ആ കൂട്ടുകാരന്റെ സങ്കടംകണ്ടപ്പോൾ വല്ലാത്ത ഫീൽ ആയിപോയി.. തനിക്കും വേഗം ജോലി ലഭിക്കട്ടെ 👍🔥
@sreelekshmisurendran6232
10 ай бұрын
Congratsss chetta. സച്ചിൻ ചേട്ടന്റ life ൽ തന്നെ ചക്രപണി സർ കൊടുത്ത ഏറ്റവും വലിയ gift ആണ് ഇന്നത്തെ ദിവസം. കണ്ടപ്പോൾ ഒരുപാട് സന്തോഷവും, പ്രചോദനവും തോന്നി. അശ്വിൻ ചേട്ടന്റെ സന്തോഷകണ്ണീർ kandappozgum❤🔥
@jyothisree9560
10 ай бұрын
തളർന്നു പോകുമ്പോൾ ആത്മവിശ്വാസവും പഠിക്കാനുള്ള ഊർജ്ജവും കിട്ടുന്നത് ചക്രപാണി സാറിന്റെയും കുട്ടികളുടെയും ഈ വിജയത്തിന്റെ വീഡിയോ കാണുമ്പോഴാണ്. എല്ലാവർക്കും ഒരായിരം നന്ദി 🔥♥️
@DivyaDivya-rt6tc
6 ай бұрын
Congress sachin
@fastandfurious4501
10 ай бұрын
കഠിന പ്രയത്നം ഒരിക്കലും വെറുതേയാവില്ല എന്ന് സച്ചിനും തെളിയിച്ചു. സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്ന നിലയ്ക്ക് സാറിന്റെ സന്തോഷം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. സച്ചിനോടൊപ്പം സാറിന്റെ ക്ലാസിലിരിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. സച്ചിൻ വളരെ നല്ല ഒരു പയ്യനാണ്. തുടർന്നും സച്ചിന്റെ സേവനം ഈ സ്ഥാപനത്തോട് ഉണ്ടാവണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്.
@sreekalashaji8174
10 ай бұрын
Congrats bro 👏🏻👏🏻താങ്കളുടെ ആ കണ്ണുനീരിലുണ്ട് എല്ലാം 🤝🤝
@RinuJai
10 ай бұрын
ഒരു പാട് സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ . ആശംസകൾ സച്ചിൻ
@DivyaRamesh-mp7zs
10 ай бұрын
നമ്മുടെ ഒരു സഹോദരനു ജോലി കിട്ടിയ സന്തോഷം . എന്തോ കണ്ണു നിറയുന്നു സന്തോഷം കൊണ്ടാവാം.
@kripanair1172
10 ай бұрын
ഇതുപോലെയുള്ള Friends നെ കിട്ടാനും നല്ല മനസ്സും ഭാഗ്യവും കൂടി വേണം🥲.. Congrats bro🎉🥳
@sreelekshmisurendran6232
10 ай бұрын
❤️
@bijumathilakath585
10 ай бұрын
എല്ലാവിധ ആശംസകൾ സച്ചിൻ.... ♥️
@SoumyaK-ty3ir
10 ай бұрын
Congrats sachin chetaa
@ajmalyunus4255
10 ай бұрын
Congrats Sachin bro 🫂❤️❤️❤️❤️Hardworks pays off man....❤️❤️
@aswathiaj6676
10 ай бұрын
Sachin നന്നായി വരും. എനിക്ക് എപ്പോഴും നല്ല സപ്പോർട്ട് തരാറുള്ള എന്റെ അനിയൻ കുട്ടി
@meera8823
10 ай бұрын
Congrats chettaa🎉🎉🎉🎉
@AbdulHadi-fb6ps
10 ай бұрын
Congratulations sachin👍👍 Thanks all ❤❤❤❤🙏🙏🙏
@jessyratheesh6561
10 ай бұрын
All the best sachin
@deepthisindhyasindhya837
10 ай бұрын
ഈ ഒരു വാർത്ത കേൾക്കുമ്പോ തന്നെ നല്ല സന്തോഷം... എന്റെ എല്ലാ വിധ ആശംസകളും നേരുന്നു... ഇത്പോലെ എല്ലാവർക്കും എത്രയും പെട്ടന്നു സർക്കാർ ജോലി കിട്ടട്ടെ 💐💐💐🙏🏻🙏🏻
@abeenashanu567
10 ай бұрын
Congrats... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എല്ലാ ആശംസകളും.. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നും ആശംസിക്കുന്നു.. നമ്മുടെ സന്തോഷത്തിൽ നമ്മളെക്കാൾ ഏറെ സന്തോഷിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് വലിയ കാര്യം ആണ്.. Congrats...
@BeenaNanu-xy5wy
10 ай бұрын
അഭിനന്ദനങ്ങൾ സച്ചിൻ. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. നിങ്ങളുടെ സ്നേഹവു൦ കരുതലും എന്തൊരു ആത്മാ൪ത്ഥതയാണ്. നന്ദി സാ൪. 🙏🙏🙏🙏🙏
@sajnabiju592
10 ай бұрын
സച്ചിന് ജോലി കിട്ടിയപ്പോൾ വീട്ടിലൊരാൾക്ക് കിട്ടിയ സന്തോഷം...❤നല്ല മോനാണ്..❤❤
@abhiajivlogs6778
10 ай бұрын
ശരിക്കും കരയിച്ചു.
@MockTestForPSC
10 ай бұрын
ഹായ് ഫ്രണ്ട്സ്, ഈ ചാനലിൽ LDC , LGS എന്നീ പരീക്ഷകൾക്കായി gk, മലയാളം, ഇംഗ്ലീഷ്, മാത്സ്, ആനുകാലികം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള mock test കൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും കണ്ടു നോക്കണേ.
@arshasharafalilalu7911
10 ай бұрын
ആശംസകൾ സച്ചിൻ....
@MEGHASV-jz5qt
10 ай бұрын
congrats Sachin❤❤❤❤❤❤🎉🎉🎉🎉😂😂😂
@sruthiss7526
10 ай бұрын
Njn kandathil vach ettavum nalla oru manushan chakrapani sir
@AKILHERE
10 ай бұрын
Aliyoo Congrats.. 🔥🔥
@sumeshsukumaran8372
10 ай бұрын
ഇതു കണ്ടപ്പോൾ psc ക്ലാസ്സിൽ പോയി പഠിക്കാത്തതിൽ വിഷമം തോന്നുന്നു.
@Lazy123-k1x
10 ай бұрын
സച്ചിൻ ചേട്ടനെ ഇനി ക്ലാസ്സിൽ കാണാൻ സാധിക്കില്ല എന്നറിയുമ്പോ " വല്ലാത്ത ഒരു വിഷമം 🥺.. ഇതുവരെ നല്ല ക്ലാസ്സ് തന്ന ചേട്ടന് ഒരായിരം നന്ദി 😊👍
@drisyadileepkumar1605
10 ай бұрын
Congrats sachin chettaa🥰
@Shynicraj
10 ай бұрын
സച്ചിൻ , ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ശരിക്കും മിസ്സ് ചെയ്യും 🥰🥰🥰❤
@priyamol1039
10 ай бұрын
Congratulations sachin🎉🎉🎉👍🏻👍🏻👍🏻
@Dhanalakshmi.KManju-rd2gr
10 ай бұрын
Helloo sachin.... Screenil കണ്ടിട്ടുള്ളു parijayam... പക്ഷെ ഇന്നത്തെ വിശേഷം kettappo ഒത്തിരി സന്തോഷം 🥰🙏best wishes sachin
Congratulations 🎉. Evar class edukumbol njan agrahichirunu.evarku job kitinu kelkane nu .athu nadanu .
@jishnuchandjp5207
10 ай бұрын
കഷ്ട്ടപെട്ടാൽ കിട്ടാത്തതായി ഒന്നുമില്ല എന്ന് സച്ചിൻ ചേട്ടൻ തെളിയിച്ചു... നമ്മുക്ക് എല്ലാപേർക്കും ഒരു മാതൃകയാണ്....congracts ബ്രോ....💖
@kavyakrishnan7651
10 ай бұрын
Orupad santhosham ...Nanma ulla oru sarkar udyogasthan aayi theeratte 🙏
@sajinisatheesh05
10 ай бұрын
Congratulations Sachin
@Lechu01
10 ай бұрын
Congrates sachin.
@yoonusks8844
10 ай бұрын
❤Congrats sachin 🎉🎉🎉
@user-zq2mj2vz9n
10 ай бұрын
Congrats sachin from kollam . Thanks for KZitem classes. God bless🙏
@ashanevil7357
10 ай бұрын
Sanrhosham🥰sir. Ithrem nalla ശിഷ്യന്മാരെ കിട്ടിയതിൽ. സച്ചിൻ ഗോഡ് ബ്ലെസ് you❤️... കണ്ണ് നനഞ്ഞു ഇത് കണ്ടപ്പോ... ഒരു വലിയ കഷ്ട്ടപ്പാട് മാറി ലൈഫ് ലോങ്ങ് സന്തോഷം വന്നു... സാർ പറയുന്നപോലെ ഈ ജോലി ഏറ്റവും ആത്മാർഥവും ഉചിതവുമായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@vipinc4710
10 ай бұрын
എന്റെ പഠനം ആരംഭിച്ചപ്പോൾ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ട ചേട്ടൻ.❤.. Congratulations 🎉🎉🎉🎉🎉🎉ചേട്ടാ
Пікірлер: 527