കൊലപാതകം മാരക പാപം ,കള്ളക്കടത്ത് സ്വർണ്ണക്കടത്ത് നരഗത്തിൽ പോകാൻ ഉള്ള വഴി ,,,, കൈ വെട്ടി യവൻ സ്വർഗത്തിൽ പോവുമേ
@svtshihab
4 жыл бұрын
ഇസ്ലാം പഠിപ്പിക്കുന്നത്. "ഒരു മനുഷ്യനെ കൊന്നാൽ നീ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നതിനു തുല്യമാണ് " നാവു കൊണ്ട് പോലും ഒരാളെ ആക്ഷേപിക്കാൻ പാടില്ല പിന്നെ എങ്ങിനെയാണ് സഹോദരാ കൈ വെട്ടിയവൻ സൗർഗത്തിൽ പോകുന്നത് " മുസ്ലിങ്ങൾ ഖുർആനും , നബി(സ്) ചര്യ യുമാണ് പിൻപറ്റേണ്ടത് " നബിയുടെ ചരിത്രം പഠിച്ചാൽ നിങ്ങൾക് അത് മനസ്സിലാകും എത്രത്തോളം ക്ഷമിച്ചിട്ടാണ് ഓരോ പ്രതിസന്ധി യിലൂടെ കടന്ന് പോയതെന്ന് മനസ്സിലാകും " നബി(സ്) യുടെ പാത ആർ പിൻ പറ്റിയോ അവർ മാത്രമാണ് മുസ്ലിങ്ങൾ അല്ലാത്തവർ വെറും നാമധാരികൾ മാത്രമാണ്
@abdulkalam9960
4 жыл бұрын
Imam mahdi vanno ennu enthukondu anveshikkunnilla
@shajikodiyatu161
4 жыл бұрын
Ethanu sahodara ninghaluda kuzhapam arabikalum aai azhailathu bantham ellatha ninghal anthinanu arabi vasham katti arabi pulambunathu ninghal indiail ulla athankilum basha parau. Oru indiakaran akuka oru indian muslim.
@shakeerpu17ummer14
4 жыл бұрын
Nice nee aal kollalo
@issu6197
4 жыл бұрын
എന്താണ് സഹോദര, സഹോദരന്റെ പ്രശ്നം.. അങ്ങനെ ഇന്ത്യൻ മുസ്ലിം അമേരിക്കൻ മുസ്ലിം എന്നൊന്നില്ല.. മുസ്ലിം എന്നാണ്.. മുസ്ലിം എന്നുള്ളത് പൊതുവായി പറയുന്നതാണ്.. ..മുസ്ലിമിന്റെ ഉൾവശം യഥാർത്ഥത്തിൽ 'മുഹ്മിൻ' ആയിരിക്കണം .. ഇന്ത്യ എന്നത് എന്റെ രാജ്യമാണ്.. ഏത് വേഷം സ്വീകരിക്കണം ഏത് സംസ്കാരം സ്വീകരിക്കണം എന്നുള്ളത് താങ്കൾ അല്ലാലോ തീരുമാനിക്കേണ്ടത്.
@nmvinodannmvinodan1048
4 жыл бұрын
കാഫിറിനെ കാണുമ്പോൾ കൊല്ലാൻ തോന്നുന്ന kuran വാക്യങ്ങൾ ഓർമ varum
@safeersafeer5303
2 жыл бұрын
'
@thomasau1911
4 жыл бұрын
പ്രസംഗം വളരെ നല്ലത് പക്ഷേ എങ്ങനെ ഈ മതം ലോകം ത്തിന് മുഴുവൻ ഭീഷണി ആയി മാറി ഖുറാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എങ്ങനെ ലോകം മുഴുവൻ കൊന്നു തള്ളുന്നു ഇതിനെ കുറിച്ച് ഒരു പ്രസംഗം നടത്തു
@abdurahman8205
4 жыл бұрын
Quran vayichittu paraaa.. Chumma media parayunnathu parayallee.. Sahoo
@gafooredm
3 жыл бұрын
ഖുർആൻ വായിക്കണമെന്നില്ല. ബൈബിൾ എങ്കിലും വായിച്ചാ മതി. ലോകത്തുള്ള കഴിഞ്ഞു പോയ സകലമാന കൂട്ടക്കൊലകളും യുദ്ധങ്ങളുമൊക്കെ നടത്തിയവരുടെ മതമൊന്നു ചികഞ്ഞു നോക്കുക. പറയുന്നത് ആത്മാർത്ഥമായിട്ടാണേൽ. ഇരുപതുകോടി ജനങ്ങളെ കൊന്നൊടുക്കിയ ലോക മഹായുദ്ധങ്ങൾ നയിച്ചവരുടെ മതമൊന്നു നോക്കുക.. കുരിശു യുദ്ധങ്ങൾ നടത്തിയവരുടെ മതമൊന്നു നോക്കുക.
@hyrunnisa1602
3 жыл бұрын
ഖർ ആനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കൊന്നു തള്ളിയവരുടെ കണക്കടുക്കാൻ സഹോദരന് ആവുമെന്കിൽ അത് ചെയ്യൂ സഹോദര. കൂട്ടത്തിൽ മുസ്ലീം ആയിപോയി എന്ന ഒറ്റകാരണത്താൽ നിഷ്കരുണം വധിക്കപ്പെട്ടവരുടെ കണക്ക് കൂടി നോക്കണേ. ദൂരെയൊന്നും പോകണ്ട നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ധാരാളം കാണും താന്കൾ സത്യസന്ധനെന്കിൽ. പിന്നെ ഈമനുഷ്യൻ പറയുന്നത് കുറെയൊക്ക ഭക്തി തലയ്ക്ക് പിടിച്ചതാണ് എല്ലാ ത്തിലുമുണ്ടാകുമല്ലോ തീവ്ര നിലപാടും മധ്യമ നിലപാടും
ഇത് തന്നെ അല്ലേ തബ്ലീഗുകാരും ചെയ്തത് , പാത്രം വടിച്ചു നക്കി,വിരൽ നക്കി യൂ ട്യൂബിൽ ഇട്ടു, സമൂഹത്തിന്റെ മുമ്പിൽ പരിഹാസ്യരായി. ഇപ്പോഴും ആ പ്രവർത്തിയെ എതിരാളികൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്
Пікірлер: 49