Such a proud Moment for us, Reached 2000 subscribers Mark and Still Counting. Thanks to all our Loyal Followers for your Support.Keep support us.. We will upload more songs ASAP.. Thanks for your valuable comments on our video 'ആദ്യമായി കണ്ട നാള്'.. Thank you so muchhh🙏🙏 kzitem.info/news/bejne/06Sn2XmibKWjhqQ
@ajanthasneha3136
2 жыл бұрын
സൂപ്പർ
@hareeshkvm1783
2 жыл бұрын
Llllllllllllllllllllllllllllllllloll
@rvvlogs2499
2 жыл бұрын
ഇതു എവിടെ വച്ചു നടന്ന കല്യാണം ആണ് എന്ന് ഒന്ന് പറയാമോ
@sujeeshkumarp6004
Жыл бұрын
@@rvvlogs2499 ഇത് ആലപ്പുഴ Yeskey ഓഡിറ്റോറിയം... 🙏🏻
@jobyraj007
4 жыл бұрын
എന്റെ ഒരു ആഗ്രഹം ആണ്, ഒരു പാട്ടു കാരി പെണ്ണിനെ കെട്ടി കല്യാണ ദിവസം തന്നെ പെണ്ണിന്റെ ഒപ്പം പാടണം എന്ന്...... പക്ഷേ പാട്ടിൽ ഞാൻ വട്ട പൂജ്യം ആയത് കൊണ്ട് കല്യാണ party കളിലും, music band കളിലും ഒക്കെ Keyboard വായിച്ച് ആ കുറവ് നികത്തുന്നു.... പല couples ഉം കല്യാണ ദിവസം പാട്ട് പാടിയിട്ടുണ്ട്...ഞാൻ keys വായിച്ച് കൊടുത്തിട്ടും ഉണ്ട്......!! പക്ഷേ അവർക്ക് ഒന്നും ഇല്ലാത്ത chemistry ഇൗ video യിൽ കണ്ട്... നിങൾ 2 പേരും അന്യായ പാട്ടു കാരു തന്നെ.....നമിച്ചു.....ഇതുപോലത്തെ couples ആയിരത്തിൽ ഒന്നെ ഉള്ളൂ..... God bless you 😍
@MrLalsir
4 жыл бұрын
Thankz dear.. It's meanings alot for us.. Thanks alot for your encouragement ❤️🙏😍
@sreekutty311
2 жыл бұрын
ഭാഗ്യമുള്ള couples.. രണ്ടുപേരും പാട്ടുകാർ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💓💓
@sumag5884
2 жыл бұрын
ശ്രുതി ശുദ്ധമായ സ०ഗീത० പോലെയുള്ളതാവട്ടെ നിങ്ങളുടെ കുടു०ബജീവീത० ഗുരുവായൂരപ്പൻ അനുഗ്രഹ० എന്നു० നിങ്ങൾക്ക് ഉണ്ടാകട്ടെ❤🙏
@thirdeye...297
2 жыл бұрын
ഈ മധുര സംഗീതം നിങ്ങളുടെ ജീവിതത്തിൽ എല്ലാ കാലത്തും.. നിറഞ്ഞു നിൽക്കട്ടെ...
@sheelamanoj9249
2 жыл бұрын
ഇതിലും വലിയൊരു ഭാഗ്യം വേറെ എന്തുണ്ട്. എന്റെ സ്നേഹം നിറഞ്ഞ വിവാഹ മംഗളാശംസകൾ.
@krishnankutty1345
2 жыл бұрын
ജീവിതം പാട്ടു പോലെ മധുരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ramdascm534
3 жыл бұрын
ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കും ഇതുപോലെ ഒരു മുഹൂർത്തം... ഇങ്ങനെ കാണാൻ പറ്റിയത്തിൽ സന്തോഷം ഹാപ്പി married life...
@amruthalakshminarayanan1650
3 жыл бұрын
ഞങ്ങൾക്കും കിട്ടി ഇതേ പോലെ ഒരു അവസരം. കല്യാണ ദിവസം പാടാൻ 😍
Enikum agrahand njan kurach padum ini padunna orale hus ayi kitya set ayi
@padmarajanlakshmanan1776
2 жыл бұрын
പ്രൗഢം ഗംഭീരം ഇങ്ങനെ ആയിരിക്കണം കല്യാണം ഇതൊരു മാതൃകയാണ് ചാറ് കല്യാണങ്ങൾക്ക് ഒരു മറുപടിയാണ് അഭിനന്ദനങ്ങൾ ആശംസകൾ
@gopinathpudhuruthy.1745
2 жыл бұрын
ജാടകളില്ലാത്ത അവതരണത്തിന് നന്ദി. ശരിക്കും മലയാളിത്തം നിറഞ്ഞു നിൽക്കുന്നു.
@satheeshmuriyamangalath3429
2 жыл бұрын
അസ്സലായി പാടി. വധുവരന്മാർക്ക് മംഗളാശംസകൾ 🌹🌹🌹🌹🌹🙏🙏🙏
@sharathvksharathvk4244
4 жыл бұрын
രണ്ട് പേരും വളരെ നന്നായിട്ട് പാടിയിരിക്കുന്നു. ഒത്തിരി ഇഷ്ട്ടമായി പാട്ടിന് ഒപ്പം ഇരുവരും ലയിച്ചു ചേർന്ന കഴിഞ്ഞിരിക്കന്നു wish you happy married long life
@Riju712
2 жыл бұрын
K🤔🥰🙄🤲😔ie
@radhavikraman1293
2 жыл бұрын
👏👏👏👏👏👏👍🏾🌹🌹
@marialeogin3493
2 жыл бұрын
നന്നായിട്ടുണ്ട്
@nasarnasur4603
2 жыл бұрын
Yotoyyotoyoyoyoyooyoy. oyoy. ot. Oyoyyoyoyotoyoyoyoyoyoyoyoyoyyoyoyoyoyoyoy. oyoy oy ototoyoyoyo yoyoyoyoyotoy
@GreenmarkDC
3 жыл бұрын
👌👌👌ഈ ഗാനം പോലെ സുന്ദര സുരഭിലമാവട്ടെ നിങ്ങളുടെ ജീവിതവും..
@ammusthafamusthafa5147
2 жыл бұрын
രണ്ട് പേരും പാട്ടുകാരാണല്ലേ!??💐💐 മംഗളാശംസകൾ നേരുന്നു!സംഗീതം പോലെ സുന്ദരമാകട്ടെ നിങ്ങളുടെ ദാമ്പത്യ ജീവിതം!
@reemkallingal1120
2 жыл бұрын
3years ago.👌😁
@jayakumarchellappanachari8502
2 жыл бұрын
@@reemkallingal1120 ആദ്യത്തെ പ്രകടനം മാത്രം പോരാ. എന്നെന്നും സന്തോഷത്തോടെ അവർ ജീവിക്കണം. എത്രയോ ദാമ്പത്യങ്ങൾ തകർന്നുപോകുന്നത് നമ്മൾ കാണുന്നു. കാടിയായാലും മൂടി കുടിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ ജീവിക്കണം. അപ്പോൾ ദൈവത്തിന്റെ സഹായം അവർക്കു കിട്ടും. വിഷമങ്ങളുണ്ടെങ്കിൽ മാറും.
@reemkallingal1120
2 жыл бұрын
@@jayakumarchellappanachari8502 yes.my prayers🙏
@rajukannan79
5 жыл бұрын
Ethokke swapnathile sambhavikku,blessed couple .All the best
@MrLalsir
5 жыл бұрын
Ee blessings matram mati മുന്നോട് ഞങ്ങള്ക്ക് povan... ഒരുപാട് thanks
@nithinpookkad5545
3 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല . പറയാൻ വാക്കുകൾ ഇല്ല . അത്രക്കും ഗംഭീരം. പാതി വിരിഞ്ഞാൽ എന്ന വരി പാടുമ്പോൾ ഞാൻ അതിലെ ഹൈ പിച്ച് കിട്ടുമോ എന്ന് പേടിച്ചു . പക്ഷേ ജാനകി അമ്മ പാടും പോലെ ഒരു ഭാവ മാറ്റവും ഇല്ലാതെ പാടി. സൂപ്പർ എന്ന് പറഞാൽ പോര . അതി ഗംഭീരം .
@shilpapradeep2105
2 жыл бұрын
ഇത് പോലെ ജീവിതവും..നല്ല പോലെ പോവട്ടെ..👌👌👌 ആശംസകൾ.💞💞💞 പ്രാർത്ഥനകൾ 🙏🙏🙏
@remadileep361
2 жыл бұрын
നന്നായി പാടി. ഇതുപോലെ ഈ നവ ദമ്പതികളുടെ ജീവിതവും സന്തോഷകരമാകട്ടെ.❤️❤️❤️
@remanikhil8775
2 жыл бұрын
അടിപൊളി ❤️
@manulogin514
3 жыл бұрын
ഈ കല്യാണം എവിടെവച്ചു നടന്നതാ?? ആ കല്യാണത്തിന് വന്നവർ ഭാഗ്യവാന്മാർ..... പാട്ട് supprrrr.... പറയാൻ വാക്കുകളില്ല... Happy married life❤❤❤
@lathasuresh1315
2 жыл бұрын
Yeskay, kalarcode, Alapuzha
@lathasuresh1315
16 күн бұрын
Yeskay,kalarcode,Alappuzha
@johnypp6791
2 жыл бұрын
പാട്ടുപോലെ സുന്ദരമായിരിക്കട്ടെ ജീവിതം. അടിപൊളി പാട്ട്.. 🙏👍👌❤🙌🙌
@sreejthchirakal2848
2 жыл бұрын
മനോഹരമായിട്ടുണ്ട് ജീവിതം അതുപോലെ തന്നെ ആവട്ടെ 🌹🌹🌹👍🏻
@sreenilayam
2 жыл бұрын
സൂപ്പർ.......അസുലഭ മുഹൂർത്തങ്ങൾ 😍❤🌹... ജീവിതയാത്രയിൽ എല്ലാ മുഹൂർത്തങ്ങളും ആത്മ വിശ്വാസത്തോടെ ഒരുമിച്ച് മുന്നേറാൻ കഴിയട്ടെ 😘😘💐
@snehasebastian1346
2 жыл бұрын
പാട്ട് സൂപ്പർ ആയിരുന്നു ജീവിതവും ഇതുപോലെ സുന്ദരം ആകട്ടെ
@satheeshantp5238
3 жыл бұрын
ഈഗാനം പോലെ ഇവരുടെ ജീവിതവും രാഗ താള ലയമാകട്ടെ 🙏
@minijose5212
2 жыл бұрын
ഈ ഭാവ, രാഗ, ലയങ്ങൾ ജീവിതാവസാനം വരെ ഉണ്ടാകട്ടെ.
@prasadrao6278
2 жыл бұрын
പാട്ടുപോലെ മനോഹരമാകട്ടെ ജീവിതവും
@sheelats-oh3lx
2 жыл бұрын
പാട്ടുപോലെ അടിപൊളി ജീവിതം ഉണ്ടാ ക ട്ടെ,,, ദൈവം തുണ യാ ക ട്ടെ 🌹🌹🌹🌹🌹👍👍👍👍👍
@deepikabaiju8161
2 жыл бұрын
ഇന്നാണ് ഈ ചാനൽ കണ്ടത്.. രണ്ടുപേരും അസ്സലായി പാടി.. എല്ലാവിധ ആശംസകളും ❤️
@prasadpadeettakkara5766
Ай бұрын
ഈ ഗാനം പോലെ ഇവരുടെ ജീവിതം എന്നും സന്തോഷം ഉള്ളതാവട്ടെ എന്ന് ആശംസിക്കുന്നു❤
@davidthomas8986
5 жыл бұрын
കിടു മച്ചാനെ!! All the best 👌👌👌
@sathischandrakn9953
2 жыл бұрын
The great great great great great great song wóoderfull very very nice-song favorite ❤️❤️ songs
@bb1vlog730
Жыл бұрын
പാട്ട് ഒരു വലിയ കലായാണ് അത് രണ്ടാൾക്കും ദൈവം അനുഗ്രഹിച്ചു തന്നിട്ടുണ്ട് ❤️❤️❤️
@devismitha6768
2 жыл бұрын
Wishes,happy married life, super singing, excellent, beautiful performance, good performance,
@pachupachu6922
2 жыл бұрын
🥰ഹാപ്പിനെസ്സ് 😘കണ്ണ് നിറഞ്ഞു പോയി ഭാഗ്യമുള്ള ജോടികൾ
@velayudhankuttyvelayudhank9435
2 жыл бұрын
നന്നായി പാടി ! മംഗളം നേരുന്നു ഞാൻ !
@jayakumarchellappanachari8502
2 жыл бұрын
May God throw all his blessings on the newly married couple. ഈ സ്നേഹം എന്നും നിലനിർത്തു ന്നതിലാണ് നിങ്ങളുടെ വിജയം.
@remaa6623
2 жыл бұрын
നല്ല പാട്ട് ജീവിതവും അതുപോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു👃👃👃
@preethisree1973
2 жыл бұрын
Superb made for each other.... Blessed couple
@priyasoman871
3 жыл бұрын
രണ്ടു പേരും വളരെ നന്നായി പാടി👌👌❤, Belated Wedding Wishes👌❤, Made for each other👌❤❤
@dr.arunimaab
4 жыл бұрын
💕 നല്ല രസം ആയിട്ട് പാടി cheechi um cheettanum... 🙏Happy married life...
@nidheeshp8138
3 жыл бұрын
Arunima ab അവരുടെ കല്യാണം 2 വർഷം മുൻപ് കഴിഞ്ഞതാണ് .. 😁😁😁
@hemanthvr5116
3 жыл бұрын
Namukkum onnu padande Arunima..
@retheeshcku6424
2 жыл бұрын
പാതി വിരിഞ്ഞു എന്നല്ലേ പാടി വിരിഞ്ഞു എന്നല്ലല്ലോ നന്നായി പാടി രണ്ടാളും 🥰🥰
@viewsandinfo1899
2 жыл бұрын
Padi virinju
@amusicaljourney1403
2 жыл бұрын
പൊളിച്ചടുക്കി വാ സൂപ്പർ കല്യാണ ദിവസം ആയതിന്റെ വിറയൽ ഉണ്ട് അത്രേയുള്ളൂ 😃😃നല്ല singers ആണ് 🤝🤝🤝👏👏👏👏
@gangadharanmzion274
3 жыл бұрын
Supperrrb രണ്ടാളും നന്നായി പാടി അഭിനന്ദനങ്ങൾ
@christy0486
2 жыл бұрын
Wow..girl's voice is so beautiful..congratulations
@geethavasudevan385
2 жыл бұрын
പാട്ട് അസ്സലായി . വധുവരന്മാർക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
@lalithababy9423
2 жыл бұрын
👍
@kunjunoolikunjunnooli8325
5 жыл бұрын
Randaalum polichutta ummmmma god bless you 🤗🤗🤗😊😊😊😍😍😘😘
@anandk.c1061
2 жыл бұрын
ചേരും പടി ചേരും എന്നാൽ നിങ്ങളാണ് ❤️🌹മംഗളാശംസകൾ 🌹❤️ നേരുന്നു 🙏
@kannanpmohanan1420
3 жыл бұрын
This guy´s voice is awesome
@sathischandrakn9953
2 жыл бұрын
The great.singers So Beautiful ❤️👍
@sundernational
2 жыл бұрын
Both of u are phenomenal singers. Best wishes..
@krishnapriya6912
5 жыл бұрын
Poli ishvaran anugrajikkate god bless urs
@rahulpr6089
4 жыл бұрын
Made for each oyher..god bless you both
@bindup4403
2 жыл бұрын
Super👍
@asathyan9847
Жыл бұрын
Amazing performance 👌😍💐💐👍😍💐😍💐
@sreedeviraju6412
2 жыл бұрын
അടിപൊളി 👍 ഈ മുഹൂർത്തത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെ.........
എല്ലാവർക്കും ദൈവം കഴിവ് നൽകീട്ട്ടുണ്ട് ഇതും ഒരു കഴിവ് ഞാൻ നമിക്കുന്നു.... കൂടാതെ ...,ലിപ്ലോകും മറ്റും നാട്ടുകാർക്ക് ഒരു നാണവും ഇല്ലാതെ ഷൂട്ട് ചെയ്യുന്ന ചേട്ടൻ മർക്കും ചേച്ചി മാർക്കും ഞാൻ ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.... കണ്ട് പഠിക്ക്
@rajannarayanan2759
3 жыл бұрын
Wish you happy maried നന്നയിരുന്നു 2പേരും പാടിയത്. God bless yours.
@justinmathew8577
2 жыл бұрын
Excellently done... Proud of it 👍👍👍👍
@thyagarjankt4752
3 жыл бұрын
രണ്ടുപേരു०.തകർത്തൂപാടി.വിവാഹദിനത്തിൽ.
@bijuvaheeda
2 жыл бұрын
ജീവിതം ഇതുപോലെ മധുരം ആകട്ടെ
@ElsyElsyge0rge
3 ай бұрын
രണ്ടു പേർക്കും ഇത്തിരി ഗൗരവം കൂടിപ്പോയി ബാക്കി എല്ലാം Oli👌👌👌
@anishaaji8680
5 жыл бұрын
Super couples.. Happy married life...
@arathysujeesh6995
4 жыл бұрын
Thankyou
@indumidhun5711
3 жыл бұрын
Super 😍❤100 തവണയെങ്കിലും കണ്ടു
@soumyasoumya105
4 жыл бұрын
Randaalum nannayiii paadi.... super.... happy married life....
Пікірлер: 390