ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഫാമിലിയെ പറ്റി ഒന്ന് പറഞ്ഞുകൂടേ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 😂
@babithababi.7
Жыл бұрын
🥰 paranjal ellavarkum orupadu chodyangal undakum.. Athinokke utharam thannal ninglkum vishamam varum enikum... Pinne palarum vannu sentiments paranju reach ayi enn parayum... Ente aim l ethiyathinu shesham ente life ente family njn ninglk munnul kanichu tharam❤️❤️ athuvare ath hidden ayi erikktte🫶🏼❤️
@ambikachelampeta6236
Жыл бұрын
@@babithababi.7 ok മനസിലായി . താങ്ക്സ് മോളെ. റിപ്ലൈ തരാനുള്ള മനസ് കാട്ടിയല്ലോ 🙏🙏 God bless u
@nishraghav
Жыл бұрын
@@babithababi.7 🥰👍🏻
@Nimmu576
Жыл бұрын
@@babithababi.7 athannu nallathu chechiye good luck 🥰👌🥰💕💕💕💕
@jashirmufeeda9096
Жыл бұрын
@@babithababi.7 k
@kunjus8761
Жыл бұрын
Thanku so much chechi 🥰 For ur motivation
@iamkrishnavijay
Жыл бұрын
👌👌very useful information. Thank you so much.
@Sha-i3u
Жыл бұрын
God bless you ❤️ da wish you all the best. എനിക്കും മോൾടെ വീഡിയോ സ് ഇഷ്ടമാണ്. സമയം കിട്ടുമ്പോൾ വീഡിയോസ് കാണാറുണ്ട്
@Sreeja123
Жыл бұрын
മോളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നു കുട്ടി വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞത്
@shilpakrishnan4504
Жыл бұрын
Thank u chechi for ur valuable information and motivational video
@manjus6380
Жыл бұрын
ഒരുപാട് സന്തോഷം ❤❤❤❤🥰🥰🥰🥰
@sreekuttysree3411
Жыл бұрын
Super and simple motivation thanks cheachi
@khalidhafiroz6053
Жыл бұрын
ഉറക്കം വരാതെ ഇരുന്ന് പഠിക്കാനുള്ള ഒരു ട്രിക് പറഞ്ഞു തരു sis pls pls pls... 20 min മാത്രം ഉറങ്ങി എന് കേട്ടപ്പോൾ അത്ഭുതം തോന്നി.. ട്രിക്ക് plsssss
@user-ky1qg5em6p
2 ай бұрын
ഉള്ളിൽ കിട്ടണം എന്ന് വാശി ഉണ്ടേൽ തനിയെ ഉറക്കം പോകും 👍🏻വാശിയെറി പഠിക്കുവാ തനിയെ ഉറക്കം പോകും
@aaimpsc
Жыл бұрын
Thank you so much for the wonderful motivation ❤
@reenastephenaugustine5934
Жыл бұрын
Great motivation 🤟🏻
@dreamsonweb3580
Жыл бұрын
U motivated me.with the last few lines. Thank you.
@littlepassion123
Жыл бұрын
Adipoli ...Nice sharing sister🥰👌👏👏👏
@ashaanand2038
Жыл бұрын
Thankyou so much Chechi 🙏 very helpful ☺️
@meenu3786
Жыл бұрын
Chechi poliyanuu❤️🥰
@deepadinesh5712
Жыл бұрын
Thank you for ur motivation
@sruthims3397
Жыл бұрын
Thanku... Chechi😊🙏
@khalidhafiroz6053
Жыл бұрын
Nanum ipol psc നോക്കുന്നു.. പഠിക്കുന്നുണ്ട്.. രാത്രി മക്കളെ ഒകെ ഉറക്കി കുറച്ച്നേരം ഇരിക്കുമ്പോളേക്കും ഉറക്കും വരും 12 മണി ആവുമ്പോൾ.. അത്പോലെ ഉച്ചക്ക് 3 അവിമ്പോളും ഉറക്കം വരും..
@happylife7843
Жыл бұрын
Age എത്രയാ?
@gayathriranjith5572
Жыл бұрын
Super video enik eshtapettu super motivation
@induch8756
Жыл бұрын
Sending u pure 💕....thanku u Chechi 😊
@thejaswinisheeja1278
Жыл бұрын
Thanks chechi 🤗🥰
@shilpanair1997
Жыл бұрын
Really motivated aayi.. Njan ആകെ depressed ആണ്.25age ആയി.. കല്യാണം കഴിക്കുന്നില്ലേ എന്ന ആൾക്കാരുടെ ചോദ്യം എന്നെ അലട്ടുന്നു. കൂടേ ഉള്ളവർ ഒക്കെ കെട്ടി... എല്ലാർക്കും പുച്ഛം പോലെ.. ജോലി ഉണ്ടായിരുന്നേൽ എങ്ങോട്ടെങ്കിലും പോകാമായിരുന്നു...ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.. പഠിക്കാനും പറ്റുന്നില്ല... ഇത് കേട്ടപ്പോൾ ഒരു relief
@peaceuponu6658
Жыл бұрын
Ente athe avstha da...😭😭😭😭😭ithe question .....veetil ninn iranghi idaan thonnunnu
@babithababi.7
Жыл бұрын
Hey kettunnilla ndha kettiyale jevikkanokkullo enn thirich chodikknm.. Orikkalum kallyanm kazhikkaruth 🤣🤣🤣( ente matram abiprayam anu😍)
@ss-cw2xx
Жыл бұрын
Marg alla ultimate aim..nattukark vere pani ilathond chodikum..don't bother about it..ketti kazhinj oopadu varum..nalla relatn varum vare wait cheyuka.
കല്യാണം കഴിഞ്ഞു അടുത്ത ചോദ്യം കുട്ടി ആയില്ലേ എന്നാണ് കുട്ടി ആയല്ലോ പിന്നെ കുറച്ചു അവധി വരും ചോദ്യങ്ങൾക്ക് പിന്നെ കൊച്ചു ഉണങ്ങിയാൽ കുറ്റം വണം വച്ചാൽ കുറ്റം കൊച്ചിന് രാത്രി papmpers ഇട്ടാൽ പോലും കുറ്റം അവര് എല്ലാത്തിനും കുറ്റം പറഞ്ഞോണ്ട് ഇരിക്കും ഒന്നും അവസാനിക്കില്ല നമ്മുക്ക് job ഉണ്ടേൽ മാത്രേ നമ്മുക്ക് ഗുണം ഉള്ളു അവര് പറയട്ടെ നിങ്ങൾ പഠിച്ചു job വാങ്ങു അനുഭവം ഉള്ളോണ്ടാ പറയണേ ഞാനും കല്യാണം കഴിഞ്ഞു ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആണ് എനിക്ക് കുഞ്ഞുങ്ങളെ നോക്കി പരിജയം ഇല്ല എനിക്ക് ഇല്ലാതെ കുറ്റവും ഇല്ല
@amalapradeep4002
Жыл бұрын
Chechi really motivater
@manjum3458
Жыл бұрын
Thank you Chechi... simple ayi paraju thannu❤️😍
@susanliju4533
Жыл бұрын
Njan kurachu day aayi ചോദിക്കണം എന്ന് വിചാരിച്ചതിന് answers ആണ്....Good.....God bless dear🥰
@babithababi.7
Жыл бұрын
😘
@sherrinmobby9016
Жыл бұрын
Tku nallapole parenju thannu..ellam.😍😍😍👍👍👍🙏🙏🙏
@happylife7843
Жыл бұрын
എനിക്ക് 9 മാസം പ്രായമുള്ള ഒരു കുഞ്ഞി കുട്ടി ഉണ്ട്.. അവളുടെ പുറകെ ആയതു കാരണം പഠിത്തം നടക്കുമോന്ന് അറിയില്ല. എന്നാലും ഈ video കണ്ടപ്പോൾ RRC ഒന്ന് TRY ചെയ്താലോ എന്നൊരു ആഗ്രഹം. തന്റെ place കൊല്ലം ആണല്ലേ. എന്റെ വീട് കൊട്ടാരക്കര ആണ്. Videos ഒക്കെ super ആണ്. ആദ്യം ഒന്നും കാണാൻ താല്പര്യം തോന്നിയിട്ടില്ല ippo വെറുതെയിരിക്കുമ്പോ ഇതിലെ videos ആണ് ഇരുന്നു കാണുന്നത്. ❤️
@remyarejimon
Жыл бұрын
Thank you chechy😘😍
@sooryadevi477
Жыл бұрын
Iniyum ith pole motivation venam🤩
@532ahalyasatish
Жыл бұрын
Chchy super motivation ❤️
@babithababi.7
Жыл бұрын
😘
@evasfamily7970
Жыл бұрын
ഇത്രയും ലളിതമായി ഒരു മോട്ടിവേഷൻ ക്ലാസ്സ് ആദ്യമായിട്ടാണെ ഞാൻ കേൾക്കുന്നത് ഇനിയും പഠിച്ച് മുന്നേറാൻ ഗോഡ് സഹായിക്കട്ടെ, good luck👍❤️
@Wingsofpeace38
Жыл бұрын
Aadayit aan chechiyude video kanane. Njanum gov exam ne vendi prepare chayyuvane ..your words are very inspiring ..Thank you ❤
@Kunjuzkunji
Жыл бұрын
ആദ്യായിട്ടാ long വീഡിയോ കാണുന്നെ. Shorts കാണാറുണ്ട്. So ഇന്നുമുതൽ ഞാനും ആ Subscriber button അമർത്തുകയാണ് 😁
@bindhujawilson1861
Жыл бұрын
Motivated thank uuuu dear 😍😍
@SREELEKHAVIJAY2024
Жыл бұрын
Thank you ബബിത 🔥💝💯
@aryachinju7536
Жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് kto❤️🥰 നിങ്ങളെ കാണാൻ വേണ്ടി മാത്രം utube തുറക്കുന്ന ഞാൻ..😄എന്റെ മോൾക്ക് ഒത്തിരി ഇഷ്ടമാണ് ബബിതയെ.. God bless you dear❤️🥰❤️🥰
@babithababi.7
Жыл бұрын
❤️🥰
@rajalekshmiraju5038
Жыл бұрын
Thank U chechii🌹
@poojaaaaaaaaa185
Жыл бұрын
I'm a girl. എനിക്കും Police ആകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹം ആയിരിന്നു. അങ്കണവാടിയിൽ പഠിക്കുമ്പോളേ ഞാൻ പറയുമായിരുന്നു Police ആകുമെന്ന്. Sports ൽ ഒക്കെ active ആയിരുന്നു. അങ്ങനെ ഒരു ദിവസം,Physically fit ആയി ജനിപ്പിച്ച എന്നെ 10-ആം വയസിൽ ഒരു അപകടത്തിലൂടെ എന്റെ ദൈവങ്ങൾ(i'm a god believer) കൈ വിരലുകൾക്ക് സ്വാധീനക്കുറവുള്ള ഒരാളാക്കി മാറ്റി.. ആദ്യമായി ശബരിമലയിൽ പോയപ്പോഴും.. മറ്റ് അമ്പലങ്ങളിൽ പോയപ്പോഴും എന്റെ കൈ പഴയ പോലെ ആവണേയെന്ന് പ്രാർത്ഥിക്കുമ്പോൾ.. ഇനി ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് പ്രാർത്ഥിക്കുന്നത് എന്ന് മനസ്സിലാകാൻ പറ്റാത്ത പ്രായത്തിലായിരുന്നു ഞാൻ.പോലീസ് ടെസ്റ്റിൽ mark കിട്ടുമല്ലോയെന്ന് ഓർത്ത് അറിവില്ലായ്മ കൊണ്ട് 8ഇൽ പഠിക്കുമ്പോൾ NCC യിൽ ചേരാൻ പോയി..നീളം നോക്കിയും ഓടിച്ചു നോക്കിയും മാത്രം Select ചെയ്തത് കൊണ്ട് ഞാനും NCC Cadet ആയി..but ഞങ്ങളുടെ pt sir ക്ലാസ്സിൽ വെച്ച് എല്ലാവരും കേൾകെ എന്നെ മാത്രം എഴുനേൽപിച്ച് നിർത്തി വഴക് പറഞ്ഞു.. ജീവൻ പോകുന്ന പോലെയുള്ള കൈവേദന സഹിച്ചാണ് rifle കൈകാര്യം ചെയ്തതും പരേഡും പണിഷ്മെന്റും ഒക്കെ ചെയ്തതും(bcz.. ചേർന്ന് പോയില്ലേ sir ന് പണി കിട്ടരുതെന്ന് ഓർത്ത് ) അത് കൊണ്ട് delhi പോവാൻ chance കിട്ടിയിട്ടും എൻ്റ പേര് വെട്ടിക്കളയാൻ request cheythu. പിന്നീട് മനസ്സിലായി ആഗ്രഹിച്ചത് ഒരിക്കലും കിട്ടില്ലെന്ന്....Anyway..nice presentation dear sis..😊thankyou for sharing..
@anaghaponnan6905
Жыл бұрын
വിഷമീക്കണ്ട എല്ലാം ശരിയാവും... ദൈവം എന്തെങ്കിലും ഒക്കെ കരുതി വെച്ചിട്ടുണ്ടാകും.... Be -ve....
@chinmaya2349
Жыл бұрын
Dayiramaayi munnotu povum onnu chindhichu Nokku Stephen Hawking yathoru sheshiyumilaate adheham eelokam kanda valiya manushiyan aarum nisarakaralla yellavarayulillilum oru kayivugal Ind santhoshamaayi erikku
@shahadmahshook4852
Жыл бұрын
Okke sheriyaavum .Dont worry 🙌
@chithirasanjay4852
Жыл бұрын
Daa…everything will be ok in one day… God will be withyou always❤❤..Dont loose hope
@dreamhere4836
Жыл бұрын
@@anaghaponnan6905 b+ve
@gopikagopika8236
Жыл бұрын
Very Good😘😘❣️
@nikithacs2233
Жыл бұрын
Chechi Very helpful ♥️
@evasfamily7970
Жыл бұрын
നല്ല ഇൻസ്പെർ ആയി ❤️babitha chechi
@Music_Vlog881
Жыл бұрын
☺️☺️chechiiiii♥️♥️♥️♥️♥️♥️
@akhilasanthu5967
Жыл бұрын
Super motivation chechi 🤩🤩
@susansusan2033
Жыл бұрын
Super dear babitha kutti God bless you 🙏 😘 ❤️ 😊 💖 ♥️ 🙏
@babithababi.7
Жыл бұрын
😘😍
@aamiworld7360
Жыл бұрын
ഒരുപാട് ഇഷ്ടം ♥️♥️♥️
@reels_club207
Жыл бұрын
Thanku chechiii orupad sneham ❤️❤️
@babithababi.7
Жыл бұрын
🥰
@midhunasuni1794
Жыл бұрын
Super chechi😍😍😍😍
@ansariporuvazhy7431
13 күн бұрын
Hi chechi adipoly vedio
@suchithraleo9824
Жыл бұрын
ഞാൻ ഇതിനു മുൻപ് ഇതുപോലെ ഉള്ള മോളുടെ വീഡിയോ കണ്ടിട്ടില്ല... ഞാൻ കണ്ടത് മുഴുവൻ പുസ്തകം വായിക്കുന്ന പോലെ ഡയലോഗ് പറയുന്ന ഷോട്ട് വീഡിയോസ് ആണ്.... ഞാൻ അത് കമന്റിൽ പറഞ്ഞിട്ടും ഉണ്ട്.... But ഈ വീഡിയോ കണ്ടത് മുതൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍 God bless youdr❤️😍
Chechi പഠിക്കാൻ use ചെയ്ത books nte front page ഒന്ന് community post ayi edo, please...
@nishraghav
Жыл бұрын
എന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പോലീസ് ആവണം എന്നു.. ചെറിയ ക്ലാസ് ൽ പഠിക്കുമ്പോൾ ആരാവണം എന്നു മാഷ് ചോദിച്ചപ്പോൾ എല്ലാവരും ടീച്ചർ ഡോക്ടർ എന്നൊക്കെ പറയുമ്പോൾ ഞാൻ പോലീസ് എന്നു പറയും.അത്ര വലിയ സ്വപ്നം ആരുന്നു.. Full preparation ആയിരുന്നു.ഓട്ടം ..ചാട്ടം. നല്ല ആരോഗ്യവും height ഉം ഉണ്ടാരുന്നു.. എപ്പോളും പഠിത്തം തന്നെ. അത് കൊണ്ട് തന്നെ വേറൊരു ജോലിയ്ക്ക് ശ്രമിച്ചിട്ടില്ല.writen ടെസ്റ് നു memo വന്നു. എഴുതിയില്ല. പൊലിസ് ആവാൻ അച്ഛൻ സമ്മതിക്കില്ലെന്നു പറഞ്ഞു.. വേറെ ജോലി കിട്ടിയുമില്ല.വേറെ ജോലി വേണമെന്ന് ആഗ്രഹിച്ചില്ല.അത്ര നിരാശ ആയിരുന്നു. ആദ്യമായാണ് police ജോലി ആഗ്രഹിച്ച ഒരു പെൺകുട്ടിയെ കണ്ടത്.🥰 റെയിൽവേ സൂപ്പർ ആണ്...സെൻട്രൽ Gvnt ജോബ് കിട്ടുക എന്നത് വലിയ ഭാഗ്യമാണ്.
@babithababi.7
Жыл бұрын
❤️😍
@monster-xv7wu
Жыл бұрын
Ithe aagraham enikumundaayirunnu,but height kurachu kuravaayirunnu😄😄😄athukondu oru policekarane angu ketti😜😜🥰
@nishraghav
Жыл бұрын
@@monster-xv7wu ഭാഗ്യവതി. 😍👍🏻👍🏻 ജോലിയോ കിട്ടിയില്ല .ഞാൻ ഒരു പോലിസ്കാരനെയൊ പട്ടാളകാരനെയോ കെട്ടാൻ പറ്റിയെങ്കിൽ എന്നു ആഗ്രഹിച്ചു..അതും നടന്നില്ല 😃😇😇 കിട്ടിയത് എഞ്ചിനീയർ 😁 😄 എന്റെ വീട്ടിൽ അച്ഛനും അനിയനും പിന്നെ ഏട്ടനും(കസിൻ) ഒക്കെ പോലീസ്കാരാണ്.. ഇനിയും വേണ്ടെന്നു കരുതിക്കാണും
@monster-xv7wu
Жыл бұрын
@@nishraghav Nishiyude anubhavam ente 2 frndsinum undaayirunnu ,2 perudeyum hus policel anu ,,,police nte exam ezhuthi pass aayitum physical nu ivare 2 pereyum vittilla,,police job Venda ennu paranju ,,
@nishraghav
Жыл бұрын
@@monster-xv7wu ആണോ... പല പെൺകുട്ടികൾക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ..എന്റെ ഒരു ബന്ധുവിന് റെയിൽവേ police ൽ ജോലി കിട്ടിയിരുന്നു..അവളെ അവളുടെ വീട്ടുകാർ എന്നും പറഞ്ഞു തടഞ്ഞു.പക്ഷെ ആ കുട്ടി പോയി.. അതിന്റെ ലൈഫ് രക്ഷപെട്ടു
Hai chechi.enikum police avaan Anu aagraham .ipol enik 30 age Ind .height 156 cm ollu.athond onlinel apply cheyyan patto .njan first time aanu PSC exam ezuthan pokunne.railway exam nu enik apply cheyyan pato.enik 12 aanu qualification. railway yil Eth categories Anu aply cheyyan patta.reply ayakkane
@ratheshnamol4440
Жыл бұрын
Chechi njn ippo എഴുതിയ group d yude result nu wait cheyyuva ...ente husband um railway staff aa...aalum tranfer nu wait cheyyuva,😊
@krishnapriyakichoos2476
Жыл бұрын
Thanks🥰 🤗🤗🤗🤗
@Ajusart2024
Ай бұрын
Nishkkalangam😂🫰💕 ലവ് u chechii❤️❤️
@arifthajudeen3415
11 ай бұрын
മിടുക്കി കുട്ടി ആന്റിക് മോളോട് ഒത്തിരി സ്നേഹം തോന്നി 🥰🥰🥰❤️❤️❤️
@anuhari9902
Жыл бұрын
Nice motivation ❤️
@babithababi.7
Жыл бұрын
🥰
@shilpas5386
Жыл бұрын
Chechiye orupaad ishtama
@babithababi.7
Жыл бұрын
😘
@amruthapradeep5261
Жыл бұрын
Chechy etra year padichu govt jolik vendi...plz reply..👍🥰
Chechiii Eth book ah padikknte enthokke revise chyynm.ellam paranj tharuoo
@sreedevihp9160
Жыл бұрын
Chechi railway examinu randu exam indo preliminary and main undo
@sajithak7693
Жыл бұрын
Thank you babi 😍😍😍
@Akshay-xc6cj
Жыл бұрын
Njan iti student aanu enikku group D aano C aano ith ഏതായാലും ee job കിട്ടാൻ വേണ്ടി പരിശ്രമിക്കാൻ താല്പര്യം ഉണ്ട്. ഇതിൽ enikku apply cheyyan പറ്റുമോ. എന്നാ വരാ ithu ini apply cheyyan 😐
@firozbabumcbabu3727
Жыл бұрын
Good 👍♥️
@anjuprasad2015
Жыл бұрын
Ente athe pole thanne chechi.... Enikum wpc aanu lakshyam but rlw nokkunnum und... Cocg um und... Orupaad saamyatha thonnunu... Wrk chythal job kittum enn ulla oru athmavishvasam aayittund... Thank you... ❤️❤️
@babithababi.7
Жыл бұрын
🥰🥰
@SREELEKSHMI985
Жыл бұрын
താങ്ക്യൂ ചേച്ചി 🙏🏼🙏🏼🙏🏼
@faseenashafeeque7973
Жыл бұрын
Talent 👍
@shijijoseph593
Жыл бұрын
Chechi next exam ennannu ariyamo chechi railwayde paranju tharamo
@_Tuttus_
Жыл бұрын
ഞാനും പഠിക്കുമ്പോൾ ഈ song എല്ലാം ആണ് കേൾക്കുന്നത് 🤗🥰
@babithababi.7
Жыл бұрын
😍😂
@varunm1397
Жыл бұрын
Ok
@amrithasoman8504
Жыл бұрын
Chechi police constable nte question paper il ethu subject portion aa kooduthal chothichath?
Пікірлер: 773