9 ദിവസം നോമ്പ് നോക്കുന്നത് പുണ്ണ്യമുള്ള കാര്യമാണ് അതിൽ 9 മത്തെ നോമ്പിന് വലിയ പുണ്ണ്യ മുണ്ട്
@sidheekksm4988
3 жыл бұрын
ആമീൻ
@abdullaabdulla9694
3 жыл бұрын
ദുൽഹിജ്ജ ഒമ്പതിന് മാത്രമാണ് സുന്നത്ത് നോമ്പ് എന്നാണ് മുമ്പ് സലഫി മിമ്പറുകളിൽ നിന്ന് കേട്ടിരുന്ന ത്. ഒന്നു മുതൽ 9 വരെ ദിവസങ്ങളിൽ സുന്നത്ത് നോമ്പ് വളരെ ശ്രേഷ്ഠം ആണ് എന്ന് ഇപ്പോൾ സലഫി മിമ്പറുകലിൽ നിന്നും കേൾക്കുന്നു. അൽഹംദുലില്ലാ സ്വഹീഹായ ഹദീസ് സ്വീകരിക്കുന്ന കാര്യത്തിൽ മുമ്പ് പറഞ്ഞ ത് മാറ്റി പറയാൻ സലഫികൾ ഒരു വിഷമവും കാണിക്കാറില്ല.👌
@zakariyapookodanz6591
3 жыл бұрын
എൻറെ സമൂഹത്തിൽ ബിദ്അത്തുകൾ ഉറുമ്പ് അരിച്ചു കയറുന്നത് പോലെ കയറി കൂടും എന്ന് പറഞ്ഞ ഒരു വാചകം കൂടി ചേർത്തു വായിക്കാൻ ഉണ്ട് പട്ടി ജിന്ന് പൂച്ച ജിന്ന് പാമ്പു ജിന്ന് ഇവയെല്ലാം ഉദാഹരണങ്ങളാണ്
@AbbasAli-mi1gt
3 жыл бұрын
Jazakmullahu khair
@l2like773
3 жыл бұрын
ആമിന്
@l2like773
3 жыл бұрын
ആമീന്‍ യ രാബീന്
@thahiramv137
3 жыл бұрын
ദുൽഹജ്ജ് മാസത്തിൽ 10 ദിവസവു൦ സുന്നത്ത് നോബ് ഉണ്ടോ? ആയിഷ(റ)നബി (സ) നോറ്റിരുനില എന്നു പറഞ്ഞ ഒരു ഹദീസ് ഉണ്ടെന്നു൦, മറ്റു ഭാര്യമാര്‍ നബി(സ) നോറ്റിടുണ്ട് എന്നു പറയുന്ന ഹദീസു൦ ഉണ്ടെന്നു അറിയാ൯ ക്കഴിഞു. കൃത്യമായി ഒരു ഉത്തര൦ പ്രതീക്ഷിക്കുന്നു
Пікірлер: 93