ലോല ഹൃദയനാണ് EP എന്നുകരുതി പ്രതികരണ ശേഷി ഇല്ലാത്തവനല്ല EP
@mariyarajan9418
17 күн бұрын
"അറയിൽ സൂക്ഷിക്കുന്നത് പുരമുകളിൽ ഘോഷിക്കും." എത്ര വലിയ സതൃമാണ്. മൂർഖനെ ആണ് നോവിച്ചു വിട്ടിരിക്കുന്നത്.😊 നടന്മാരുടെ കഥകൾ പുറത്തുവന്നതുപോലെ CPM partyude ഓരോ ചാര പ്രവര്ത്തികളും മറ നീക്കി വരണം. ജനങൾ കാത്തിരിക്കുന്നതും അതു തന്നെ.
@bhageerathysoman8630
16 күн бұрын
Yes
@Vks.149
17 күн бұрын
കളി ഇൻഡിഗോ ചിറ്റപ്പനോട😂😂
@kunhiramanp4273
17 күн бұрын
EP ക്കു തെറ്റ് പറ്റിയിട്ടു ഉണ്ടാകാം but EP യെ അല്ല മറ്റേണ്ടത്... ഗോവിന്ദനെയും പിണറായിയും ആണ്..
@kamparamvlogs
17 күн бұрын
😂😂 രഹസ്യ ബന്ധം പുറത്തായതാണ് പ്രശ്നം 😂😂😂🎉
@udaybhanu2158
16 күн бұрын
കണ്ണൂരിൽ കൺവെൻഷൻ സെൻ്റർ തുടങ്ങാൻ ശ്രമിച്ച് നടക്കാതെ ആത്മഹത്യ ചെയ്ത സജനും മരണ ശേഷം നുണ കഥകൾ പ്രചരിപ്പിച്ചു അദ്ദേഹത്തിൻ്റെ കുടുംബത്തെ ദ്രോഹിച്ച തിന് ശിക്ഷ കിട്ടേണ്ട വർക്ക് കിട്ടിയിരിക്കും, 100 ഇരട്ടി ആയി. അതാണ് പ്രകൃതി നിയമം
@unnikrishnan5007
16 күн бұрын
EP. വാ തുറന്നാൽ ഗോവിന്ദൻ ..... കോവിന്ദാ 😂
@Satheesan-w9n
17 күн бұрын
ചിറ്റപ്പന് എല്ലാ രഹസ്യങ്ങളും അറിയാം, ആർക്കുവേണ്ടിയിട്ടാണ് ജാവേറെ ചിറ്റപ്പൻ കണ്ടത് എന്ന വ്യക്തമാക്കണം,ഉദ്ദേശം എന്തായിരുന്നു! ഗോവിന്ദൻ മറുപടി പറയട്ടെ
@antonyleon1872
16 күн бұрын
Avatharanam 💯 true 🙏❤️ thanks
@GeorgeUlahannan-tl8rk
17 күн бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@mas9008
16 күн бұрын
എല്ലാ കളിയും പുറത്ത് വരണം
@ST-qz8sj
17 күн бұрын
നിങ്ങളുടെ പുറകിൽ ഇന്നോവ വരുന്നത് ശ്രദ്ധിക്കുക
@anilkumararjunan
17 күн бұрын
ഇവർതമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽമാത്രമേ അണികൾക്കും അനുഭബികൾക്കും കാക്കുന്നതും മുക്കുന്നതും മനസിലാക്കാൻകഴിയൂ ഇന്ന് ചിറ്റപ്പൻ നാളെ ഗോവ്ന്ദൻ മറ്റന്നാൾ കപ്പിത്താൻ പിന്നെ MLA മാർ എംപി മാർ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും സൂപ്പർ ചിറ്റപ്പൻ
@xaviermanas
16 күн бұрын
പലനാൾ കള്ളം ഒരുനാൾ പുറത്ത് വരിക തന്നെ ചെയ്യും. ശക്തിധരൻ കുറെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഒന്നും സംഭവിച്ചില്ല. ഇതും അങ്ങനെ കെട്ടടങ്ങും
@pillairc9428
17 күн бұрын
എട്ടര വർഷം കൊണ്ട് സിപിഎം അണികൾ അടിമുതൽ തല വരെ കാശുണ്ടാക്കി ജനങ്ങളുടെ നികുതി പണം എടുത്താണ് കാശുണ്ടാക്കിയത്, ഇനി ഒന്നര വർഷം കൂടി സഹിച്ചാൽ മതിയല്ലോ 😂😂😂
@NarasimhamallarR-yy7cp
17 күн бұрын
😂😂😂😊😊😊😊😮😮😮😮😮😮😮😮😮😮😮😮
@sibichenkavithazha4047
16 күн бұрын
അടി സക്കേ ചിറ്റപ്പൻ സൂപ്പർ 😂😂😂 അപ്പം ഗോവിന്ദൻ ഇനി കോവി
@jancymathew923
16 күн бұрын
ഹാ ഈ ഇൻഡിക്കോ ചിറ്റപ്പനോടാ കളി. ഗോവിന്ദാ തന്നെ ഞാൻ കളി പഠിപ്പിക്കാം😜😔
@santhoshmundayat5798
16 күн бұрын
EP കണ്ണൂരിൻ്റെ സിംഹം❤
@mohanmohanancv666
17 күн бұрын
എന്തായാലും പൊട്ടൻ കോയിന്നനേക്കാൾ ബേദമാണ് EP
@johnymj5612
13 күн бұрын
Ep പാർട്ടിയുടെ മുന്നണി പേരാളിയായിരുന്നു, mv രാഘവനേ പോലെ.
@sunnyjacob1716
17 күн бұрын
ഇന്നലെവരെ ബിപി നെറികെട്ട ചിറ്റപ്പൻ ഇപ്പോൾ ഇ പി സ്വർണ്ണ കൊടിമരം
@harinedumpurathu564
17 күн бұрын
ഗോവിന്ദ നിന്നെയല്ല പിണറായിയെയും തുത്ത്വാരും.
@raveendranathmeleparambil2942
17 күн бұрын
EP VIJAYIKATTE. I AM WITH EP❤❤❤
@chandrasekharannair2699
16 күн бұрын
സഖാക്കളേ. ഒന്നുകിൽ c. P. M ചിലർരെ പുറത്താക്കും. അല്ലെങ്കിൽ c. P. M രണ്ടാകും. Wait and see.
@shajikumar5717
16 күн бұрын
ഇ പി ക്കു നേരം വെളുത്ത് തുടങ്ങി മോദിയോടൊപ്പം കൂടിയാൽ നല്ലതു 😅
@ullathuparnjal5128
17 күн бұрын
3.31 അങ്ങനെ യാണെങ്കിൽ ഇവനൊക്കെ എന്നെ പാർട്ടിയിൽ നിന്ന് പോകേണ്ടതാണ്
@skputhoor1688
17 күн бұрын
അങ്ങനെ എല്ലാം വെളിയിൽ വരട്ടെ. കൂടെ കിടന്നവന് മാത്രമേ രാ പനി അറിയൂ. ടിപി യുടെ അനുഭവം മനസിൽ വച്ച് വേണം ഈ പി പണി തുടങ്ങാൻ. EP യുടെ കാര്യത്തിൽ ഒരുപക്ഷേ അമ്പത്തൊന്നു വെട്ടു മതിയാകില്ല.
@harinedumpurathu564
17 күн бұрын
അൻവർ + EP + PJ-1 = PV തിരും
@Vijayan-l2o
16 күн бұрын
പിണറായി ആസ്ഥാനത്ത് നിന്ന് മാറിയാലേ CPMലെഏവർക്കും രക്ഷയുള്ളു. പിണറായി മറ്റൊരു ഹിറ്റ്ലർ ആണ്. ഗോവിന്ദൻ ശിഖണ്ഡിയും.
@remaravindran2429
16 күн бұрын
Communist Allathaban Keralam Bharikunnath Athu Very Poor CPIM 💯👍
@PrakashKottayi
16 күн бұрын
No sound ,ocha ella
@vijayaraghavancr7634
16 күн бұрын
ഇവന്മാർ തമ്മിലടിച്ചു വെള്ളം കളയും 😂
@RamesababuK-ob4gx
12 күн бұрын
EP eppozhum oru Ambulance koode koottanam
@pravinj7061
17 күн бұрын
Ellarum nakkam urasaam 😂😂😂😂😂😂 Adi onnude mookkatte 😂😂😂😂😂😂
@ramakrishnanpp6697
16 күн бұрын
നല്ലത് പോലെ മൂക്കുന്നുണ്ട്.ചെമ്പ്കോപിയും കൊയൽപണസുരയും നല്ല ഐക്യമാണല്ലോ ഇപ്പോൾ😅😅😅😅😅😅😅😅.
@x-factor.x
16 күн бұрын
ഈ പാർട്ടിയുടെ പേരുമാറ്റണം ?. അണ്ടർ വേൾഡ് പാർട്ടി ( നാറ്റിസ്റ്റ് ) ഓഫ് ഇന്ത്യ എന്നാക്കണം ?!.
@remeshankv3397
16 күн бұрын
What is amazing is that inspite of the knowledge of what is going on , well literate and honourable persons fond of right path also continue there as illfated for unknown reason. Better to extricate before being blemished. When joins with sinners, Sivan will also become sinner.
@jayakrishnannair6256
17 күн бұрын
കോയിന്തൻ പടം ആകുമോ 😃
@NarasimhamallarR-yy7cp
17 күн бұрын
😂😂😂😂😂
@santhoshsivanalappuzha5953
16 күн бұрын
അടുത്ത സോളാർ ഗൂഢാലോചന ക്കാരനും വീണു.
@gkrishnanpr1258
16 күн бұрын
Integrity ulla oru leader eppol CPM ill illathe poyathu kshtam
@BabuTm-c3m
12 күн бұрын
നിങ്ങളീ സംസാരിക്കുന്ന ഏതെങ്കിലും ഒരു അഴിമതി കേസ് നിങ്ങൾക്ക് തെളിയിക്കാൻ വേണ്ടി പറ്റിയിട്ടുണ്ടോ കേന്ദ്രത്തിലെ ബിജെപി ഭരിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് സിപിഎം നേതൃത്വം കൊടുക്കുന്ന പാർട്ടി കേരളം ഭരിക്കും നിങ്ങൾ എത്ര കാടും മലയും കുലുക്കി വന്നാലും നിങ്ങൾ കേരളം കോൺഗ്രസ് ഭരിക്കുനില്ല
@georget44
16 күн бұрын
It's a publicly known secret that CPM collected 25 Lakhs per Bar from Bar Hotel Owners Association during first year of Pinarai's first term, for reopening 730 Bars closed by Oommen Chandy. But no one talks about it. Even BJP or UDF
@thomasphilip657
16 күн бұрын
"Sada" poyittu oru pooda polum kanaanillallo...??
@pushkinvarikkappillygopi5016
17 күн бұрын
LDF convenor post is not so important.... being used once in 6 months only
@ranichandra161
16 күн бұрын
നല്ല അവതരണം തർക്കമില്ല...പക്ഷെ ഒരു തൊഴിലിനെ തരം താഴ്ത്തണോ, മറ്റെല്ലാജോലിയും പോലെയുള്ളു അതും
@pravindranathan4738
16 күн бұрын
നമ്മുടെ കോവിന്ദേട്ടൻ ജവാൻ ഒരിക്കലും വിടില്ല. അതടിച്ചു അദ്ദേഹത്തിന്റെ വാർത്തമാനം വേറെ ലെവലാണ്.
@sunilthomas8785
16 күн бұрын
മദ്യ മുതലാളിയിൽ നിന്നും പണം വാങ്ങുന്നതിന് തെളിവ് ചോദിച്ചവനോട് എന്തു പറയാൻ.notice അടിച്ചിറക്കിയിട്ടാണല്ലോ കൈക്കൂലി വാങ്ങുന്നത് അല്ലെ
@devassypl6913
16 күн бұрын
ഗോവിന്ദൻ ആളൊരു നല്ല ആളല്ല അയാളുടെ ഭാര്യ കാരണം അല്ലെ പ്രവാസി മലയാളി മരിച്ചത്
@devassypl6913
16 күн бұрын
സിപിഎം ൽ എല്ലാം അഴിമതി കോലങ്ങൾ പഴയ നേതാക്കൾ എത്ര നല്ലവരായ ആളുകൾ നശിപ്പിച്ചു പാർട്ടിയെ
മോൻസൻ്റെ അംശവടിയും കിരീടവും വഹിച്ചിരുന്ന മുൻ ഡി.ജി.പി ബഹ്റയും കൈതോലപ്പായ ബിരിയാണിച്ചെമ്പ് ഡോളർ പിണുങ്ങാണ്ടി വിജയനും അല്ലേ പോലീസിൻ്റെ റോൾ മോഡൽ ? എങ്ങനെ നന്നാവാനാണ് ! 😢😊
@varghesethomas6372
16 күн бұрын
Govindan is as useless as the "p" in pneumonia. His idea of sidelining EP and getting to have PV step down so that he can become the CM, is all behind this dirty game. In any case LDF convennior is just a decorative position.
@bhaskarangopalan5672
16 күн бұрын
ഇത്തരം കലാപരിപാടികൾ ഇല്ലാത്ത രാഷ്ട്രീയ പാർട്ടി നമ്മുടെ ഇന്ത്യ മഹാരാജ്യത്തുണ്ടോ. ഞങ്ങളൊക്കെ എല്ലാം തികഞ്ഞവർ എന്ന് ചുമ്മാ ചിന്ദിക്കല്ലെ
Пікірлер: 86