Instead of introducing the thinking world and it's relevance of MN Vijyan umesh just barked at individuals
@jeevanvk5526
Жыл бұрын
ഇ ഫ്രാടുകളെ തുറന്നു കാണിച്ച താങ്കൾക്ക് നന്നി. ഇ ശുദ്ധീകരണം തുടരുക നല്ല നാളേക്ക് വേണ്ടി
@valsanta6613
Жыл бұрын
Anekam padhittandu
@josechempakasseril4079
Жыл бұрын
മോഹഭംഗങ്ങൾ.
@shydannammal9266
Жыл бұрын
ഇയാൾക്ക് ശരിക്കും എവിടെന്നോ ഒരു പണി കിട്ടിയിട്ടുണ്ട്....
@mdinesh58
Жыл бұрын
ലോകത്തു വിമാനം നിർമിക്കുന്ന കമ്പനിയുടെ ഉടമസ്ഥൻ ഒരു തൊഴിലാളിയാണ്. ഒരു കർഷകനും തൊഴിലാളിയാണ്. രണ്ടുപേരും രണ്ട് തരത്തിൽ തൊഴിലെടുക്കുന്നു. ഈ രണ്ടുപേരും അവരുടെ തൊഴിലിൽ സംതൃപ്തരാണോ എന്ന് ചോദിക്കുകയാണെങ്കിൽ അല്ല എന്നായിരിക്കും ഉത്തരം. ആ ഉത്തരമാണ് ലോകത്തു ഉല്പാദനത്തിന് ശക്തി പകരുന്നത്. അതുകൊണ്ട് ലോകത്തിൽ ഇപ്പോഴും എപ്പോഴും തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂ. അത് ആര് എന്ത് പറഞ്ഞാലും.
@ceepeeyen1
Жыл бұрын
ഇത്ര വിരസമായ ഈ പ്രസംഗമെല്ലാം യൂടൂബിലിട്ട് ഇങ്ങിനെ കൊല്ലാക്കൊലചെയ്യല്ലേ
@WorldofMNVijayan
Жыл бұрын
കാണാതിരിക്കാനുള്ള സൌകര്യം യൂടൂബിലുണ്ടായിരിക്കെ മുഴുവനും ശ്രവിച്ചതിനു നന്ദി.
@valsanta6613
Жыл бұрын
Koovi alleghil kooviyilla adhilledhanitra prasnam
@ceepeeyen1
Жыл бұрын
ഇത് ഉമേഷ് അനുസ്മരണമാണല്ലൊ.സി പി എം വിരുദ്ധ വായ്ത്താരിയുമാണല്ലൊ
@muralibalussery2565
14 күн бұрын
ഇവൻ വായ തുറന്നാൽ സി പി എം വിരുദ്ധത വമിക്കുക മാത്രമാണ് അത് ശൂന്യതയിൽ നിന്നു കൂടി നിർമ്മിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.
Пікірлер: 16