കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.
Credit
_______
Composed by: BrunuhVille
Album: Aurora
edakkal cave,
edakkal caves,
edakkal caves wayanad,
edakkal caves history in malayalam,
edakkal caves tamil,
edakkal caves trekking,
edakkal caves wayanad malayalam,
edakkal caves kerala,
edakkal caves kannada,
edakkal caves paintings,
edakkal caves history in tamil,
edakkal caves history in english,
edakkal caves shorts,
edakkal caves english,
edakkal caves history in kannada,
edakkal caves in tamil,
edakkal caves in kerala,
edakkal caves in wayanad,
edakkal caves in malayalam,
edakkal caves in english,
edakkal caves wayanad kannada,
edakkal caves vlog,
edakkal caves wayanad in tamil,
edakkal caves wayanad history of edakkal caves,
edakkal caves wayanad telugu,
Негізгі бет എടക്കൽ ഗുഹയിലെ രഹസ്യങ്ങൾ | ആദിമ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു | Secret Of Edakkal Cave | Wayanad
Пікірлер: 7