilpa649
Жыл бұрын
💯
@yadhukrishna8037
Жыл бұрын
💯💯💯
@ponnu5679
Жыл бұрын
Satyam
@rameesrahman9413
Жыл бұрын
💯
@soumya818
Жыл бұрын
ഒരു പ്രത്യേക video ഇട്ടു ഡീഗ്രേഡ് ചെയ്യരുത് എന്ന് dr പറഞ്ഞിട്ടില്ലെങ്കിലും, പലപ്പോഴും പലസാഹചര്യങ്ങളിലും degrade ചെയ്യരുതെന്ന് dr പറഞ്ഞിട്ടുണ്ട്. പിന്നെ മോശം comments അവർക്ക് കിട്ടുന്നതിന് കാരണം അവർ തന്നെയാണ്.
@bindujayan3376
Жыл бұрын
Bro .. Doctor എന്തിന് video ഇടണം ..... ജനങ്ങൾ അവരുടെ അഭിപ്രായം പറയുന്നതിൽ Robinന് എന്ത് ഉത്തരവാദിത്വം ആണ് ഉള്ളത് ....... Fans അവർക്ക് പറയാനുള്ളത് പറയും ...... അതിൽ വരുന്ന comments ന് Dr ഉത്തരരവാദിയല്ല .. Bro....... ദിൽഷfamily negative videos& posts ഇടുന്ന പോലെ Dr ഇടാറില്ല ............ അതുകൊണ്ട് Dr ടെ ഭാഗത്ത് ഒരു തെറ്റും ഇല്ല : എന്നാണ് എന്റെ അഭിപ്രായം👍👍
@9946784555
Жыл бұрын
എല്ലാം കൂടി കൂട്ടി വായിച്ചു നോക്കുമ്പോൾ ഡോക്ടർ ആണ് ശെരി എന്ന് തോന്നുന്നു... 😊😊
@achu8964
Жыл бұрын
നമ്മുടെ നാടിൻ്റെ അവസ്ഥ.... ഒരു പ്രണയം ഉപേക്ഷിക്കേണ്ടി വന്നാൽ അത് നാട്ടുകാരെ മുഴുവൻ ബോധിപ്പിക്കേണ്ടി വരുന്നു.... ഇല്ലേൽ നാട്ടുകാർക്ക് കിടക്ക പൊറുതി ഇല്ലാത്ത പോലെയാണ്....
@arshalshabeeb007
Жыл бұрын
🤣🤣🤣
@poojaraj1775
Жыл бұрын
Celebrities anenkil matram
@zlm113
Жыл бұрын
🤣🤣🤣🤣
@ajipappachan8405
Жыл бұрын
Ee nattukarude vote mathram matiyo
@achu8964
Жыл бұрын
@@ajipappachan8405 പിന്നെ എന്ത് വേണം... അവർ ആരെ കല്യാണം കഴിക്കണം , പ്രേമിക്കണം , പ്രേമം ഉപേക്ഷിക്കണമോ , വേണ്ടയോ എന്നൊക്കെ നാട്ടുകാരുടെ ഇഷ്ടത്തിന് വിടണോ.... ഇതൊക്കെ privacy അല്ലേ... ഇത് public മുന്നിൽ അവർക്ക് പറയേണ്ടി വരുന്നു... നാട്ടുകാർ ഒരു game show ക്ക് നാല് വോട്ട് ചെയ്തതിൻ്റെ പേരിൽ കേറി നിരങ്ങുന്നു... നാട്ടുകാർ ഇതിൽ ഇത്രയും താൽപര്യം കാണിക്കുന്നത് കൊണ്ടാണ് അവർക്ക് ഇത് പറയേണ്ടി വരുന്നത്...
@sujathatpunnimol7839
Жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ഡോക്ടർ നല്ല വ്യക്തി യാണ് അത് ഞങ്ങൾ പ്രേഷകർ മനസിലാക്കിയിട്ടുണ്ട് ദിൽഷ യുടെ വിജയത്തിന് കാരണം ഡോക്ടർ മാത്രം ആണ് dr👍👍❤❤👌👌
@bindujaradhakrishnan4431
Жыл бұрын
Best decision taken by doctor to marry Arati, best to shake off a lady who cannot commit , God's hand to give doctor best mate!!!!
@meenu-oo7oy
Жыл бұрын
Dr robin evideyum é familye degrade cheythittilla.....Ella interview ilum avare degrade cheyyalle ennanu paranjittullathu... Always with dr ❤️❤️
@muhammedajmal6016
Жыл бұрын
Ente ponnu സുഹൃത്തുക്കളെ dilshade family ഇതുവരെ skript ezhuthim കൊണ്ടിരിക്കുകയായിരുന്നു അത് കൊണ്ടാണ് video വരാൻ lite ആയത് 😂😂😂
@LambzEfx
Жыл бұрын
അകത്തും പുറത്തും അയാൾക് എന്ത് ചെയ്യണമെന്ന് വ്യക്തമായ ബോധനം ഉണ്ട് huge repect Dr Robin ❤️
@husnamonu9266
Жыл бұрын
Athe ellayidathum nallonan game kalikkan ariyaam....jeevithavum iyalk oru game mathraman....exactly 👍🏻👍🏻
@sree652
Жыл бұрын
Ippazho😂😂🤣🤣
@habeebahabi404
Жыл бұрын
ആ സൂരജ് തന്നെ ഒരു ഇന്റർവ്യൂ ൽ പറയുന്നുണ്ട് എനിക്ക് തന്നെ ദിൽഷയോട് ദേഷ്യം വന്നു. അവൾ അവരോട് പെരുമാറുന്നത് കണ്ടിട്ട് എന്നും, പിന്നേ dilsha തന്നെ പറഞ്ഞു അതെല്ലാം എന്റെ ഒരു ഗെയിം പ്ലാൻ ആയിരുന്നെന്നും, ഇത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസം ആയത് എന്നുമൊക്കെ. പിന്നേ ഈ സഹോദരിമാർ എന്തോന്ന് ന്യായീകരിക്കാൻ ആണ് വന്നത് 🤔🤔
@mathushal7959
Жыл бұрын
Banglure daysil നിവിൻ പോളി പറഞ്ഞത് പോലെ രണ്ടു പേർ ഇരുന്നു സംസാരിച്ചു തീർക്കേണ്ട പ്രശ്നം ബന്ധുക്കളും ഫാൻസുകാരും എല്ലാം കൂടെ കുളമാക്കി വെച്ച് 😌
@myhome13579
Жыл бұрын
dr നിങ്ങൾ ഒരു സംഭവം തന്നെ... എന്നും ഞങ്ങൾ കൂടെയുണ്ടാവും... ഒരാളെയും degrade ചെയ്യാനോ കുറ്റം പറയാനോ dr നിന്നിട്ടില്ല... ഒരുപാട് ഇഷ്ട്ടം ബഹുമാനം dr👍
@@conscientious8906 direct aay paranjittilla..indirect aay parayunundayirunnu..budhi ullavark manasilavm
@10shis
Жыл бұрын
അയ്യോ എന്തോന്ന് ?
@nidanasri
Жыл бұрын
ഇത്രയും ദിവസം ഒരു പ്രശ്നവുമില്ലാത്തവർക്ക് ഇപ്പോൾ തന്നെ പ്രശ്നം ഉണ്ടാകണമെന്നുണ്ടെങ്കിൽ അവർക്ക് കിട്ടാത്ത റോബിനെ വേറെ ആർക്കും കിട്ടണ്ട എന്ന് അല്ലെങ്കിൽ അസൂയ തന്നെയാണ് കാരണം വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെയാണ് ഇവർക്കെല്ലാവർക്കും കുരുപൊട്ടിയത് Degrading ath ellavarkum und jasmine riyas lp Robin blessle ellavarkum und but dilsha ku athraku undayirunnila pinne NO paranjapol undayirunnu but pinne ath normal degrade ayyi veruka ayirunnu but sooraj ath pinneyum kudi
@askaryaseen9368
Жыл бұрын
Dr robin😘😘
@asmithasmu7399
Жыл бұрын
Actually Dilsha thought he will follow her like a college payyan . But Dr has taken good decision 👍
@SavanMode21
Жыл бұрын
Dr 😊❤️👏🏻 negative adikunnavar negative adichotte, Dr dr inte carrer nokki povu, time waste cheyyanda 👍🏻 we all are with you.
@resmync9182
Жыл бұрын
ആരതി ഇഷ്ടം പറഞ്ഞു ഡോക്ടർ proceed ചെയതു ദിൽഷ പിന്നീടത്തേക്ക് വെച്ചു ... ഇനി എല്ലാർക്കും നല്ലത് വരട്ടെ
@alirubbialirubbi390
Жыл бұрын
Bro paranjath correct aan.but dilsha orh intervw paranjitund enik krch time venam enn.aa tym dctrnn kodukkamairunn aradiye poi vashik snehichad pole und
@Amala94.
Жыл бұрын
Ppl not blaming her for she said no...what she was showing in BB...extra over acting.. That was totally felt like its love..she gave hope by her action... N wen she came out totally different person... N her attitude talk...not for saying no ..ofcours if she has no feeling... Why to keep this as a friendship becoz media wil make new gossips on it..it was his wise decision to keep distance
@hifanee6592
Жыл бұрын
Dr എല്ലാം ഒത്തുതീർപ്പാക്കാൻ നോക്കിയിട്ട് അവസാനം എല്ലാം ചെയ്തത് dr എന്ന നിലയിൽ ആക്കി. Dr വീഡിയോ ഇട്ട് കഴിഞ്ഞ് 6 മണിക്കൂർ കഴിഞ്ഞ് അലക്കി വെളുപ്പിക്കാൻ യൂട്യൂബിൽ വീഡിയോ ഇടുന്നു. എന്നിട്ട് അടുത്ത 1മണിക്കൂർ കഴിഞ്ഞ് ഡ്രസ്സ് മാറി വന്ന് "അയ്യോ ഇപ്പോഴാണ് dr ൻ്റെ വീഡിയോ കാണുന്നത്, നമ്മൾ ഒന്നും degrade ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല" എന്ന് insta story ഇടുന്നു.. 6 മണിക്കൂർ കൊണ്ട് പറഞ്ഞതൊക്കെ എഡിറ്റ് ചെയ്ത് upload ചെയ്യാൻ സമയം വേണമല്ലോ. എന്നിട്ട് ഇടക്ക് പറയുന്നുണ്ട് അവള് മാത്രം എല്ലാം അനുഭവിച്ചാൽ പോരല്ലോ, അവനും അനുഭവിക്കട്ടെ. ഉയർന്ന ചിന്താഗതി. _ ജീവിതം. ഇരവാദം നമ്മൾ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്. പക്ഷെ, വരേണ്ടിരുന്ന ആള് മാറി പോയി. No പറയാൻ ചങ്കൂറ്റം കാണിച്ച strong lady ക്ക് എപ്പോഴും support ചെയ്ത് സംസാരിക്കാൻ ആരെങ്കിലും വേണം . ഇവരുടെ പ്ലാൻ dr നേ maximum provoke ചെയ്ത് പുള്ളിക് നെഗറ്റീവ് ഉണ്ടാവുന്ന സ്റ്റോറി ഇടിപ്പിക്കുക എന്നതായിരുന്നു. നിർഭാഗ്യവശാൽ " ഒത്തില്ല"😂. പിന്നേ strategy മാറ്റി നട്ടപാതിരക്ക് ഒരു വെളുപ്പിക്കൽ നാടകം സ്ക്രിപ്റ്റ് ചെയ്ത് ഇറക്കുന്നു.
@Maria-qf8ek
Жыл бұрын
Ok അപ്പൊ പറഞ്ഞ് വരുമ്പോ Dilsha ഒരു victim... Robin villain.... Ha ha best... ഒരു കാര്യം പകല് പോലെ വ്യക്തമാണ് - Dilsha അവിടെ സ്വന്തം നിലനിൽപ്പിനും, നേട്ടത്തിനുമായി റോബിന്റെയും and even blessly-യുടെയും emotions വെച്ച് കളിച്ചു... ബ്ലസിളിയുടേത് കുറച്ച് ഗെയിമും, കുറച്ച് 'കിട്ടിയാൽ ഊട്ടി, ഇല്ലേൽ ചട്ടി' line ആയിരുന്നു... So it is 'kind of' ok... But Robin കല്യാണം എന്നുള്ള രീതിയിൽ എത്രയോ എത്രയോ serious ആയിട്ടാണ് Dilshaye കണ്ടതെന്ന് live കണ്ടിട്ടുള്ള (especially ആ അർദ്ധരാത്രിയിലുള്ള promise ചെയ്യുന്ന long talk) എല്ലാവർക്കും അറിയാം... ദിൽഷക്ക് അതിലേറെ അറിയാം... But അന്ന് രാത്രിയിലെ talk-ന് ശേഷം robin എങ്ങനെയെങ്കിലും ആ പ്രേമകുഴിയിൽ നിന്നും കരകയറിയേനെ, dilsha അവനെ മര്യാദക്ക് വീട്ടിരുന്നെങ്കിൽ... But അത്രയ്ക്കും serious talk ന് ശേഷവും, കൈകൊടുത്ത് പിരിഞ്ഞതിന് ശേഷവും, പിറ്റേന്ന് രാവിലെ robin പലപ്പോഴും ഇടുമോയെന്ന് ചോദിക്കാറുണ്ടായിരുന്ന Red colour top ഇട്ട് Dilsha വരുന്നു, റോബിന് ലഡ്ഡു പൊട്ടുന്നു, എന്തിനാ ഇട്ടതെന്ന് കൃഷ്ണനെ വെച്ച് പറയാൻ പറയുന്നു, അപ്പൊ Dilsha ചിരിച്ച് കളിച്ച് തെന്നി മാറി പോകുന്നു... അന്ന് മുതൽ റോബിന്റെ കിളി പോയി and Dilsha was on a different level towards his approach... പറയുമ്പോ Yes എന്ന് പറഞ്ഞിട്ടില്ല എന്ന ജാമ്യം ഉണ്ടല്ലോ എന്നതായിരുന്നു ദിൽഷയുടെ തുറുപ്പുചീട്ട്... But കാലം അതിനൊക്കെ തിരിച്ച് ചോദിച്ചു എന്നതാണ് സത്യം... ഒരാളുടെ emotions വെച്ച് കളിക്കുന്നത് ക്രൂരമാണ്, തെണ്ടിത്തരമാണ്... അതിന് തിരിച്ച് നല്ലോണം കിട്ടി... ഇപ്പൊ ഈ ചേട്ടത്തിമാരുടെ തുറുപ്പു ചീട്ട് Robin either കല്യാണം or no friendship എന്ന ഒരു ഉപാധി വെച്ചു എന്നതാണ്... ഒരാളെ 'ആത്മാർത്ഥമായി' സ്നേഹിച്ച, ആ സ്നേഹം നിരസിക്കപ്പെട്ട ഒരാൾക്ക് സ്നേഹിച്ച ആളെ friend ആയി കാണാൻ കഴിയുമോ, അത് ആണോ പെണ്ണോ ആയിക്കോട്ടെ, കഴിയുമോ? ഇവിടെയുള്ള ആരെങ്കിലും ഒന്ന് പറയൂ? ഒരിക്കലും friend ആയി ഇരിക്കാൻ പാടില്ല എന്നതാണ് വാസ്തവം... അത് ആ വ്യക്തിയെ നശിപ്പിച്ച് കളയും... ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും അത്... So Robin മുന്നോട്ട് വെച്ചത് very very 'wise' option തന്നെയാണ്.... അതൊരു കുറ്റമല്ല... പിന്നെ ദിൽഷയാണ് friendship പോലും വേണ്ടാ എന്ന് വെച്ചത് എന്നുള്ള കുറ്റപ്പെടുത്തലുകൾക്ക് ഇതൊരു ന്യായീകരണമാണ്, സമ്മതിക്കുന്നു... But Dilsha എല്ലാം അവസാനിപ്പിച്ച് ചെയ്ത ആ video കുറേ flaws നിറഞ്ഞതായിരുന്നു... കുറച്ചൂടെ ചിന്തിച്ച് ശരിയായ രീതിയിൽ ഇത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു... But അവിടെയാണ് പ്രശ്നം - Sooraj or ഇവരുടെ ഉപദേശപ്രകാരം (most probably Sooraj) victim card ഇറക്കാനായിരുന്നു plan, അത് കൊണ്ട് അങ്ങനെയൊരു video ചെയ്തു, എല്ലാം കുളമായി! പിന്നെ, ഇപ്പളും നിങ്ങളൊക്കെ എത്ര വിവരദോഷികൾ ആണെന്ന് വീണ്ടും തെളിയിച്ചു... Robin കല്യാണ കാര്യം (ഒരാളുടെ ജീവിതത്തിലെ വളരെ സന്തോകരമായ, important കാര്യം) announce ചെയ്യുമ്പോ അതിൽ കയറി ചൊറിഞ്ഞ്, റോബിന്റെ സമാധാനം തല്ലി കെടുത്തി, last compromise കൊണ്ടുവരിക (blessly case പോലെ) എന്നതായിരുന്നു ഉദ്ദേശം... ഉദ്ദേശം succeed ചെയ്തു eventually... But ഒരുമാതിരി ചാവേർ ആക്രമണം പോലെയായി പോയി🤣🤣 എന്നാ ഒരു damage ആണ് ഒറ്റ ദിവസം കൊണ്ട് സൂരജും, പൊന്നേച്ചിയും, അനിയത്തിയും, ചേച്ചിയെ കെട്ടിയവനും കൂടി ദിൽഷക്ക് wholesale ആയി മേടിച്ച് കൊടുത്തത്.. വലിയ ഒരു share എല്ലാരും വീതിച്ചും എടുത്തിട്ടുണ്ട്.... വിനാഷകാലേ വിപരീത ബുദ്ധി... അത്ര തന്നെ!
@ammuslittleworld8777
Жыл бұрын
Correct
@afzana_rahi_salah
Жыл бұрын
Antha robin fan girl😏😏😏
@rameeshcu2702
Жыл бұрын
അതെ 👍
@renibijumammen7531
Жыл бұрын
Very true
@arshadt3532
Жыл бұрын
Bro go for some malayalam writing competition 😅
@athiraammu1369
Жыл бұрын
Dr... റോബിൻ. 🥰ഞങ്ങൾ എന്നും കൂടെ ഉണ്ടാവും.....
@madhup.r7626
Жыл бұрын
എന്നും നല്ലത് മാത്രം പറയുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഡോക്ടർ റോബിൻ. 👍ഡോക്ടർ മോൻ ❤❤❤❤❤❤
@CoGplanet
Жыл бұрын
എല്ലാർക്കും മണ്ടേൽ കേറാൻ Dr.Robin ഉണ്ടല്ലോ.
@sayoojsajeevan6115
Жыл бұрын
Well said bro.. 👏🏼👏🏼👏🏼പറഞ്ഞതിനോട് 💯യോജിക്കുന്നു. Hats off...
@poptv6720
Жыл бұрын
I was confused in their situation..But now even without hearing dr's perspective, I know dr made a wise decision
@johnny857
Жыл бұрын
Exactly, if he married dilsha, these sisters will spoil their life ....dilsha doesnt have her own decision.
@leageo1084
Жыл бұрын
You guys are mad.
@jessyjose2833
Жыл бұрын
Bro, Robin എന്തു തെറ്റാണ് Dilsha യൊടു ചെയ്തത്??? മറിച്ച് Dilsha, army, suraj കൂട്ടം ചേർന്ന് രോബിനൊട് കാണിച്ച കോപ്രായം എന്താണ്?? ഒരു വർഷം wait ചെയ്താലും Dilsha എന്ന character ന് ആർക്ക് വിശ്വസിക്കാൻ പറ്റും???. Dilsha & family ക്കു വേണ്ടി റോബിൻ മാനസ മൈന പാടി നടക്കാത്തത് ആണ് ഇവരുടെ problem ഈ സൂരജ് ബിഗ് ബോസ് കഴിയുന്നത് വരെ എന്തു കൊണ്ടു് ഒളിഞ്ഞു ഇരിന്നൂ??? The only one mistake happened from Robin is he asked vote for Dillsha
@sparks4811
Жыл бұрын
ഇവർക്കാർക്കും ഇപ്പോളും ഒരു കാര്യം മനസിലാവുന്നില്ല, അവൾ ഡോക്ടർക്കും ബ്ലസിളിക്കും ഹോപ്പ് കൊടുത്തത് ഈ ജനങ്ങൾ എല്ലാം കണ്ടതാണ് 🙏🙏🙏 ഫ്രണ്ട്ഷിപ്പ് പോലും വേണ്ട എന്ന് പറഞ്ഞത് ആ അവസരവാദി ആണ് 🙏
@diva3422
Жыл бұрын
Friendship vendaa paranjatu dr aanu, video ottakku cheyyan avshyapettatum robin tanne aanu
Doctor late ayitilla video edan, veena yude interview lum Hello gooys enna prograam lum degrade cheyyaruth enn parajitund
@MdTHThakkir
Жыл бұрын
Athe💯💯💯
@MdTHThakkir
Жыл бұрын
@@diva3422 pinne avale mood thangi ilichond nadakkano.. Ishttam thonniya penkuttiyod frnd ship maathram kondu nadakkan dr n sowkaryma illenkilo
@goldenachiever1057
Жыл бұрын
രണ്ട് പേരും ഒരുമിച്ചു പോവാത്തത് തന്നെ ആണ് നല്ലത്... Dilsha bb കഴിഞ്ഞുള്ള interviews and actions കണ്ടാൽ തന്നെ മനസ്സിലാവും she has no feelings to dr... പിന്നെ one year അവരുടെ കൂടെ നടന്നു കുറേ projects ഒക്കെ ഉണ്ട് in forien coutries ഇൽ വരെ... അതൊക്കെ കഴിഞ്ഞ് marriage ഒന്നും നടന്നില്ലേൽ life എന്താവും... Better but sisters ന്റെ vedio യിൽ തന്നെ timeline ഒന്നും ശരിയല്ല... ഇനി അതും കുറേ degrading കിട്ടാൻ കാരണം aavum പെട്ടെന്ന് ഒന്നും തീരില്ല... Dr family ഇനി ഒന്നിനും പോവരുത് 🙏... Dr actually ആരതിയുടെ proposal വരെ ദിൽഷയുമായി discuss ചെയ്തിട്ടുണ്ട്...
@Rezwanbaby
Жыл бұрын
True 💯
@goldenachiever1057
Жыл бұрын
@Mallu one year love വരാൻ കാത്തിരിക്കാം എന്നാണ്... He is not a fool...dr ഇനി clarification vedio ആയി വരില്ല എന്ന് അവർക്ക് അറിയാം
@ssssssss509
Жыл бұрын
@Mallu അല്ല പിന്നെ ഒരു വർഷം കൂടി ദില്ഷായെ വച്ചോണ്ടിരുന്നിട്ടു സൂരജ് അനിയത്തിയെ എടുത്തേനേ അപ്പോൾ ദില്ഷാ free അങ്ങനെ ഇത്തിരി ഓടിയതാണേലും ഫ്രഷ് പീസ് ആയിരുന്നു
@pikaboo5220
Жыл бұрын
@Mallu but dilsha marriage nu alla one year choichath. yes or no ku aanu one year choichath
@babitheshbabu168
Жыл бұрын
@Mallu dr ദിൽഷയോടുള്ള ഇഷ്ടം അവളോടും അവളുടെ ഫാമിലി യോടും അറിയിച്ചിരുന്നു. ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയാൽ ദിൽഷയുടെ അഭിപ്രായം അറിഞ്ഞു അത് മാനിച്ചു മുൻപോട്ട് പോകുമെന്ന് dr പറഞ്ഞതാണ്. മാത്രമല്ല ദിൽഷ ഒരിക്കലും dr നെ ഇഷ്ടം ആണെന്ന് ഒരിടത്തും പറഞ്ഞിട്ടുമില്ല. ഇഷ്ടമാണെന്ന് ഒരു ഉറപ്പും ഇല്ലാതെ വെയിറ്റ് ചെയുന്നത് മണ്ടത്തരം ആണെന്ന് ആർക്കും അറിയാം. എനിക്ക് ഇഷ്ടമാണ് dr 1ഇയർ വെയിറ്റ് ചെയ്യൂ എന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിൽ dr ഉറപ്പായും വെയിറ്റ് ചെയ്യും കാരണം ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം.
@AbdulRaheemvkINDIA
Жыл бұрын
ദിൽശയുടെ കാര്യത്തിൽ ബിഗ് ബോസ് കണ്ട ആരും ദിൽശയെ ന്യായീകരിക്കില്ല ഒരിക്കലും കാണാത്തവർക്ക് എന്ത് മണ്ടത്തരവും പറയാം
@goldenthreads90.1
Жыл бұрын
Dr Robin radhakrishan ❤️❤️❤️
@fidhapt8731
Жыл бұрын
റോബിൻ ന്നേ അന്നും ഇന്നും എന്നും ഇഷ്ട്ടാണ്
@Goforityouwill
Жыл бұрын
😪😪
@nihal7781
Жыл бұрын
Dr❤
@nihal7781
Жыл бұрын
@@Goforityouwill dilsha 😪
@sindhumohan2534
Жыл бұрын
Dr എന്തായാലും ഇവരുടെ അടുത്തെന്ന് രക്ഷപെട്ടു.. അതുമതി.. പിന്നെ സൂരജ് ഇവരുടെ പുറകെ നടക്കുന്ന പോലെ എന്തായാലും dr റേ കിട്ടില്ല.. Dr ഇഷ്ടം 🥰❤👍
@shabanaasmi-9538
Жыл бұрын
ഒത്തിരി വൈകി ഒത്തിരി വൈകി എന്നു പറയുന്നതാ മനസ്സിലാവാത്തത്..... ആദ്യം മുതലേ അദ്ദേഹം പറഞ്ഞത് ദിൽഷയുടെ അഭിപ്രായം മാനിക്കുന്നു... Best wishes നേരുകയും cheythu...ആരും degrade ചെയ്യരുതെന്നും പറഞ്ഞു... ദിൽഷയുടെ ചില വാക്കുകളാണ് അവൾക്ക് degrade നേടികൊടുത്തത്... അത് no പറഞ്ഞതിനല്ല, ഒരാളോട് ഇഷ്ടമില്ല എങ്കിൽ ഇഷ്ടമില്ല ennu പറയണം.2 varsham കൊണ്ട് ഇഷ്ടം വരുമോന്നു നോക്കാമെന്നു...എന്നിട്ട് 2 വർഷം kazhiyumbol ഇതുവരേം ഇഷ്ടം തോന്നിയില്ല പറയണത് കേൾക്കാനോ... Robin നേരിടേണ്ടി വന്നത്ര cyber അക്രമണമൊന്നും വേറർക്കും കിട്ടിയിട്ടില്ല. റോബിൻ ശരിയാണ് നല്ലൊരു വ്യക്തിയാണ്... Robin തേച്ചുന്നു പറയാൻ dilsha എപ്പോളാണ് love പറഞ്ഞത്. സ്നേഹിച്ചവരയല്ലേ തേക്കാൻ pattoo... Robinu negative cmmnt കേൾക്കുമ്പോൾ സങ്കടം വരില്ലേ റോബിനു അച്ഛനും അമ്മയും familyഉം ഒന്നുമില്ലേ അവർക്ക് വേദനിക്കില്ലേ
@rejianeesh1067
Жыл бұрын
Dr Robin Radhakrishnan ♥️♥️♥️♥️♥️👍👍👍👍👌👌👌👌💪💪💪💪💪കട്ട കട്ട കട്ട സപ്പോർട്ട്... Dilsha ചേച്ചിമാരുടെ വീഡിയോ കണ്ടതിനു ശേഷം ... Dr തെറ്റുകാരൻ അല്ല എന്ന് മനസ്സിലായി...dr ♥️♥️♥️♥️♥️♥️❤️❤️❤️❤️🌹🌹🌹🌹🌹💞💞💞💕💕🥰🥰🥰🥰😍😍😍💯💯💯💯
@fosiyafousi15
Жыл бұрын
അതിനു dr first തൊട്ടേ പറയുന്നുണ്ടല്ലോ ആരും തമ്മിൽ ആരെയും ഡീഗ്രേയ്ഡ് ചെയ്യാൻ നിൽക്കരുത് എന്ന്.. big boss show അവിടെ തീർന്നു എന്നൊക്കെ... പിന്നെയും ഓരോന്ന് കുത്തിപ്പൊക്കി കൊണ്ടു ട്രൂ lub എന്നൊക്കെ പറഞ് സ്റ്റോറി ഇട്ട് വെറുതെ പ്രൊവോക് ചെയ്യാൻ ശ്രേമിച്ചേ ആരാ.. മാങ്ങാണ്ടി സൂരജ് അല്ലെ.... എന്നിട്ട് അതിനും കുറ്റം റോബിന് 😏😏😏എന്തോന്നാടോ അരി അണ്ണാ.... ഇയാൾക്കു റോബിനെ ഇഷ്ടം ഇല്ലന്ന് വെച്ച് എന്തും പറയാം എന്നാണോ??? ഞങ്ങളും എല്ലാം കേൾക്കുന്നതും കാണുന്നവരും ആണ്... ok
Dilsha already told in an interview she was going to say No after coming out of big boss!!! Then why fault to dr only
@abiteoftime4232
Жыл бұрын
Robin has said on many occasions and in his interviews not to degrade Dilsha. He said that even for Jasmine. Dilsha started bullying after her video that she put.
@rishana6254
Жыл бұрын
I think now dilsha is regretting. For losing him . She realize it now. That's all. Time will not wait for anyone
@mercelinegeorge2287
Жыл бұрын
Pinne,oru confirmation kittathe doctor Dilshakku vendi endinu time kalayanam?? Endayalum immathiri Koothara familyilninnu Doctor rekshappettu ennanu enikku parayanullathu..... Always with Dr and Arati....May God bless both of them 🥰😘❤️❤️🔥🔥🔥🔥
@manumahesh6002
Жыл бұрын
റോബിൻ ഉണ്ടായൊണ്ട്... അടുത്ത വർഷം വരെ... എല്ലാർക്കും അരിവേടിക്കാൻ ഉള്ള സാധനം ഇട്ട് തരുന്നുണ്ട്.... 🥳🥳 Congrts..400k🥳🥳🥳🔥🔥
@risha1239
Жыл бұрын
naata case aanennu maathram.... standard aayitt onnum dr robinte aduthoonnu kittilla
@shehinah7881
Жыл бұрын
പുള്ളി ആവശ്യത്തിന് content ണ്ടാക്കിക്കോളും അത് ഏറ്റുപിടിക്കാൻ കുറെ ജനങ്ങളും
Well said bro...as Riyas said, പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയണം ആയിരുന്നു..as u said രണ്ടു പേരുടെയും videos വന്നത് ഒരു പാട് late ആയി പോയി👍👍
@mayasubash4466
Жыл бұрын
Dr സൂപ്പർ താങ്കൾ രക്ഷപെട്ടു കഷ്ടപ്പെട്ട് ഇഷ്ടപെടണ്ട Dr ക്ക് ചേർന്നത് dr ക്ക് കിട്ടി നല്ല ഫാമിലി നല്ല കുട്ടി അത് മതി Dr 💜💜💜💜💜💜💜💜💜💜💜💜💜 Dr നെ ഞങ്ങൾ ക്ക് ഇഷ്ടം കൂടിയിട്ടേ ഉള്ളു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@anasachu7442
Жыл бұрын
Well said bro💯 Iam stand about Dr. Robin Radhakrishnan ❤️
@fineaqua5429
Жыл бұрын
By the way, I stand with Dr
@truthwins4085
Жыл бұрын
stand about ❌ stand with ✅
@suhairamuhammad2364
Жыл бұрын
ഇപ്പൊ കാര്യം പിടികിട്ടി .. yes or no പറയാതെ ഈ fotoshoot etc etc ഒക്കെ അങ്ങ് നടത്തിയതിനു ശേഷം no പറയാനായിരുന്നു പുള്ളിക്കാരിയുടെ പ്ലാൻ .. same strategy ആണ് ബിഗ്ബോസിലും പയറ്റിയത് 😐 റോബിന് ഏകദേശം കാര്യത്തിന്റെ കിടപ്പ് മനസ്സിലായികാണും .. അതാണ് നിന്ന് കൊടുക്കാഞ്ഞത് ..
@shankargr26
Жыл бұрын
സത്യം..കറിവേപ്പില സ്കീം ഇറക്കാൻ നോക്കിയതാ 😂
@sujathasudev8651
Жыл бұрын
സത്യം പിന്നെ ഇവളുടെ കുടുംബത്തിന്റെ നാണം കെട്ട കഥ പിന്നിട് ആയിരിക്കും Dr അറിഞ്ഞത്.
@sirathsirath7247
Жыл бұрын
💯
@traveladdict3986
Жыл бұрын
Dr robin ❤
@sojansj7788
Жыл бұрын
Robin radhakrishnan ❤😍
@anooh112
Жыл бұрын
Dr.Robin നോട് എന്നും ബഹുമാനം മാത്രം.ഇനി എല്ലാം നല്ലതിന് വേണ്ടി ആവട്ടെ❤
@Goforityouwill
Жыл бұрын
For what
@abhijithvs4865
Жыл бұрын
@@Goforityouwill says a dilu mol fen 😂
@anooh112
Жыл бұрын
@@Goforityouwill നല്ല മനുഷ്യൻ മാരോട്. ഒരു ബഹുമാനം ഉണ്ടാവൂലെ അതാ ഉദേശിച്ചേ ☺️
@nihal7781
Жыл бұрын
@@Goforityouwill dilsha fan🙆♀️
@abhijithvs4865
Жыл бұрын
@Mallu one year kathirunnalum premam undavumonn doubt aanel mandanaya nee karhirikkumayirikkum.. Njanokke duck off enn paranjit iranhipporum 😌
@brutal0583
Жыл бұрын
12:30 💯💯.In this situation i stand with Dr robin Radhakrishnan.. Victim and sympathy card.. And ithoke polikan oru video clip ind in the latest interview in filmbeat dilsha said they were planned to say no before itself and then why 2years ayale kalipikan nokiyath alle? Proved.✌🏻️❤️. Shame on these 2🙏🏻
@piyavs9068
Жыл бұрын
What you said is logic.But sisters are saying they asked for 1 yr
@brutal0583
Жыл бұрын
@@piyavs9068 no parayan munpe ninatha ennu parayunund check the interview..!!!
@brutal0583
Жыл бұрын
@@piyavs9068 ivarde avishuam njan paranju tharam arati karanam aanu ivar onnikathe aaye ennu aakanm.. Scriper ni dounbt nigal robin hater allathe onn noki noku 😂
@Arjun2255ML
Жыл бұрын
1) 1 year time venam, 2)Soft corner ind, Love aano ennu ariyilla. What is this. what if she cheat robin after 1 year. Robin escaped thats it...
@shilpa649
Жыл бұрын
@@Arjun2255ML athe... Thank god 🙏🥰
@evetttdxxger2016
Жыл бұрын
Always with Dr robin ❤️❤️
@saneeshan1983
Жыл бұрын
ചേട്ടാ ഞാനൊരു കാര്യം പറയട്ടെ? ഡോക്ടർ റോബിൻ കോഴിക്കോട് ഉദ്ഘാടനത്തിന് വന്നു അപ്പോൾ ഇവളെ മൂന്നാറിലോട്ട് മുങ്ങി വീട്ടുകാരും കുടുംബക്കാരും ഒത്തു കളിച്ചതാണ് വായു എടുത്തൂ. നുണ പറയുള്ളൂ
@shanu3101
Жыл бұрын
നല്ല അസ്സൽ script ഉണ്ടാക്കിയിട്ട് sisters വന്നിരിക്കുന്നത്. എല്ലാത്തിന്റെയും സത്യ സന്ധമായ തെളിവുകൾ സോഷ്യൽ മീഡിയയിൽ ഉള്ള കാലത്തോളം. ഇവരുടെ scripted story ഒന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല.എല്ലാവർക്കും നല്ല ബുദ്ധി തോന്നി അവരുടെ ലൈഫ് ആയിട്ട് മുന്നോട്ട് പോകട്ടെ. Always support for Dr:Robin❤️😍
Always dr Robin is the best ❤️❤️❤️pure soul 💖💖💖സ്വന്തം കാര്യം നോക്കി ഇനിയെങ്കിലും ജീവിക്കൂ ഏചി മാരെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആരതി യെ എന്തിനു ഈ വീഡിയോ യിൽ പറയുന്നു 😔
@sindhuprasanth983
Жыл бұрын
Dr Robin Radhakrishnan ❤️❤️
@annah4512
Жыл бұрын
I feel bad for dilu and her fam🤍 And i heartly congrats robin and arathy ♥️ Whatev,i am a blessly supporter🤍 Lets hope after many year,they all are gonna succeed in thier life✨
@zuhrafathima1585
Жыл бұрын
Doctor ആണ് no പറഞ്ഞതെന്ന് നിങൾ പറയുന്നു..പക്ഷേ,dilsha തന്നെ ഒരു interview യിൽ പറയുന്നുണ്ടല്ലോ , ഞാൻ ആദ്യമേ നോ പറയാൻ വിജാരിച്ചതാണെന്ന്..😇
@delhimalayalivlogs
Жыл бұрын
അവർ 1 വർഷം കഴിഞ്ഞ് No എന്നാണ് പറയുന്നതെങ്കിൽ അയാള് ( Dr )പിന്നേം കോമാളിയാകും, ആരും Yes / No അറിയാതെ wait ചെയ്യില്ല കാരണം ഇത് KGFഉം ദൃശ്യം ഉം ഒന്നുമല്ല രണ്ടാം ഭാഗം 1 വർഷത്തിന് ശേഷം എന്ന് പറയാൻ പച്ചയായ മനുഷ്യൻമാരും ജീവിതവും ആണ് ആ പെങ്കൊച്ചിന് Drനെ ഇഷ്ടമായിരുന്നു , അതിന്റെ ബാക്കിയാണ് ചേച്ചിമാരുടെ ഈ പരാക്രമം .ആ കൊച്ച് പക്ഷേ confused ആയിപ്പോയി , മറിച്ചും തിരിച്ചും ചിന്തിച്ചു കൂട്ടി time കളഞ്ഞ്,അതാ പറയുന്നത് ചിന്തിച്ചാൽ ഒരന്തവും ഇല്ല ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല . Kyu Ki വിവാഹ ജീവിതം എന്ന് പറയുന്നത് നെല്ലിക്ക ജ്യൂസ് പോലെയാണ് ... ആദ്യം കയ്ച്ചാലും പിന്നെ പിന്നെ മധുരം വരും ... അതറിയാൻ ആദ്യം നെല്ലിക്കാ കഴിക്കുക😀
@kickz7760
Жыл бұрын
Satyam 1 year nn parajapo may be dr nnte parents samichu kanila so move on chytu
@Neetha , പക്ഷേ എന്റെ ലൈഫിൽ ഞാനൊരു കൊച്ചിന് വേണ്ടി ധൃതി ഒന്നും ഇല്ലാന്ന് പറഞ്ഞു ഞാൻ വെയിറ്റ് ചെയ്തു Yes / No അറിയാതെ... അവസാനം ഞാൻ ആ കൊച്ചിന്റെ അടുത്ത് തന്നെ വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ കുറച്ച് ഈർ കഴിഞ്ഞ ... അതിൻറെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു😂 ഞാൻ എന്നിട്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ അത് പറഞ്ഞ ഒരു കാര്യം ഞാൻ അതിന് വാക്കാൽ പറഞ്ഞോ എന്നാണ് ( പക്ഷേ ഇവറ്റകൾ ഹോപ്പ് തരും കേട്ടോ... അതിനൊരു കുറവും കാണത്തില്ല കേട്ടോ വേറൊരുത്തനെ കിട്ടുന്നത് വരെ ) . എനിക്ക് ആണുങ്ങളോട് പറയാനുള്ളത് ഏതെങ്കിലും ഒരു പെൺകുട്ടി നോ പറഞ്ഞിട്ട് വീണ്ടും ഹോപ്പ് തന്നുകൊണ്ടിരിക്കുകയാണെങ്കിൽ അതിന് രണ്ടുമൂന്നു സൈഡും ഉണ്ട് ഞാനത് പറയാൻ ആഗ്രഹിക്കുന്നില്ല പക്ഷേ അവിടെ അധികം കടിച്ചു തൂങ്ങി നിൽക്കരുത് വേറൊരാളെ നോക്കുവാണെങ്കിൽ നോക്കുക അല്ലെങ്കിൽ മൈൻഡ് ചെയ്യാതിരിക്കുക ഒരുപക്ഷേ നാളെ നിങ്ങൾക്ക് അവരുടെ കൂട്ടത്തിൽ നിന്ന് നീ ഒരു ഫേക്ക് ആണെന്ന് തേപ്പുകാരൻ എന്നോ കേട്ടെന്ന് വന്നേക്കാം പക്ഷേ നിൻറെ ആരോഗ്യമാണ് അവിടെ രക്ഷപ്പെട്ടതെന്ന് ഓർക്കുക🤗
@SwathySwazz
Жыл бұрын
Always Dr♥️podi♥️Becheekha ♥️
@remyanair905
Жыл бұрын
These people actually doesnt expect this reaction from Dr... They thought Dr will go behind these people.... Dr robin got saved from this family... This video will not affect Dr and Arathy....
@leosmitha4
Жыл бұрын
dragging Aarti podi was really sad. This should have been avoided.
@rossh1523
Жыл бұрын
True !
@MK-yl1kl
Жыл бұрын
No !
@thasleema4582
Жыл бұрын
Well said bro❤👍 Dr❤
@hemzvlogs3838
Жыл бұрын
Dr. Robin 🥰🥰🥰🥰 Uyir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheebav2713
Жыл бұрын
She thinks she can make fun of Robin for two more years inspire of that 70 days. Thappist.......
@petzandfishing
Жыл бұрын
ചേച്ചിമാർക് നല്ല സങ്കടം ഉണ്ടലെ Dr/പൊയ്യപ്പോ
@jayadevancoco9582
Жыл бұрын
ദിൽഷയുടെ ഈ അവസ്ഥക്ക് കാരണം അവൾ തന്നെയാണ് big ബോസ്സ് കഴിഞ്ഞു അവൾ കൊടുത്ത ഇന്റർവ്യൂകളിലെല്ലാം അവൾക്ക് മറവിരോഗം വന്ന മാതിരി ആയിരുന്നല്ലോ.... അന്ന് അവൾ കൃത്യമായി ഉത്തരം നൽകിയിരുന്നു എങ്കിൽ എല്ലാർക്കും അത് ഗുണം ചെയ്യുമായിരുന്നു.....
@parvathyparu5071
Жыл бұрын
ഇനിം അവളുമാരെ ആരു നോക്കുന്നു 🥰🥰🥰🥰ആരതി... ഇനിം dr.. ന്റെ കല്യാണം 🥰🥰🥰🥰🥰🥰🥰
@sulthanveed9858
Жыл бұрын
Always... With Dr. Robin💗
@pareedchameed1227
Жыл бұрын
🙂
@Annbeautystyles
Жыл бұрын
💯❤️
@govardhanr3605
Жыл бұрын
Dr. റോബിൻ... ഹാറ്റ് ഓഫ് യു മാൻ ❤️...
@sanjurinju5185
Жыл бұрын
Dr robin 🥰🥰🥰🥰🥰
@hadesyt8166
Жыл бұрын
SUPER CLARIFICATION BROO.....❤️WELL SAID THE POINTS...🔥❤️
@reshmakunjava3137
Жыл бұрын
✨️✨️✨️Dr✨️✨️✨️Aarathi✨️✨️✨️♥️
@divya8545
Жыл бұрын
I m not a big fan of Dr. But stand with Dr .Robin. He stopped yesterday. But her sisters start again👌
@nihal7781
Жыл бұрын
❤dr☺💗
@brutal0583
Жыл бұрын
@Mallu ivdeyum vanna copy past palathanthal piranvane no use 😂
@MODOK29
Жыл бұрын
@Mallu copy paste dumba**😂
@jithut3699
Жыл бұрын
@Mallu ninneyoke cyber drome nokikollum, 😂😂😂😂😂
@muhammadmuhsin3706
Жыл бұрын
Dr ippol cheythath nalloru theerumaanam aanu❤️
@_ayishuzz_kizhakkumpat_
Жыл бұрын
Dr. ♥️♥️♥️♥️♥️♥️♥️
@aquaplanto01
Жыл бұрын
ALWAYS WITH DR ROBINE
@danyashyne
Жыл бұрын
ദിൽഷക്ക് ഈഗോ ഉണ്ടായിരുന്നു.. റോബിന്റെ ഫാൻസ് ന്റെ വോട്ട് കൊണ്ട് ജയിച്ചതിന്റെ... അവൾക്കു ഇഷ്ട്ടം ഉണ്ട്.. കൺഫ്യൂസ്ഡ് ആയിരുന്നു.. ബട്ട് ഒരു വർഷം കൂടെ വെയിറ്റ് ചെയ്യാൻ പറയുന്നത് ശരിയല്ല.. ആരതി അല്ലെങ്കിൽ വേറെ ഒരാൾ.. അത് ഒരിക്കലും ദിൽഷ അല്ല...
@anup5799
Жыл бұрын
True... She is confused about everything...
@babitheshbabu168
Жыл бұрын
ആ സൂരജിനെ പേടിച്ചിട്ടാണ് പറയാതെ ഇരുന്നത്. Dr നോട് ഇഷ്ടം പറഞ്ഞാൽ സൂരജ് ന് അത് ഇഷ്ടമാകില്ല. അതാണ് കാരണം.
@shifanachippu2306
Жыл бұрын
Avalan jeevikkunnath kurach time chodikkunnathil oru thettummilla. But dr. Avalod athmarthamaya sneham aayirunnenkil ath ithra pettann marikkillayirunnu, ayal kaathirikkumayirunnu... Ayalkk just curiosity aayirunnu
Degrade chyyaruth ann ayal adhyam thanne palavattam parangittund.
@jithut3699
Жыл бұрын
Dr❤❤❤❤❤
@jaimibritto1324
Жыл бұрын
Always Dr Robin 😍😍Best Wishes Dr Robin & Arati Podi 🥰🥰🥰
@minnlkmn2832
Жыл бұрын
Always with dr Robin ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-fq7us6zh6x
Жыл бұрын
Secret bro.. Doctor said NO TO DEGRADING in so many occassions..veena interview, mirchi interview ishtam pole und..
@reshmiratnakaran8850
Жыл бұрын
Bro, Dr. Robin particularly video ചെയ്തില്ല, but പുള്ളി അവസരം കിട്ടിയപ്പോളൊക്കെ പറഞ്ഞിരുന്നു degrading ചെയ്യരുത് എന്ന്. Y saying he is late? 🤔 ഞാൻ Dr ന്റെ എല്ലാ videos follow ചെയുന്ന ആളല്ല, but njan കണ്ടിരുന്നു അയാൾ degrade ചെയ്യരുത് എന്ന് പറയുന്നത്. And pulli negative aayit aare pattiyum vann paranju kettilla njan, ayaal ellareyum praise cheyth samsarikunna aalalle, athoke oru preshnam aano ee sisters parayunna pole. Maybe families unnecessarily involves cheyth, problem രൂക്ഷമാക്കി. അതായിരിക്കും സംഭവിച്ചത്. ഒരു വിഷയത്തിൽ ഒരുപാട് പേര് ഇടപെടുമ്പോൾ, വ്യാക്യാനങ്ങൾ പലതാകും കുളമാകും. ഇനി എങ്കിലും അനാവശ്യമായി Dilsha യുടെ കാര്യങ്ങളിൽ ബാക്കി ഉള്ളവർ അഭിപ്രായം പറയാതെ ഇരിക്കട്ടെ.
Пікірлер: 4,2 М.