99 മാർക്ക് കിട്ടിയ കുട്ടി വിജയം ആഘോഷമാക്കിയപ്പോള്‍ നൂറിലല്ല, 500ലാണ് 99 എന്നു അദ്ധ്യാപകൻ തിരുത്തിയ പഴയൊരു കഥ പറഞ്ഞാണ് രാഹുല്‍ജിയെ മോദി അന്ന് ഇരുത്തിയത്.. കുട്ടിയാണെന്ന ഒരു പരിഗണന നല്‍കിയില്ല.
എന്തായാലും സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം കഥകള്‍ പറയുന്നതും സമൂഹമാദ്ധ്യമങ്ങളിലൂടെ ചില പേരുകള്‍ വിളിക്കുന്നതും ശരിയാണോ എന്ന ചോദ്യവുമായി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം...
#RahulGandhi
#RahulGandhiOfficial
#RahulGandhiNews
#RahulGandhiUpdates
#Congress
Негізгі бет “എടോ രാഹുലേ എന്നു വിളിച്ചാല്‍ ബഹുമാനം കുറഞ്ഞുപോകും.. ” ; വൈറൽ കുറിപ്പ് | Rahul Gandhi
Пікірлер: 31