എന്റെ യേശുവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു🙏🏻 യേശുവേ അനുഗ്രഹിക്കണമേ 🙏🏻✝️🙏🏻
@celinejohn4094
2 ай бұрын
ഈശോയെ ഞങ്ങളുടെ രണ്ടു മക്കൾക്കും parmanent ആയ നല്ല ജോലി കൊടുത്തു അവരെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നാഥാ
@marypeter9110
2 ай бұрын
ഈശോയെ വീണ്ടും ഒരു ദിവസം കുടി തന്നു അനുഗ്രഹിച്ചു ❤നന്ദി അപ്പാ എന്റെ ജീവിത പ്രശ്നംഗൾക്ക് കൂടെ നിന്ന് സഹായം തരണമേ ❤ആമേൻ 🙏
@mammsvlog3070
2 ай бұрын
യേശുവേ നന്ദി
@annammamathew1359
2 ай бұрын
Amen🌹കർത്താവെ എന്റെ വിസ കിട്ടുവാൻ പാർത്ഥിക്കണ്മ 🙏🙏
@reshurajesh7757
2 ай бұрын
യേശുവേ അനുഗ്രഹിക്കണേ 🙏
@narayananthadathil8233
2 ай бұрын
ആമേൻ കർത്താവെ വർക്ക് തന്ന് അനുഗ്രഹിക്കേണമേ. എന്റെ സാമ്പത്തിക മേഖല അങ്ങ് ഏറ്റെടുക്കേണമേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻
@SindhuPK-tu2gi
2 ай бұрын
ഈശോയെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളും രോഗങ്ങളും കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി പരിശുദ്ധാത്മാവനാൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@mercyjoy2894
2 ай бұрын
എന്റെ മകന്റെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@bobbymathew5618
2 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാം നിയോഗങ്ങളും സമർപ്പിക്കുന്നു ജീവിതപങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
@valsammadavid3511
2 ай бұрын
എന്റെ കർത്താവേ ഞങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവരുടെയെല്ലാം വിവാഹം തടസ്സങ്ങളെല്ലാം മാറ്റി നടത്തി തരണമേ ആമേൻ
@mathaimathen
2 ай бұрын
കർത്താവേ ജപ്തി നടപടി മാറി കിട്ടാൻ സഹായിക്കണംമേ. ആമേൻ.
@bindumolct3668
2 ай бұрын
Ammea mathaveaaa anugrahekkanameaaa amen 🙏🙏🙏
@NirmalaAbraham-zn8gc
2 ай бұрын
ഈശോ നാഥാ എന്റെ മകൾക്ക് എന്റെ മരുമകനും ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@steephanthomas774
2 ай бұрын
ദൈവമേ നന്ദി എന്റെ മകൻ ജസ്റ്റിൻ നല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@jamesjoseph283
2 ай бұрын
ഈശോയേ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ അച്ചൂന് കാവലും സംരക്ഷണവും സഹായവും ഉണ്ടാകണമേ ആമ്മേൻ ഈശോയേ അദ്ധ്വാനത്തിന് തക്ക പ്രതിഫലം നൽകണമേ എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കണമേ കടബാധ്യത യിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
കർത്താവേ 🙏🙏 എനിക്ക് ഇന്ന് ആവശ്യമുള്ള ഞാൻ ആഗ്രഹിച്ച തുക ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏 സാമ്പത്തിക ഉന്നതിയിൽ എത്താൻ അനുഗ്രഹിക്കണേ 🙏🙏ആമേൻ ♥️♥️🙏🙏♥️♥️🙏🙏❤❤ആമേൻ ❤❤🙏🙏❤❤
@hildalordson1605
2 ай бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്മൃപിക്കുന്നു ഡയാന മ്കൾക്കു യിന്നു ജോബിനൽകി അനുഗ്രഹിക്കണമേ യന്നു ഈശോയെ കൂടെ യുണ്ടാക്ണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹
@neharingamer4906
2 ай бұрын
യേശുവേ എൻ്റെ മകൻ നെഹറിൻ Gold cost ൽ താമസിക്കു അവൻ താമസിക്കു സ്ഥലത്തിനുത്തുള്ള ഒരു Age Care home ൽ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൻ്റെ മകൻ്റെ ജീവിതത്തിൽ ഇടപെടണമേ
@thankamani5443
2 ай бұрын
ഈശോയെ എന്റെ മോന് ജോലി കിട്ടുവാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ ഞങ്ങൾക്ക് ഒരു വിട് വാങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@elsyskaria5604
2 ай бұрын
യേശുവേ എന്റെ രണ്ടു മക്കളെയും പരിശുദ്ധാത്മാവാൽ കാത്തുകൊള്ളേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ❤❤🙏🙏🙏
@JyothyPrakash-tn7tf
2 ай бұрын
കർത്താവേ എന്റെ പാപങ്ങളെ ഏറ്റുപറയുന്നു എനോട് പൊറുകകണമേ
@jasmineaziz-zq1qg
2 ай бұрын
ഈശോയെ, എന്റെ രോഗപീഡ എടുത്ത് മാറ്റണമേ 🙏കിട്ടാനുള്ള പണം കിട്ടി എന്റെ കടം ഒഴിവാക്കാൻ കൃപ നൽകേണമേ 🙏
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ എൻറെ മനസ്സിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തന്നു എൻറെ മനസ്സിൽ അങ്ങയുടെ സന്തോഷവും സമാധാനവും നിറച്ച് എനിക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@Johnson-nl2sk
2 ай бұрын
യേശുവേ, നന്ദി, 🌹യേശുവേ, സുതുധി, 🌹
@jayasreek8203
2 ай бұрын
Amen appa nanthi 🙏 njangale samrekshikkename
@justinthomasthomas5645
2 ай бұрын
Amen...yesoye എന്റെ മകളുടെ study വിസ ഇന്നെ ലേബിക്കാൻ അനുഗ്രഹികണമേ..ക്ലാസ് തുടഗാൻ time ആയെ അപ്പാ.. മോന്റെ ജോബ് വിസ എത്രയും വേഗം അടിച്ചു കൊടുക്കാന്മേ..മോന്റെ ഓഫീസിന്റെ പണി പുറത്തികരിച്ചേ start ചെയ്യാൻ അനുഗ്രഹികണമേ അപ്പാ ഞാൻ പരിപൂർണമയെ ബിലീവ് ചെയുന്നു എന്റെ കുഞങ്ങളുടെ കൂടെ ഇരികണമേ 🎉
@bijus7301
2 ай бұрын
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@AnnammaAbraham-n3j
2 ай бұрын
എന്റെ കർത്താവേ ഞങ്ങളുടെ മകളുടെ ഭവനo വളരെ കഷ്ടപ്പെട്ട് വച്ചതിതാണ് എന്നാൽ അതിൽ സമാധാനത്തോടെ ജീവിക്കുവാൻ സാധിച്ചില്ല അവർ ഇപ്പോൾ വാടകയ്ക് താമസിക്കുന്നു എന്നാൽ കടഭാരത്തൽ വലയുന്ന അവർക്ക് . ആ വിട് വിറ്റാൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു അത് നല്ല വിലക്ക് വാങ്ങുവാൻ ആളെ ഒരുക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ എല്ലാം ദൈവത്തിന്റെ ഇഷ്ടo
@thomascherian1651
2 ай бұрын
കാരുണ്യവാനായ ദൈവമേ മനോഹരമായ ഒരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനെ നന്ദി പറയുന്നു ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലേലൂയ, ആമേൻ 🙏
@mollykuruvilla2342
2 ай бұрын
എന്റെ എല്ലാം മേഘലകളഅനുഗഹികണമെ AMEN AMEN thanks ❤🙏🙏🌷🌻🌻🌻
@LissyJoy-pd7is
2 ай бұрын
എന്റെ മോനെ ദുബായിൽ പോയിരിക്കുന്നു നല്ലൊരു ജോലി അവിടുന്ന് തരപ്പെടുത്തി കൊടുക്കണം കർത്താവേ 🙏🏼🙏🏼🙏🏼🙏🏼
@sivakamic7848
2 ай бұрын
യേശുവേ, എന്റെ ശാരീരികവും മാനസികവും ആയ എല്ലാ വിഷമങ്ങളിൽ നിന്നും എനിക്ക് ഒരു മോചനം തരേണമേ,,, കർത്താവേ, അവിടുത്തെ അനുഗ്രഹങ്ങൾ എന്നും, എല്ലായ്പോഴും, ഉണ്ടാകണം, എനിക്കും, വേദനകൾ അനുഭവിക്കുന്ന എല്ലാപേർക്കും... ആമേൻ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@suganthip.v6466
2 ай бұрын
എന്റെ ഈശോയെ എന്റെ മകൻ മാത്സ് എക്സാം എഴുതി റിസൾട്ട് വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെകൈവിടല്ലേ,വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@miniyohannan9814
2 ай бұрын
ദൈവമേ രോഗസൗഖ്യം തരണേ
@roykm4959
2 ай бұрын
യേശുവെനന്ദി
@ajp1447
2 ай бұрын
Yesuve Monu job nalki anugrahikkaname Amen
@sheejaajayan9347
2 ай бұрын
യേശുവേ നാഥാ സാമ്പത്തിക ബുദ്ധിമുട്ടുകളിലും കടബാധ്യതകളാലും ഞങ്ങൾ വളരെയധികം വിഷമം അനുഭവിക്കുന്നു😢 ഞങ്ങളെ സഹായിക്കണമേ ആമേൻ
ഇന്നത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ ജോലിമേഖലയിൽ ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ശത്രുക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു അവരെ അനുഗ്രഹിക്കേണമേ. എല്ലാ ശത്രുക്കളുടെയും അക്രമണങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.. ആമേൻ 🙏🏽🙏🏽
അമ്മേ മാതാവേ യേശുവേ എൻറെ മകനെ പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണം ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ,,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MhnoharnJhon
2 ай бұрын
0:40
@reenadcruz8694
2 ай бұрын
Jesus please touch my mother. Take away all her violent behavior and make her calm and help her to sleep well in the night. Remove all the bondage from her and free her.
Eshoye ente kudumbathinte mel karunayayirikaname kodikalude kadabadhyathakal matri tharaname varumana margangal thurannu tharaname Roshni k oru jolly nalki anugrahikaname Amen 🙏
@SomanRaju
2 ай бұрын
Amen🙏
@rachelthomas2712
2 ай бұрын
Ente karthave ente sherinmone shebinmone kathukolane shebi mone joli kedane sherinmoengte kalmudente asugam matey therane ente kadom vetuvan markam therane✝️✝️✝️amen
@angelmariasebastian3149
2 ай бұрын
കർത്താവ് ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏
@bindukuruppasseri4749
2 ай бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏
@viji178
2 ай бұрын
Easoye innathe divasam angayude anugrahathal nirakaname .daivame kudumbathil santhoshavum samadhanavum thannu anugrahikaname .easoye ente joliyil sahayavum anugrahavum undakaname .sathrukalil ninnum kathukollename .daivame ente ella agrahangalum niyogangalum sadhichu tharename Amen 🙏
@josecyriac7243
2 ай бұрын
എന്റെ മകളുടെ വിവാഹ ജീവിതം കഷ്ടതകൾ മാറി അനുഗ്രഹപൂർണം ആകുവാൻ പ്രാർത്ഥന സഹായം അപേക്ഷ 🙏
@JohnThomas-fx7pq
2 ай бұрын
Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Anginnu Matti Tharename Ammen
@maryrajan8591
2 ай бұрын
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide fill eith your holysprit
Amen. Ente niyogangl seekarich ssadichuthernme. Enod karuna kaniknme. Ente kallinte muttuvedana mattitherme. Ente prathna kelkanne. Enod karuna kanikanme. Ente vedankal elam mattithernme. Ente yeesoye innathe divasam nallthake thernme. Ente kannuneer kanenme. Ente muttuvedana mattithernme. Yeesoye nte thirurektham kondu ente kal kazukanme. Pls pray formy family and members. Thnku gesus, thnku god, thnku lord halluagh sthothram nanni amen yeeeoye🙏🙏🙏😭🌹
@sherinmampilli753
2 ай бұрын
Amen. Kindly heal us Lord Jesus. Sthothram Yeshuvae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray for my children's marriage and God's name be glorified through their married life. Thank you Jesus. Jesus remove all the hindrances against my family and bless my family to witness our God Lord. Amen
@babuvargheese5009
2 ай бұрын
Yesuve enikum ente bhatyskum makalkum rogasoukhyam nalkename
@cherrymercy2529
2 ай бұрын
Lord jesus plz bless my daughter bilji to get stay back visa& a job in Newziland. 🙏🙏🙏🙏🙏
Пікірлер: 177