കഴിഞ്ഞ ക്ലാസുകളിൽ ശിവ ശിവ മഹേശ ശംഭു എന്ന കീർത്തനം പഠിപ്പിച്ചത് എല്ലാവരും പാടി പഠിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു. വീഡിയോ കാണാത്തവർ ഉണ്ടെങ്കിൽ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് ട്ടോ.🥰
• ഭക്തിയോടെ കേൾക്കാനും പ...
• ശിവ ശിവ മഹേശാ ശംഭോ🪔🙏🏻-...
• ശിവ ശിവ മഹേശാ ശംഭോ fin...
ഇനി ഇടയ്ക്ക കൊട്ടി എങ്ങനെ കീർത്തനം പാടാം എന്നാണ് നമ്മൾ ഈ വീഡിയോയിൽ പഠിക്കുന്നത്..🥰
വീഡിയോ മുഴുവനായി കണ്ട് സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിലൂടെ അറിയിക്കുക..🥰
Love you all♥️
എളുപ്പത്തിൽ ഒരു കീർത്തനം കൊട്ടി പാടാം _ സോപാന സംഗീതം _ശിവ ശിവ മഹേശാ ശംഭോ
#sadanamranjith #sopanasangeetham #learnmusic #youtube #learning #education #song #traditional #kerala
Негізгі бет എളുപ്പത്തിൽ ഒരു കീർത്തനം കൊട്ടി പാടാം _ സോപാന സംഗീതം _ശിവസ്തുതി
Пікірлер: 50