ഈ വെങ്കിടേശ ഭവന് ഹോട്ടലില്‍ നിന്നും ഞാന്‍ ആഹാരം നിരവധി തവണ കഴിച്ചിട്ടുണ്ട് വളരെ സ്വാദിഷ്ടമായതാണ് പ്രത്യേകിച്ച് കാരാവട.
@nandhur8216
4 жыл бұрын
ഞാനും ഒരു തിരുവനന്തപുരം കാരനാണ്. ഞാൻ മിക്കവാറും ഈ കടയിൽ കയറാറുണ്ട്. എല്ലാ വിഭവങ്ങളും ഒന്നിനൊന്നു സ്വാദിഷ്ടം. മസാല ദോശയും ഉള്ളിവടയുമാണ് എന്റെ fevourate.
@minicmini7775
3 жыл бұрын
Trivandruth evideya ee kada
@sowmyamp7923
4 жыл бұрын
Thanks for this video🙏. His name is Periyasamy not Saravanan, I am his daughter 🙂 He is 70 yrs old and still working 😇
@sreeanilkumar3333
4 жыл бұрын
So sweet of you.
@shobhanayar9805
4 жыл бұрын
Which parippu channa, tur or mung dal
@geethasadasivan2136
4 жыл бұрын
@@shobhanayar9805 channa dal
@sowmyamp7923
4 жыл бұрын
@Nutrine muyal he was the one who started the hotel years ago, he sold the hotel to someone else. Also even if he is the owner how will you got the disease. Is that corona? 🙄
@minicmini7775
3 жыл бұрын
Where is the location of the shop Soumya I am from varkala
ഞാൻ വെങ്കിടേശ ഭവനിൽ നിന്ന് സ്ഥിരം കഴിക്കുന്ന ആളാണ്.....ഉഗ്രൻ fud ആണ്.....ഞാൻ രാവിലെ ആറു മണിയോടടുപ്പിച്ച് ക്ഷേത്ര ദർശനം നടത്തുന്ന മിക്ക ദിവസങ്ങളിലും ഇവിടെ നിന്നാണ് ഭക്ഷണം.....ആറ് മണിക്കേ ഈ ഹോട്ടൽ തുറക്കുകയുള്ളു...അപ്പോൾ തന്നെ സ്ഥിരം വരുന്ന ആൾക്കാർ അവിടെ ഉണ്ടാകും....ആ സമയത്ത് നല്ല ചൂട് ഇഡ്ഡലി...സാമ്പാർ....പൊരികടല ചട്ണി....വട.....കോഫി എന്നിവ കിട്ടും......ഉഗ്രൻ രുചിയാണ്.....പൊരികടല ചട്ണിയാണ് അപാരം......ആറര മണി കഴിഞ്ഞാൽ പൂരിയും മസാലയും ഒക്കെ കിട്ടും......👌🏿👌🏿👌🏿👌🏿👌🏿👌🏿
@sanilanju3252
4 жыл бұрын
ഞാനും പോയി കഴിക്കും... കമലേശ്വരം ആണ് വീട്. അടുത്ത് ഇങ്ങനെ ഒരു ഹോട്ടൽ ഉള്ളപ്പോ ബുഹാരി ഒക്കെ എന്തിന്
കാരാവട സൂപ്പർ ആണ്. വേറെ സ്ഥലങ്ങളിൽ ഉണ്ടെങ്കിലും അതൊക്കെ എരിവ് കൂടുതലാണ്. ഇവിടെ അങ്ങിനെ അല്ല. ഈ ഹോട്ടലിൽ ഫുഡ് റേറ്റ് കുറവാണ് 👌👌👌👌👌👌
@navaneeth3476
3 жыл бұрын
Athinte oppositil balaji enna kadayundu avidethe karavadayannu best ente opinionil
@narayananp6338
2 жыл бұрын
Venkateswarabhavan valarevalare pazhaya hotel aannu. Balajiyokke 80sil open cheytha thanu.
@gireeshkumar9474
4 жыл бұрын
രസവട യെ പറ്റി ഒരു video. ചെയ്യാമോ? തിരേം ന്തരത്തിന്റെ സ്വന്തം രസവട
@abhilashalokam5378
4 жыл бұрын
രസ വടയിൽ കേമം ശസ്തമംഗലം ശ്രീരാമകൃഷ്ണാശുപത്രിയുടെ എതിർവശത്തുള്ള G P ഹോട്ടൽ ആണ്..
@anooprenganr7576
4 жыл бұрын
@@abhilashalokam5378 ശാസ്തമംഗലം ജംഗ്ഷനിൽ രാജകേശവദാസ് സ്ക്കൂളിലേക്ക് തിരിയുന്ന വളവിൽ ഒരു തട്ട് കടയുണ്ട്...പച്ചക്കറി കടയ്ക്കടുത്ത്......അവിടെയും നല്ല ഫുഡാണ്......😊😊😊😊😊
@pushpajayesh
6 ай бұрын
Chef Saravanan sir looks very tired and sick. Please take care of him. He’s working very hard
@harijah.j8827
4 жыл бұрын
Karavada yummy...my fav....love from tvpm🥰🥰🥰🥰
@lekshmymahadevan5473
4 жыл бұрын
Hi, Thanks for sharing this. My native land is also Thiruvananthapuram and we all never miss having Kara Vadai :). There is another famous hotel called Saurashtra Restaurant. Please share KZitem on them also and share their sabzi recipes. Thanks & regards, Lekshmy
@bhaaratus3098
4 жыл бұрын
me also trivandrum kkaarkku marakkaan pattila kaaravada
@pushkalasuriyanarayanan5043
4 жыл бұрын
My native place tvm. Ganthravagramam my grandmother. My aunty thekkenada. I are in this dish. Nowaha days prepare my home. Its our special evening snacks in whole family. 👍👌
E tea shopil tirak kand keri taste chytu pinne oru 3 ennam kazhichapola ashwasamayath poli taste annu...
@bhaaratus3098
4 жыл бұрын
Aa a trivandrum guy; kaaravada is our fav...😍😍 other thattukada chayakada also tastier than here... US il irunnu ithekke kandu velamirakkaaam🥺
@mayasreenivasan5466
4 ай бұрын
Yes kazikan thonnila ethu kanumbol
@DileeCreationsbyDileep
4 жыл бұрын
Super Jan kayariyitundu
@karthikamohan4406
4 жыл бұрын
എന്റെ വീട് അതിനടുത്തായിരുന്നു. ഞങ്ങൾ മന്ത് സാമിയുടെ കട എന്നാണ് പണ്ട് വിളിച്ചിരുന്നത്.
@nisamnisam9894
4 жыл бұрын
@Nutrine muyal ഒരു അസുഖം വരാൻ വലിയ നേരമൊന്നും വേണ്ട സഹോ. എന്തിനാ ഒരു രോഗത്തെ പരിഹസിക്കുന്നത്. രോഗത്തിനു പണക്കാരനെന്നോ പാവപെട്ട വനെന്നോ ഇല്ല. അസുഖം ആർക് എപ്പോൾ വേണമെങ്കിലും വരാം. ആ രോഗത്തിൻറെ പേര് വച്ചു നിങ്ങളെയും ജനങ്ങൾ വിളിക്കും. കൊറോണ വന്നിട്ടും നിങ്ങളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലേ. നിങ്ങൾക് വേണമെങ്കിൽ കഴിച്ചാൽ മതി ആരെയും നിർബന്ധിച്ചില്ലല്ലോ. ആാാ പാവം ജീവിച്ചു പോട്ടെ.
ഞാൻ അവിടെയിരുന്ന് കഴിച്ചിട്ടുണ്ട് . അടിപൊളി രുചിയാണ്
@bhaaratus3098
4 жыл бұрын
nostalgia as Trivandrum guy; now in US
@FootBallKids107
4 жыл бұрын
Entho Ishtamaanu Ningalude Video Oppam Voicum😍
@JosettanteAdukkala
4 жыл бұрын
എന്റെ ചാനൽ ഒന്നു കണ്ടു നോക്കണേ ഇഷ്ടമായാൽ sഉബ്സ്ക്രൈബ് cheyyane
@nsremavani6606
4 жыл бұрын
Super.mouth watering
@rajeshshaji7666
4 жыл бұрын
Best kanna best kaaravada
@Viswa400708
4 жыл бұрын
Can u give the recipe in detail?
@prajithviswambharan2170
4 жыл бұрын
Super food aanu സ്ഥിരം കസ്റ്റമർ ആണ് ഞാനും ഫാമിലി
@jishnujayaprakash1436
4 жыл бұрын
Avidithe kara vada ippo kollulla.
@kiransanthosh6866
4 жыл бұрын
Ee kadayile food okke pwoli anu..rate um kuravanu...karavada plus chatney superaa..
@VEXBRO112
4 жыл бұрын
Nice work
@gouthamvenkitachalam3103
4 жыл бұрын
Karavada is best in Balaji restaurant ann
@jalsacreation7785
4 жыл бұрын
Good 😀
@Viswa400708
4 жыл бұрын
Excellent food joint.....
@santhagopi2883
4 жыл бұрын
Karavada undakkunnathu clear aayi parayane
@sreekumarmenon8540
4 жыл бұрын
Pavam oru uncle... Nice video Bro
@sudharajan842
4 жыл бұрын
alavu paranjal kollam
@sreekumar6250
4 жыл бұрын
Super food is there. I have enough experience in this matter.
@asv1279
4 жыл бұрын
അരിമാവ് എന്നത് എന്താണ്? ചേരുവകൾ ഒന്നൂടെ clear ആയിട്ട് പറയാർന്നു...
@Harshan472
4 жыл бұрын
കിളിച്ചുണ്ടൻ മാവിന്റെ അനിയൻ.. 😏
@narayanannarayanan3944
4 жыл бұрын
അരിപ്പൊടി.
@sajeevabooshahuman6699
4 жыл бұрын
അരിമാവ് എന്നത് ചക്കക്കുരുവിൽനിന്ന് ഉണ്ടാക്കുന്ന ഒരുതരം പൊടിയാണ്!
@saiNallamvilakam
4 жыл бұрын
Pinnalla njan natil ollapol rande divasam kudumbol family ayi povum njan oru 4kara vadayum chattyne kutti oru pidipidikkum kuttathil cheriya steel glassil oru tea 🍵 poli
@noufalparol
4 жыл бұрын
Food n movie .. Food n movie review aano thangalude chanalil varika
@FoodAndMoviechannel
4 жыл бұрын
Yes
@sudharajan842
4 жыл бұрын
alavu parayanam pl
@rekhag1437
2 жыл бұрын
Enikku kuttikalattu ishdamillata palaharam but now I like
@ashrafilayamattil4106
4 жыл бұрын
നിങ്ങളുടെമുഗംകാണുന്നില്ലല്ലോ?
@sasimangalasanthosh1991
4 жыл бұрын
adipoli video
@NandakumarJNair32
4 жыл бұрын
ഹോട്ടലിന് അൽപ്പം വൃത്തി കുറവ് ഉള്ളത് പോലെ തോന്നുന്നു. നിങ്ങൾക്കങ്ങിനെ തോന്നിയോ?
@kachanihouse8934
4 жыл бұрын
അല്പമല്ല 😀😀.
@vipinkumarns6375
Ай бұрын
അല്പമല്ല!!! വളരെയധികം വൃത്തിക്കുറവുണ്ട്!!!!
@BlisswithUS
4 жыл бұрын
നല്ല ഹോട്ടൽ ആണ്... tasty food aanu..
@kachanihouse8934
4 жыл бұрын
വൃത്തി കുറവ്
@srikumarnair7057
4 жыл бұрын
ADI POLI
@avsatheesh
4 жыл бұрын
my favorite shop
@reji1rajan
4 жыл бұрын
Njn nattill pokumbozhakke eppozhum vangaarunde
@meerasundar1525
4 жыл бұрын
Pl tell in tamil launguage
@siyadali4311
4 жыл бұрын
ഒന്ന് വ്യക്തമായി പറഞ്ഞു തന്നാൽ ഉപകാരമായി
@irshadmon6280
4 жыл бұрын
ഇങ്ങളെ സൗണ്ട് കിടുവാണ്👌
@surajs4629
4 жыл бұрын
❣️❣️
@akshaymr6443
4 жыл бұрын
my favorite😍
@KonjamKappiRombaHappi
4 жыл бұрын
My Fav 😘😋😋😋😋😋
@manharbenrajput5691
4 жыл бұрын
Pl subtitles in English
@ashiquemanzoor6215
4 жыл бұрын
Our nanus kada🤩🤩🤩 le owner
@chellapparamanathan6360
4 жыл бұрын
Super iam fond of this karavadai whenever i go trivandrum i taested
@arsfarm2824
4 жыл бұрын
മസാലദോശ പൊളി ആണ്
@an.ma007
4 жыл бұрын
^^ലോക്ക്ഡൗണ്നു മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഞാൻ കയറിയേനെ ഇങ്ങോട്ട്... ഇനി നടക്കുമോ ആവോ
@subramaniyan8821
4 жыл бұрын
Name saravanan ele periasamy
@kamalanagarajan5904
4 жыл бұрын
சார் காரவடை அளவு தமிழில் சொல்லவும் pl
@focuswithserious
4 жыл бұрын
Ithu latest vedeo aano
@FoodAndMoviechannel
4 жыл бұрын
Yes
@sajikesav249
4 жыл бұрын
ഞാന്‍ പലവട്ടം ഈ കടയില്‍ നിന്ന് കഴിച്ചിട്ടംണ്ട്...ദോശ,ഇഡ്ഢലി എന്നിവയോടൊപ്പം നല്ല കോമ്പിനേഷനാണ്
@rajendranvayala7112
4 жыл бұрын
Howtastey/karaavsda****
@parameswarannair7257
4 жыл бұрын
D
@rohiths5987
4 жыл бұрын
Secret 😅
@vipinkumarns6375
Жыл бұрын
ഈ കാരാവട ഉണ്ടാക്കുന്നയാൾക് വളരെയധികം വൃത്തിക്കുറവുണ്ട്!
@kamalanagarajan5904
4 жыл бұрын
Pl mama அளவு சொல்லவும் pl
@kalav7714
4 жыл бұрын
എല്ലാം കൊള്ളാം.പക്ഷേ കൈ കൊണ്ട് മാവ് ഇളക്കുന്നതിന് പകരം തവി കൊണ്ട് ഇളക്കിയിരുന്നെങ്കിൽ കുറച്ചു കൂടി മെച്ചമാകമായിരുന്നു.കൂടാതെ തലയിൽ ഒരു Cap കൂടി വേണമായിരുന്നു.കൂടാതെ മാവ് പുരണ്ട കൈകൾ കൊണ്ട് കുപ്പികൾ തുറക്കുന്നതും വേറെ മാവ് എടുക്കുന്നതും ഒഴിവാക്കാമായിരുന്നു.എല്ലാ ആശംസകളും നേരുന്നു.
@radhan1144
4 жыл бұрын
അപ്പോ പൊറോട്ട പൂരി ചപ്പാത്തി ഇതൊക്കെ എങ്ങനെ കഴിക്കും. പ്രത്ര്യേകിച്ച് ഉഴുന്നുവട പോലുള്ള വടകള്‍ എല്ലാം കൈകൊണ്ടല്ലേ കുഴക്കുന്നത്..
@@sowmyamp7923 I didnt talk about the maker...but about the method and the owner..may be...I wrote about the situation of 50 years back....now also I remember every dough for idli, vadas etc was grinding in the big aattukal which was in the kitchen...and a person was there for grinding all the things...and was cooked in viraku aduppu..
@narayananp6338
2 жыл бұрын
Neenga bhagavati thane mundanod akka
@shinut2935
4 жыл бұрын
തിരുവന്തപുരംക്കാരുടെ ഭക്ഷണത്തിന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്, ഭക്ഷണത്തിന്റെ പ്രത്യേക രുചി കാരണം പലപ്പോയും ഭക്ഷണം പകുതി വെച്ച് നിർത്തി ഇറങ്ങി പോന്നിട്ടുണ്ട്... നല്ല ഭക്ഷണം കിട്ടുന്ന വിരലിൽ എണ്ണാവുന്ന ഹോട്ടലുകളെ അവിടെയുളളൂ...
@railfankerala
4 жыл бұрын
Kuru potti 🤣🤣🤣
@muhammadarshadarshad7249
4 жыл бұрын
സത്യം ആണ്....മിക്ക ഹോട്ടൽസും വളരെ മോശം ആണ്.....ചിലത് വളരെ നല്ലതും..... നോൺ വെജിന്റെ കാര്യത്തിൽ കുറച്ചു പിറകോട്ടാണെങ്കിലും..... സദ്യ... പൊന്നെ ഒരു രക്ഷേം ഇല്ല... പൊളി
@shifinas782
4 жыл бұрын
Athinu ne tvm il poyi kanulla ninta nattil aayirikkum aggane njnum orupad food tvm il ninnu kazhichitund avida ellam variety foods kittum
@sarathsadasivanmaya5362
4 жыл бұрын
ഞാനൊരു തിരുവനന്തപുരത്തുകാരൻ ആണ് താങ്കൾ പറയുന്നത് വളരെ ശരിയാണ്
Пікірлер: 118