വി. ദക്ഷിണാമൂർത്തി - പ്രശസ്ത കർണ്ണാടകസംഗീതജ്ഞനും ചലച്ചിത്രസംഗീതത്തിന്റെ മഹാഗുരുവും ശുദ്ധസംഗീതത്തിന്റെ ആചാര്യനുമായിരുന്ന അതുല്യപ്രതിഭ! അദ്ദേഹം മലയാളത്തിനും മറ്റു ഭാഷകൾക്കും സമ്മാനിച്ച അനശ്വരഗാനങ്ങളിൽ ഏറിയ പങ്കും രാഗാധിഷ്ഠിതമായവയായിരുന്നു. സമ്മാനം (1975) എന്ന ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തിസ്വാമി ചിട്ടപ്പെടുത്തിയ 'എന്റെ കൈയ്യിൽ പൂത്തിരി ' എന്നൊരു മനോഹരഗാനമുണ്ട്. കഥാസന്ദർഭത്തോടു ചേർന്നു നിൽക്കുന്നതും വിഷുവിന്റെ ബിംബങ്ങൾ ഏറെയുള്ളതുമായ വരികൾ എഴുതിയത് വയലാർ രാമവർമ്മ. സവിശേഷഭംഗിയോടെ ഗാനമാലപിച്ചത് വാണി ജയറാം. ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Song - എന്റെ കൈയ്യിൽ പൂത്തിരി... Ente kaiyyil poothiri
Film - സമ്മാനം Sammaanam (1975)
Cover version by Leela Joseph
Original song credits:
Lyrics - Vayalar Ramavarma
Music - V. Dakshinamoorthy
Vocal - Vani Jairam
Video credits:
Conceived & Directed by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Bhavath
Make up - Aleena
Camera Assistant - Midhun
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Негізгі бет എൻ്റെ കൈയ്യിൽ പൂത്തിരി | Vishu special | Evergreen malayalam film song | Cover by Leela Joseph
Пікірлер: 87