മോനേ മോൻ്റെ കഥ വളരേ നല്ല മോട്ടിവേഷൻ തന്നെ ആണ് അത് ഇന്നും തുടരുന്നു അള്ളാഹു സുഖം കൊടുക്കാൻ തുടങ്ങിയാൽ വാരിക്കോരി കൊടുത്തു കൊണ്ടേയിരിക്കും അത് പോലെ തന്നെ കഷ്ട്ടത കൊടുക്കാൻ തുടങ്ങിയാൽ വാരിക്കോരി കഷ്ട്ടത യും കൊടുത്തു കൊണ്ടേയിരിക്കും ഞാനും പലതും അനുഭവിച്ചു അനുഭവിച്ചു
Пікірлер: 58