കണ്ണുനിറഞ്ഞു.... മനസും... താങ്കളെപ്പോലെയുള്ള കർഷകരോട് ബഹുമാനവും ആരാധനയുമാണ്.... സൂപ്പർ സ്റ്റാർ.... 👌👌♥️😘🙏🏻
@geethababu9274
Жыл бұрын
ആദ്യം ഞാൻ വിചാരിച്ചു ഇത് ഏത് ജോലിക്കാരാണെന്ന്.😀😀😀😀😀👌👌👌👌👌
@shaiju9747
Жыл бұрын
ഞാനും
@sarathshyam7308
Жыл бұрын
Sathyam
@kanakakumar4314
Жыл бұрын
Njanum
@aminashakeer3287
Жыл бұрын
ഞാനും വിചാരിച്ചു
@shibilamb559
9 ай бұрын
Sathym njnum😅
@jessyjohn2727
Жыл бұрын
എത്ര സ്നേഹം ആണ് എല്ലാത്തിനോടും കൂടാതെ കൃഷി യോടും... താങ്കളെ കാണുന്നത് തന്നെ സന്തോഷം ആണ് 🙏🙏🙏🙏🙏🙏മണ്ണിനെയും കൃഷി യെയും അറിഞ്ഞു സ്നേഹിക്കുന്ന മനുഷ്യൻ 👍👍👍👍👍👍👍👍👍
@renjuzzz3527
Жыл бұрын
പ്രകൃതിയുടെ നിലനിൽപ്പ് കൂടെ പരിഗണിച്ചു പ്രകൃതിയോട് ഇണങ്ങി ചേർന്ന് കൃഷി ചെയുന്ന കർഷകൻ 😍😍😍😍😍
@babuudumattu4251
Жыл бұрын
Israil poyi padicha gunam
@Neeth312
Жыл бұрын
ശരിയായ അറിവാണ് നിങ്ങളുടെ വിജയം 👍🏻
@nelsonvarghese9080
Жыл бұрын
താങ്കളുടെ കൃഷിക്കു എല്ലാ വിധ ദൈവാനുഗ്രഹങ്ങളും.. 👍
@4Mi360
Жыл бұрын
ചേട്ടാ ചേട്ടൻറെ വീഡിയോസ് നല്ല inspiration ആണ് വീഡിയോ കാണുന്ന എല്ലാ പുതുതലമുറയ്ക്കും ഒന്ന് കൃഷി ചെയ്താലോ എന്നൊരു ചിന്തയുണ്ടാവും നല്ലൊരു കാര്യമാണ് കേട്ടോ 👌
@rejeevrejeev5182
Жыл бұрын
പ്രകൃതിയേയും മനുഷ്യനേയും നില നിർത്തുന്നവരാണ് ഇവരെ പോലുള്ളവർ❤
@Trendng.no1
Жыл бұрын
Ini അടുത്തൊരു തേനീച്ച പ്ലാൻ്റ് വീഡിയോ പ്രതീക്ഷിക്കുന്നു🤗 u did a wonderful job great......
@ayyoobedanat6576
Жыл бұрын
പ്രകൃതിയിലെ ഒരു വലിയ യാഥാർത്ഥ്യം ലളിതമായ വാക്കുകളിൽ . തേനീച്ചകൾക്ക് വംശനാശം സംഭവിച്ചാൽ 4 വർഷത്തിലധികം മനുഷ്യവംശം നില നിൽക്കില്ലെന്ന് ശാസ്ത്രം പറയുന്നു.
@priyamvadam.c1248
Жыл бұрын
അതേ 👍
@coldstart4795
Жыл бұрын
ശെരി ആണ്..ഭക്ഷണം ലഭിക്കില്ല
@saraswathysaraswathy5222
Жыл бұрын
പ്രകൃതിയെ സ്നേഹിച്ചാൽ തിരിച്ചു പ്രകൃതി അനുഗ്രഹിക്കും ❤️❤️❤️❤️🙏🙏😊❤❤
@sabeekabdul
Жыл бұрын
നിങ്ങൾ നല്ല പ്രചോദനം ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shynaram2694
Жыл бұрын
ഇവിടെ പണി എടുക്കാതെ കൂലി വാങ്ങുന്നവർ ആണ്. പയർ ആവുന്നത് നോക്കി തത്തമ്മ പെണ്ണ് ഉണ്ടാവും. തിരി വരുമ്പോൾ കൊത്തി എടുക്കാൻ മയിലും. വഴുതിന യോ മറ്റോ ഉണ്ടെങ്കിൽ അത് തല പൊക്കും മുന്നേ പിഴുതു കളയാൻ കുരങ്ങൻ മാരും 😔.
@ussainbichu1786
Жыл бұрын
തേനീച്ചക്കുട്ടൻ🥰🥰😘😊
@shibud.a5492
Жыл бұрын
They are helping us & what we are doing with them ??? Stealing their honey !!!😁😁😁😁😊😂😂😂😂
@ismailbinyusaf6666
Жыл бұрын
ഇതൊക്കെ നോക്കുകൂലി വേടിക്കുന്ന സേട്ടന്മാർ കാണുന്നുണ്ടാവോ
@jamesk.j.4297
Жыл бұрын
കൂലി ഒന്നും കൊടുക്കാത്ത സ്ഥിതിക്ക് ഓണത്തിന് ഒരു കിറ്റെങ്കിലും കൊടുക്കണേ 🤣
@reshmikesav5681
8 ай бұрын
😂
@vipinss6617
11 ай бұрын
Chetta mathan tarayil padarthathe,valliyil padarthiyal kuzhappamundo.... As usual ❤️❤️❤️❤️👍👍👍👍
@shaliniomana6295
Жыл бұрын
😄❤❤❤❤സൂപ്പർ ജോലിക്കാർ 👌
@Welcometonicetomeetyou
11 ай бұрын
ഞാൻ നോക്കായിരുന്നു എവിടെയാ ആൾക്കാരൊന്നും പറഞ്ഞു വന്നപ്പോൾ അല്ലേടാഞാൻ നോക്കായിരുന്നു എവിടെയാ ആൾക്കാരൊന്നും പറഞ്ഞു വന്നപ്പോൾ അല്ലടാ കുത്തുന്നത് അവരും ജോലികളൊക്കെ നടക്കട്ടെ നല്ല ജോലി ആണല്ലോനീയൊരു മിടുക്കൻ തന്നെ എന്റെ തനിച്ചു കുട്ടാ
@mohamedkapilali-co2pv
9 ай бұрын
ഓരോജീവിവർഗത്തിനും ഓരോ ധർമ്മങ്ങളുണ്ട്.....!
@DreamTravell786
Жыл бұрын
തേനീച്ചയെ പറ്റി പഠിക്കാൻ തുടങ്ങിയാൽ തീരില്ല😍😍😍
@akhileshnarayanan-ig9ju
9 ай бұрын
എവിടെ കണ്ടാലും ശാന്തമായി കാണുന്ന വീഡിയോ🥰🥰🥰
@aaaaaaaaa629
Жыл бұрын
തേനീച്ചകൾ ഇല്ലാതായാൽ, കേവലം 4വർഷം കഴിക്കാൻ ഉള്ള food മാത്രമേ മനുഷ്യരുടെ storage ൽ ഉള്ളു എന്ന് ഒരു പരിസ്ഥിതി പ്രവത്തകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.
@VYASDEVGAMINGAndvlog2012
9 ай бұрын
നോക്കുലിയും ഇല്ല,സമരവും ഇല്ല.😂😂
@appuko6908
Жыл бұрын
👏🏻👏🏻👏🏻👏🏻👌🏻👍🏻💚💚💚🌷💐💐💐സൂപ്പർ ബ്രോ
@SureshKumar-rb6xm
Жыл бұрын
മണ്ണിനെ യു൦ പ്രകൃതിയേയു൦ അറിഞ്ഞു കൃഷി ചെയ്യുന്ന ക൪ഷകൻ 👌👌👌
@madariusman1690
Жыл бұрын
പ്രാണി കുലത്തിൽ പ്രധമാഥ്മ ഗുണം പരസ്പരം സ്നേഹം
@shijithkumarp7837
Жыл бұрын
അവർക്ക് ചായയെങ്കിലും വാങ്ങിക്കൊടുക്കണം. ഏതായാലും ഓസിയല്ലേ
@user-ui8ju9qq5l
8 ай бұрын
ഒരു തേനീച്ചയെ പോലും സ്വന്തം സഹജീവിയായി കരുതാനുള്ള ആ വലിയ മനസ്സുണ്ടല്ലോ അതാണ് വലുത് ആ നന്മയ്ക്ക് ദൈവം തരുന്നതാണ് ഈ സൗഭാഗ്യമെല്ലാം
@harisreevalsam9265
Жыл бұрын
ഇദ്ദേഹം ഒരു പ്രസ്ഥാനമാ..... 👏👏👏👏👏
@jissybiju1675
Жыл бұрын
Super chatta nalla jollikaran,❤️❤️❤️
@shijithkumarp7837
Жыл бұрын
എന്നാലും തേനീച്ചകൾക്ക് പൊറോട്ടയും ബീഫും കഴിക്കാനുള്ള പണം കൊടുക്കണം
@apsamariajames3121
Жыл бұрын
Chetante Krishi serikum oru inspiration aanu.njanum thudagi cheriya adukala thottam
@fuaadsaneen4808
Жыл бұрын
നിങ്ങൾ super annu
@sujithbabu6168
9 ай бұрын
അഭിനന്ദനങ്ങൾ......
@sophiethottan2326
Жыл бұрын
I respect you for the importance given to your unpaid workers. 💐😀
@saviofranklin7903
Жыл бұрын
❤️❤️ keep going strong brother 💪🏼 we're proud of you..
@sathipk4251
Жыл бұрын
Prakruthiyodulla ee sneham...congrats
@shibusiddique3628
Жыл бұрын
God bless you..😍❤️💕💜💙
@hrishikesantn
8 ай бұрын
Super thamb nail 💅 😂😂
@hameedkadarhameed
Жыл бұрын
എന്ത് കൃഷി കേരളത്തിൽ വില പോളളുന്നു
@suseelaraj955
9 ай бұрын
Congratulations to you 👏👏👏👏
@vishnua.k7353
Жыл бұрын
Hatsoff to you sir❤️
@shezonefashionhub4682
Жыл бұрын
Brilliant Farmer 👍👍👍
@asgardfamily8997
Жыл бұрын
Pappaya okr kilikubo njn 2 enam edthit 1 enam egilum birds nu vendi vechekum. Avarkum ule ale ithoke
@lijokgeorge7094
Жыл бұрын
U r the real farmer...hats off for Unknown efforts of farmer in off camera ❤God bless you and your families ever ❤Amen🙏🏻
@alicejob851
9 ай бұрын
Sooper servants bro 👍🏻👍🏻
@bennies80
Жыл бұрын
പൊളിച്ചു Bro...❤❤❤❤❤❤❤❤❤👍👍👍👍👍
@kichukichu1742
Жыл бұрын
Chettayi Blade use cheyyalle ..
@mushthak1669
7 ай бұрын
Man with zero haters..❤️🔥
@bijumon2200
Жыл бұрын
ഒരു kudu സെറ്റ് ചെയ്യു ബ്രോ ❤🥰👌
@sumeshummachan4152
Жыл бұрын
Thats nature....❤️❤️❤️❤️
@raihanathmk9388
Жыл бұрын
തേനീച്ച കൃഷിയിലും കൈ വെക്കാം എന്നു സാരം
@binduks132
7 ай бұрын
Excellent 👌
@dineshnair7741
Жыл бұрын
Oru raksem ella. Odukatha pratheeksha aanu, ningade video, manasu nirayum
@rajun9852
Жыл бұрын
You are great 👍👌
@aneenababu4759
8 ай бұрын
Big Salute Dear❤
@sreevidhyanambi9321
Жыл бұрын
ഇങ്ങളെ എവിടെ തിരഞ്ഞാൽ കിട്ടും bro 🙏🙏
@user-midhu
Жыл бұрын
എന്ന പിന്നെ തേനീച്ച box കൂടി വെക്കു ചെട്ടാ 🔥💥❤️
@sasidharankartha1006
Жыл бұрын
Apt observation. Love for nature 👍
@hafizanees7516
Жыл бұрын
ആലപ്പുഴ ആണോ.... വീട്?
@deepsJins
8 ай бұрын
എനിക്കുറപ്പായിരുന്നു മനുഷ്യരല്ലെന്ന് 😂
@ChithrassLaya
Жыл бұрын
Innathe kalathu ente prayathilulla kuttikalkku kooduthal thalparyam. Veetil oru poonthottam.indakanam ennanu...ennal eniku krishiyodanu thalparyam. But..mannu kittan oru nirvahavumilla 😔😔😔😔
ജോലി ചെയ്യുന്ന വരെ കാണാൻ നോക്കി നിക്കയിരുന്😂 sooper kandappo santhoshamayi pragrthiye ishttapett joli cheyyunnavar vijayikkum athin arudeyum sahayamillengilum
@benly2111
Жыл бұрын
Super 👍👍👍
@farook7363
Жыл бұрын
Good humercence 👍👍👍👍
@ismylife9365
Жыл бұрын
ഇത് കേട്ട് നോക്ക് കൂലി വാങ്ങാൻ യൂണിയൻ ആൾക്കാർ വരും
@rathipv5541
Жыл бұрын
താൻ ആള് പുപ്പുലി ആണ്❤️❤️❤️❤️❤️❤️👍🏾👍🏾👍🏾👍🏾👍🏾
@anilthomas4760
Жыл бұрын
U are really gud
@dinupaul1903
Жыл бұрын
Chettan poliyatoo
@srkmania2818
Жыл бұрын
Wholesome
@manikantanks9715
Жыл бұрын
Avar nalla koottukar aanu
@fenu7861
Жыл бұрын
ഇവരെ പിടിക്കാൻ അല്ലെ ചേട്ടൻ വേറെ ഒരു വീഡിയോസിൽ ഒട്ടിപിടിക്കുന്ന പേപ്പർ വെച്ചത് 😢😢
@shamlashamlath3992
Жыл бұрын
Kuthu kittandatto nalla vedhana undavum
@uttaranjali
Жыл бұрын
Ethevida??
@sobhashaji9932
8 ай бұрын
Super
@soyasworld2549
Жыл бұрын
ഒരിക്കലും ഓടിച്ച് കളയില്ല
@manuc1670
9 ай бұрын
കൊള്ളാം
@hellomobiles9473
8 ай бұрын
Nokku kooli engilum kodukku chetta
@rajeshsurendran9639
8 ай бұрын
ഉത്തമ കർഷകൻ❤
@niyas.c.7957
8 ай бұрын
👏👏🥰🥰👌🏻👌🏻
@aslamt.a2196
Жыл бұрын
Bro 100% jaiva krishi aano cheyane?
@rasheedsha100
9 ай бұрын
Perfect
@ss-yi4qf
Жыл бұрын
എല്ലാ കൃഷിയും നിങ്ങളുടെടെന്നെ ആണോ 🤔🤔
@jainjose1515
7 ай бұрын
ഭയങ്കര
@santhoshmkd7632
Жыл бұрын
നിങ്ങൾക്കു എത്ര ഏക്കർ സ്ഥലം ഉണ്ട്
@sreekalak4953
Жыл бұрын
അതിഷ്ടപ്പെട്ടു ❤❤
@sarathanand1618
Жыл бұрын
Poli poli
@PRADEEPCK-ht4ge
Жыл бұрын
👌😍
@rashidp5332
Жыл бұрын
Avarkkum unniyyan nd veggam payyisha koduthek
@Ab-fz2mg
Жыл бұрын
എന്താലേ ഇതൊന്നും ഇല്ലെങ്കിൽ ഭൂമിയിൽ ജീവൻ ഇല്ല . ദൈവം ഉണ്ടെന്നു പറയുന്നത് ശെരിയാ 😊
@hussaintanur3268
Жыл бұрын
Aa paisakodukkaathe joli cheyyunnavare kaanaan aakaamshayode kaathirunna njaan 🤪
@narayananvk3573
Жыл бұрын
supper. supper
@kannanc4606
Жыл бұрын
ഈ പറമ്പിൽ പാമ്പിന്റെ ശല്യം ഉണ്ടാകാറുണ്ടോ? എങ്ങനയാ ഇത്ര കൂളായി നിൽക്കുന്നത്.
Пікірлер: 276