*Found Dead | 'പ്രസവിച്ചതിൽ അഞ്ചും പെൺകുട്ടികൾ, ഇതിന്റെ പേരിൽ ക്രൂര മർദനം നടന്നുവെന്ന് വീട്ടുകാർ'; പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി* www.kasargodvartha.com/kasaragod/woman-found-dead-in-quarters/cid15538930.htm
@Azmeenaazmi22
2 сағат бұрын
ഇത്രയൊക്കെ അറിഞ്ഞിട്ടും നിങ്ങൾ അവളെ അവന് കൊല്ലാൻ വിട്ടു കൊടുത്തല്ലോ !!!!!!!🥺
@faisaljaseela3396
Сағат бұрын
Sathiyam
@ayisharahaman812
51 минут бұрын
സത്യം
@Life_is_liveon
3 сағат бұрын
പാവം പെൺകുട്ടികൾ പ്രതികരിക്കേണ്ട സ്ഥലത്ത് ആണായാലും പെണ്ണായാലും പ്രതികരിക്കണം ജനങ്ങൾ തിരിച്ചറിയണം ഇതുപോലുള്ളത് നിങ്ങളുടെ ചുറ്റുപാടിൽ ഉണ്ടെങ്കിൽ പ്രതികരിക്കുക ഇനിയും ഇതുപോലെ ഒരാളെയും മരണത്തിനു വിട്ടുകൊടുക്കരുത്
@Mashaallah-c9q
Сағат бұрын
ഈ തന്റേടം മുന്നെ കാണിച്ചരുനെങ്കിൽ അവളുടെ ജീവൻ കിട്ടിയിരുന്നേനെ
@mathewpauline
12 минут бұрын
എന്തിനാണ് പരാതി. കൊണ്ടുപോരാനമഹയിരുന്നു
@arfakebi1306
59 минут бұрын
സത്യം ഇതൊന്നുമല്ല സത്യം പുറത്തവരട്ടെ
@naseemakt5511
3 сағат бұрын
ഇത്രയും അറിഞ്ഞിട്ട് നിങ്ങൾ കുട്ടിയെ കൊല്ലാൻ വിട്ടോ
@farzanarashid8353
2 сағат бұрын
Avalk oru pratheeksha undayirnnu inn allengil naale ente jaapucha sheriyaavumnnn….(vdeol parayunnund) enn oru bharya bharthavine kurich prnjaal pinne uppaayaanengil polum avarde karythil edapedaan onn madikkum…aa paranja vaakin athrem vilayund 😒😔
@Mashaallah-c9q
Сағат бұрын
അവിടെ പോയി അവളെ കൂട്ടി കൊണ്ട് വന്നുടായ്നോ 😰😰
@nalinimanohari2345
32 минут бұрын
പാവം കുട്ടി... 35വയസ്സിൽ 5മക്കൾ... കഷ്ടം
@najmanisar1483
55 минут бұрын
കുടിക്കാരന് പെണ്ണു കൊടുത്താൽ ഇങ്ങനെയൊക്കെയാണ് കുടി നിർത്തിയാലും കുറച്ചു കഴിഞ്ഞാൽ വീണ്ടും അവൻ കുടിക്കപ്പെടും നിർത്താൻ പറ്റില്ല
@AjeeshMpAje
Сағат бұрын
അപ്പോൾ ഒന്നും ചെയ്യാതെ ഇപ്പൊ വന്നു പറയാൻ നാണമില്ലേ... """ഈ കേസ് എന്നല്ല ഒരു വിധം എല്ലാം ഇങ്ങനെയാണ്.."""
@bushrap1707
Сағат бұрын
ഇനി പറഞ്ഞിട്ടെന്താ എന്നാലും ചോദിക്കട്ടെ ഇങ്ങനെ പ്രശ്നം ആയപ്പോ ഇങ്ങോട്ട് കൂട്ടിയാൽ മതിയായിരുന്നു.
@abdulmuneer3363
2 сағат бұрын
അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞാലല്ലോ 😰😰😰😭😭😭😭
@Samsiksd
2 сағат бұрын
Yaallaahh🥺🥺🥺
@niflac.v2087
32 минут бұрын
Allah
@mumthazayyoob6318
Сағат бұрын
എങ്ങനെയൊക്കെ പറഞ്ഞിട്ട് എന്തെ ningl kootikondoranjad അവൾ പറഞ്ഞാലും ningl അതിനുള്ള വഴി നോക്കന്മായിരുന്നു. ഇപ്പോ ആ പെൺകുട്ടി മരിച്ചിട്ട് enth പറഞ്ഞിട്ടെന്താ.. അനിയൻ പറഞ്ഞിട്ട് polum😢😢
@mohamedalikunhu3408
Сағат бұрын
എന്ത് നീതികിട്ടിയിട്ട് എന്താ കാര്യം !! ആള് മരിച്ചുപോയി
@arfakebi1306
Сағат бұрын
നഷ്ടപരിയാരം കിട്ടുമല്ലോ 😂
@ummuhabeebav.k1673
51 минут бұрын
കുട്ടികളുടെ സ്ഥിതി.
@Jahan-x9l
3 сағат бұрын
Ya allah
@ShanimaIlyas
Сағат бұрын
Yaa allah😭😭
@raihanatm8648
2 сағат бұрын
Why mainstream medias are still silent...
@ayoobmahmood873
Сағат бұрын
😮 😢😢😢😭😭
@Mashaallah-c9q
Сағат бұрын
😭😭😭🤲🤲
@faisaljaseela3396
Сағат бұрын
Marikkunadine mumb prathigarikkanamairunu eni nigal pradigarichal marichavar thirich varulallo
Пікірлер: 40