Hi Bro! Yes angane pattum. Dutyfree nnu vaangunna Combo pack kuzhappamilla.. Thanks for watching! 😃❤️👍
@Ajopps
Ай бұрын
@@thebestbybejoy Thanks bro for quickest reply 🙏😅
@thebestbybejoy
Ай бұрын
@amaljoy241 No problem Bro. Safe Journey! ❤️
@athiramenon6961
Жыл бұрын
Well presented🥳🥳
@thebestbybejoy
Жыл бұрын
😍❤👍
@akashr928
Жыл бұрын
Glenfidich ishtam 💟
@thebestbybejoy
Жыл бұрын
30 yrs old bottles oke available aanu bro 😂😀
@sabarinath3725
29 күн бұрын
Bro johnie walker red label whiskey etra rate (combo pack)?
@thebestbybejoy
29 күн бұрын
Hi Bro! Dutyfree yude site il innathe rate kaanikunnathu 198.00 AED ennanu. Ekadesham 4550 Indian Rupees. www.dubaidutyfree.com/johnnie-walker-red-label-blended-scotch-whisky-triple-pack-3x1l/product/111588472 Thanks for watching! 😀❤️👍
@basilchacko1363
7 ай бұрын
Bro, 3 litre pack kond pokumpol duty adakendi varumo? For extra 1 litre?
@thebestbybejoy
7 ай бұрын
Hi Basil Bro! 3 ലിറ്റർ combo offer pack ആണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ maximum 2 ലിറ്റർ മാത്രവേ പറ്റുള്ളൂ.. Thanks for watching 😃❤️👍
Hi Bro! Non duty free alcohol hand luggage il carry cheyan patilla. Check-In baggage il kondupokan patum.. Thanks for watching! 😃❤️👍
@pavanvimal2519
Жыл бұрын
Wine price aed start from
@thebestbybejoy
Жыл бұрын
As per new pricing it starts from 46 AED at airport dutyfree. Thanks for watching bro..! 😀❤👍
@dennispv7776
7 ай бұрын
Naatilek kuppi kondupokumbo age issue indavo ?
@thebestbybejoy
7 ай бұрын
Hi Bro! എന്റെ അറിവ് അനുസരിച്ച് മിക്കവാറും എല്ലാ രാജ്യങ്ങളിലും 18+ ആണ് dutyfree allowance ഉള്ളത്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലേക്കു പോകുമ്പോൾ. ചില രാജ്യങ്ങളിൽ മാത്രം 17+ ആണ്. So അതിൽ താഴെയുള്ളവരുടെ ടിക്കറ്റിൽ കുപ്പി കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. Just to avoid issues.. Thanks for watching 😃❤️👍
Hello! Illa foreign countries il ninnu India leku 2 litres alcohol vare free ayi kondu varam. Tax free aanu. Thanks for watching! 😃👍❤️
@5.0gt2
Жыл бұрын
Do they sell any Indian beer?
@thebestbybejoy
Жыл бұрын
Hello.. 😀 I haven't seen any Indian beer brands in the dutyfree shops during my trip. Also, the only Asian beer I could find was Tiger. Thanks for watching 😀❤👍
@5.0gt2
Жыл бұрын
@@thebestbybejoy Me too I didn't see any Indian beer at Dubai Airport when I was traveling to Dubai in 2017. I am planning to travel to Dubai this year so I hop they start selling some Indian beer in near future.
@thebestbybejoy
Жыл бұрын
That's very true. They could sell atleast internationally accepted beers like Kingfisher or Cobra. I will travel via Dubai again in this July. Let's wait and see 😀. Hope you will also have a wonderful Dubai trip this time.. Take care 😀❤👍
@nppkm771
Жыл бұрын
Ethra ennam kondu pokam nattilekk
@thebestbybejoy
Жыл бұрын
2 litres aanu Bro.. Pnne Johnnie Walker nte triple packet vaanguvanel 3 ennam kondu pokam. Thank you for watching! 😀❤👍
@abin_cj_7
3 ай бұрын
Bro JD 3ltr offer illey..?
@thebestbybejoy
3 ай бұрын
Hi Abin Bro! JD ടെ offers ഇടയ്ക്കൊക്കെ മാറി വന്നുകൊണ്ടിരിക്കും. ചിലപ്പോ 3x 1ലിറ്റർ combo box കാണും. ചിലപ്പോൾ 3x 750ml ആയിരിക്കും. ഇപ്പോൾ ഡ്യൂട്ടിഫ്രീയുടെ websiteil കാണിക്കുന്നത് Jack Daniel’s Twin Pack 2X 1L with Gentleman Jack 375 ml ആണ്. Ini single bottles ആണെങ്കിലും site il offers കാണിക്കുന്നുണ്ട്. www.dubaidutyfree.com/jack-daniels/category/jackdaniels Thanks for watching! 😃❤️👍
@@thebestbybejoy twin pack 2×1l with gentleman jack 375ml ath naattil kondu pokunnathil kuzhappamillallo
@thebestbybejoy
3 ай бұрын
No issues. Hand carry ആയി കൊണ്ടുപോകാം with dutyfree packing and bill. 👍👍
@thebestbybejoy
3 ай бұрын
2 ലിറ്റർ ആണ് പെർമിറ്റെഡ് alcohol allowance to India bro. പിന്നെ combo pack ആണെങ്കിൽ മാത്രം കൂടുതൽ കൊണ്ടുവരാം. അതിൽ കൂടുതൽ വേണമെങ്കിൽ സ്വന്തം risk ഇൽ കൊണ്ടുവരാം. In both checkin baggage and as hand carry. But എയർപോർട്ടിൽ പിടിച്ചാൽ അവർക്കു fine അടിക്കാൻ പറ്റും or എക്സ്ട്രാ ഉള്ള bottle എടുക്കാനും പറ്റും. Luck പോലെയിരിക്കും 😃
@anushasanfeer5789
Жыл бұрын
Sir avide shopil malayali ലേഡി staff undo
@thebestbybejoy
Жыл бұрын
Hello Anusha 👋 ഇല്ല ഞങ്ങൾ പോയ സമയത്ത് മലയാളി lady staff നെ ആരെയും കണ്ടില്ല. കുറച്ചു male staff മലയാളികളെ പരിചയപ്പെട്ടു. പക്ഷേ ഇപ്പോൾ ചിലപ്പോ lady staff വന്നുകാണാൻ സാധ്യത ഉണ്ട് കേട്ടോ. ഞങ്ങൾ July ഇൽ ഒന്നുകൂടെ പോകുന്നുണ്ട്. തീർച്ചയായും അപ്പോൾ ആരെയെങ്കിലും പരിചയപ്പെടുവാണേൽ പറയാം. Thanks for watching.. 😀❤️👍
@anushasanfeer5789
Жыл бұрын
Tnx ❤️
@thebestbybejoy
Жыл бұрын
You're Welcome! 😀❤👍
@ajincdas908
Жыл бұрын
Appo engana… varumpol oru kuppi koode konduvarillee… 😂
@thebestbybejoy
Жыл бұрын
പിന്നെന്താ.. ബ്രാൻഡ് ഇപ്പോഴും JD തന്നെ അല്ലേ? 😁🤣❤️
@ajincdas908
Жыл бұрын
❤😂
@thebestbybejoy
Жыл бұрын
😂😂😂👍
@user-ty8pj3er4q
9 ай бұрын
ബ്രോ smooking ആണോ കുഴപ്പം അതോ മദ്യപാനം ആണോ കുഴപ്പം റിപ്ലൈ plzz... 😊
@thebestbybejoy
9 ай бұрын
Haha.. 😄 മദ്യത്തെ promote ചെയ്യുന്നതല്ല പക്ഷെ ഒരു തഞ്ചത്തിൽ ഒക്കെ ഉപയോഗിച്ചാൽ മദ്യം അത്ര കുഴപ്പക്കാരൻ അല്ല bro.. വല്ലപോഴും ഒരു സന്തോഷത്തിനു ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. But smoking problem തന്നെയാണ്. Thanks for watching!! 😃❤️👍
Пікірлер: 50