എടവണ്ണപ്പാറ മേഖല സമസ്ത ബഹുജന മീലാദ് റാലി സംഘർഷത്തിന്റെ സത്യാവസ്ഥ നേതാക്കൾ സത്യാവസ്ഥ വിശദീകരിക്കുന്നു...
കഴിഞ്ഞദിവസം (08/09/2024) എടവണ്ണപ്പാറ മേഖല സമസ്ത കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച നബിദിന മീലാദ് റാലിയിൽ സംഘർഷം നടന്നിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നല്ലോ... ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ 'തെറ്റിദ്ധരിക്കപ്പെടുന്ന' രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികൾ സത്യാവസ്ഥ കൃത്യമായി വിശദീകരിക്കുന്നു...
#samstha #edavannapara
-----------------------------------------------------
"The taste of truth may be bitter
But it must be told..!
'True Tube'
Official KZitem Channel
__________
Thank You
For Watching
Негізгі бет എടവണ്ണപ്പാറ മേഖല സമസ്ത കോഡിനേഷൻ മീലാദ് റാലി സംഘർഷത്തിന്റെ സത്യാവസ്ഥ നേതാക്കൾ വിശദീകരിക്കുന്നു...
Пікірлер: 140