മാതാവേ ഈശോയെ എന്റെ കുഞ്ഞുങ്ങളെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ഞങ്ങളെ രക്ഷിക്കണമേ
@kunjumoljoseph6671
Ай бұрын
മാതാവേ മാതാവേ എന്റെ മകന്റെ ഈ ഫോണിലുള്ള ഗെയിം കളിയിൽ നിന്നും വിടുതൽ കൊടുത്തു അമ്മ മാതാവേ അമ്മയെ തിരിച്ചു വിശദീകരിക്കണമേ മാതാവേ വിടുതൽ കൊടുക്കണം കളിയിൽ നിന്ന്
@user-jv2qw2gt5e
3 ай бұрын
അമ്മേമാതാവേ ഈ അലൻ ദാസ് സഹോദരനെ തൊട്ടതുപോലെ എന്റെ മൂത്ത സഹോദരൻ അലോഷസ് തോബിയാസിനെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി ഈശോയിൽ ഉയർത്തണമേ.
@user-qy5gs4ui2d
8 ай бұрын
ആമേൻ. പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ, സമാധാനം നൽകേണമേ. എന്റെ മക്കൾ അമ്മയുടെ മക്കൾ ആയി വളരുവാൻ സഹായിക്കേണമേ. അവരെ എല്ലാ ബന്ധന ഗളിൽ നിന്നും വിടുവിക്കേണമേ. ആമേൻ
@vijisaji1242
2 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ വെന്റിലേറ്ററിൽ കഴിയുന്ന എന്റെ ചേച്ചിയെ കർത്താവിന്റെ നാമത്തിൽ അമ്മ മാതാവേ പൂർണമായും സുഖപ്പെടുത്തി തരണമേ ആമ്മേൻ 😭😭😭🙏
@bincybinu4728
2 жыл бұрын
🙏
@minitj8941
11 ай бұрын
എന്റെ അമ്മേ മാതാവേ, എന്റെ മകനന് ജോലിക്കും, work വിസകും ഒത്തിരിനാളായി പ്രാർത്ഥിക്കുന്നു ഒന്നും ശരിയായില്ല അമ്മേ.. ഇനിയും നടന്നില്ലെങ്കിൽ എന്റെ മകൻ നാട്ടിലേക്കു വെറും കയ്യോടെ തിരിച്ചുപോരേണ്ടി വരും അമ്മേ.... അമ്മയുടെ മകനോട് പറഞ്ഞു എല്ലാം ശരിയാക്കിത്തരനെമ്മേ 18/9/23വീണ്ടും റെന്റ് കൊടുക്കണം അമ്മേ.. എവിടെനിന്നുമാണ് അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നത് ഇനിയും വയ്യ അമ്മേ.... ഞാൻ കൃപാസനത്തിൽ വന്നുവെങ്കിലും ഉടബടി എടുത്തിട്ടില്ല അമ്മേ..ഇല്ലെങ്കിലും ഉടബടി ധ്യാനത്തിൽ പങ്കെടുക്കാറുണ്ടമ്മേ ഞാൻ എത്രയും വേഗം വന്നു ഉടബടി എടുത്തോളാമ്മേ... കൈവിടല്ലേ... 🙏🏻🙏🏻🙏🏻🙏🏻
@philominasoza9486
2 жыл бұрын
അമ്മ മാതാവേ പോലെ എന്റെ മകനെ തൊടണമേ നീ
@user-th7cn4vx1d
2 ай бұрын
എന്റെ മാതാവേ എന്റെ മകളുടെ വിശ്വാസം വർധിപ്പിച്ചു ജീവിത രീതി കൾഈശേയുടെസേനഹംനിറച്ച്ചേർത്ത്നിർത്തണമേ വിശ്വാസം വർധിപ്പിച്ചു ജീവിത നിലവാരം പുലർത്തി കൊണ്ട് സേനഹംകെണ്ട്നിറച്ച്നൽകണമേമാതാവേ❤❤❤
@vijisaji1242
2 жыл бұрын
എന്റെ ക്രപാസനപ്രസാദവരമാതാവേ എൻ്റെ മകന് ഒരു ജോലി ലഭിക്കുന്നതിന് സഹായിക്കേണമേ ആമ്മേൻ 😭😭🙏
ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണമേ അവനെ ദൈവസ്നേഹവും കുടുംബസ്നേഹവുമുള്ള ഒരു മകനാക്കണമേ ❤❤❤
@shijishijishibu
Жыл бұрын
മാതാവേ എന്റെ അഭി 10ക്ലാസ്സിൽ ആണ്. അമ്മേ അവനു പഠിയ്ക്കാൻ മടിയാണ്.. അവനു മടി മാറ്റി നന്നായി പഠിച്ചു വിജയം നേടാൻ സഹായിക്കണമേ
@gracyjose4709
9 ай бұрын
എന്റെ അമ്മേ ഈശോ യോട് പറഞ്ഞു എന്നിൽ ഒരു മാറ്റം ആഴത്തിലുള്ള വിശ്വാസം നൽകണേ 🙏🙏🙏🙏
@Divya333-f5b
2 жыл бұрын
പരിശുദ്ധ അമ്മേ വാഗ്ദാന പേടകമായി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ വിജയിച്ച റിസൾട്ട് എന്റെ കൺമുമ്പിൽ ഇന്ന് കാണിച്ചു തരേണമേ
@Ark_of_the_Covenant_2004.
Ай бұрын
എന്റെ അമ്മ മാതാവേ ❤️ എനിക്കും സർവജനത്തിൻ മുന്നിൽ അമ്മയേ സാക്ഷ്യപ്പെടുത്താൻ കൃപ നൽകണേ 🙏😢
@anjalithomas4408
5 ай бұрын
Bsc nursing 4 th yr exam ഉന്നത വിജയത്തോടെ പാസ്സ് ആകാൻ എന്നെ സഹായിക്കണമേ ❤️🙏, നല്ലൊരു സാക്ഷ്യം പറയാൻ എന്നെ ഒരുക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ അമ്മേ 🙏❤️
@anierobins5988
2 жыл бұрын
അമ്മ മാതാവെ എന്റെ ബേസിലിന്റെ ദുശീലങ്ങൾ മാറ്റണം ജനു.27 - ന് വിദേശ പഠനം ജോലി ചിത്രയും കൂട്ടുകാരും നേഴ്സിംഗ് exam പാസാക്കണം റെജി ഷുഗർ ആനി പ്രസവം പെട്ടെന്ന് നടത്തി തരണം ഈ രോയെ പ്രസവത്തോടെ കേൾവി നോർമൽ കുഞ്ഞ് ആൽബിന്റെ വിസതടസം എൽദോ കുഞ്ഞുമോൾ കടം പ്രതിസന്ധി അസുഖം സമർപ്പിക്കുന്നു ഷാന്റി കോതമംഗലം
@user-ny8sh1ex3l
Жыл бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ മാറാൻ ഒരു വഴി കാണിക്കണേ അമൻ
@sumacr5876
Жыл бұрын
അമ്മേ മാതാവേ എന്റെ മകന് പഠിക്കാനുള്ള മനസ്സ് കൊടുക്കണമേ കടം തീർക്കാനുള്ള വഴി തുറന്നു തരണമേ
@sebastianjoseph8908
3 ай бұрын
എന്റെ മകൻ ഇപ്പോൾ ജയിലിൽ ആണു 10 th വരെ പഠിച്ചു, അവനെ അമ്മേ തൊടണമേ, മോചനം കിട്ടാനും, ബാക്കി അമ്മയെ എൽപിക്കുന്നു പഠനം തുടരണം ഒരുIPS ഓഫീസർ ആയി ആ ജയിൽ അവൻ ഭരിക്കണം.
@pinachu15
Жыл бұрын
അമ്മേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെയും തിരു കുമാരന്റെയും സാക്ഷിയാക്കി ഉയർത്തണേ
@santhamohanan870
Жыл бұрын
അമ്മേ മാതാവേ എന്റെ മകനെ തൊടണമേ
@ushasaji3017
Жыл бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും തന്ന് അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
@rosilyvincent4428
2 жыл бұрын
എന്റെ അമ്മെ മാതാവേ, കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ, മാതാവേ മക്കളെ തൊടണമേ, സുഖിപ്പെടുത്തണമേ, 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@aiswaryas6043
5 ай бұрын
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... കൈ വിദല്ലെ മാതാവേ...
@vijisaji1242
2 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകനെയും പഠിക്കാൻ സഹായിക്കണമേ ആമ്മേൻ 🙏
@gorettidamien7759
3 ай бұрын
ഞങ്ങൾക്കൊരു ഭവനം നൽകണമേ അമ്മേ ❤❤❤
@lathakannan6964
Жыл бұрын
മാതാവേ എന്റെ മക്കളെ കൂടി അവിടുത്തെ സന്നിധിയിൽ ആക്കേണമേ 🙏🙏🙏
@roniyaalex8202
2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് അവർക്ക് തരുവാൻ തൊന്നണമെ..
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തൊട്ട് അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥനയും കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@beenapaulose8288
2 жыл бұрын
ഞങ്ങൾക്ക് ഒരു വീട് പണിയാനുള്ള തടസങ്ങൾ മാറ്റിത്തരണമേ. മക്കൾ നന്നായി പഠിക്കുവാനുള്ള അനുഗ്രഹം തരണമേ.
@bijili.pabraham5460
Жыл бұрын
Amme ente makkal visudhiyil jeevikkan anugrahikkapedename
@josemispha8495
2 жыл бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. നിഷ ടീച്ചറിനു ഒരു ജോലി ലഭിക്കേണമേ. ആമേൻ 🙏
@vijisaji1242
2 жыл бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ ഡയറക്ടർ സ്ഥാനം കിട്ടുന്നതിന് വേണ്ടി അമ്മ മാതാവിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏
@nisharasajeev5450
2 жыл бұрын
"വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും".
@vijisaji1242
2 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എല്ലാവർക്കും സൗഖ്യം കൊടുക്കുന്ന അമ്മേ എൻ്റെ ചേച്ചിക്കും എല്ലാ അസുഖങ്ങളിൽ നിന്നും പൂർണമായും കർത്താവിന്റെ നാമത്തിൽ പൂർണമായും സുഖപ്പെടുത്തി തരണമേ ആമ്മേൻ 😭😭😭🙏
@bijili.pabraham5460
Жыл бұрын
Amme ente Ella allergy thummal face kuru chorichil tharan mudikozhichil ellam mattename
@lizatomas8296
Жыл бұрын
Amme mathave oru bhavanam esoyloide vangi tharename 🙏🙏🙏🙏🙏
@minianu9299
Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾക്കു റും ഒരുക്കി കൊടുക്കേണമേമേ ആമേൻ 🙏🙏😁🙏🙏
@GracyKt
Жыл бұрын
എന്റെ മകന് നല്ല ജോലി തന്ന് സഹായിക്കണേ
@rejijacob1571
Жыл бұрын
എന്റെ മകന് നല്ല വിശ്വാസം നൽകണേ
@user-gy2nw9df7l
5 ай бұрын
അമ്മേ മാതാവേ ❤❤❤
@aanieas4027
Жыл бұрын
അമ്മേ മാതാവേ
@jasminechacko9189
7 ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@UshaK-zy8xh
25 күн бұрын
എൻ്റെ മകനേയും തൊടണമേ അമ്മേ
@JeevanSebastianSebastian-yy9ef
7 ай бұрын
Amma mathave ente visa puthukan Oru vazhikattename Amen🌹🌹🌹🙏
@helanmicheal8781
Жыл бұрын
Amma mathave ente kudumbathe muzhuvanum ee thirumuttathe orumichu konduvanne nanni parayuvan anugraham nalkaname.
@mlatha389
8 ай бұрын
Ente mathave ente 2 makkaleyum daiva snehathil nirakkename ❤
@user-yr8ic4uk4c
5 ай бұрын
Ente amme ente kunjugaleum,husbandineum,enneum thodane amme.anugrahikkane🙏🙏🙏🙏
അമ്മേ എല്ലാ യുവ ജന ത്തെയും തോടേണമേ ❤️🌹❤️❤️❤️❤️ave മരിയ എന്റെ സ്വപ്നം വീട് എന്ന the വലിയ thane ഇതു ഞാൻ തരുവാ അമ്മേ ave മരിയ ave മരിയ ave മരിയ
@dancewithrayona6911
Жыл бұрын
Whatever you said it’s correct, wherever you go everything possible with udabadi Kasuroopam. I always experienced blessings from god whenever I carry medal with me. Thank you Jesus and mother Mary.
@ananthupvm8019
5 ай бұрын
Amme darmilammyide Ella roghapeedakalum Matti sughappedutjename krupasanathil valiya sakshiyakki mattitharename 🙏🙏🙏
@mariyajesus1303
Жыл бұрын
Amen Amen Amen, Bless us a Home 🏠 . Amma Mariya pray for us 🙏
@sindhumanoj6917
Жыл бұрын
Ente maghanu vendi sashyam parayan enne anugrahikkaneme Amme Amen
@user-gy2nw9df7l
5 ай бұрын
അമ്മേ 🙏🏻🙏🏻
@jeffthompson8471
2 жыл бұрын
AMME NINTE THIRUKUMARANTE THIRUKUMARANTE AALAYATHINADUTHU ALAYATHINADUTHU VALI YA ORU BHAVANAM VAIKKANULLA KREUPA THARANE
@richu5867
2 ай бұрын
Amme ente amme ellavereyùmanugrhikkaname amen
@lenimolethomas9958
3 ай бұрын
Amme Mathave pappayude cancer roga Soukyam nalkanamee....
@ranishaju1741
2 жыл бұрын
അമ്മേ മാതാവേ എന്റെ മകന്റെ ക്യാനഡ യിൽ ഒരു പാർട്ട് ടൈം ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ 🙏🙏❤️
@dollypauly5433
2 жыл бұрын
Amme mathave please help my son and daughter get a good life partner
Amme ente monte kalileum kieleum skin polinju pokunna avastha amma etedukename saukhyapeduthename 🙏🌷🙏
@sujithts8253
Жыл бұрын
Thank you mathave praise the Lord
@mariacosta-bf9kq
11 ай бұрын
Please pray for my family amen
@sranila3529
2 жыл бұрын
Bless my family with peace and unity
@mariacosta-bf9kq
11 ай бұрын
Please heal my daughter verleen from OCD n fear amen
@sujithts8253
2 жыл бұрын
Thank you madave praise the Lord.
@divyasanthosh3203
Жыл бұрын
Enta kripasanaprasadhavara madhavay enik +2 vill full A+ oday jayikkanum...enik NIFT 2023 February 5ill nadakunna examill nalla markoday jayichu Enik GAT , CAT , SITUATION TEST , INTERVIEW, GROUP DISCUSSION TESTillum ella examillum jayichu Eni e varsham thannay NIFTill enik admission kittenamay , annughrahikenamay madhavay
@layolajoseph856
Жыл бұрын
Amme Mathave makkale katholane
@josnathomas2958
Жыл бұрын
Ente mathave ente makalude document University agree cheyyane...amen❤
@liblikas6230
Жыл бұрын
Mathave eeshoye ente makalkku nalloru joli kittename
@varghesevazhappilly5738
Жыл бұрын
Amme sandheepinu ethraum vegam company il ninnum leave koduthe avante vivaham ethraum vegam nadathikodukane amme kievediyalle 🙏🌷🙏🔥🔥🔥
@thomasluke2900
Ай бұрын
Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏
@josmisebastian139
3 ай бұрын
Ammee mathavee next month birthday gift ayi kunjugal nalki anughrahikane ammee🙏🙏🙏
@evergreen9917
Жыл бұрын
Enneyum ente kudumbatheyum thottu anugrahikkane amme. Amma mathrame ullu amme....
@anjuk3727
2 жыл бұрын
Krupasanam amme Ave maria🙏❤️
@nisharasajeev5450
2 жыл бұрын
അമ്മേ ഈശോയേ (18 25)
@user-vg4fn8xq6z
6 ай бұрын
Amma anak oru kunnuvava thannu anugraha Amma aduthu nokumbol positive aki alfutham nadith tharam Amma aduthu nokumbol positive aki alfutham nadith tharam Amma ..
@renilalichan2596
Жыл бұрын
അമ്മേ മാതാവേ ഡാനിയുടെ വിഎഫ്സ് .ജോലി ചെയ്തു തരണേ,🙏
@jeffthompson8471
2 жыл бұрын
AMME ENTE MON JEFFINU MON AGRAHIKKUNNA COURSE NINTE THIRUKUMARANU HITHAMENKIL ORU THADASSAVUM KOODAATHE LABHIKKANE AMME ARHINULLA FINANCE ORU THADASSAVUM KOODATHE LABHIKKANE AMME
Пікірлер: 165