Biriyani 😂😂 anjonte paisakk illa ernakulath 😂😂😂 Ath Malappuram Kozhikode 🔥
@richy-k-kthalassery9480
3 жыл бұрын
എറണാകുളത്തെ കൊതിപ്പിക്കുന്ന വെറൈറ്റി പത്തു തരം റസ്റ്റോറന്റ് ലെ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ 😋😋😋😋😋😋😋😋😋😋😋😋😋 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി
@shanidshanu5919
2 жыл бұрын
നല്ല വിനയമുള്ള സംസാരം. എനിക്ക് ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അങ്ങയുടെ സംസാരഷൈലിയാണ്.....
@FoodNTravel
2 жыл бұрын
Thank you so much Shanid 😍
@okacet9412
3 жыл бұрын
This is the kind of information we are looking for. Thank you very much.
@FoodNTravel
3 жыл бұрын
So happy to hear that 😍😍
@karthika0791
2 жыл бұрын
എന്തൊക്കെ ടെക്നോളജി വന്നാലും പണി എടുക്കാതെ ഫുഡ് കഴിക്കാനുള്ള ഒരു അവസ്ഥ മാനവരാശി കൈ വരിച്ചിട്ടില്ല എന്നോർക്കുമ്പോൾ ഒരു വിങ്ങൽ.. 😰😰😰
@FoodNTravel
2 жыл бұрын
😆😆
@karthika0791
2 жыл бұрын
@@FoodNTravel പിൻ ചെയ്തു വെക്കടോ 😊😊
@shijopoulose1135
3 жыл бұрын
ഹാലോ.....ഇങ്ങനെയുള്ള രുചിക്കൂട്ടുകൾ 10 എണ്ണം ഒന്നിച്ചിടല്ലേ....😋😋😋👍
@FoodNTravel
3 жыл бұрын
😄😄 Thank you
@ravikaruvangattil4134
10 ай бұрын
എബിൻ ബ്രോ... ഇന്ന് ഞാൻ ഷിബുച്ചേട്ടന്റെ പുട്ടുകടയിൽ പോയി വളരെ വൃത്തിഹീനമായ അന്തരീക്ഷം പോരെങ്കിൽ ഒരു സാധാരണ തട്ടുകടയിലെ രുചി പോലുമില്ല..... ദയവു ചെയ്തു പ്രചരിപ്പിക്കരുത് നിങ്ങളുടെ പേഴ്സണാലിറ്റി പോലും പോവും.... വളരെ മോശം....
@FoodNTravel
10 ай бұрын
രവി ബ്രോ... ഞാൻ അവിടെ പോയത് കോവിഡ് കാലങ്ങൾക്ക് വളരേ നാളുകൾക്ക് മുൻപാണ്. വർഷം 3 - 4 കഴിഞ്ഞൂ. അപ്പൊ പിന്നെ താങ്കൾ ഈ പറയുന്നതിന് എന്താണ് value എന്ന് താങ്കൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. ഇത് മറ്റുള്ളവർക്ക് ആ കടയെ കുറിച്ച് അറിയാൻ ആണ് കമന്റ് എങ്കിൽ അതിന്റേതായ രീതിയിൽ എഴുതിയാൽ നന്നായേനെ.
@user-ed3fx7us8s
3 жыл бұрын
Most genuine food vlogger❤
@FoodNTravel
3 жыл бұрын
Thank you 🤗
@mhdrazik-v9g
3 жыл бұрын
എബിൻ ചേട്ടന്റെ ഐഡിയ സൂപ്പർ. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്ത ബ്ലോഗുകളിൽ നിന്ന് മറ്റൊരു ബ്ലോഗ് നമ്മളിലേക്ക് സമർപ്പിക്കുന്ന എബിൻ ചേട്ടൻന് അഭിനന്ദനങ്ങൽ🥰🥰🔥🔥
@FoodNTravel
3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@mhdrazik-v9g
3 жыл бұрын
@@FoodNTravel cmnt pin cheyyoo ebin chetta😊
@mjenterprises548
3 жыл бұрын
വീട്ടിലെ കുക്കിംഗ് ഒന്നും ഇപ്പൊൾ ഇടുന്നില്ലല്ലോ....?
@FoodNTravel
3 жыл бұрын
Idaam 🤗
@geethanambudri5886
3 жыл бұрын
@@FoodNTravel അത് കാണാൻ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്
@Randomshares1009
Жыл бұрын
Oru 20 people ku poi kazhikan pattunna nalla oru cheap n good quality seafood restaurant suggest chaiyamo? Alleppy, kochi, or kottayam. Chattichoru, Pothichoru oke kittunna
@FoodNTravel
Жыл бұрын
Foodntravel nte Play list onnu nokku tto ☺️
@sravanvnair3522
3 жыл бұрын
എബിൻ ചേട്ടാ തൃശ്ശൂരിലെ രുചികൾ ഒന്ന് പങ്ക് വെക്കൂ....🤗💖
@FoodNTravel
3 жыл бұрын
Sure 👍👍
@mixera6077
3 жыл бұрын
വൃത്തികെട്ട ഫുഡാണ് 😬
@anilkumarck1691
Жыл бұрын
Restaurant name ന്റെ കൂടെ exact place നെയിം കൂടെ പറഞ്ഞാൽ നന്നായിരുന്നു
@FoodNTravel
Жыл бұрын
ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@aparnaprasad6112
3 жыл бұрын
Kumbalam kaar indenki odi vanne angane 1st position il Nammade kada ethiriyirikunnu 😘💪
@FoodNTravel
3 жыл бұрын
😍🤗
@anuroopvithura2022
Жыл бұрын
ഏതെങ്കിക്കും സ്പോട്ട് വിട്ടുപോയെങ്കിൽ സദയം ക്ഷമിക്കണം ....എബിൻ ചേട്ടൻ ഒരാളെ ഉള്ളു എല്ലായിടത്തും എത്താൻ അതാ❤❤❤❤
@FoodNTravel
Жыл бұрын
😂😂😂
@AbdulRahim-xn4hk
2 жыл бұрын
കഴിച്ച കാര്യം മാത്രമല്ലല്ലോ ഇത് എവിടെയാണ് സ്ഥലം ഒന്ന് വ്യക്തമായിട്ട് പറയാതെ എങ്ങനെ മനസ്സിലാകും ആദ്യം സ്ഥലം ഏതൊക്കെ ആണെന്ന് പറയാൻ പി വീഡിയോ ഇട് അല്ലാതെ പറഞ്ഞിട്ട് കാര്യം
@shilpageorge8343
2 жыл бұрын
Places aalu parayunnundalloo
@unnikrishnan-zp7uy
2 жыл бұрын
Chtta idale kittunna oru sthalam undallo 1rs idale kada evideyanu
@FoodNTravel
2 жыл бұрын
Description nokku bro 😍🤗
@jijobabu9896
3 жыл бұрын
എബിൻ ചേട്ടാ സുഖം ആണോ 😊 അടുത്ത രുചി വീഡിയോകൾ പോരട്ടെ 😍
@FoodNTravel
3 жыл бұрын
ഹായ് ജിജോ.. ഞങ്ങൾ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
@jijobabu9896
3 жыл бұрын
@@FoodNTravel 🥰
@nisampulikottilvella2777
3 жыл бұрын
ചേട്ടായിയെ വീഡിയോ മിസ് ആവുന്നു എന്താണ് എന്നറിയില്ല നിങ്ങളുടെയും ചാനലിന്റെയും നെയിമും തിരക്കി വന്നപ്പോൾ പോർക്ക് 🙏🤍
Very informative... though Im from Ernakulam , I didnt know of many of these restaurants.... Will try out...Do you have a similar Vlog on Vegetarian restaurants too...? Thank you....
@jananani610
3 жыл бұрын
Hi bro I am from andhra I came to kochi today and I want try best food here can you tell me which restaurant
@paulmathew1425
3 жыл бұрын
എറണാകുളം പുല്ലേപടിയിലെ 'സെഹിയോൻ ഊട്ട്പുര' ഞങ്ങൾ പ്രവാസികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. എണ്ണമറ്റ മീൻ വിഭവങ്ങൾ, ചെറിയ അളവിൽ കിട്ടും, കുറഞ്ഞവില. ഊണിന് ചിലപ്പോൾ Q വേണ്ടിവരും. രാത്രിയിൽ പിടിയും കോഴിയും കിട്ടും, ഞായറാഴ്ച അവധി. ചിറ്റൂർ റോഡിന് കിഴക്കു വശം, നോക്കിയാൽ കാണാം. ഒന്ന് വിസിറ്റ് ചെയ്തിട്ട് review ഇടാമോ?
@FoodNTravel
3 жыл бұрын
👍👍
@anoopnair1158
3 жыл бұрын
Thanks Ebin was in mind to request this❤️
@FoodNTravel
3 жыл бұрын
Thank you ☺️🤗
@simonjoseph92
3 жыл бұрын
machili restaurant ഉം പെരിയാർ restaurant ഉം oke ഒരു ആവറേജ് എന്നതിൽ ഉപരി must visit ഹോട്ടൽ ഒന്നുമല്ല .. കൊള്ളാവുന്ന ഊണ് കിട്ടുന്ന സ്ഥലം എറണാകുളത്തു ഇല്ലാത്തതും ഇഞ്ഞി ഉണ്ടെങ്കിൽ തന്നെ പൊതുജനത്തിനു അറിഞ്ഞുകൂടാത്തതും മാത്രമാണ് ആ ഹോട്ടലിന്റെ വിജയം ....
@shinybinu6154
2 жыл бұрын
Ithilum etrayo nallathanu Kottayam karimbin inn meals oru special um Venda...currykal thanne ...
@afnafathima9376
3 жыл бұрын
, ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട് ചേട്ടാ ട്രൈ ചെയ്യുന്നു ndo??
@FoodNTravel
3 жыл бұрын
Lockdown onnu kazhinjotte.. Try cheyyam 👍👍
@VG-iz7id
Жыл бұрын
പേഴ്സണാലിയിട്ട് പറയാ....😁... ലാലു അലക്സ് ന്റെ ശബ്ദം
അവതരണമെല്ലാം അടിപൊളി. പക്ഷേ രുചിയിടങ്ങളുടെ ലൊക്കേഷൻ കൃത്യമായി പറയുന്നില്ല.
@FoodNTravel
3 жыл бұрын
Description onnu nokku bro
@Kevin-cy2dr
Жыл бұрын
Chetta try Arabian Palace Edapally, their spicy chicken mandhi is out of this world.
@FoodNTravel
Жыл бұрын
Arabian palace perumbavoor poyi kazhichitund. Edappally poyittilla. Try cheyyam
@MsBin10
3 жыл бұрын
ഇതിൻറ്റെയൊക്കെ റേറ്റ് കൂടി പറഞ്ഞിരുന്നേൽ ഉപകാരമായേനെ.
@FoodNTravel
3 жыл бұрын
Description nokku bro. Ella videokaludeyum link athil koduthitund. Mikkavarum ella videosinum athinte descriptionil rate koduthitund
@bennyjoyson8384
3 жыл бұрын
കേരളത്തിൽ ഏറ്റവും variety ഭക്ഷണം കിട്ടുന്ന സ്ഥലം എറണാകുളം തന്നെ!! Andhra, Punjabi, Gujarati, Kashmiri, Kutchi, Arabic, Italian, Turkish, French, Japanese, Chinese, Mexican etc. etc. Any type of cuisine you can get in Kochi...👍👍
@FoodNTravel
3 жыл бұрын
👍👍
@iyeraishu1
2 жыл бұрын
veg kittan paadu
@bennyjoyson8384
2 жыл бұрын
@@iyeraishu1 ഏയ് ഒരിക്കലുമല്ല. കൊച്ചിയിൽ ഉള്ളത്ര veg restaurants കേരളത്തിൽ മറ്റെവിടെയും കാണില്ല... Brindavan Gokul ഊട്ടുപുര Ambiswamys Sree Krishna Inn Naivedhya BTH - Subiksha Ashok Bhavan Saravana Bhavan Anugraha etc. etc.
@iyeraishu1
2 жыл бұрын
@@bennyjoyson8384 edhoke above average hotels alle njan parayinath ee mess pole ulla hotels aan7
@alanpoly9316
2 жыл бұрын
@@iyeraishu1 alla..aryaas enn oru hotel und..cheranallur nalla masala dosayum neyroastum kittum
@Itz_me_amrutha..
2 жыл бұрын
Pregnant aayit veettil kuthiyirikkunna nammalodu ee chathi vendaayirunnu chettaa...😪😪😪
@FoodNTravel
2 жыл бұрын
☺️☺️
@subairmuhamed6927
3 жыл бұрын
The grand hotel aluva.annapurna aluva.kayiees foret Cochin. My faverate.
@FoodNTravel
3 жыл бұрын
👍👍
@nishadsn06
3 жыл бұрын
അച്ചായനായൊണ്ട് പോർക്ക് അടിച്ചു വിടാം .. നമ്മുക് ഹറാം ആയി പോയി.. എന്തു ചെയ്യാനാ.. feeling senti.. :-(
പൊന്നു എബിൻ ഇലയുടെ രുചി മാത്രം വേണ്ട . ചെറുപ്പം മുതൽ വാടിയ ഇലയുടെ മണം വെറുക്കുന്നു 😃
@AlWasel-cb3sc
3 жыл бұрын
The beautiful fact is that each restaurant in the list has its own variety/range of foods. Totally diverse foods and that can help one to decide easily where to eat next week and onwards 😀 👏👏👏
@FoodNTravel
3 жыл бұрын
So glad to hear this..Thank you 😍
@selvytomy6832
3 жыл бұрын
Punjabi Sethi da dhaba place ?
@mollystephen1040
3 жыл бұрын
Soofi മന്തിയിലെ alfaham ചിക്കൻ മന്തി. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.. very tasty ആണ്. 😋😋😋
@FoodNTravel
3 жыл бұрын
😍👍👍
@abhilash4420001
3 жыл бұрын
No 4 setti ka Dhaba really good but overpriced mainly focused premium customer. No 6 Jeff biriyani hyped and glorified.
@FoodNTravel
3 жыл бұрын
That's the price they fixed... I can't help it out dear ☺️
@surendrannair4720
2 жыл бұрын
Now top restront manchatti restorent. Kadavathara tempil road. New opening. You go to their after He we’ll find out tottaly naturly place
@sibysebastian5005
2 жыл бұрын
Camera man engane pidichu nikkunnu..pullide parachilu kettittu kothiyakunnu 😀
@FoodNTravel
2 жыл бұрын
😄😄
@soumyasoman3222
3 жыл бұрын
Omg....KUMBALAM.......❤️
@FoodNTravel
3 жыл бұрын
☺️☺️
@MB-mg6mf
3 жыл бұрын
Location കൃതൃമായിട്ട് പറഞ്ഞു തന്നാൽ വല്ലപ്പോഴും ഞങ്ങൾ ,subscribers നും കഴിക്കാനായി കുന്നു Wishing You all the very best Thank you for taking us all with you 🙏🙏
@FoodNTravel
3 жыл бұрын
Description ഒന്ന് നോക്കാമോ
@ajaykrishnan2934
3 жыл бұрын
Al-reem❤❤❤
@FoodNTravel
3 жыл бұрын
😍
@sureshmenon262
3 жыл бұрын
Very informative video. Please change the title Ernakulam to Ernakulam Jilla
@capt.unnikrishnangopinath2246
3 жыл бұрын
When you do the next videos, suggest to give a line showing the exact location.
പ്രിയപ്പെട്ട എബിൻ ചേട്ടാ... (ചേട്ടൻ എന്ന് സ്നേഹംകൊണ്ട് വിളിക്കുന്നതാണേ, പ്രായം ഒരുപക്ഷേ കൂടുതലായിരിക്കും) വളരെ യാദൃശ്ചികമായാണ് ഫുഡ് ആൻഡ് ട്രാവൽ എന്ന ചാനൽ ഞാൻ കാണാനിടയായത്. ഇന്നിപ്പോൾ താങ്കൾ അപ്ലോഡ് ചെയ്ത മിക്ക വീഡിയോകളും കണ്ടു എന്ന് മാത്രമല്ല പുതിയതിനായി കാത്തിരിക്കുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ഞങ്ങൾ എന്ന് വച്ചാൽ നാലു പേർ അടങ്ങുന്ന എന്റെ കുടുംബം. ചുവടെ ചേർക്കുന്ന ഒന്ന്- രണ്ട് കാരണങ്ങൾ കൊണ്ടാണ് താങ്കളുടെ പരിപാടി ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്. സാധാരണയായി ഭക്ഷണം കഴിക്കുമ്പോഴാണ് അത് ആസ്വാദ്യമാവുക. സ്വയം കഴിച്ചുകൊണ്ട് മറ്റൊരാളെ അതേ മാനസികാവസ്ഥയിൽ എത്തിക്കുക എന്നത് എളുപ്പമല്ല. ശ്രമകരമായ ആ ദൗത്യം താങ്കൾ പൂർണ്ണമായും വിജയിച്ചു. രുചിഭേദങ്ങൾ തികച്ചും വ്യക്തിപരമാണ്. എല്ലാവരുടേതും ഒന്നാകണമെന്നില്ല. താങ്കൾ ഒരിക്കലും സ്വാഭിപ്രായം മറ്റൊരാളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. അനിതരസാധാരണമായ ആ ക്വാളിറ്റിയാണു ഞങ്ങളെ ആകർഷിച്ച മറ്റൊരു ഘടകം. പാചക സമയത്തോ പാകംചെയ്ത ഭക്ഷണം പരിചയപ്പെടുത്തുമ്പോഴോ പുലർത്തുന്ന ആത്മാർത്ഥതയാണ് മറ്റൊന്ന്. അതുകൊണ്ടുതന്നെ ആ രുചിമാത്രമല്ല വാസന കൂടി നമുക്ക് അനുഭവവേദ്യമാകും. പലപ്പോഴും ഇനി ഞങ്ങളുടെ അടുക്കളയിൽ നിന്നുമാണോ ആ മണം വരുന്നത് എന്ന് സംശയിച്ച് തിരിഞ്ഞു നോക്കിയിട്ടുണ്ട്. ഞങ്ങളുടേത് ഒരു പെൺ അടുക്കളയല്ല. എല്ലാറ്റിനും എല്ലാരും കൂടാറുണ്ട്. പാചകം ഞങ്ങളും ആസ്വദിച്ചാണ് ചെയ്യാറ്. ഞാനും ആർക്കിടെക്ചർ വിദ്യാർത്ഥിനികളായ രണ്ട് മക്കളും. വീടുകളിൽ അടക്കപ്പെട്ടു പോയ ഈ അപരിക്രമ കാലത്ത് ഞങ്ങൾക്ക് വലിയ ആശ്വാസമായി Food n travel. കൊതിച്ചും കൊതിപ്പിച്ചും സന്തോഷമായി ദീർഘകാലം മുന്നോട്ട് എന്ന് ആശംസിക്കുന്നു Shiju Dharmapalan Kollam - 9496149982 (എഴുതിവന്നപ്പോൾ കുറിപ്പ് ലേശം നീണ്ടുപോയി. സമയം പോലെ വായിച്ചാൽ മതിയാകും.)
@FoodNTravel
3 жыл бұрын
ഷിജു എന്നാണോ ഷിജു ഏട്ടൻ എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല... കുറിപ്പ് മുഴുവനായും വായിച്ചു. വളരെ അധികം സന്തോഷമായി. പാചകം ഇഷ്ടപ്പെടുന്ന താങ്കൾക്ക് ഫുഡ് അന് ട്രാവൽ വീഡിയോകൾ ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ വീണ്ടും സന്തോഷം. ഇനിയും നല്ല രുചികൾ, പുതിയ പുതിയ രുചിയിടങ്ങൾ, സുഹൃത്തുക്കൾക്കായി വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. നിങൾ ഒക്കെ കൂടെ ഉണ്ടെങ്കിൽ എല്ലാം നടക്കും ☺️☺️☺️ ഒരിക്കൽ കൂടി നന്ദി ☺️☺️
@shaiju1_23
3 жыл бұрын
@@FoodNTravel Thank you so much for the quick response. രുചിഭേദങ്ങളും രുചിയിടങ്ങളും തേടുന്ന യാത്രകളിൽ ഒപ്പമുണ്ട് ഞങ്ങളെല്ലാം. 😍😍
@stephens.cooking
3 жыл бұрын
The very best of health to you and your family Mr Jose. I first saw you on Mark Weins 2 years ago and started following your channel last year. You inspire me to search out south Indian food and to cook. Be well
@FoodNTravel
3 жыл бұрын
So glad to hear that.. Thank you so much.. 💖
@swathyrabeesh7178
3 жыл бұрын
ചേട്ടൻ പറഞ്ഞപോലെ എപ്പോ കണ്ടു എന്നല്ല ചേട്ടനും മാർക്ക് വെയ്ൻ കൂടെ വന്നപ്പോൾ സൂപ്പർ
@FoodNTravel
3 жыл бұрын
Thanks und Swathy 🤗
@nalza8349
3 жыл бұрын
😋👌👌👌👍👍👍😋
@FoodNTravel
3 жыл бұрын
Thank you Nalza 😍
@atheistgk7713
3 жыл бұрын
Chetan cholesterol nde guliya yethra yennam kazhikkum dayli
This is such a great list Ebbin ചേട്ടാ... Truly inspiring.. Eager to visit the places.♥️👍
@FoodNTravel
3 жыл бұрын
Thank you Deepak 🤗
@ashwinpoduthas592
3 жыл бұрын
I think u misd vellakanthari resturant near toll plaza, container road,mulavukad
@FoodNTravel
3 жыл бұрын
Poyittund. Video cheythittilla
@rafsalkurikkal3677
3 жыл бұрын
AL REEM❤️
@FoodNTravel
3 жыл бұрын
😍❤️
@ccapture640
3 жыл бұрын
Veetil wife undakkunna fud nte oru video cheyyo??.., aa fud nte texture, consistency, spicy oke vechu 🤣.....
@FoodNTravel
3 жыл бұрын
Cheyyam
@ccapture640
3 жыл бұрын
@@FoodNTravel 🥰🥰
@gopinathguru8319
3 жыл бұрын
👌👌👌
@FoodNTravel
3 жыл бұрын
Thanks Gopinath 🥰
@mohammadshabeeb3435
3 жыл бұрын
Malappuram oru video cheyane
@FoodNTravel
3 жыл бұрын
Cheyyam 👍👍
@AbdulSalam-mn1ml
3 жыл бұрын
Alreem.. തറവാട് മലപ്പുറം ടൗണിൽ ഹോട്ടൽ മദ്ബി ആണ്
@AbdulSalam-mn1ml
3 жыл бұрын
കേരളത്തിൽ ആദ്യ കുഴിമന്തി ഹോട്ടൽ മലപ്പുറത്തെ ഹോട്ടൽ മദ്ബി ആണ്
@jasilmohammed4877
3 жыл бұрын
Hotel Alreem thammanam 🔥❤️മന്തി ...അത് തമ്മനത്തെ alreem mandhi 😋😋😋😋
@adarshnairnandanam
3 жыл бұрын
Sadharnakkark keranpatunna pala ruchiydangalum ivide kanam. That's why I love this channel.
@FoodNTravel
3 жыл бұрын
Thank you Adarsh 🥰
@lekshmisivaganga9582
2 жыл бұрын
Very good presentation and natural standard opinion which i liked the most ! ♥️♥️♥️ Am from Ernakulam still i dont know , here about many of these restaurants , now am aware ❤️🔥🤩🤩 . Thankyou
@FoodNTravel
2 жыл бұрын
So glad to hear that.. Thank you so much.. 🤗
@YOYOKID1
3 жыл бұрын
Njn poind ivide okke.. ithinekal nalla food Amal Palace il kittum.
@FoodNTravel
3 жыл бұрын
Ok
@you2bersfansclub84
3 жыл бұрын
ഇപ്പൊ ഫുള്ളും പുറത്തുള്ള വീഡിയോസ് ആണല്ലോ ❤😜😁
@FoodNTravel
3 жыл бұрын
ഇതെല്ലാം മുന്നേ ചെയ്തിട്ടുള്ളതാണ്
@sameerhussain9304
Жыл бұрын
മൈമുൺ അവിടെത്തെ ദോശ കട വിട്ടുപോയി
@FoodNTravel
Жыл бұрын
🙂
@JibinJohn
3 жыл бұрын
Ebin : excellent job , continue the good work of reviewing the best food spots in each district .. do them all , you are just fantastic !
@FoodNTravel
3 жыл бұрын
Thank you Jibin..Thank you so much 😍🤗
@ksrafi4109
2 жыл бұрын
പത്തനംതിട്ട ജില്ലയിലെ വീഡിയോ ചെയ്യൂ ബ്രോ
@FoodNTravel
2 жыл бұрын
👍👍
@ranjithranji8995
3 жыл бұрын
Super ❤👌
@FoodNTravel
3 жыл бұрын
Thanks Ranjith ❤️
@AbhishekS_Nair
3 жыл бұрын
Oru muvattupuzhakkarante weekly routine il varunna main thing aanu alla reem, friends inte okke oppam oru 7,8 manikk kalich kazhinj poyi nammade alla reemil keri oru mandi, 😌😌😌
@FoodNTravel
3 жыл бұрын
😍😍👍
@WeekendGetawayswithJeevan
3 жыл бұрын
Thank you so much for the list..Hoping to try them all soon..😍😍
@FoodNTravel
3 жыл бұрын
😍😍👍
@anjanakiarah9276
2 жыл бұрын
Ernakulathe palahara gramam enn ariyapedunna manjali miss aayallo? Manjali biriyanium, halwayum, sweetsum vere levelanu 🥰
@FoodNTravel
2 жыл бұрын
Athum adipoli aanu.. Enikkishtappetta aadya 10 ruchikalil vannilla enne ulloo
@anjanakiarah9276
2 жыл бұрын
@@FoodNTravel 🤗
@anandhakrishnanshankaraman1720
3 жыл бұрын
Waiting 4 top 10 foodspots of Kozhikode . ❤️.
@FoodNTravel
3 жыл бұрын
Next athanu
@viveknair5191
Жыл бұрын
Dear viewers, This is his opinion and mine is straight opposite, I have visited ll these places it's all average, not worth travelling for this food...
@FoodNTravel
Жыл бұрын
Ok. Sorry about your experience
@athuldominic
3 жыл бұрын
Being a guy born and brought up in Kochi this isn't my top list. N.B except 2 restaurants I have visited everything in this list.
@FoodNTravel
3 жыл бұрын
Obviously, individual preferences vary. 😊😊👍
@Ag-20117boy
3 жыл бұрын
Chetta aluvayil undu oru place plavinchuvattil shapp curry seminaripadi yil anu
@FoodNTravel
3 жыл бұрын
Will try
@sumis.philip3517
3 жыл бұрын
So gracefully u talk ebin achhachan, always look happy and contended, from where this positivity comes
@FoodNTravel
3 жыл бұрын
Thank you Sumi..Thank you so much for your kind words.. 😍 Always try to be happy
@swaragrk9622
3 жыл бұрын
Malappuram, kozhikode Eviduthe ruchikal video cheyyamoo?
Пікірлер: 1,5 М.