റബ്ബേ.. ഈ.. മഹത്തായ സ്വലാത്തിന്റെ ബർക്കത്തുകൊണ്ട് ഈ ഇഷ്ഖ് മദീന കുടുംബത്തിന്റെ ബർക്കത്തുകൊണ്ട് ഈ പുണ്യ മാസത്തിന്റെ ബർക്കത്തുകൊണ്ട്... ന്റെ.. അനിയൻ ഉസ്താദ് കുട്ടിയുടെ പനിയും. മാറ്റ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവിടെന്ന് മാറ്റി കൊടുക്കണേ.. 🤲🤲🤲😢😢 ന്റെ അനിയൻ കുട്ടിയുടെ പനി വേഗം ശിഫയാക്കണേ യാ റഹുമാനെ. നീ... 🤲🤲🤲😭😭😭🕋🕋🕋🕋🤲🤲🤲 എന്റെ അനിയൻ കുട്ടിക്ക് ആഫിയത്തും ആരോഗ്യവും ദീർഹായിസ്സും കൊടുക്കണേ യാ അള്ളാ.... 🤲🤲🤲🤲😭😭😭😭😭🤲🤲🤲 ന്റെ അനിയൻ ഉസ്താദ് കുട്ടിയുടെ അസുഖം ശിഫയാവാനായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😢😢😢😢😢😢
@Sana_Binth_muhammad
7 күн бұрын
ആമീൻ ആമീൻ ആമീൻ
@sumayyap3106
7 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@naseema6038
7 күн бұрын
അൽഹംദുലില്ലാ 1000 സ്വാലാത്ത് ചൊല്ലി പൂർണ്ണമായും സ്വീകരിക്കണം അള്ളാ കബൂലാക്കണംഭമ്മാനെ സ്വാലാത്തിൻ്റെ മഹത്വം കൊണ്ട് എല്ലാ വിശമങ്ങളും എല്ലാവരുട എല്ലാ പ്രയാസങ്ങളും നീക്കി സലാമത്തിൻ്റെ ബാബുകൾ നീ തുറന്ന് തരണം റമ്മാനെ കടങ്ങൾ വീട്ടാനുള്ള ഹൈറിൻ്റെ വഴികൾ ഉറന്ന് തരണം റഹ്മാനെ പല തവണ റൗള സിയാറത്ത് ചെയ്യാനുള്ള നടഫീഖ് തരണം റഹ്മാനെ ആമീൻ യാറബ്ബൽ ആലമീൻ
@zainabaabdu5018
7 күн бұрын
അൽഹംദുലില്ലാ 🤲🤲 അല്ലാഹുവേ 1000 സ്വലാത്തിനെ സ്വീകരിക്കേണമേ അല്ലാഹ് 🤲🤲 ഞങ്ങൾ ചെയ്ത അമലുകളെല്ലാം സ്വാലിഹായ അമലുകളായി സ്വീകരിക്കേണമേ അല്ലാഹ് 🤲🤲
@subaidahamza5851
7 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്ലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@RasiyaMajeed-ln7wn
7 күн бұрын
ആമീൻ
@RasiyaMajeed-ln7wn
7 күн бұрын
അൽഹദുലില്ലാഹ്🤲 ഡിസംബർ ഉംറയ്ക്ക് മരുമകളുടെ കുടുംബപോകുന്നുണ്ട എനിക്കും മക്കളുടെ ഉപ്പാക്കും ആഗ്രൂപ്പിൽ പോകുവാൻ ഉസ്തദേ എല്ലാ നിസ്ക്കരത്തിലും ദുആ ചെയ്യണം🤲🕋🤲😥
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയി സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങൾ മരിക്കുന്ന കാലം വരെ ഈ സ്വലാത്ത് നിലനിർത്താനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചൊല്ലിയ ആരും സലാത്തിന് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ റൗളയിലെ മുഴുവൻ നമ്പിയാക്കള് ഷാജിമാർ ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റിവ് റബ്ബേ നിൽക്കാതെ ഹജ്ജിന്റെ അവസാനത്തെ ദിവസം സ്വലാത്ത് ചൊല്ലി സ്വീകരിക്കണം ഒരുപാട് നേരുന്നു പരിഹാരം തരണേ അള്ളാ അവസാനത്തെ ദുൽഹജ്ജ് മാസം ആക്കരുത് അള്ളാ ഇനിയും ഒരുപാട് ദുൽഹജ്ജ് മാസത്തിന് വരവേൽക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ അടുത്തകൊല്ലം മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ വിജയനെ അള്ളാ ആമീൻ യാമീൻ യാ റബ്ബൽ ആലമീൻ
@suharaaboobacker1246
7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വലത്ത് സ്വീകരിക്കണേ നാഥാ 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
അൽഹംദുലില്ലാഹ്' ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിൻ്റെ മഹത്വം കൊണ്ട് ഞങ്ങൾ ചെയ്ത് പോയ എല്ലാ പാപങ്ങളും പൊറുക്കണെ അല്ലാഹ്' ഈ പുതുവർഷത്തിൻ്റെ മഹത്വം കൊണ്ടും ഇനിയുള്ള കാലം ഒരു തെറ്റിലും പെടാതെജിവിക്കാൻ സഹായിക്കണെ നാഥാ. ദുആ വസ്വിയത്തോടെ
@ramlushamsu4210
7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾ ഈ വർഷത്തിൽ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. അള്ളാഹുവിന്റെയും മുത്തുനബിയുടെയും പൊരുത്തം ഞങ്ങൾക്ക് നൽകണേ അള്ളാഹ്. അമലുകളിൽ വന്നിട്ടുള്ള പോരായ്മകൾ നീ പരിഹരിച്ചു തരണേ അള്ളാഹ്. ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് സ്വലാത്ത് സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിന് ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കളെ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് മുത്ത് ഹബീബിനെ ഒന്ന് സ്വപ്നം കാണാൻ അതിനു വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലായ മുറാദുകൾക്ക് തരണേ അള്ളാ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട്
@haseenam8112
7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണം റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv
7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ 🤣 ആമീൻ യാ റബ്ബൽ ആലമീൻ
@KunjuttyChola
7 күн бұрын
മാഷാ അള്ളാ അൽ മംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ആമീൻ
Пікірлер: 181