എല്ലാ പലഹാരവും ഉണ്ടാക്കിയിട്ട് അവസാനം അത് കഴിച്ച് കാണിക്കുന്നത് അടിപൊളിയാണ് കൊതിയായിപ്പോകും സൂപ്പർ
@sobhal3935
Жыл бұрын
കാരാവട ഉണ്ടാക്കിയിട്ടുമില്ല കഴിച്ചിട്ടുമില്ല. എന്തായാലും കണ്ടിട്ടു കൊതിയായി. തീർച്ചയായും ഉണ്ടാക്കി നോക്കും.
@sindhujayakumarsindhujayak273
Жыл бұрын
ചേച്ചി .... കാര വട കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല 👍 ഇനി കാണട്ടെ ❤️ ❤️
@saleenap.h1109
Жыл бұрын
Hi🌹 കരവട അടിപൊളിയായി നന്നായിട്ടുണ്ട്👌 ഉണ്ടാക്കുന്ന രീതികൾ കാണുമ്പോൾ തന്നെ എന്ത് രസമാണ് കണ്ടിരിക്കുവാൻ🍅 ഓരോ വീഡിയോയ്ക്ക് വേണ്ടി ഞാൻ വെയിറ്റിംഗ് ആണ് 👍👌👌
@edvinsvibes1403
Жыл бұрын
subcribe plz🙏🏻🙏🏻
@divyas1951
2 ай бұрын
Came out really well thank you so much for this recipe
@alphonsaalphonsasamuel116
Жыл бұрын
Karum mura karavada chammandi masala chaya wow vayil vellam varunu super 👌👌👍❤😊
@Syed-h9s
3 ай бұрын
Salute to you Madam. I recently started watching your KZitem videos and was not aware that you are so highly educated. Professor in Law!!!! Unbelievable. The way you carry yourself in the videos. Malayalam is such a beautiful language, but when you speak you raise it to another level. You make cooking look so easy and interesting. And it is authentic too. Last evening I made mutton biriyani after watching your video. It was so perfect that my son wasn't ready to believe that I made it. Thanks and Kudos.
@rohinis9621
Жыл бұрын
Nice one something new for me.will try.
@daydreamer-bk3tq
Жыл бұрын
Njn trivandrum anu.... Entem montem favourite anu kara vada... Receipe njn nokeetund bt onnum perfect ayii thonittila.... Eni enthayalum ma'am nte recipe nokki cheyalloo... Thankyou so much for this video.... Got the authentic one after searching for a long time.....
@LekshmiNair
Жыл бұрын
Very happy to know that you liked the video dear ❤
@remadevir1706
Жыл бұрын
Super ഇതു മറന്നു ഇരിക്കുകയായിരുന്നു...കണ്ടപ്പോൾ കൊതി വന്നു..ഞാൻ ondakkum sure..thankyou...
@shamnas.s1268
Жыл бұрын
Karavada,recipe thappi nadakkarunnu...super thank u mam for giving this recipe
@ananyats6430
Жыл бұрын
ഞങ്ങൾ കാര വട ആദ്യമായ് കേൾക്കൂന്ന് നല്ല ടേസ്റ്റ് ഉണ്ടെന്നു ചേച്ചിയുടെ കഴിക്കൽ കണ്ടപ്പോൾ മനസ്സിലായി എന്താ കറു മുറു ശബ്ദം 🤩🤩
@PostivevibePostivevibe-mu5my
Жыл бұрын
ഇഷ്ട്ടം ഉള്ള ഫുഡ് ഉണ്ടാകുന്നതും കഴിക്കുന്നതും കാണുന്നതും ഒരു സന്തോഷം tonunna കാര്യം എനിക്ക് 😍😍
@ushanarayanapillai2700
Жыл бұрын
ഉണ്ടാക്കുന്നത് കണ്ടപ്പോഴേ എടുത്തുകഴിക്കാൻ തോന്നി. തീർച്ചയായും ഉണ്ടാക്കി കഴിക്കും. ❤
@soniavs8045
Жыл бұрын
Ya mone ithokke aanu video... Lunch combo snacks combo 💃💃💃 Karavada must try item anu bcoz tvmkari aaya enikku valare ishtam anu... Venpalavattom temple pokumbol avide oru shop undu pinne mannamthala 👌
@sarasyummykitchen7309
8 ай бұрын
thank you ma'am for the karavada recipe
@sindhusura5904
Жыл бұрын
Mam കാരവട കൂടെ ഞങ്ങളെയും കഴിപ്പിച്ചു കൊതിപ്പിച്ചു 👌👌👌👌👌 അടിപൊളി Super 👍👍👍
@devikadantherjanam5606
Жыл бұрын
അടിപൊളി കാര വടയും ചമ്മന്തി യും ചായയും കാണും പോൾ തന്നെ കഴിക്കാൻ തോന്നുന്നു അതു കഴിക്കുന്നമാഡത്തിനെ കാണാൻ അതിലും സന്തോഷം 👍❤❤️❤️👌
@edvinsvibes1403
Жыл бұрын
subcribe plz🙏🏻🙏🏻
@radhakrishnan3274
Жыл бұрын
Crispy and yammi kaaravada and masalatea superband tasty madam
@prameelaak960
Жыл бұрын
Karavada first കാണുകയാണ് .Eee mazha time I'll very tasty undakki nokkanam 👌
@saralabhai6038
Жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട.ഒരു പലഹാരം ആണ് കാരാവട. കൂടെ ചമ്മന്തിയും ആഹാ
@ambikakurup5825
Жыл бұрын
Lekshmi മാജിക് ഓവനിൽ ഉണ്ടാക്കുന്ന റെസീപ്പികൾ ഒട്ടുമിക്കതും ഞാൻ ഉണ്ടാക്കിനോക്കിയിട്ടുണ്ട് . കാരവട എന്നു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു . ഇനിയും ഉണ്ടാക്കിനോക്കണo. 🥰🥰🥰
@VijisCuisine
Жыл бұрын
Wow yummy Karavada with chutney cobination Masala chai . Addipolli. My TVM favorite. Thank you Lakshmi ji.
@sujathavasudevan7225
Жыл бұрын
👌👌😋 yummy ഞാനും ആദ്യമായി കാണുകയാണ് try ചെയ്തു നോക്കണം കണ്ടപ്പോൾ കഴിക്കാൻ തോന്നി 😍❤️
@vinnyjagadeesan8674
Жыл бұрын
Adipoliyayittunde 👍🏻 chechi orupadu thirakkilayirunnu injangalude boat service unde puzhayoram boat service che 19:59
@sudheenaps241
Жыл бұрын
Karavadayum masala teayum adipoli chechi👌👌super orupadu ishtamayi👌👌❤❤
Superb karavada chutney yummy yummy ❤❤ . Yummy yummy mouth water vaada chutney ❤❤. Chaya too superb
@manjuprasad4740
Жыл бұрын
നല്ലൊരു snack ചായ സൂപ്പർ ചേച്ചി ചായ കുടിച്ചില്ലെങ്കിലും അതിന്റെ പ്രസന്റേഷൻ സൂപ്പർ ❤❤
@edvinsvibes1403
Жыл бұрын
subcribe plz🙏🏻🙏🏻
@annammamathew7527
Жыл бұрын
Adipoli super
@LekshmiNair
Жыл бұрын
Thank you dear ❤
@jessythomas561
Жыл бұрын
Undaki nokum 😊super 👌 kothi thonunnu 😮
@sreedevivinod1750
Жыл бұрын
Mam njn chicken പേരട്ട് undaki oru രക്ഷയും ഇല്ല poli ആയിരുന്നു ❤
@poornasy5244
Жыл бұрын
Ayyo...I made it today... Perfect karavadas... Yummy... Will nvr buy this even frm venkateshwara.. Athrom adipoli taste.. Btw i halved the ingredients... Thankuu for such a yummy recipe..❤❤
@sanithavijayan537
Жыл бұрын
Super vada. Kazhikumbol entha sound. Must try. Lots of love❤️❤️❤️❤️
@geethajayakumar8564
Жыл бұрын
കവിത വന്നോ
@binusuresh6034
Жыл бұрын
ചേച്ചി കാരാവട ഉണ്ടാക്കി കഴിച്ചപ്പോ ഞങ്ങളും കഴിച്ചതു പോലെ എന്തായാലും ഞാനും ഉണ്ടാക്കി നോക്കാം
@rajanijayan9606
Жыл бұрын
മഴ സമയത്ത് കഴിക്കാൻ പറ്റിയ പലഹാരം.കഴിച്ചിട്ടുണ്ട്.but ചെയ്തു നോക്കിയിട്ടില്ല.very nice vlog 🙏💞🌷👍
@renukanarayanaiyer8790
Жыл бұрын
I was subordinate of ponnamma sir on first appt in ag's in 1973 . I tried karavada .came out very nicely thank u mole.
@nirmalanair4789
Жыл бұрын
കാരവടയും ചമ്മന്തിയും സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കാം
Kothiyakunnu mam.... Ari vangiyittu venam undakki nokkan😊❤
@KarthikaShajiUSA
Жыл бұрын
Chechi Coimbatore veettile sthiram snack anu Ithu . I ll make with your recipe . Chechi . Kashmir Chilli 1 teaspoon ano 1 table spoon ano ?
@ambikanair7026
Жыл бұрын
Hi madam, thumbnail kandappozhe kothiyayi undakki nokkanam oru variety Vada thank you madam 👍👍❤❤
@sree_d
Жыл бұрын
Thiruvanthorathe Venkatesa bhavanile kaaravadayum vellachammanthiyum was a Sunday ritual for me and achan. Njan kizhakke nadayile swatithirunalil music classes kazhinju pokumbo vangi kondoyi kazhikkumayirunju ❤
@athiranair4151
Жыл бұрын
Kandiitu kothi akunm 1st time aa ith kanunnae
@manishmohan6373
3 ай бұрын
Wow chechi pandathe chayakada ormavarunnu Kerala theyum❤❤❤❤
@jalajas1376
Жыл бұрын
സൂപ്പർ.. മാം ❤..അടിപൊളി..കാരവട..മസാല ചായ❤👍👍😋
@edvinsvibes1403
Жыл бұрын
subcribe plz
@aloysiusedward1557
7 ай бұрын
I did it today. It came out very well dear chechi ❤. Thank you very much ❤❤
@sheejasathyan8200
Жыл бұрын
കാരവടയും ചമ്മന്തിയ്യും മസാല ചായയും super 😊😊
@yadhukrishnan7965
Жыл бұрын
Uyyoo.. Kandittu kazhikkan thonnunnu.. 🤤🥲പ്രത്യേകിച് ആ മസാല ചായ.... ❤️ പിന്നെ ആ crispy soundum മൊരിഞ്ഞ golden colour വടയും... വായിൽ കപ്പൽ ഓടുന്നു...😍❤️ The perfect cooking അതാണ് ചേച്ചിടെ പ്രേത്യേകത... ❤️
@edvinsvibes1403
Жыл бұрын
subcribe plz🙏🏻🙏🏻
@thankamanivenugopal4799
Жыл бұрын
നാളെ തന്നെ ഉണ്ടാക്കും.. എന്നിട്ട് comment ഇടും.. Sure👍
@sreedevinarayanan3429
Жыл бұрын
Ayyo, nostalgia, njan trivandrum work cheythirunnappol venkateswara hotel il ninnu eppolum vangumayirunnu, our favourite, orupadu ormakal vannu, makkal kuttikalayirunnu appol, avarkkum favourite, love trivandrum ❤ love you
@soniajohn5110
Жыл бұрын
കരവാടയുടെ സ്വരം കൊതിപ്പിക്കുന്നു 😊. ചന്ദന നിറമുള്ള ചായയാണ് മാമിന്റെ mother in law യ്ക്ക് ഇഷ്ടം എന്ന് പറഞ്ഞത് ഓർക്കുന്നു
@Priya_12352
Жыл бұрын
Njan inale vichariche ulu karavada apo tanne mam nte video one of my fav snack thank you mam
@floweryjoseph7933
Жыл бұрын
First time I never heard of this Theravada. I'll try this
@lailaabdulrazak9777
Жыл бұрын
Njan aadyamaittanu kanunnad undaki nokanam❤❤
@jayakumarikuttappannair2611
Жыл бұрын
Ente molke karavada valya eshtamane.Undaki kodukkam. Thank you lekshmi❤
@sindhusatheesh-ie6kb
Жыл бұрын
ഞാൻ ഉണ്ടാക്കി Super😊
@PriyaE-365
Жыл бұрын
പൊളിച്ചടുക്കിയ കാര വടയും ചമ്മന്തിയും മസാല ചായയും 😘😘😘🥰🥰🥰🥰🥰
കാര വടയുടെ കളർ സൂപ്പർ ചമ്മന്തിയും മസാല ഛായ ഉണ്ടാക്കി നോക്കണം
@leenakumari2200
Жыл бұрын
Chechi butter murukkinde recipe kaanikkamo please. Love you lots 💗
@smitharajeev2100
Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മാമിന്റെ സംസാരവും,കഴിക്കുന്നതും കാണാനാണ് 😍😍
@LekshmiNair
Жыл бұрын
Orupadu santhosham dear ❤lots of love 🥰
@Suchithra.N.SSuchithra
Жыл бұрын
Mam Manchesteril Aayirunnappol realy missing Aayirunnu.Ippol happy Aanu.Karavadayum Teaum Super😊.❤you mam
@AppyStarPhotostat
Жыл бұрын
Hai mam karavada and masala tea adipoli ❤
@radhanambiar2597
11 ай бұрын
Karavada mouth watering.❤
@geethabalagopal9486
Жыл бұрын
Lakshmiji... Super... Thank you so much...😍💐🙏
@PrasadKb-js3wl
Жыл бұрын
Karavada adipoli mam ethu brahmins nte spl item anu ente amma ammumma ammade sisters ethinte ashan maranu 😄😄 njangalude vittil ninnum oru divasam ente amma undakkiya karavada and ada dhosha maminte vittil kondu varan pattumo maminu kazhichu tast nokkan 😄😄🙏🏼
@salikurian6879
Жыл бұрын
കാരാവട ചമ്മന്തി ആദ്യമായി കാണുന്നു 😋😋 looks crispy and yummy 😋 മസാല ചായ also super ❤❤ must try mam thank you ❤❤
@lovelygeoge7428
Жыл бұрын
Nice vada and masala tea. 👌👌👌ഒരു sip tea കുടിക്കാമായിരുന്നു ഞങ്ങൾക്ക് വേണ്ടി .😅
@sunitanair6753
Жыл бұрын
Awesome, tempting, delicious and yummy, mouth watering Karavada recipe... chutney also yummy 😋❤... thank you for sharing this recipe and God bless 🙏♥️
@edvinsvibes1403
Жыл бұрын
Pls subcribe🙏🏻🙏🏻
@jesnaabdu8770
Жыл бұрын
ആ കാരവട കഴിക്കുമ്പോഴുള്ള ആ sound ഒരു രക്ഷേം ഇല്ല 😊
@eddpanicker6072
Жыл бұрын
Good
@rajalekshmip9876
Жыл бұрын
@@eddpanicker6072¹¹❤2⁷
@radhikapr7327
Жыл бұрын
So tempting ma'am. Thanks for the recipe. Can you show chicken nuggets recipe .
@ramkumarp4198
Жыл бұрын
Super mam😋😋 Manacaud Shasthamkovilinu sameepam nalla tastulla karavada kittunna oru kadayundu
@shijomp4690
Жыл бұрын
Super mam 👌athyamayitt kelkkunnu kaaravada, super 👌👌💚💚💚karavada sound super 🥰🥰😘😘😘
@sreelekhapradeepan1994
Жыл бұрын
Maminte channelil idu vare kanatha oru item innu undakki kandu...😂 Tea..ln my home also this tea stand is there 50yrs back... To give tea for our workers at Madurai...
@Annz-g2f
Жыл бұрын
The sound while eating is really tempting super tasty karavada recipe will surely prepare this snack at d earliest thank u ma'am
@LekshmiNair
Жыл бұрын
Happy to know that you liked the video dear ❤lots of love 🥰
@edvinsvibes1403
Жыл бұрын
Pls subcribe🙏🏻🙏🏻
@vipinkumarns6375
Жыл бұрын
സൂപ്പർ മാഡം! അടിപൊളി!
@ashanair6769
Жыл бұрын
My favourite . കൂടെ ഒരു കട്ടൻ ചായയും
@nifampm5486
Жыл бұрын
ചൂട് ചൂട് ക്രിസ്പ്പി ക്രിസ്പ്പി 😃😃😃😃 ഞാനും ഇതുപോലെയാണ് ഇപ്പോൾ വീട്ടിൽ പറയാറ്..........
@athiranair7444
Жыл бұрын
Mmmm adipoli.kothippichu😃.love you mam.othiri ishtam mamine.maminte rings um valakalum evide?🙂.love you 😍🥰😘😘❣️
@rajir6304
Жыл бұрын
Excellent anannu parayath vayya like it ❤❤❤
@AbdulJabbar-qx9rl
Жыл бұрын
super maminu sadarana ulla energy illathathu pole thonni ???? enthupaty eniku thonniyathano
@dayajayan7838
Жыл бұрын
Madam അന്ന് ready ആക്കിയ ചീനച്ചട്ടിയിൽ ആണോ വട ഉണ്ടാക്കിയത്? Super❤😊
@prameelamohanan1187
Жыл бұрын
കൊതിയാവുന്നു. ഇപ്പോൾ തന്നെ എല്ലാം വെള്ളത്തിൽ ഇടട്ടെ കുതിരാനായിട്ടു. ഇന്ന് ഓഫീസിൽ നിന്നും വരുന്നവർക്ക് ഈ സ്നാക്ക്സ് ഉണ്ടാകും. കഴിച്ചിട്ടു പറയാട്ടോ ❤❤😊
@kumarimenon1458
Жыл бұрын
This is a new Version of Snacks. It looks so yummy 😋.
Пікірлер: 449