നിലവിലുള്ള സൗന്ദര്യത്തെ എങ്ങനെ കൂട്ടി എടുക്കാം എന്ന വ്യത്യസ്ഥമായ ഒരു വിഷയമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ജീവിത ശൈലികൾ കൊണ്ടും ശരിയായ വ്യായാമ രീതികൾ കൊണ്ടും നല്ല സമീകൃതമായ ഭക്ഷണ ശൈലികൾ കൊണ്ടും സൗന്ദര്യത്തെ നമുക്ക് കൂട്ടി എടുക്കാം.
സൗന്ദര്യത്തെപ്പറ്റി ലോകത്തിൽ നടന്നിട്ടുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
എല്ലാവരും കൂടുതൽ സു ന്ദരന്മാരും സുന്ദരികളും ആകട്ടെ എന്ന് ആശംസിക്കുന്നു.
ഈ വീഡിയോ മറ്റുള്ള സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സ്നേഹ പൂർവ്വം 💕
Beauty Health By Shiju Chacko
കൂടുതൽ അറിയുന്നതിനായി വിളിക്കുക
+918921770718
സൗന്ദര്യം കൂട്ടാൻ നന്നായി Dress ചെയ്യൂ
• സൗന്ദര്യം കൂട്ടാം നന്ന...
ശരീരത്തിന്റെ നിറം കൂട്ടാം
• ശരീരം വെളുക്കാൻ ഒറ്റമൂ...
*വെള്ളം കുടിക്കലും സൗന്ദര്യവും തമ്മിലുള്ള ബന്ധം?
*സമീകൃത ആഹാരങ്ങൾ കൊണ്ട് സൗന്ദര്യം കൂടുമോ?
*വ്യായാമത്തിന്റെ അനന്ത സാധ്യത.
*Sunscreen എങ്ങനെ ഉപയോഗിക്കണം?
*Dressing ഉം സൗന്ദര്യവും തമ്മിലുള്ള ബന്ധം.
*Confidence അതാണ് സൗന്ദര്യം.
*പുരികത്തിന്റെ ഭംഗി സൗന്ദര്യം കൂട്ടും.
*Satin തലയിണ വെച്ചുറങ്ങു മുഖസൗന്ദര്യം കൂടും.
*Moisturiser ന്റെ വലിയ ഗുണങ്ങൾ.
നാച്ചുറൽ ആയ Under Eye Cream ഉപയോഗിക്കു മുഖത്തിന്റെ ചുളിവുകളും കറുത്ത പാടുകളും മാറി കൂടുതൽ സൗന്ദര്യം ഉള്ളവരായീ മാറുന്നത് കാണാം.
കൂടുതൽ അറിയുന്നതിനായി വിളിക്കുക
+918921770718
#beauty #beautyyoutuber #makeup #motivation #beautyinfluencer #skincare #face #love #beautybuffet #beautytutorial #top #health #howto #viralvideo #beautytips #wrinkles #yogamalayalam #healthylifestyle #betterlifestyle #beautiful #beautifulskin #shijuchacko #beautyhealthbyshijuchacko
Негізгі бет എങ്ങനെ സൗന്ദര്യം കൂട്ടിയെടുക്കാം? | How to Enhance your Beauty?
Пікірлер: 60