അതൊക്കെ നമ്മുടെ ഡിങ്കൻ തന്നെ, ഏത് ആമസോൺ വനത്തിലെ ബാലമംഗളം എടുത്തു നോക്കു, പങ്കിലകാട് പങ്കിലകാട് തന്നെ, കുത്തു കോമ അർത്ഥം എന്നുവയിലൊന്നും ഒരു മാറ്റവുമില്ല, ഡിങ്കൻ കാരുണ്യവാനാണ്, കരണ്ട്തിന്നുന്നവനാണ്....😊
@ottakkannan_malabari
Жыл бұрын
തീർച്ചയായും മനുഷ്യനും ജന്തുകൾക്കും വിശപ്പടക്കാനുള്ള മറ്റേത് മൂലമുണ്ട് ഭൂമിയിൽ . ചെറ്റ കുടിൽ മുതൽ 5 സ്റ്റാർ വരെ പ്രവേശനം ഉള്ള മറ്റേത് ഭക്ഷണം ഭൂമിയിൽ മറ്റേതുണ്ട് ?... തീർച്ചയായും കപ്പ ഭൂമിയിലിറക്കിയ ഡിങ്കൻ തന്നെ ഏക സത്യ നിത്യ ദൈവം ...
@PAGAN-
Жыл бұрын
🤣
@hareek3745
Жыл бұрын
കപ്പ ഡിങ്കാാ... 🙏🐭
@rimarose9594
Жыл бұрын
ഡിങ്കന് കപ്പ കാഴ്ച വയ്ക്കാം,, കപ്പ തുലാഭാരം നടത്താം,കപ്പ നടുമ്പോൾ ഡിങ്കന് പൂജ നടത്താൻ മറക്കരുത്.
@sandeeps9035
Жыл бұрын
AlhamdulDinga. Dingaahu akbar.
@haneefaveerasseri5938
Жыл бұрын
ഈ വള്ളിപുള്ളി കുത്തുകോമ വാദം പൊളിഞ്ഞ് പാളീസായ സ്ഥിതിക്ക് നമ്മുടെ ആഴക്കടല് സാഹിബ് ഇനിയെന്ത് വ്യാഖ്യാന ഫാക്ടറിയാണ് തുടങ്ങുന്നത് എന്ന് കാത്തിരുന്ന് കാണാം.
@snk7387
Жыл бұрын
ആഴക്കടലിലേക്ക് മുങ്ങിത്താണ അക്ബർ സാഹിബ് പുതിയ വ്യാഖ്യാനം കൊണ്ടുവരും .... ഒരേ കുർ-ആനിന്റെ രണ്ട് കോപ്പികളിൽ അല്പസ്വല്പം അച്ചടിപ്പിശാചിനെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ട് വന്ന് തെളിവ് കാണിക്കും ...എന്നിട്ട് പറയും; ഇത് അച്ചടിക്കുമ്പോൾ പറ്റിയ യന്ത്രത്തകരാറ് മാത്രമാണ് എന്ന് ....😂
@abdulrahiman541
Жыл бұрын
ഹാജരുണ്ട്. രേഖപ്പെടുത്താൻ വൈകി... ❤❤
@shershamohammed2483
Жыл бұрын
മാഷിന്റെ ഈ ശ്രമം ഒരിക്കലും പാഴാകില്ല.
@jaleelmuhammed662
Жыл бұрын
ഖുർആൻ ക്ലാസ് ഇതോടെ ചത്ത് ന്യായീകരണ തൊഴിലാളികൾ അല്ലാത്ത എല്ലാവർക്കും പരിപൂർണ്ണമായി ബോധ്യമായിട്ടുണ്ടാവും ഇനിയങ്ങോട്ട് ഖുർആൻ ക്ലാസ് അമർചിത്രകഥയായിരിക്കും
@shijithkumarp7837
Жыл бұрын
അള്ളാഹു പരാജിതനായ് ഖുർആൻ പൊളിഞ്ഞു കുത്തു കോമ വ്യത്യാസമില്ല: പക്ഷെ മലിക്ക് മാലിക്ക് ആയി . അള്ളാഹു ദുർബലൻ, വാക്കു പാലിക്കാത്തവൻ ....
@mathewk6861
Жыл бұрын
അഥവാ ദൈവം കൊടുത്താൽ തന്നെ ലോകത്തിലെ എല്ലാ ഭാഷകളിലും വിവർത്തനം ചെയ്യാൻ സാധിക്കണം. എല്ലാ മനുഷ്യരിലെക്കും ആ സന്ദേശം എത്തിക്കുവാൻ പറ്റിയ ഭാഷ ആയിരിക്കണം. ഇന്ന് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യുന്നതു ബൈബിൾ ആണ്. ആലോചിച്ചു നോക്കുക.
@shijithkumarp7837
Жыл бұрын
മറ്റു വ്യത്യാസങ്ങൾ :മായാവി = മ്യായാവി ലുട്ടാപ്പി = ലൂട്ടപ്പി ഡിങ്കൻ = ഡങ്കൻ അൽ പുട്ടാലു : അൽ പുലുട്ടാ അൽ പപ്പടം: അൽ പട പടം
നന്ദി മാഷേ, കുറെ വിവരങ്ങൾ പകർന്നു തന്നു ഓർമ പുതുക്കാൻ സഹായിച്ചതിനു! പത്തുവർഷത്തിനപ്പുറം പാരായണ ഭേദങ്ങൾ ഉള്ള ഖുർആൻ ലോകത്ത് നിലനിൽക്കുന്ന വിവരം കേരളത്തിലെ ഒരു പണ്ഡിതന്മാർക്കും അറിയില്ലായിരുന്നു എന്നതൊക്കെ തള്ളിയത് കുറച്ച് അതിശയോക്തിയായി തോന്നി. പണ്ഡിതനൊന്നുമല്ലാത്ത ഈ ഞാൻ തന്നെ 17 കൊല്ലങ്ങൾക്ക് മുമ്പ് ഈ വിഷയം ഇന്റർഫെയ്ത് യാഹൂ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നു. ഇവിടെ താങ്കളുടെ വിഷയാവതരണത്തിൽ നിന്ന് മനസ്സിലായത് ഉസ്മാൻ റ. അ. ക്രോഡീകരിച്ച് അന്നത്തെ മുസ്ലിം ഭരണ പ്രദേശങ്ങളിലേക്കയച്ച (വള്ളിയും പുള്ളിയുമൊന്നുമില്ലാത്ത ലിപി) ഖുർആൻ തന്നെയാണ് ഇന്നും എല്ലാവരുടെയും കൈവശമുള്ള ഖുർആന്റെ അടിസ്ഥാനം. വള്ളിയും പുള്ളിയുമൊക്കെ പിൽക്കാലത്ത് ഖുർആൻ മനഃപാഠമില്ലാത്തവർക്ക് പോലും വായിക്കാൻ പാകത്തിൽ ഉണ്ടാക്കിയതാണ്. ഇത് അത്യാവശ്യം അറിവുള്ള എല്ലാ മുസ്ലിംകൾക്കും അറിയുന്നതാണ്. അതിനാൽ തന്നെ വള്ളി പുള്ളി മാറ്റമില്ലാതെ നിലനിൽക്കുന്നു എന്ന വാദം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല. ഉസ്മാനി ഖുർആൻ വള്ളിയും പുള്ളിയും മാറ്റിക്കഴിഞ്ഞാൽ അതിന്റെ തനത് രൂപത്തിൽ നിലനിൽക്കുന്നു എന്ന് തന്നെയാണ് താങ്കളും മനസ്സിലാക്കിയത് ( ഇവിടെ പറഞ്ഞ ഒരുദാഹരണത്തിൽ ഒരു വാക്ക് തന്നെ (ഹുവ) ഒഴിവാക്കിയതുമുണ്ട് എന്നതൊഴിച്ചാൽ 57:24, താഴെ വിശദീകരിക്കാം). എന്നാൽ ഉസ്മാൻ റ. അയച്ചുകൊടുത്ത ഖുർആനുകളിൽ വള്ളിയും പുള്ളിയുമില്ലാത്തതിനാൽ അത് ചിലരൊക്കെ ചില വാക്കുകൾ വ്യത്യസ്തമായി പാരായണം ചെയ്യുകയും (അർത്ഥമോ സന്ദേശമോ കാര്യമായി മാറ്റമില്ലാതെ തന്നെ) പാരായണത്തിനനുസരിച്ച് വള്ളിയും പുള്ളിയുമൊക്കെ ഇട്ട് ഗ്രന്ഥ രൂപത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണു താങ്കളുടെ വാദം. അതൊക്കെയാണ് ഹഫ്സ്, വർഷ്, ഖാലൂൻ മുതലായ 10 പാരായണ മുസഹ്ഫുകൾ. ഇനി അതാണ് സംഭവിച്ചതെങ്കിൽ തന്നെയും പ്രശ്നക്കാർ തെറ്റായി വായിച്ച ആൾക്കാർ ആണ്. അല്ലാഹുവോ, നബിയോ, ഉസ്മാൻ റ. യോ അല്ല. അല്ലാഹു സംരക്ഷിക്കുമെന്ന് പറഞ്ഞത് സംരക്ഷിച്ചിട്ടുണ്ട്. മുസ്ലിം ലോകത്തെ 95% മുസ്ലിംകളും ഉപയോഗിക്കുന്നത് ഉസ്മാൻ ഖുർആന്റെ തന്നെ "ഹഫ്സ്" ഖുർആൻ പാരായണ ഗ്രന്ഥമാണ്. ബാക്കി വരുന്ന 5% മുസ്ലിംകളാണ് താങ്കൾ തന്നെ പറയുന്നതുപോലെ ഉസ്മാൻ റ. ന്റെ കാലത്ത് ഇസ്ലാമിന്റെ അധീനതയിൽ വന്നിട്ടില്ലാത്ത പ്രദേശങ്ങളടക്കമുള്ള മൊറോക്കോ, ലിബിയ, അൾജീരിയ, തുനീഷ്യ, സുഡാൻ, യമൻ മുതലായ രാജ്യങ്ങളിലെ മുസ്ലിംകൾ ഉപയോഗിക്കുന്ന ബാക്കി വരുന്ന ഒൻപത് തരം പാരായണ മുസ്ഹഫുകൾ. ഈ ഒൻപതും ഹഫ്സും തമ്മിൽ 300 ൽ പരം പാരായണ ഭേദങ്ങളുണ്ടെന്ന് താങ്കൾ പറയുന്നു. ഒൻപതെണ്ണത്തിൽ പരസ്പരം ഇത്രയധികം വ്യത്യാസങ്ങളില്ല താനും. 95% പിന്തുടരുന്ന ഹഫ്സ് പാരയണമാണു ഏറ്റവും ശെരിയാകാൻ സാധ്യത.
@A4Aqua
Жыл бұрын
ippo aanu samadhaanam aayath
@zmedia4620
Жыл бұрын
ഖുർആൻ സാധ്യത അല്ലല്ലോ വേണ്ടത്.. ഉറപ്പ് വേണ്ടേ... എന്താ ഖുർആൻ അടിമത്തം nirthanju...33:50 ഇൽ പറയുന്നത് പോലെ അടിമ സ്ത്രീകളുടെ കാര്യത്തിൽ എന്താ പടച്ചവൻ നീതി പുലർത്താഞ്ഞത്... ഒരു ദൈവത്തിന് അങ്ങനെ ഒക്കെ പറയാൻ കഴിയുമോ...
@safvanrahman1698
Жыл бұрын
അല്ലാഹുവിന് എത്ര simple ആയിട്ട് ഇത് നിലനിർത്തണം എന്നുണ്ടേൽ ചെയ്യാമായിരുന്നു, ഇത്രേം കഷ്ട്ടപെടെണ്ടതുണ്ടായിരുന്നോ
@zmedia4620
Жыл бұрын
@@safvanrahman1698 ഇപ്പോ അല്ലാഹുവിന് അത് കഴിയൂല 😄... അതൊന്നും ആധുനിക ധാർമികത വകവെച്ചു കൊടുക്കുന്നില്ല... അടിമത്തം ഇപ്പോഴും ഇസ്ലാമിൽ ഉണ്ട്... നിരോധിച്ചിട്ടൊന്നും ഇല്ല... ഫതഹ്ൽ മുബീനിൽ ഇന്നും അത് പള്ളി ദർസുകളിൽ പഠിപ്പിക്കുന്നു
@safvanrahman1698
Жыл бұрын
@@zmedia4620 മുഹമ്മദ് നബി തന്നെ അത്യാവശ്യം തള്ളലും ഉന്തലും ഒക്കെ ആയിട്ട് ഇണ്ടാക്കിയ ഒരു സാധനത്തിനെ extreme level ൽ എത്തിചിരുന്നു, അത് കൂടാതെ ഇവന്മാരുടെത് കൂടി ആയപ്പോ പരിപൂർണമായും എല്ലാര്ക്കും മനസിലായി ഇതിന്റെ തനത് സ്വഭാവം
@marker0016
Жыл бұрын
സുഢാപ്പികൾ ആത്മഹത്യ ചെയ്യരുത്.... പ്ലീസ് 😁😄💖
@Ameermuhammed12
Жыл бұрын
👍👍👍👌
@pravasimadayankutty5775
Жыл бұрын
3ആം ഖലീഫ ഉസ്മാന്റെ കാലത്ത് ഖുർആൻ ഏകീകരിച്ചിട്ടും ദൈവത്തിന്റെ പുസ്തകത്തിൽ കാണുന്ന ഈ വൈകല്യത്തിന്റെ പ്രധാന കാരണം ദൈവം മനുഷ്യനുമായി സംവദിക്കാൻ ഉപയോഗിച്ച ഭാഷയുടെ പരിമിതികളും, അതിനായി തെരഞ്ഞെടുത്ത പ്രവാചകന്റെ കഴിവുകേടും മാത്രമാണ്. ദൈവത്തിന് നല്ലൊരു ഭാഷയും, ദൈവം നൽകിയ പ്രബോധനം ഏകീകരിച്ച് ഗ്രന്ഥ രൂപേണയാക്കി അനുയായികൾക്ക് നൽകാൻ കഴിവുള്ള ഒരു പ്രവാചകനെയും തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇത്തരം പരിമിതികൾ മറികടക്കാമായിരുന്നു.
@muktharakbar3398
Жыл бұрын
Attent sir
@ratheeshvt1043
Жыл бұрын
നമ്മൾ ജീവിക്കുന്നത് സോഷ്യൽ മീഡിയ കാലത്തു ആയത് കൊണ്ട് പലമണ്ടത്തരംവു നല്ല കാര്യം അറിയാൻ കഴിഞ്ഞു ശെരിക്കും ഖുർആൻ ഹദീസ് വെച്ച് ഒരു സിനിമ എടുത്താൽ മുഹമ്മദ് വില്ലൻ ആകു കദീജ നല്ല പ്രണയം ഉള്ള സ്ത്രീ ബഹുമാനം ഏറ്റവും കൂടുതൽ കദീജക്ക് ആയിരിക്കും കിട്ടുക
@balanchulliyan7632
Жыл бұрын
എനിക്ക് അറബി ഒട്ടും അറിയാത്തത് കൊണ്ട് ഇത് കേട്ടാലും അത് മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് ഖേദപൂർവ്വം പറയട്ടെ.
@ChandrabhanuK-yn6ui
Жыл бұрын
നല്ലത്
@ottakkannan_malabari
Жыл бұрын
ഇതിന്റെ ഒന്നാം ഭാഗം കാണുക. പക്ഷേ ഒരു മുസ്ലിമിന് ഇത് ഉൾകൊള്ളാൻ കഴിയില്ല
@alexcleetus6771
Жыл бұрын
Jabar sir welcome 🙏
@radhakrishnantp3876
Жыл бұрын
ഞങ്ങളുടെ മതത്തിലും ഉണ്ട് 'ഓത്ത്'. ഓത്തൻ മാർ എന്ന ഒരു വിഭാഗം ബ്രാഹ്മണരിൽ ഉണ്ടായിരുന്നു. 'വിശ്വാസമനുസരിച്ച്' അവരത്രേ ബ്രാഹ്മണരിൽ ശ്രേഷ്ഠർ. 'ഓത്തില്ലാത്ത വഹ' എന്ന് മറ്റു ചില ബ്രാഹ്മണരെ അധിക്ഷേപിക്കാറും ഉണ്ടായിരുന്നു. ഋഗ് വേദത്തിലെ (പ്രധാനമായും) ചില 'കീർത്തനങ്ങൾ' ഗോഷ്ഠി കാണിച്ചു ചൊല്ലുന്ന ഒരു കലാപരിപാടിയാണ് സംഭവം !! ഓത്തു പഠിക്കാൻ നിർബ്ബന്ധിതരായ പല കുട്ടികളും അനുഭവിച്ച ക്രൂരതകൾ വി.ടി. രേഖപ്പെടുത്തിയിട്ടുണ്ട് ... പല ഹിന്ദു പഠന കേന്ദ്രങ്ങളും പീഡന കേന്ദ്രങ്ങൾ ആയിരുന്നു ... ഇന്നത്തെ പോലെ അല്ല. നിസ്സഹായരും ദരിദ്രരും ആയിരുന്നു അന്തേവാസികൾ ....
@mathewk6861
Жыл бұрын
അക്ബറിനിന്നും കുടുംബത്തിനും നരകത്തിൽ ഒരു സീറ്റ് ഉറപ്പാണ്.
@malayalikerala6035
Жыл бұрын
ഒരു ദിവസം ഒരു വ്യത്യാസം വീതം....
@abdulk8050
Жыл бұрын
Maashe i left islam …
@FRieza207
Жыл бұрын
Welcome to humanity
@sabusabu4909
Жыл бұрын
👍❤️
@shahidbasha4531
Жыл бұрын
❤hai❤❤❤
@mathewk6861
Жыл бұрын
ഒന്നും പറയേണ്ട ലോക ജനതയ്ക്ക് ഇതുപോലെ ഒരു ഗ്രന്ഥം ദൈവം ഇറക്കുമോ. ഇതു പിശാച് ഇറക്കിയതാണ്. സത്യം, സത്യം സത്യം
@ajeshthampi2545
Жыл бұрын
അക്ബർ അണ്ണൻ എന്ത് ന്യായീകരണം കൊണ്ട് വരും എന്ന് കാത്തിരുന്ന് കാണാം
@georgejohn2959
Жыл бұрын
Ayyal Apex Ultima vaagan poyi.😅
@beauty9369
Жыл бұрын
മനുഷിയാനല്ലേ പുള്ളേ എഴുതിയത്.. കുറച്ചു ഒക്കെ പ്രശനം ഉണ്ടാകും
@ottakkannan_malabari
Жыл бұрын
18:17 അതല്ലേ കോപ്പേ ഈ പറഞ്ഞത് ?...
@harshadt2668
Жыл бұрын
സുബ്ഹാനല്ലാഹ് തങ്ങൾ കാരണം കുറാൻ നല്ല വന്നം പടിക്കാൻ കഴിഞ്ഞു അൽ ഹംദുലില്ലാഹ്
@Without_lies_pislam_dies
Жыл бұрын
😂😂😂😂 Dayaneeya avastha manassilakum 😃
@tesseract5D
Жыл бұрын
അങ്ങനെ വള്ളി പുള്ളികളുടെ കാര്യത്തിൽ ഒരു തീരുമാനമായി... പടച്ചോൻ : പുല്ല് വേണ്ടായിരുന്നു, വേറെ ഏതെങ്കിലും ഭാഷയിൽ ഇറക്കിയാൽ മതിയായിരുന്നു 🥴
@harshadt2668
Жыл бұрын
സുബ്ഹനല്ലാഹ് തങ്ങൾ കാരണം കുറാൻ നല്ല വന്നം പടിക്കാൻ കഴിഞ്ഞു അൽ ഹംദുലില്ലാഹ്
@abdulmajeedmekkamannil
Жыл бұрын
The Quranist could be shocked with your distinctive lessons on alphabetic and word diversity clarifications In short everything has got snake bitten man whos became annoyed with falling coconut on his head
@abdulmajeedmekkamannil
Жыл бұрын
Well regards on choosing it as a prime issue from my humble ipinion thanks alot
@rajajjchiramel7565
Жыл бұрын
Hai Master good evening
@jojijoseph1571
Жыл бұрын
ഖുർആൻ ദൈവികമല്ല എന്നതിനെ ഇതിൽ കൂടുതൽ തെളിവ് എന്തിന്
@shafeeqniyas545
Жыл бұрын
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
@DGP8630
Жыл бұрын
Mash pona narakathil poyal mathi enikkum
@baburahmathali
Жыл бұрын
👍
@georgejohn2959
Жыл бұрын
Oru usb yil mathiyaayirunnu.
@DESERT_CAMPER
Жыл бұрын
ഇന്റെ പടച്ചോനെ .. ഞങ്ങളോട് ഈ ചതി മാണ്ടില്ലെനി 😂😂😂
@Madrasapottan
Жыл бұрын
😄
@faceoff113
Жыл бұрын
ഹ്മ്മം ഹോകെ
@ummerkaruvandam
Жыл бұрын
മാഷേ ഞാൻ ഫസ്റ്റ് 😂
@premanpp8868
Жыл бұрын
ഇത്ര ചീപ് ആവല്ലേ സുഹൃത്തേ, കൊച്ചു കുട്ടികളെ പോലെ.
@MuhammedaslamAslam-u6l
Жыл бұрын
ബുദ്ധി ഉണ്ടെങ്കിൽ ജബ്ബാറിന്റെ ഖുർആൻ ക്ലാസ്സിൽ വരുമോ?
@jojijohn7269
Жыл бұрын
@@MuhammedaslamAslam-u6l മരമണ്ടൻ അല്ലാഹുവും വെളിവില്ലാത്ത മുഹമ്മദ് നബിയു൦
@ummerkaruvandam
Жыл бұрын
Preman pp ഇച്ചിരി കുട്ടിത്തമൊക്കെ ഉണ്ടെന്ന് കൂട്ടിക്കോ.. അല്ലാതെ എന്തോന്ന് ബോറൻ ലൈഫാ ടെ
@ummerkaruvandam
Жыл бұрын
Muhemmed aslam.. താങ്കളും ണ്ടല്ലോ എനിക്ക് കൂട്ടായിട്ട്
@Black-ye7ut
Жыл бұрын
ഇതിനൊന്നും ഒരു മറുപടിയും പ്രതീക്ഷിക്കേണ്ട.. അള്ളാഹു അഹ്ലം 🤣🤣
മാഷേ സൂക്ഷിക്കുക, നിങ്ങൾക്കും ഈ തോണ്ടി മുതലിനും നല്ല സുരക്ഷ വേണം.
@unnimammad8034
Жыл бұрын
നമ്മുടെ ഹഫ്സ് ഖുർആൻ എന്ന് ഇടക്ക് പറയുന്നു. 'നമ്മുടെ' എന്ന പ്രയോഗം ഒഴിവാക്കിയാൽ നന്നായിരുന്നു.
@bimalss9406
Жыл бұрын
അറബി മാഷിന് നമസ്കാരം 🙏
@shijithkumarp7837
Жыл бұрын
അള്ളാഹു തോറ്റു, ജബ്ബാർ ജയിച്ചു .....
@asrafviruthiyil8392
Жыл бұрын
😲Qur'an.. ഇതുപോലെ ഒരുപാട്. സമുദായം ആണെങ്കിൽ. പലതട്ടിൽ. 😄
@aseesasees4759
Жыл бұрын
ഒരു ആയിസ്മുഴുവൻ ചിലവാക്കി എന്നിട്ടിയും നിങ്ങൾക്കുഒരു 32ജുസ്ള്ള ഖുർആൻ കൊണ്ട് വരാൻ കഴിഞ്ഞില്ല😂 കുറച്ചു സമയംകൂടി ബാക്കിയുണ്ട് വേഗം ശ്രമിക്കൂ
@seekthetruthwithin7776
Жыл бұрын
അല്ലാഹുവിനു ഗ്രാമർ അറിയില്ലേ?
@Rabbussamaavaatrabbulaal-ww6wp
Жыл бұрын
വളി വിടുന്ന സമയത്ത് ഭയങ്കര നാറ്റം തൂറാൻ പോയാലും വലിയ ദുർഗന്ധം ദുർഗന്ധവും നാറ്റവും ഇല്ലാതിരിക്കാൻ ഭക്ഷണത്തിന്റെ കൂടെ അത്തർ കഴിച്ചാൽ മതിയാകുമോ മൂത്രിക്കാൻ പോയാലും ഇതു തന്നെ അവസ്ഥ പുരുഷന്മാരെക്കാളും സ്ത്രീകളുടെ മൂത്രം അത്യധികം ദുർഗന്ധം ഉള്ളതാണ് എന്നിട്ടും സ്ത്രീകളെ സമീപിക്കുന്ന പുരുഷന്മാർക്ക് ഒരു കുറവുമില്ല ഇതെന്തൊരു അപമാനമാണ് എന്തൊരു ദുർഗന്ധമാണ് നിങ്ങളുടെ സംസാരം പോലെയുണ്ട് ഇതെല്ലാം
@successlife1520
Жыл бұрын
ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ മാഷേ... എന്നിട്ടും വള്ളിപുള്ളി വ്യത്യാസങ്ങളെ കാണിക്കാൻ സാധിക്കുന്നുള്ളൂ... അവിടെയൊന്നും ഖുർആൻ ഉദ്ദേശിക്കുന്ന ആശയം മാറുന്നില്ലല്ലോ മാഷേ... മാഷേ ഒന്നാലോചിച്ചു നോക്കൂ... 1500 ഓളം വർഷങ്ങൾക്കിപ്പുറവും എത്ര സ്പഷ്ടമായാണ് ഖുർആൻ നിലനിൽക്കുന്നത്... മാഷാ അല്ലാഹ് 🤲🏼
@muneerm3116
Жыл бұрын
അപ്പോൾ ൾ വള്ളി പുള്ളി വ്യത്യാസം ഉണ്ട് എന്ന് സമ്മതിച്ചു. ഇത്രയും നാളും അങ്ങനെയല്ല തള്ളിക്കൊണ്ട് നടന്നത്. അപ്പോൾ അല്ലാഹു ടെക്സ്റ്റ് സംരക്ഷിച്ചിട്ടില്ല ആശയം മാത്രമേ സംരക്ഷിചിട്ടുള്ളൂ അല്ലേ.. മിസ്കീൻ മസാകീൻ എന്ന് പറയുമ്പോൾ ബഹുവചനം ആയില്ലേ .. അപ്പോൾ ആശയം വ്യത്യാസപ്പെട്ടില്ലേ.. പാരായണ വിത്യാസം എല്ലാം മാറ്റിത്തിരുത്തി ഉസ്മാൻ ക്രോഡീകരിച്ചിട്ട് പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ പല അക്ഷരങ്ങളും പല വാചകങ്ങളും വ്യത്യാസപ്പെടുന്ന രീതിയിൽ ഖുർആൻ ലോകത്ത് ഉണ്ടായത് ❓️
@cheghiskhan3977
Жыл бұрын
🤣 അപ്പോൾ വള്ളി പുള്ളി കുത്തു കോമ എല്ലാം പുകയായി എന്നർത്ഥം. ആശയത്തിൽ മാറ്റമില്ല എന്നാണെങ്കിൽ തോറയും ബൈബിളും ഒക്കെ അങ്ങനെ തന്നെയാണ്. അവ എഴുതപ്പെട്ട കാലത്തെ അതേ ആശയം ഇന്നും പിന്തുടരുന്നു. അപ്പോൾ അവയൊക്കെ മനുഷ്യർ കൈ കടത്തി എന്നു ഇസ്ലാമിസ്റ്റുകൾ പാടി നടന്നത് മരമണ്ടത്തരമല്ലേ??? ഇവിടെ കാര്യങ്ങൾ വ്യക്തമാണ്.... അതായത്, അൽ-ല്ലാഹുവിന്റെ വചനങ്ങളെ ആർക്കും മാറ്റാൻ കഴിയില്ല എന്ന ബഡായി ആണ് അൽ-ല്ലാഹ് പറഞ്ഞത്. അല്ലാതെ, അൽ-ല്ലാഹുവിന്റെ ആശയത്തെ ആർക്കും മാറ്റാൻ കഴിയില്ല എന്നൊന്നുമല്ലല്ലോ അൽ-ല്ലാഹ് പറഞ്ഞത്😋. അൽ-ല്ലാഹുവിന്റെ വചനങ്ങൾ ആണ് മനുഷ്യന്മാർ ഇവിടെ മാറ്റിയിരിക്കുന്നത്. അപ്പോൾ അൽ-ല്ലാഹുവിന്റെ ആ ബഡായി പൊളിഞ്ഞു പാളീസ് ആയി എന്നർത്ഥം... കൂയ് കൂയ് ഇവിടെ അൽ-ല്ലാഹ് ഊമ്പി പോയി. ഖുർആന്റെ ദൈവികത ഊമ്പി പോയി
@anilnair3064
Жыл бұрын
വള്ളി- പുള്ളി വ്യത്യാസം ആശയം മാറ്റും കോയാ. "മഹമ്മദ" എന്നത് എങ്ങനെ മുഹമ്മദ് ആകും?? അബബകർ എങ്ങനെ അബുബക്കർ ആകും. "ജനത" എങ്ങനെ "ജന്നത്ത്" ആകും.
@jiniboobo402
Жыл бұрын
കണ്ണ് --- കുണ്ണ പുള്ളി വ്യത്യാസം കൊഴപ്പുണ്ടോ അർത്ഥവ്യത്യാസം വന്നോ കണ്ണാ
@JWAL-jwal
Жыл бұрын
successlife1520, *മരുമകളെ കല്യാണം കഴിച്ച അമ്മായി അച്ഛൻ.. സൂറ അഹ്സാബ്..ഇതും ഖുർആൻ ഉദ്ദേശിക്കുന്ന ആശയമാണ്* 🤣
@5076578182
Жыл бұрын
ഏഴ് രാജ്യങ്ങൾക്ക് വേണ്ടി ഏഴു രീതിയിലാണ് മുത്തുനബി ഖുർആൻ ഓതി പഠിപ്പിച്ചിട്ടുള്ളത്. അതിൽ പിന്നെ കുത്ത് കോമ വ്യത്യാസം ഉണ്ടാകില്ല. അതായത് ഇന്ത്യൻ പാസ്പോർട്ട് എല്ലാവർക്കും ഒരുപോലെ.പക്ഷേ ഈജിപ്തിന് വേറെ പാസ്പോർട്ട് ആയിരിക്കുമല്ലോ
@5076578182
Жыл бұрын
ഹദീസിൽ തെളിവുണ്ട്. ഒരാൾ പള്ളിയിൽ ഇരുന്ന് മൊറോക്കോ ഖുർആൻ ഓതുകയായിരുന്നു. ഉമർ അയാളെകോളറിൽ പിടിച്ചു വലിച്ചു നബിയുടെ മുന്നിൽ ഹാജരാക്കി. നബി ചിരിച്ചുകൊണ്ട് അയാളെ വിടാൻ പറഞ്ഞു അങ്ങനെയാണ് 7 രാജ്യത്തേക്കുള്ള ഖുർആൻ ഉള്ള കാര്യം വ്യക്തമാക്കിയത്
@Without_lies_pislam_dies
Жыл бұрын
@@5076578182 reference?
@padiyaraa
Жыл бұрын
വള്ളി പുള്ളി കുത്ത് കുത്ത് കുത്ത് നബി😂
@ashrafempnr
Жыл бұрын
ഇതിലൊന്നും ആശയത്തിൽ മാറ്റമില്ല എന്ന് അക്ബർ സാഹിബ് പറഞ്ഞത് ശരിയല്ലേ. വാക്കുകളുടെ അർത്ഥം കൂടി പറഞ്ഞാലേ ശരിക്കും വ്യത്യാസം ഉണ്ടോ എന്ന് പറയാൻ പറ്റൂ
@cheghiskhan3977
Жыл бұрын
🤣 അപ്പോൾ വള്ളി പുള്ളി കുത്തു കോമ എല്ലാം പുകയായി എന്നർത്ഥം. ആശയത്തിൽ മാറ്റമില്ല എന്നാണെങ്കിൽ തോറയും ബൈബിളും ഒക്കെ അങ്ങനെ തന്നെയാണ്. അവ എഴുതപ്പെട്ട കാലത്തെ അതേ ആശയം ഇന്നും പിന്തുടരുന്നു. അപ്പോൾ അവയൊക്കെ മനുഷ്യർ കൈ കടത്തി എന്നു ഇസ്ലാമിസ്റ്റുകൾ പാടി നടന്നത് മരമണ്ടത്തരമല്ലേ??? ഇവിടെ കാര്യങ്ങൾ വ്യക്തമാണ്.... അതായത്, അൽ-ല്ലാഹുവിന്റെ വചനങ്ങളെ ആർക്കും മാറ്റാൻ കഴിയില്ല എന്ന ബഡായി ആണ് അൽ-ല്ലാഹ് പറഞ്ഞത്. അല്ലാതെ, അൽ-ല്ലാഹുവിന്റെ ആശയത്തെ ആർക്കും മാറ്റാൻ കഴിയില്ല എന്നൊന്നുമല്ലല്ലോ അൽ-ല്ലാഹ് പറഞ്ഞത്😋. അൽ-ല്ലാഹുവിന്റെ വചനങ്ങൾ ആണ് മനുഷ്യന്മാർ ഇവിടെ മാറ്റിയിരിക്കുന്നത്. അപ്പോൾ അൽ-ല്ലാഹുവിന്റെ ആ ബഡായി പൊളിഞ്ഞു പാളീസ് ആയി എന്നർത്ഥം... കൂയ് കൂയ്
@anilnair3064
Жыл бұрын
ആശയത്തിൽ മാറ്റം ഉള്ളതും ജബ്ബാർ മാഷ് കാണിച്ചു. ... അള്ള ഖുറാൻ സംരക്ഷിക്കും എന്ന വാദം ഉസ്മാൻ ഖുറാൻ എഴുതി "ഉണ്ടാക്കിയതോടെ" പൊളിഞ്ഞു. ... അള്ള അല്ല ഉസ്മാൻ ആണ് ഖുറാൻ സംരക്ഷിക്കാൻ ശ്രമിച്ചത്. ...
@nas_kabir
Жыл бұрын
വീണ്ടും വീഡിയോ കണ്ടു കൊണ്ട് വ്യത്യാസങൾ കുറിച്ചെടുത്ത് താങ്ങൾക്കും പരിശോധിക്കാമല്ലോ? ആത്മാർത്ഥമായി മനസിലാക്കാനായി കുറച്ചൊക്കെ സ്വയം പ്രയത്നം ആവശ്യമാണ്.
@zmedia4620
Жыл бұрын
@@anilnair3064 പടച്ചോൻ നേരിട്ട് പ്രിന്റ് ചെയ്ത് ഇറക്കൂലല്ലോ... താൻ നല്ല പൊട്ടനാണല്ലോ 😄
@anilnair3064
Жыл бұрын
@@zmedia4620 പടച്ചോൻ ഖുറാൻ സംരക്ഷിക്കും എന്ന് അവകാശപ്പെടുമ്പോൾ എന്തേ പടച്ചോൻ ജനിക്കുന്ന എല്ലാവരുടേയും തലച്ചോറിൽ ഖുറാൻ കയറ്റി ജനിപ്പിക്കാത്തത്??? സർവ്വ ശക്തനായ ദൈവം ആണെങ്കിൽ അങ്ങനെ ചെയ്യാം. .. ഫ അറബികളുടെ 3പെൺമക്കൾ ഉള്ള അള്ള ഫ്രോഡ് പടച്ചോൻ ആണ് കോയാ. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
തലകീറി പരിശോധിച്ചാലും തെറ്റ് കണ്ടത്താൻ പറ്റില്ല എന്ന് തള്ളുന്നത് കൊണ്ടാണ് പരിശോധിക്കുന്നത് ,
@georgejohn2959
Жыл бұрын
Appo valli, pulli, kuthu, comma . . . . .😅
@nasinasi9398
Жыл бұрын
പുതുതായി ഖുർആൻ ആർക്കും ഉണ്ടാക്കാം പുതുതായി ഉണ്ടാക്കിയ ഖുർആനിൽ തെറ്റുണ്ടെങ്കിൽ ഒറിജിനൽ ഖുർആൻ ശരിയല്ലാതാകുമോ? ജബ്ബാർ സാറിനും ഖുർആൻ ഉണ്ടാക്കാം എന്നാൽ ഒറിജിനൽ ഖുർആൻ ശരിയല്ലാതാകുമോ? ഇനിയും ഒരുപാട് പേർ ഖുർആൻ പുതുതായി അച്ചടിക്കുന്നുണ്ട് അതിലൊക്കെ തെറ്റുണ്ടെങ്കിൽ യഥാർത്ഥ ഖുർആൻ ശരിയല്ലാതാകുമോ? ഞാൻ വിശ്വസിക്കുന്ന ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നത് അല്ല മറിച്ച് പണ്ടുമുതലേ പാരായണം ചെയ്യപ്പെട്ട നിലയിൽ മനപ്പാഠമാക്കിയ നിലയിലാണ് നിങ്ങൾ പറയുന്ന ശുദ്ധ മണ്ടത്തരം വിശ്വസിക്കാൻ ഞാൻ വിഡ്ഢി അല്ല
@thomasjoseph9551
Жыл бұрын
ക്രിസ്ത്യാനികൾ ജബ്ബാർ മാഷേക്കൊണ്ട് പറയിക്കുന്നതാണെന്ന ആരോപണം നേരത്തേ ഉണ്ട്.
@shershamohammed2483
Жыл бұрын
പടച്ചവന് ഇപ്പൊ എല്ലാം നോക്കനൊക്കുവോ. പ്രിന്റ് ചെയ്യുന്ന അവസരത്തിൽ സംഭവിച്ച പിശകാണ്. നക്കൽ അള്ളാനെ കാണിക്കണമെന്ന് ഉസ്മാനോട് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം എന്തോ അത് ചെയ്തില്ല. അതിന് അള്ളാ കുറ്റക്കാരനല്ല.
@thanimacreations7274
Жыл бұрын
ഏഴു അഹ്റൂഫുകളിലാണ് (dialect) ഖുർആൻ അവതരിച്ചത് എന്നത് ആധികാരികമാണ്. അത്രത്തോളം സ്വീകാര്യമായ ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട്. ജനങ്ങൾക്ക് ഖുർആൻ അവർക്ക് എളുപ്പമുള്ള രീതിയിൽ പാരായണം ചെയ്യാനും മനഃപാഠമാക്കാനും വഴിയൊരുക്കുകയായിരുന്നു അതിന്റെ ഉദ്ദേശമെന്നാണു വിവരണത്തിൽ നിന്ന് മനസ്സിലായത്. എന്നാൽ ആ ഏഴു അഹ്റൂഫുകൾക്ക് സമമല്ല ലോകത്ത് ഇന്ന് നിലനിൽക്കുന്ന 10 ലധികം വരുന്ന പാരയാണ മുസ്ഹഫുകൾ. അവയിലൊക്കെ ഭാഗികമായി വ്യത്യസ്ത അഹ്റൂഫുകൾ ഉണ്ടാകാം. ഉസ്മാൻ റ കോപ്പിയെടുത്ത് അയച്ച മുസ്ഹഫുകളിൽ തന്നെ ഭാഗികമായെങ്കിലും ഈ ഏഴു അഹ്റൂഫുകളെയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അദ്ദേഹം ഉണ്ടാക്കി അയച്ച കോപ്പികളിൽ തന്നെ ബോധപൂർവം ആ വ്യത്യസ്ത അഹ്റൂഫുകൾക്കനുസൃതമായി ആയത്തുകൾ വ്യത്യസ്തമായി എഴുതിയിട്ടുണ്ട് എന്ന് നിലവിൽ ലോകത്ത് നിലനിൽക്കുന്ന രണ്ട് ഉസ്മാനി മുസ്ഹഫുകൾ കണ്ട/പരിശോധിച്ച പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ഈ വിഷയത്തിൽ പഠനവും ഗവേഷണവും നടത്തിയവർ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉദാ: ആയത്ത് 91:15 walaa yakhaafu/ falaa yakhaafu, 3:184 wa bi zubrui wa bil kitab / wa zuburi wal kitaab. സിറിയയിലേക്കയച്ച മുസുഹഫിൽ ആ 'ബ' കൾ അധികമായുണ്ടായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആയത്താണ് 2:132 wa wassa / wa awsa. മുകളിൽ പറഞ്ഞ 'ഹുവ' (57:24) യുടെ അവസ്ഥയും അതായിരിക്കാം. രണ്ടും തമ്മിൽ ആശയാർഥത്തിൽ വ്യത്യാസമൊന്നുമില്ല. ഉസ്മാൻ റ ന്റെ കാലത്ത് ക്രോഡീകരിച്ച് കോപ്പിയെടുത്ത മുസ്ഹഫുൾക്ക് ശേഷം മറ്റുള്ളവയൊക്കെ നശിപ്പിച്ചിരുന്നു. കാരണം അതൊന്നും പൂർണമല്ലായിരുന്നു, വ്യക്തികൾ സൂക്ഷിച്ച സ്വന്തമായുള്ള ഖുർആന്റെ ഭാഗങ്ങളിൽ പലതിലും അവരവർ എഴുതിയിട്ടുള്ള വിശദീകരണങ്ങൾ, ഹദീസുകൾ ഒക്കെ ഉണ്ടായിരുന്നു. അലി റ യെ പ്പോലുള്ളവർ അവതരണ ക്രമത്തിൽ എഴുതി സൂക്ഷിച്ച ഖുർആനും സ്വീകരിക്കപ്പെട്ടിട്ടില്ല. അത് പ്രവാചകൻ സ അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ പുനഃ ക്രമീകരിച്ചതും പരായണം ചെയ്തിരുന്നതുമായ ക്രമത്തിലായിരുന്നില്ല എന്നതു തന്നെ കാരണം. അത്തരത്തിലുള്ളതെല്ലാം നശിപ്പിക്കപ്പെട്ടു. പണ്ഡിതന്മാരൊക്കെ ഈ വിഷയത്തിൽ കളവ് പറയുകയായിരുന്നു മറച്ചു വെക്കുക യായിരുന്നു എന്ന താങ്കളുടെ വാദവും താങ്കളുടെ ഊഹത്തിന്റെയും ഉപരിപ്ലവമായ അറിവിന്റെയും പ്രതിഫലനം മാത്രമാണു. സത്യത്തിൽ മനുഷ്യ സന്മാർഗത്തിനു ഒരു സാധാരണ മനുഷ്യനു ഈ വിഷയങ്ങളൊന്നും വളരെ ഗഹനമായി പഠിക്കേണ്ടതില്ല. ഏതു പാരായണമായാലും ഇത്രയും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട ഗ്രന്ഥം പിൻതുടർന്നാൽ മതി. എന്നാൽ വിമർശനങ്ങൾ കേട്ട് ഒരാൾ പഠിക്കാൻ തുടങ്ങിയാൽ അതിന്റെ നാനാ വശങ്ങളും പഠിച്ചു സ്വയം ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതിനൊന്നും ആരും തുനിയില്ല എന്ന ഓവർ കോൺഫിഡൻസാകാം താങ്കളുടെ ഇൻസ്പിറേഷൻ. താങ്കളുടെ പരിശ്രമങ്ങൾ മിക്കവാറും പല നിരീശ്വരവാദി നേതാക്കന്മാരെയും സന്മാർഗത്തിലെത്തിച്ചതു പോലെ താങ്കളെയും ഹിദായത്തിലാക്കട്ടെ! ഈ വിഷയത്തിൽ ശ്രോതാക്കൾക്ക് കൂടുതൽ പഠിക്കാൻ സഹായിക്കുന്ന ഡോ. യാസിർ ഖാദിയുടെ ഒരു ഗ്രന്ഥത്തിന്റെ ലിങ്ക് (Soecially Chapters 8 to 11) www.kalamullah.com/Books/Introduction-to-Sciences-of-the-Quran.pdf
@anilnair3064
Жыл бұрын
തഖീയ അടിക്കാതെ പോയേ കോയാ. ജബ്ബാർ മാഷ് അറബി ഭാഷയുടെ പരിണാമം ആണ് ആദ്യം വിവരിച്ചത്. .. ഉസ്മാൻ ഖുറാൻ "ഉണ്ടാക്കിയപ്പോൾ" അറബി ഭാഷയിൽ വള്ളി, പുള്ളി, കുത്ത് ഇല്ലായിരുന്നു. ..... ഉസ്മാൻ ഖുറാൻ എഴുതിയ "ഉണ്ടാക്കിയത്" തന്നെ ഖുറാൻ അള്ള രക്ഷിക്കും എന്ന ആയത്തിന് വിപരീതം ആണ് - അള്ള ഖുറാൻ സംരക്ഷിക്കും എങ്കിൽ എന്തിനാണ് ഉസ്മാൻ എഴുതിച്ചത്- അള്ള ഖുറാനിൽ പറഞ്ഞത് പാലിക്കാൻ കഴിവില്ലാത്ത ദൈവം ആണെന്ന് സാരം. അള്ള/ മുഹമ്മദിനെ വിമർശിച്ചവരുടെ കൈകാൽ-തല മുസ്ലിംസ് വെട്ടണം എന്ന് ഖുറാൻ 5:33ൽ പറയുന്നതും അള്ളക്ക് ശിക്ഷിക്കാൻ കഴിവില്ല എന്നതിന് തെളിവാണ്. മുഹമ്മദ് മക്കയിൽ 13 വർഷം ജീവിച്ച് പറഞ്ഞ 85 ഖുറാൻ അദ്ധ്യായത്തിൽ ഒരിടത്തും മുസ്ലിംസിനോട് ആരെയും അക്രമിക്കാനോ ശിക്ഷിക്കാനോ കൊല്ലാനോ പറയുന്നില്ല. അള്ളാ ശിക്ഷിക്കും എന്ന് മാത്രമേ പറയുന്നുള്ളു. ... മുസ്ലിംസ് ശിക്ഷിക്കണം എന്ന് പറയുന്നത് മദീനയിൽ പറഞ്ഞ 29 ഖുറാൻ അദ്ധ്യായത്തിൽ ആണ്.
@naturelover3782
Жыл бұрын
Sirajudeen..ബൈബിൾ ആസ്പദമാക്കി യേശുക്രിസ്തുവിനെ കുറിച്ച് ഒരുവിധം എല്ലാ ഭാഷയിലും കുറെയധികം സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ബൈബിൾ അതുപോലെതന്നെ പകർത്തിയതാണ്. എന്നാൽ ചുരുക്കം ചില സിനിമകൾ കഥാകൃത്തിന്റെ ഭാവനയിൽ നിന്നും എഴുതി യേശുവിനെ കളിയാക്കുന്നതും ഉണ്ട്. അതുപോലെ മഹാഭാരതവും രാമായണവും ഒക്കെ ആസ്പദമാക്കി സിനിമകൾ ഉണ്ട്. എന്നാൽ, അതുപോലെ ഖുർആനും ഹദീസുകളും ആസ്പദമാക്കി മുഹമ്മദിനെ കുറിച്ച് ഒരു മുഴുനീള സിനിമ ഇറക്കിയാൽ അന്ന് തീരും ഇസ്ലാം. ഖുർആനിലും ഹദീസിലും ഇല്ലാത്ത ഒരു കാര്യവും ആ സിനിമയിൽ വേണ്ട. അതു തന്നെ ധാരാളം. സത്യസന്ധമായി അതിലുള്ള കാര്യങ്ങൾ മാത്രം കാണിച്ചാൽ മതി. അതിൽ കഥാകൃത്ത് മറ്റുള്ള സിനിമകളിൽ കാണിക്കുന്ന പോലെ തന്നെ ഭാവനയിൽ നിന്നും ഒന്നും എഴുതി ചേർക്കേണ്ട. ആ ബുക്ക്കളിൽ ഉള്ള കാര്യങ്ങൾ സത്യസന്ധമായി മാത്രം കാണിച്ചാൽ മതി. പക്ഷേ പടം അഡൽസ് ഒൺലി grading മാത്രമേ കാണിക്കാൻ പറ്റുകയുള്ളൂ. കാരണം, പിഞ്ചുബാലികയെ കല്യാണം കഴിക്കുന്നത്, മകൻറെ ഭാര്യയെ പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടി വികാരം തോന്നി കല്യാണം കഴിക്കുന്നത്, വഴിയിലൂടെ പോകുമ്പോൾ സ്ത്രീയെ കണ്ട് വികാരിയായി ഭാര്യയുടെ അടുത്തേക്ക് പോയി സെക്സ് ചെയ്യുന്നത്, ഈന്തപ്പന തോട്ടത്തിൽ കണ്ട സ്ത്രീയോട് ശരീരം തരുമോ എന്ന് ചോദിച്ചത്, കൊള്ള കഴിഞ്ഞു വരുമ്പോൾ തന്നെ ഇടയ്ക്കുവെച്ച് കൊള്ളയിൽ കൊന്നു കളഞ്ഞവൻറെ ഭാര്യയുമായി സെക്സ് ചെയ്യുന്നത്, രോമം മുളച്ചോ എന്ന് നോക്കി കൊള്ളയിൽ പിടിച്ച കൊച്ചു ആൺകുട്ടികളെ കൊന്നുകളഞ്ഞത്, ഒറ്റ ദിവസം എല്ലാ ഭാര്യമാരോടും ആയി സെക്സ് ചെയ്യുന്നത്, കുഞ്ഞിനു മുല കൊടുത്ത ഇരിക്കുമ്പോൾ ആ കുഞ്ഞിനെ പിടിച്ചുപറിച്ചു മാറ്റി സ്ത്രീയുടെ തല വെട്ടി കളഞ്ഞ സംഭവം, കൊള്ള കഴിഞ്ഞ് തന്റെ കിങ്കരന്മാരോട് രണ്ടോ മൂന്നോ ദിവസത്തേക്ക് വ്യഭിചാരത്തിനു വേണ്ടി താൽക്കാലിക നിക്കാഹ് നടത്തിക്കോളാൻ പറഞ്ഞ രംഗങ്ങൾ, സ്ത്രീകൾക്ക് തൂറാൻ പോകാൻ സൗകര്യത്തിനു വേണ്ടി പർദ്ദ ഇറങ്ങിയ ആയത്ത് രംഗങ്ങൾ, അങ്ങനെ ഒത്തിരി, ഇതൊക്കെ എങ്ങനെ കുട്ടികൾക്ക് കാണാൻ പറ്റും? പക്ഷേ ഇത് ഒരു മുഴുനീള കോമഡി അടൽസ് ഓൺലി മൂവി ആയിരിക്കും. പക്ഷേ, ഇസ്ലാം ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തി ഭരിക്കുന്ന ഭരണാധികാരികളാണ് ഭൂരിഭാഗം ഇസ്ലാമിക രാഷ്ട്രങ്ങളിലും. അല്ലറ ചില്ലറ ജനാധിപത്യ രാജ്യങ്ങൾ ഉണ്ടെങ്കിലും അവിടെ ശരിയായ ജനാധിപത്യം ഒന്നും നടക്കുന്നില്ല. അവിടെയും ഒരു പരിധിവരെ മതാധിപത്യം തന്നെയാണ്. അതുകൊണ്ട് ഒരുതരത്തിലും അങ്ങനെ ഒരു സിനിമ ഇറങ്ങാൻ അവർ സമ്മതിക്കുകയില്ല. ഇത് ജനങ്ങളെ അടക്കി ഭരിക്കാൻ വളരെ നല്ലതാണെന്ന് കണ്ട ഇസ്ലാമിൻറെ ആദ്യകാല ഭരണകർത്താക്കൾ മുഹമ്മദിനെ പേരിൽ ഇങ്ങനെയുളള ഒന്നും പാടില്ല, എന്തെങ്കിലും ഉണ്ടായാൽ തന്നെ അതിന് മരണ ശിക്ഷ അർഹിക്കുന്നു എന്ന് നിയമം വളരെ വിദഗ്ധമായി കൊണ്ടുവന്നു. പക്ഷേ എന്നെങ്കിലും ഒരുനാൾ ഒരാൾ അങ്ങനെ ഒരു സിനിമ എടുക്കും. അതോടെ തീരും ഇത്.
@goahead7125
Жыл бұрын
വള്ളി ! പുള്ളി. കുത്ത് . കോമ ' മലപ്പുറം കത്തി🔪
@ashraftm8590
Жыл бұрын
ഹോ 😂ഹബ്ബട കേമാ 🤣🤣🤣കണ്ടു പിടിച്ചു കളഞ്ഞു അല്ലേ 😅😅
@anishadoor2785
Жыл бұрын
😂
@onepoint5402
Жыл бұрын
ജബ്രക്ക് നന്നായി അറിയാം ഇത് കേൾക്കുന്നവരുടെ ഖുർആൻ വിജ്ഞാനം എത്രമാത്രമാണ് എന്ന്? ഇതിനെ സംബന്ധിച്ച് ഖുർആൻ പണ്ഡിതന്മാർ എന്തുപറഞ്ഞു എന്ന് ഇവരിലെ അധികംപേരും കേൾക്കില്ല എന്നും. ഏതായാലും ഇത്തരം ആളുകൾ ഉള്ളടത്തോളം കാലം ജബ്ബാർമാർ ഖുർആൻ വിറ്റ് ജീവിച്ചു കൊണ്ടിരിക്കും. അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിനുപകരം പഠിച്ചു മനസ്സിലാക്കാം എന്ന് വിചാരിക്കുന്ന കുറച്ചു പേരുണ്ടാകും അവർ ഒരു പക്ഷേ കാര്യം മനസ്സിലാക്കി ഖുർആനിനെ സ്വീകരിക്കുകയും ചെയ്യും
@@muneerm3116 പ്രപഞ്ചം സൃഷ്ടിച്ച ആളുടെ പണി എന്താണെന്ന് ചോദ്യംചെയ്യുന്ന താങ്കൾ പ്രപഞ്ചസൃഷ്ടാവിന് മേലെയാണോ?
@anilnair3064
Жыл бұрын
@@onepoint5402 അള്ള പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ഒരേ ഒരു സ്ത്രീ- പുരുഷ ജോഡി ഉണ്ടാക്കി, മനുഷ്യ വംശം നിലനിർത്താൻ ആദം & ഹൗവ്വയുടെ മക്കൾക്ക് സഹോദര-സഹോദരീ സംഭോഗം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കിയ അള്ള ദൈവം അല്ല കോയാ. 10ഓ 100ഓ സ്ത്രീ-പുരുഷ ജോഡികളെ സൃഷ്ടിച്ച് സഹോദര-സഹോദരീ സംഭോഗം എന്തേ സർവ്വ ശക്തനായ അള്ള ഒഴിവാക്കിയില്ല. ... അള്ള മുഹമ്മദിന്റെ ഖുറേഷി ഗോത്ര ദൈവം മാത്രമായിരുന്നു- സർവ്വ ശക്തനായ ദൈവം അല്ല കോയാ.
@muneerm3116
Жыл бұрын
@@onepoint5402 അതിന് അല്ലാഹുവാണ് പ്രപഞ്ച സൃഷ്ടിച്ചത് എന്ന് മുഹമ്മദ് നബി പറഞ്ഞ വാദം മാത്രമല്ലേ.. അല്ലാതെ എന്ത് തെളിവാണ് നിങ്ങൾക്ക് ഉള്ളത് ❓️
@onepoint5402
Жыл бұрын
@@muneerm3116 പിന്നെ എന്തടിസ്ഥാനത്തിലാണ് താങ്കൾ പ്രപഞ്ച സ്രഷ്ടാവ് എന്ന് പറഞ്ഞത്
@MuthuMuthuuni-hy4lf
Жыл бұрын
അല്ല മാഷേ കുറച്ചു മുമ്പ് പുതിയ ഖുർആൻ ആയിവന്നത് എന്തായി ഇങ്ങനെ പച്ചയായ കള്ളം പറയാൻ ഉളുപ്പ് വേണ്ട ബുദ്ധിചിന്ത യും ഉള്ള ആരും ഇല്ലേ താങ്കളുടെ കൂട്ടത്തിൽ ആ ശയങ്ങളിൽ വ്യത്യാസം ഉണ്ടോ അതു പറയു
സുഹൃത്തെ മാഷിനെ തെറിവിളിച്ചിട്ടെന്താണ് കാര്യം .?. അദ്ദേഹം പറയുന്നത് സത്യമെന്നു ബോദ്ധ്യമുള്ളവരാണ് ഇന്ന് ഭൂമിയിലുള്ള 90% വും , അല്ലായും , ഖുർആനും , വെറും പഴഞ്ചൻ കെട്ടുകഥകൾ മാത്രമാണ് എന്ന് പറയാൻ മാഷിനെ പോലുളള ഏതാനും മാനവ സ്നേഹികൾ മാത്രമെ തയ്യാറാകുന്നുള്ളു, അതിൽ പ്രകോപിതരാകുന്നവർ ,ഒരിക്കലും മനുഷ്യനന്മക്കല്ല പ്രാധാന്യം കല്പിക്കുന്നത്, അവർക്ക് കിട്ടുമെന്ന് വ്യാമോഹിക്കുന്ന , മാറിടം തുടുത്ത 72 ഹൂറികൾക്കു വേണ്ടിയാണ് . അതിന് വേണ്ടി മാത്രം...
@shijithkumarp7837
Жыл бұрын
എല്ലാവരും മുൻ വിധിയില്ലാതെ പഠിക്കുക
@jojijohn7269
Жыл бұрын
മരമണ്ടൻ അല്ലാഹുവും വെളിവില്ലാത്ത മുഹമ്മദ് നബിയു൦
@MuhammedaslamAslam-u6l
Жыл бұрын
അറബിക് സാഹിത്യ ഭാഷയിൽ ഇറങ്ങിയ holy ഖുർആൻ നെ, അറബിക് nursery rythm പോലും അറിയാത്ത ജബ്ബാർ holy ഖുർആൻ ന് അർഥം വക്കുന്നത് വെറുമൊരു തമാശ മാത്രമാണ്,,,, ഇതിനെ പറ്റി mm അക്ബർ സാഹിബുമായി ഒരു സംവാദം നടത്തിയാൽ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് തിരിച്ചുവരാം,,,, നിങ്ങളുടെ ആയുസ്സിനെ കുറിച്ച് തീർച്ചയായും അല്ലാഹു നിങ്ങളോട് ചോദ്യം ചെയ്യും
@bhagavaldastc4279
Жыл бұрын
എന്നാല് അണ്ണൻ പോയി അക്ബർ സാഹിബിനെ വിളിച്ചോണ്ട് വായോ.യുക്തിവാദികൾ എന്നും സംവാദത്തിന് റെഡി ആണ്... അറിഞ്ഞില്ലേ അക്ബർ അണ്ണൻ സംവാദം നിർത്തി.
@Musa-bmbr
Жыл бұрын
അക്ബറിന്റെ പഴയ വീഡിയോകളിൽ വള്ളിപുള്ളി മാറ്റമില്ല എന്നായിരുന്നു തളളിയിരുന്നത്. കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോയിൽ പലതരം അറബി ഖുറാനുകൾ ഉണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു.
@MuhammedaslamAslam-u6l
Жыл бұрын
അക്ബർ എന്ന് കേട്ടാൽ ജബ്ബാർ വെള്ളം കുടിച്ചു തുടങ്ങും,, എല്ലാവരും കണ്ടതാണ്,,,,, അക്ബർ സാഹിബ് ഒരു കൊടുംകാറ്റു പോലെ ഇപ്പോൾ വരും
@noushadmathetharan7515
Жыл бұрын
ഖുർആൻ പോലും അവകാശ വാദമാണ് അത് കവിതയാണ്, സാഹിത്യ ഗ്രന്ഥമാണ് എന്നതൊക്കെ, മാത്രമല്ല, അത്തരം ആരോപണങ്ങൾ ഖുറൈശികൾ നടത്തിയപ്പോൾ ഖുർആൻ നിരാകരിക്കുന്നുണ്ട്, ആരോടാണ് ഇതൊക്കെ പറയുന്നത്,
@noushadmathetharan7515
Жыл бұрын
@@MuhammedaslamAslam-u6l അല്ലെങ്കിലും വെള്ളം കുടിക്കും, ഇയാൾ വെള്ളം കുടിക്കാറില്ല എന്ന് മനസിലാക്കുന്നു, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾക്ക് കഴിയുമെങ്കിൽ അതിന് ശ്രമിക്കുക
@MASTERMINDSindia
Жыл бұрын
അന്നത്തെ സംവാദം ആഴക്കടലിൽ മുങ്ങി വെള്ളം കുടിച്ചു ജബ്ര സത്ത്...😂😂😂😂 ഇനി ജാബാർ ഒരു വേട്ടാവളിയൻ എന്ന് അറിയപ്പെടും ..😂😂😂
@saidalavim9988
Жыл бұрын
❤
@shafeeqniyas545
Жыл бұрын
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
@shafeeqniyas545
Жыл бұрын
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
@shafeeqniyas545
Жыл бұрын
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
@shafeeqniyas545
Жыл бұрын
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
Пікірлер: 169