മാഷാഅല്ലാഹ്. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അതുപോലെ മറ്റു ജനങ്ങൾക്കും മാത്രകയായ ഞങ്ങളുടെ പൊന്നുമോൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ. ഞങ്ങളുടെ കമറുമോൾ അന്നും ഇന്നും ഞങ്ങളുട കുടുംബത്തിലെ സുന്ദരി യാണ്. എനിയു ഉരുപാട് ഉയരങ്ങളിൽ അല്ലാഹു എത്തിക്കുമാറാകട്ടെ. ആമീൻ. അതിന്നായി ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
@seenukitchen4496
8 ай бұрын
Hi😍
@HaseenaHasi-zl4tl
8 ай бұрын
Kamaruthante no tharumoo
@sherinssheri4764
8 ай бұрын
എന്നിട്ടുംനിങ്ങൾ എത്ര സുന്ദരിയാണ് ഖമറുത്താ- നല്ല മനസ്സിന്റെ ഉടമയും Love you❤❤❤❤
@shafeequekizhuparamba
8 ай бұрын
ഖമറു ഒരു ധീര വനിത തന്നെ ''... സ്നേഹവും മനസ്സുറപ്പുമുള്ള സഹോദരി ....
@shamsudheenhamsa6900
8 ай бұрын
ഇന്നു ഇവിടെ കിട്ടുന്നതിനേക്കാൾ ഏറെ പതവികൾ നാളെ പരലോകത്തു നിങ്ങൾക്ക് ലഭിക്കട്ടെ,, 🤲💕💕💕
@aboobackervv
23 күн бұрын
മുഖത്തിന് ഒത്തിരി കുറവുണ്ടെങ്കിലും മറ്റൊരു കുറവും ഇല്ലാത്ത സുന്ദരി. 🌹
@jahanasherin1905
7 ай бұрын
ഇന്ന് ഞങ്ങൾക് ക്ലാസ് എടുക്കാൻ വന്നിരുന്നു ഈ ഇത്ത mails കൽപകഞ്ചേരിയിൽ നല്ല മോട്ടിവേഷൻ ആയിരുന്നു 👍👍അവരുടെ ജീവിത അനുഭവം എന്റെ കണ്ണു നിറയിപ്പിച്ചു 😢😢അവർ പൊരുതി ജയിച്ചു ഇനിയും ഇത്താക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ ആയുസ്സും ആരോഗ്യവും റബ്ബ് നൽകട്ടെ 🤲🤲🤲🤲👍👍👍❤❤❤❤
@Fathima.Farook
8 ай бұрын
മാഷാ അല്ലാഹ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
@chandramathikvchandramathi3885
8 ай бұрын
നല്ല ഒരാളെയാണ് മാഷ് പരിചയപ്പെടുത്തീയത് ഒരു പാടിഷ്ടമായി.
@XyzAbc-eg2nm
8 ай бұрын
നല്ല മനഷിണ്ട ഉടമ..അൽഹംദുലില്ലാഹ്..... 🙏🙏🙏🙏🙏🙏👍👍👍👍ബിഗ് സലൂട്ട് A
@Elza_george
8 ай бұрын
എന്നെയും മക്കളെയും കൂടെ നിർത്തി, എൻ്റെ മക്കളെ പഠിപ്പിച്ചു കിട്ടിയാൽ മതി ma'am.... njan എന്തു ജോലി വേണമെങ്കിലും cheytholaam ma'am, 10 വരയെ പഠിച്ചുള്ളു, മരിക്കാൻ കഴിയുന്നില്ല മക്കളെ ഒരു വഴിക്ക് എത്തിക്കണം ma'am 🙏🏻
@pkkpukayoor8943
8 ай бұрын
ഖമറുവിന്റെ സന്മനസ്സിന് പടച്ചവൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
@bakkarsnehatheeram4882
8 ай бұрын
ഈ അറിവ് ഒരുപാടു തവണ കണ്ടു കേട്ടു ഇത്തയെ നേരിൽ കണ്ട് സംസാരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ ആമീൻ
@bijisajeevchandran9503
8 ай бұрын
അറിവുകൾ മടികൂടാതെ പകർന്നു കൊടുക്കുന്ന ഞങ്ങളുടെ കമറുമാമിന് പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🌹🌹🌹😍😍😍❤️❤️❤️
@muhammedbilal4517
6 ай бұрын
Savnaremonnumalla
@muhammedbilal4517
6 ай бұрын
Tailaregareyam. Pasheenieshdalla
@saleenak4379
6 ай бұрын
മനസ്സും ശരീരവും സുന്ദരി യായ കമറുവിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉ ണ്ട്
ഖമറു അഭിനന്ദനം അർഹിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ .... ബ്രൂട്ടി ഷൻ പണി സൂക്ഷ്മത ഉള്ളവർ ക്ക് പറ്റിയതല്ല.........
@yusufmuhammad2656
8 ай бұрын
കമറു പെങ്ങൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ യൂസുഫ്
@mujeebmalabarmalabar3474
8 ай бұрын
താത്തന്റെ വാക്കുകൾ ഒരു പാട് സ്ത്രീകൾക്ക് പ്രചോദനം ആവട്ടെ
@eappenjohn-of3qe
Ай бұрын
കാമറ സഹോദരി താങ്കളെയും താങ്കളുടെ കുടുംബങ്ങളെയും താങ്കളുടെ എല്ലാ പ്രസ്ഥാനങ്ങളെയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
@malayilmibrahim2736
8 ай бұрын
മാഷാഅല്ലാഹ്. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അത് പോലെ മറ്റു ജനങ്ങൾക്കും മാത്രകയായ ഞങ്ങളുടെ പൊന്നുമോൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ. ആമീൻ. ഞങ്ങളുടെ കമറു മോൾ അന്നും ഇന്നും ഞങ്ങളുടെ കുടുംബത്തിലെ സുന്ദരിയാണ്. എനിയും ഒരു പാട് ഉയരങ്ങളിൽ അല്ലാഹു എത്തിക്കുമാറാകട്ടെ. ആമീൻ. അതിന്നായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാവിധ ബാവുഗങ്ങളും നേരുന്നു.
@ashabmon4511
8 ай бұрын
25:22
@seleenasalim2230
8 ай бұрын
ആമീൻ 🤲🤲🤲
@mymoonathyousaf5698
8 ай бұрын
ആമീൻ ആമീൻ 🤲🤲🤲😍
@blessyjames3887
8 ай бұрын
Khamarumam പറഞ്ഞ കാര്യങ്ങള് എല്ലാം ശരിയാണ് prethisndhikalil തളര്ന്ന് പോകാതെ ദൈവത്തിന്റെ anugrahathaal ഉയരങ്ങളില് എത്തിയ ഒരു നല്ല വ്യക്തി യാണ് അതു പോലെ തന്നെ എല്ലാവരെയും സഹായിക്കാന് ഉള്ള ഒരു നല്ല മനസ്സും khamarumamine ഉണ്ട് അത് ഞാൻ അനുഭവിക്കുന്നുണ്ട് mam in e ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😀
@aboobackerdarussalam9163
8 ай бұрын
നല്ല മനസ്സിന്റെ ഉടമകൾ ക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ. ദൃഡനിശ്ചയവും, ധൈര്യവും എന്നും നില നിൽക്കട്ടെ.
@user-zh6ff5nw4s
8 ай бұрын
ഞങ്ങളുടെ സ്വന്തം കമറു mam ❤ എന്റെ തൊഴിൽ മേഖലയിൽ ഞാനൊരു ശിശു ആയിരുന്നു... പട്ടിണി മാറിയതും, നല്ല ഡ്രസ്സ് ഇട്ടതും, സ്വർണത്തിന്റെ ഒരു തരിയെങ്കിലും അണിയാൻ കഴിഞ്ഞതും അങ്ങേകിയ അറിവിന്റെ വെളിച്ചത്തിലാണ്.. 🙏🏻
@nibrasulhaquep9019
8 ай бұрын
Masha allah ❤❤🥰🥰👍👍 Kamaruthante nambr tharuvo
@Elza_george
8 ай бұрын
എനിക്കും അഡ്രസ്സ് തരുമോ🙏🏻
@user-zh6ff5nw4s
7 ай бұрын
മാഡത്തോട് ചോദിച്ചിട്ട് തരാം 🥰
@thasniilyas3395
8 ай бұрын
ഈ വീഡിയോയിൽ എന്റെ പ്രിയ അദ്ധ്യാപകനെയും ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തിത്വത്തിനുടമയായ ഖമറുത്താനെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤❤
@AbdulAzeez-vi8kg
8 ай бұрын
പല സ്ഥലങ്ങൾ ഒക്കെ കാണുന്നത് നല്ലതുതന്നെ.. പക്ഷേ അല്ലാഹുവിന്റെ പുണ്യമായ ഒരു രാജ്യം ഉണ്ട്.. സൗദി അറേബ്യ അവിടെ പോയി ഒരു ഹജ്ജ് ചെയ്യാൻ നോക്കുക അതാണ് ഏറ്റവും വലിയ പുണ്യം
@noushadali3933
8 ай бұрын
പ്രദിസന്ധി കളിൽ നിന്ന് മുന്നോട്ട് പോകാൻ മനോധൈര്യം കാണിച്ച ഇത്തക്ക് 👏👏👏👏👏👏👏
@sabirasabi3420
8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലഹു ആയുസ്സും ആരോഗ്യ നൽകട്ടെ
@asainaranchachavidi6398
Ай бұрын
ആദ്യാവസാനം വരേ പുഞ്ചിരിക്കുന്ന മുഖവുമായി ആണ് നമ്മളോട് സംസാരിച്ച് നിന്നത് അത്രയും മനസിന്റെ ശുദ്ധിയാണ് വെളിപ്പെടുത്തുന്നത് അങ്ങിനെ ആയിരിക്കുക എന്നത് വളരെ ഭാഗ്യമാണ് ഇനിയും ജീവിതത്തിലുട നീളം അങ്ങിനെതന്നെയാവട്ടെ എന്നാശംസിക്കുന്നു
@Shahina_Edk
6 ай бұрын
ഇത്താ നിങ്ങൾക്ക് ആയുസും ആരോഗ്യവും തരട്ടെ ഞാൻ എപ്പോഴും പ്രാർഥിക്കാം നല്ലമനസ്സ്
@musthafaan9844
8 ай бұрын
ഈ സഹോദരി യുടെ 21:57 വാക്കുകൾ കേട്ടപ്പോൾ വളരരയധികം സന്തോഷം എല്ലാ നൽമകളും നേരുന്നു👍👌
@sajanisajani3501
8 ай бұрын
ആമീൻ ദൈവം അനുഗ്രഹിക്കട്ടെ സഹോദരിയുടെ നല്ല മനസ്സിന് 🙏🙏🙏 ഇനിയും ഉയരകളിൽ എത്തും
@user-fp5qu3gl6j
6 ай бұрын
ഖമറു തഷോ പ്പി ൽ ഞാൻ കുവെന്നിട്ടുണ്ട്❤ മാശാ ഹള്ള നല്ല സ്വഭാവ ഉടമ എല്ലാവർക്കും നല്ലത് കൊടുക്കു ന്ന മനസ് ഭർതാവില്ലാതെ സ്വന്തം കലിൽ എല്ലാം ചെയ്ത ഖമറുന് ഇനിയും എല്ലാം ഹ ള്ള നൽ കട്ടെ ഹജിന് പോയിക്കോളി ഖമറുഹ ള്ള എല്ലാം തര വിഷമം കണ്ട് നിന്നെ ഉയരത്തി ൽ എതി ച്ചു
@abdhulrahman2400
8 ай бұрын
എല്ലാം നല്ലതിന് ആയി തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤❤
@muhammedkunnimuhammed7648
8 ай бұрын
ഒരു സ്ത്രീ ഇങ്ങന ഉയർച്ചയിലെത്തുന്നത് മറ്റ് സ്ത്രീകൾക്ക് പാഠമാണ് 'ഖമറു നി ച ന്ദ്രൻ തന്നെ. പാവപ്പെട്ടവർക്ക് വെളിച്ചം കൊടുക്കുന്ന താരം
@aneesapa5534
8 ай бұрын
എല്ലാവരും ബാഹ്യ സൗന്ദര്യ മാണ് നോക്കുന്നത് ഹൃ ദയം നന്നകതെ എന്ത് നന്നായിട്ട് എന്ത് കാര്യം
@kabeerkalathil9221
8 ай бұрын
👍👍👍👍
@Zzzzooiiiiii
8 ай бұрын
Sathym
@Ubaid2688050
8 ай бұрын
സാഹചര്യം ഏതായാലും കീഴടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്..
@user-ho5dx7ru2p
6 ай бұрын
Beauti parloril പോകുമ്പോ കണ്ടിട്ടുണ്ട്... മുഖം പൊള്ളിയതാണെന്നാണ് വിചാരിച്ചത്...
മാഷാ അല്ലാഹ് തബാറക്ക് അല്ലാഹു ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ പ്രത്യേകിച്ച് പറയാൻ എല്ലാവരോടും ഒറ്റവാക്കിൽ ഹൃദയസുദ്യയോട് കൂടി മുന്നോട്ട് പോവുക നിങ്ങള് കളങ്കമില്ലാത്ത മനസ്സുകൊണ്ടാണ് നിങ്ങളുടെ വിജയം 🙏👌👍
@user-xk8cj3ys9w
8 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ കമറുത്ത
@Najwan1994
8 ай бұрын
മാഷാ അല്ലാഹ്, എല്ലാ സ്ത്രീകൾക്കും inspiration ആണ് ഇത്ത
@faseelashenamakover6699
8 ай бұрын
നമ്മുടെ സ്വന്തം കമറുത്ത. എന്താവശ്യത്തിനു എപ്പോൾ വിളിച്ചാലും നമ്മളെ ചേർത്തു പിടിക്കുന്ന ആൾ. അള്ളാഹു അനുഹ്രഹിക്കട്ടെ.
@neenap2215
8 ай бұрын
വളരെയധികം inspiration ഉണ്ടാക്കുന്ന video ...
@musafir1139
8 ай бұрын
ലോകം കാണുന്നത് നല്ലത് അതിനെല്ലാം മുന്നേ ഹജ്ജും ഉംറയും ചെയ്യണം
@SajidhaRasheed-go8rs
5 ай бұрын
Hajjum umrayum jeyyuka sahothari
@aysummusulaiman3927
8 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടക്കട്ടെ 👍👍
@user-cj1dh7jt4e
8 ай бұрын
നമ്മുടെ അയൽവാസി.. കമുറുത്ത.. നിങ്ങൾ സമൂഹത്തിന് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. ALL THE VERY BEST
@kamarukp5136
8 ай бұрын
Mashaallah ഇനിയും ഒരുപാട് പാവങ്ങൾക്ക് ഉപകരിക്കട്ടെ
@mansumansu8129
8 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤👍
@naseema-vy8ti
8 ай бұрын
മുഖമല്ല സൗന്ദര്യം ഹൃദയമാണ്
@sulekhaottakkanthodiyil46
8 ай бұрын
കമറുന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@mkd121
8 ай бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@namukkuchutthum3663
8 ай бұрын
ഒരുപാട് സ്ത്രീകൾ കാണണം ഇത് അള്ളാഹു ഇവരുടെ ഉയർച്ചയ്ക്ക് കാരണം ആകുന്നത് ഇവരുടെ അദ്ധ്വാനം തന്നെയാണ്
@user-fj4ep2cq4b
5 ай бұрын
നിങ്ങൾ സുന്ദരിയാണ് ഇത്താത്താ 👍👍❤️❤️❤️❤️🌹🤲💯
@malayali4784
8 ай бұрын
ന്നാലും നല്ല സുന്ദരിയാണ് ഇത്ത
@suchithrasuchi2587
7 ай бұрын
ഞാനും 28 വർഷമായി യുഎഇ ബ്രൂട്ടീഷ്യൻ ആണ് ലൈഫ് 100,% success
@mahboobct5511
8 ай бұрын
Eniyum orupad ഉയരങ്ങളിൽ എത്തട്ടെ
@priyakarat6111
8 ай бұрын
Hi kamarutha, u r a amazing person with lots of knowledge and inner beauty. Love u loads,❤❤❤❤❤❤❤❤❤❤❤❤❤
@sheenameeraanil5193
8 ай бұрын
കമറുത്ത ഇത്രയും ഭുതകാലം ഉണ്ടായിരുന്നോ hats of u ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ കമറുതൻ്റെ ബ്യൂട്ടിപാർലറിൽ പോകാറുണ്ട് നല്ല സ്വഭാവമുള്ള ഇത്തയാൻ
@user-vu7ws5lu2s
26 күн бұрын
Iniyum oru paad uyarangalil ethatte
@statusworld2706
8 ай бұрын
Njaan ee video kandappol orupaad santhoshamaayi, iniyum ittha uyaranghalilethaan padacharabb anughrahikkatte🤲
@rasheedali7622
8 ай бұрын
Dear Anchor, Improve ur sound system. Anyway done a great job by introducing a marvelous lady. Succes story of a great soul, a motivator who overcome her handicapped situation. By her hardwork she made possible the impossibles. A helping hand to so many less fortunates. May Allah, the Exalted Shower His Mercy, Kindness, n Bless her with Peace, Ameen: my Dua frm the bottom of my heart. Wishing her all the Best. Regards
@Afsath-bf3fc
7 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@RSdreams874
8 ай бұрын
താത്തയ്ക്ക് ഒരു big salute 🙏🙏🙏
@ali_ac
8 ай бұрын
Masha Allah, Allahu barkath cheyyatte ameen
@elizabethfrancis1541
8 ай бұрын
Good thinking . God bless you my daughter. ❤❤❤ 👍👍👍👍.Faisal how are you all. Faisal what you said is correct. Super talk . 😘😘😘😇
@harispalakkuzhiyilparambil6018
6 ай бұрын
സൂപ്പർ അള്ളാഹ് അനുഗ്രഹിക്കട്ടെ.
@Thithikuttee
8 ай бұрын
❤ U are Amaze ... Masha Allah ... എന്നിട്ടും ഇത്ര ഭംഗി
@subayidasu6601
8 ай бұрын
Hearty Congratulations dear qamaru.👍🌹
@muhammadashrafcp5304
8 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@SMVibes301
8 ай бұрын
മാഷാഅല്ലാഹ് ❤❤
@IthalGardens
8 ай бұрын
Orupad santhosham thonni.enteyum agraham ithanu all the best ❤
@AswaniThamarasseri-pu4ub
8 ай бұрын
Kamarutha❤ God bless you ❤
@saleenanasar4112
6 ай бұрын
നല്ല കമറുത്ത ❤. എനിക്കും എന്തെങ്കിലും ചെയ്യണം എന്നുണ്ട്.. എന്റെ ഭർത്താവ് മരണപെട്ടു 22 വർഷം ആയി. ഒരു മോളുണ്ട് അവളെ കല്യാണം കഴിച്ചു കൊടുത്തപ്പോൾ ഞാൻ ഒറ്റപ്പെട്ടു 😢
@lulumol6951
8 ай бұрын
❤മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤
@shakkeelacp5504
8 ай бұрын
Nalla oru സ്ത്രീ , ഞാനും degree kazhinj veedum kuttikal um veettujoliyumayi കഴിയുന്നു😢
@noushadali3933
8 ай бұрын
faisal master good claps👏👏👏👏👏👏
@abdulaziznottanveedan9925
8 ай бұрын
25:18 നല്ല മനസ്സിന് അല്ലാഹുവിന്റെ അനുഗ്രഹം
@sakeerhusain7543
8 ай бұрын
ഞാൻ നിറകണ്ണുകളോടെയാണ് ഈ വിഡിയോ ദർശിച്ചത് കാരണം കുറച്ചൊക്കെ പ്രയാസങ്ങൾ അനുഭവിച്ച വെക്തിയാണ് നന്മയുള്ള മനസുള്ളവരെ തമ്പുരാൻ കൈ വിടുകയില്ല എത്ര ഉന്നതന്റെയും പുറകിൽ കഷ്ടപാടിന്റെ കയ്പ് ഉണ്ടാവും അലം നശ്റ അ സുറത്ത് ഓർമ്മിപ്പിക്കുന്നതും അതു തന്നെ
@musbira9685
8 ай бұрын
Great job 👍🏻👍🏻👍🏻👍🏻 inspired video
@sidhiquepc
8 ай бұрын
Soooper video, hats off 👍👍👍
@HASBIZWORLD
8 ай бұрын
Kamaruthane നേരിൽ കാണാനും പരിചയപ്പെടാനും പററി 👍
@AbdullaCH-kq1rn
8 ай бұрын
Were is your place
@afsalpcafu4343
8 ай бұрын
Niggale facen entha prblm onnumila manasil an karyam nalla manas und niggalkk itha allah thunakkatte god blessing😍🤲
@abdulgaffar6928
8 ай бұрын
കമറു താത്ത അടിപൊളി 👍👍👍👍
@moidunniayilakkad8888
3 ай бұрын
very Good '👍 വീഡിയോയുടെ സൗണ്ട് ക്ലാരിറ്റി ശ്രദ്ധിക്കുക.
കമറുത്താ ദുനിയാവിലുള്ള മനുഷ്യൻ മാർക്ക് 100- 100 തെഴഞ്ഞോല് ഇല്ലത്താ പടച്ചോൻ അനുഗ്രഹിക്കിട്ടെനിങ്ങളെ റബ്ബ് കാക്കട്ടെ ഞാൻ ദുഹാ ചെയ്യാം ഇത്താ❤❤❤
@rz1238
8 ай бұрын
ഫൈസൽ മാഷ്👍👍👌👌 ഖമറു👍👍👌👌 അഭിനന്ദനം
@faisalvlogger
8 ай бұрын
Thank you
@mohdkunhiarayapurath7822
8 ай бұрын
മാഷേ നല്ല മനസിൻ ഉടമയാണ് അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@philipmervin6967
8 ай бұрын
Ms. Kamaru, ഒരു യഥാർത്ഥ beautician ആണ്, സ്വന്തം ജീവിതം മാത്രം അല്ല അവർ BEAUTIFY ചെയ്തത് അവശത അനുഭവിക്കുന്നവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു, BEAUTIFY ചെയ്യുന്നു 🙏 സ്വന്തം ബാപ്പ യെ കണ്ടു, inspired ആയതു പോലെ, എത്ര മക്കൾ സ്വന്തം മാതാപിതാക്കളെ കണ്ടു inspired ആകുന്നുണ്ട്?
@naseeraazees3966
6 ай бұрын
കമറുത്ത ബിഗ് സല്യൂട്ട്
@AbdulRazak-nn7zp
8 ай бұрын
ഒരു കാരണവശാലും നിങ്ങൾ ടെൻഷൻ അടിക്കേണ്ട നിങ്ങൾ എന്നെക്കാളും സൗന്ദര്യവാനാണ് മനസ്സിന്റെ ഉള്ളിൽ സൗന്ദര്യം ഇല്ലാത്ത ആളുകൾക്ക് ചില ആളുകളെ കണ്ടാൽ സൗന്ദര്യ കുറവും പോരായ്മയും തോന്നും അതിന്റെ കാരണം അവരുടെ മനസ്സിന്റെ ഉള്ളിൽ സൗന്ദര്യമില്ലായ്മ കൊണ്ടാണ്. 😄😄
Пікірлер: 461