എള്ള് വിളയിച്ചത്|Healthy sesame seeds jaggery recipe |Ellu Recipe in Malayalam
Namasthae...🙏🏻...I’m Suja Prasanth... Welcome to our youtube channel Ammus Wooden Bowl
"എള്ള് വിളയിച്ചത്"
നല്ല ഹെൽത്തിയും രുചികരവുമായ ഒരു നാടൻ കേരള വിഭവമാണ് എള്ള് വിളയിച്ചത്.
കണ്ണുകളുടെ ആരോഗ്യത്തിനും
ശരീരപുഷ്ടിക്കും മുടി വളരുന്നതിനും മാത്രമല്ല ഒട്ടനവധി ഗുണങ്ങളടങ്ങിയതാണ് എള്ള്.
കുട്ടികൾക്ക് ദിവസവും കുറെശ്ശെ എള്ള് കൊടുക്കുന്നത് വളരെ നല്ലതാണ്.സാധാരണ എള്ള് വിളയിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു സ്പെഷൽ ചേരുവ കൂടി ഇതിൽ ചേർത്തിട്ടുണ്ട്.നമ്മുടെ വീട്ടിലുള്ള കുറച്ച് ചേരുവകൾ ചേർത്താണ് എള്ള് വിളയിച്ചിരിക്കുന്നത്.
കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും എള്ള് ഒരു മഹാസംഭവം തന്നെയാണ്.
അതുകൊണ്ട് വീട്ടിൽ എള്ള് വിളയിച്ചിട്ട് ദിവസവും കുട്ടികൾക്ക് കൊടുക്കുക.എള്ളുണ്ടയേക്കാൾ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന ഈ വിഭവം വീട്ടിലെ മുത്തശ്ശിമാർക്കും മുത്തച്ഛൻമാർക്കും നല്ല ഇഷ്ടാകും.അപ്പോൾ അധികം സമയം കളയാതെ എള്ള് വിളയിച്ചത് ഉണ്ടാക്കൂ
Topics included in this video:-
1)How to make Ellu vilayichathu at home?
2)Ellu recipe in Malayalam
3)Health benefits of sesame seeds
4) എള്ള് വിളയിച്ചത് ഉണ്ടാക്കുന്ന വിധം
5)എള്ള് വിഭവങ്ങള്‍
6)sesame recipes in Malayalam
7)sesame bars in Malayalam
OTHER USEFUL RECIPES
Quinoa Upma| Quinoa recipes in Malayalam|Weight loss recipes/How to cook Quinoa • Quinoa Upma| Quinoa re...
ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam|Kokkuvada(Olavada)
• ക്രിസ്പി കേരള സ്റ്റൈയി...
------------------------------
നാടൻ രുചിയിൽ കറുത്ത അലുവ |How to make Kerala Style Black Halwa|Soft Rice Halwa
• നാടൻ രുചിയിൽ കറുത്ത അല...
------------------------------
വറുത്ത് പൊടിച്ച മുതിര കറി | Nostalgic Horse Gram Curry | മുതിര പരിപ്പ് കറി(2020)
• വറുത്ത് പൊടിച്ച മുതിര ...
-----------------------------
Banana Snacks Recipe | Pazham Kizhi |iftar Recipes |Evening Snacks Recipe (2020)
• Banana Snacks Recipe |...
-----------------------------
വായിൽ കപ്പലോടും കോവക്ക മീൻകറി//Meen illatha Meencury//മീൻ ഇല്ലാത്ത മീൻകറി
• വായിൽ കപ്പലോടും കോവക്ക...
-----------------------------
Quinoa Upma| Quinoa recipes in Malayalam|weight loss recipes/How to cook Quinoa
• Video
-----------------------------
Friends,
If you like this recipe ,don't forget to like,share subscribe this channel (Ammu's Wooden Bowl) for more videos.please do share your feedback in comments...🥰🙏
----------------------------
#elluvilayichathu
#എള്ള് വിഭവങ്ങള്‍
#എള്ള് വിളയിച്ചത്
#ammuswoodenbowl
#sweet snacks
#healthysnacks
Негізгі бет എള്ള് വിളയിച്ചത്|Healthy sesame seeds jaggery recipe||Ellu Recipe in Malayalam
Пікірлер: 130