ശ്രീനാരായണ ഗുരു ശ്രിലങ്ക സന്ദർശിച്ച വർഷങ്ങൾ- 1918 ,1926 മാഡം ഭിക്കാജി കാമ സ്റ്റഡ്ഗാർഡിൽ ഇന്ത്യൻ പതാക ഉയർത്തിയത് 1907 ഇൽ ആണ്
@sajilaks4888
8 ай бұрын
Thank u..
@ridafathima-tr5qb
8 ай бұрын
താങ്ക് യു
@rasheenabeegam9300
8 ай бұрын
Thnks❤
@sahalus5319
7 ай бұрын
Thank you sir and team .expecting more classes
@resmimr9791
7 ай бұрын
വളരെ നല്ല ക്ലാസ്സ്
@vishnuVishnu-rt7jj
8 ай бұрын
ഐശ്വര്യ ടീച്ചർ സ്പീഡ് ആയിട്ട് പറയുന്നു എന്നത് നേരാണ്. അതൊരു കുറവായി പറയുവാൻ കഴിയില്ല. കാരണം പറയുന്ന കാര്യങ്ങൾ വ്യക്തവും കൃത്യവും ആണ് എന്ന ഗുണം എടുത്തു പറയേണ്ട കാര്യമാണ്. ഇനിയും ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
@SumiSumislm
8 ай бұрын
ഗവർമെന്റ് ജോലി എന്ന സ്വപ്നം ഇതിലൂടെ നേടും എന്ന വിശ്വാസം നല്ലപോലെണ്ട് sir ... നേടുക തന്നെ ചെയ്യും 👍👍👍 Sir നും sir ന്റെ ശിഷ്യന്മാർക്കും ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ... 🙏
@leenamanu3946
8 ай бұрын
ഐശ്വര്യ കണ്ടാൽ ഒരു പാവം കൊച്ചു. പക്ഷെ ആൾ ഒരു പുലിയാണ് 😍. വൈഷ്ണവി അടിപൊളി ആണ്. സച്ചിന് super ആണ്. സാർ നെ കുറിച്ച് ഇനി ന്തു പറയാൻ 🙏🙏ഇനിയും ഇതുപോലെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@BeenaNanu-xy5wy
8 ай бұрын
ആദ്യം സാറിനു൦ ശിഷ്യന്മാർ ക്കു൦ നന്ദി. 1947-1950 വരെയുള്ള വർഷങ്ങളു൦ അവയുടെ പ്രാധാന്യവു൦ സവിസ്തരമായി പറഞ്ഞു തന്ന സാറിനു൦ ശിഷ്യന്മാർക്കു൦ വീണ്ടും നന്ദി പറയുന്നു. സാറിന് മാത്രമേ ഇതുപോലെ class എടുത്തു തരാ൯ പറ്റുകയുള്ളു. ഐശ്വര്യ മിടുക്കി കുട്ടിയാണ്. 🙏🙏🙏🙏🙏🙏🙏🙏
@rajanidileesh7732
8 ай бұрын
സർ, ആദ്യമേതന്നെ ഞങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പഠിപ്പിക്കുന്ന സാറിനും, ടീമിനും ഒരുപാടു നന്ദി അറിയിക്കുന്നു. ഐശ്വര്യ നന്നായി ക്ലാസ്സ് എടുക്കുന്നുണ്ട്. സാറിന്റെ ക്ലാസുകൾ സ്പീഡ് കൂട്ടി ആവർത്തിച്ചു കാണുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പറയട്ടെ ഐശ്വര്യ വലിയ സ്പീഡ് അല്ല സർ. നന്നായി മനസ്സിലാവുന്നുണ്ട്. ✨🥰🙏🏼
@jayanthyrose7139
8 ай бұрын
ഐശ്വര്യക്ക് സ്പീഡ് ആണെങ്കിലും നന്നായി മനസ്സിലാകുന്നുണ്ട്
@athirasunil6407
8 ай бұрын
ആദ്യം തന്നെ സാറിനും ടീമിനും വളരെ നന്ദി.1947-1950വരെ വളരെ നന്നായി മനസിലായി. 🙏🙏🙏🙏🙏🙏🙏
@shamla7465
8 ай бұрын
Rank ഫയൽ അലമാരയിൽ വെച്ചു pootti. സർ ന്റെ ക്ലാസ്സ് കണ്ട് rank ഫയൽ എഴുതി ഉണ്ടാകുകയാണ്. രാത്രി 11 നു തുടങ്ങുന്ന ezhuth.4 30 യോടെ ആണ് നിർത്തുന്നത്. നല്ലൊരു rank നേടാൻ കഴിഞ്ഞാൽ. ഇവിടെ ഞാൻ വീണ്ടും കമന്റ് idum✌️😎
@tuttututtuzz3809
8 ай бұрын
Appol urakam ile
@Devika596
8 ай бұрын
റാങ്ക് ഫയൽ നല്ലതാണ് അതിലുള്ള സിലബസ് പ്രകാരം ടോപ്പിക്ക് വായിച്ചാൽ basic kittum.. Pinne scert vaayichal randum set aane. അറിയാത്തതു മാത്രം നോട്ട് ചെയ്വാണേൽ ടൈം കുറച്ചുകൂടി കിട്ടും
@haneefatharish1348
8 ай бұрын
ഉറക്കം ഇല്ലെങ്കിൽ ഒരു പരുവം ആകും dear
@shamla7465
8 ай бұрын
പകൽ ഉറങ്ങും 😍
@AanjanayaDas
8 ай бұрын
@@tuttututtuzz3809ജോലി കിട്ടിയോ ഇല്ലേ ഒർങ്ങേണ്ട ഞാനും 2 മണിവരെ പഠിക്കും 😊 ജോലി കിട്ടിട്ടിത് വേണം ഒറങ്ങാൻ.. അത് വാശി ആണ് നേടിയിരിക്കും
@harithasukumaran4074
8 ай бұрын
സാറിന്റെ ക്ലാസുകൾ ഇനിയും വേണം.... ഇതുപോലെ ഉള്ള discussions നന്നായി effective ആയിട്ടുണ്ട്..❤❤
@divyadeepak3365
8 ай бұрын
Sir,LP/UP യ്ക്ക് ഇതുപോലെ സിലബസ് ബേസ്ഡ് class തരാമോ?? 🙏🏻🙏🏻🙏🏻 അത്ര നല്ല class ആണ് സാറിന്റത്. 🙏🏻🙏🏻 ഇതുപോലെ class തരാൻ sir ന് മാത്രമേ കഴിയൂ... 🤝🏻🤝🏻🙏🏻🙏🏻
@DiNa-nt4dp
8 ай бұрын
26:32 അംഗവൈകല്യം ❌ ഭിന്നശേഷി✅ നല്ല ക്ലാസ്സ്. നന്ദി
@shamnashameer285
8 ай бұрын
വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു. Thank you Sir. ഐശ്വര്യ, വൈഷ്ണവി, സച്ചിൻ ,സൂരജ് ഞങ്ങളുടെയെല്ലാം പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ട്. Hard work ചെയ്യുന്ന എല്ലാവർക്കും ജോലി കിട്ടട്ടെ🙏🙏🙏❤️❤️
@sinjunarayanan8546
8 ай бұрын
Aswarya teacher speed kooduthalayalum kuzhappilla adipoliyanu class❤speedil class eduthalum nalla vyakthamayi parayunnu nannayi manasilakunnund sir
@peethambaranp9730
8 ай бұрын
സാറും സാറിന്റെ ശിഷ്യൻമാരും സൂപ്പറാണ്. നല്ലൊരു റിവിഷൻ തന്നു. ഇനിയും വേണം. 👌🙏🙏
@dorabuji270
8 ай бұрын
കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി - ആറാട്ടുപുഴ വേലായുധപ്പണിക്കർ
@rohithej4320
8 ай бұрын
ക്ലാസ് കാണുമ്പോൾ തന്നെ വളരെ ആവേശമാണ് ജോലി കിട്ടും എന്നുള്ള ആത്മവിശ്വാസവും ഒരുപാട് നന്ദി ഇനിയും ക്ലാസുകൾ വേണം
@rahulrhrahulrh2128
4 ай бұрын
സർ ക്ലാസുകൾ വളരെ പ്രയോജനകരം 👍
@robinjerome6445
8 ай бұрын
നല്ല ക്ലാസ്സ് ആരുന്നു.... സാർ ജോലിക്ക് പോയി പഠിക്കുന്ന ഞങ്ങൾക് വളരെ ഉപകാരം ആണ്
@thusharathiruvarppu5323
8 ай бұрын
ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും വേണം നന്ദിയുണ്ട് സാറിനും ശിഷ്യൻമാർക്കുo
@sriprabhakp4985
8 ай бұрын
🙏സാറിനും ടീമിനും വളരെ നന്ദി.ഇതുപോലുള്ള ക്ലാസ്സ് ഇനിയും വേണം 🌹
@sajusaju4594
8 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു ഇനിയും വേണം ഇതുപോലുള്ള ക്ലാസ്സ് താങ്ക്യു സാർ and all team❤❤❤
@anoopvythirivillage2634
8 ай бұрын
സാർനും, ഐശ്വര്യ ക്കും, സച്ചിനും, വൈഷ്ണവിക്കും ഒരുപാട് നന്ദി good effort...🙏🙏🙏🥰🥰🥰🥰👍👍👍👍
@sruthysubi7345
8 ай бұрын
വളരെ നല്ല ക്ലാസ്സ്, ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏻
@subithau1072
8 ай бұрын
Sir 👌🏻👌🏻ക്ലാസ്സ് നല്ലപോലെ മനസ്സിൽ ആവുന്നുണ്ട് എല്ലാവർക്കും big thanks 😍😍😍
@najeebm3024
8 ай бұрын
വളരെ നല്ല ക്ലാസ്.ഒരുപാട് ഉപകാരപ്രദമാണ് ഈ രീതിയിലുള്ള ക്ലാസ്സ്.👌👌👌👌
@sumeshs4253
8 ай бұрын
ഇതുപോലുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് 👍
@remyagopakumar2338
8 ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു സാർ. ഒത്തിരി നന്ദിയുണ്ട് 🙏🏻🙏🏻
@meghamurali99
8 ай бұрын
It is a very effective method for learning and useful class and expecting more classes. Thank you sir and team for your efforts 🙏🏼🙏🏼
@dianacmony8857
8 ай бұрын
Nalla class. Eniyum ithupolulla class pratheeshikunnu. God bless you
@ashwin4727
8 ай бұрын
Great effort sir and team thanks
@ridafathima-tr5qb
8 ай бұрын
ഈ model class വളരെ ഉപകാരപ്പെടുന്നു , big thanks
@anandabose845
8 ай бұрын
നല്ല ക്ലാസ്സ് സാർ എത്ര നന്ദി പറഞ്ഞാലും മതി വരില്ല sir നും സാറിന്റ ടീം നും ഒരിക്കൽ കൂടി നന്ദി
@aneesacheruvadi6546
8 ай бұрын
Sir nte students nte confidence koodiyulla class nalloru energy labikkunnu.... Class ellam valare adhikam upakara pedunnu.. Thank you sir
@pscaspirant
7 ай бұрын
Sir, your sincerity and love towards us is really surprising... Your students are really an inspiration to us..... ❤
@najmayasmin1199
8 ай бұрын
ക്ലാസ്സിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും നന്ദി, നല്ല ക്ലാസ്സായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@anandhub.
8 ай бұрын
ആത്മവിശ്വാസം നൽകുന്ന നല്ല ക്ലാസ്❤
@anjalirkrishnan3339
8 ай бұрын
വളരെ നന്ദി ഉണ്ട് സാർ ... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@abhiramipranoy3641
8 ай бұрын
Very information class 🙏🏻thankyou Sir and the entire team ❤
@dorabuji270
8 ай бұрын
ഇന്ത്യക്ക് വേണ്ടി വിദേശത്ത് ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയത് മാഡം ഭീകജി കാമ ജർമ്മനി സ്റ്റാഗ്ഗർട്ട് വർഷം... 1907
@sreenandhadhachus8469
8 ай бұрын
Crct
@deepthikp8007
8 ай бұрын
Great effort sir and team🔥🔥
@FoodMukubang
8 ай бұрын
നല്ല ക്ലാസ്സ്, ഇനിയും പ്രതീക്ഷിക്കുന്നു, എല്ലാവർക്കും നന്ദി.
@drawtrider1072
7 ай бұрын
Good class❤❤❤❤
@user-kp7ix3sn1h
8 ай бұрын
നല്ല ക്ലാസ്സ്. ഇനിയും ക്ലാസുകൾ വേണം. Thankyou sir
@sreejaaji5102
8 ай бұрын
നല്ല ക്ലാസ് .ഇതുപോലുള്ള ക്ലാസ് ഇനിയും വേണം 🙏🙏
@sojisreejith
8 ай бұрын
Ithrem nalla cls eduth tharunna ella adhyapakarkkum നന്ദി 🙏
@thulasiraj5264
8 ай бұрын
വലിയ ഉപകാരം Sir ഒരുപാട് facts പറഞ്ഞു തരുന്ന ഈ ക്ലാസ്സ് നു എത്ര നന്ദി പറഞാലും മതി ആകില്ല വളരെ അധികം നന്ദി 🙏🙏🙏🙏
@salmanfaris3545
7 ай бұрын
Best class available in KZitem ❤ Thank you sir Waiting next classes
@praseedp8825
6 ай бұрын
nalla class anu sir ❤❤❤ kooduthal vishadeekarikkanam ❤❤❤
@sivadevsiva3887
2 ай бұрын
Amazing class കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
Valare nalla class ithupole kuduthal classukal venam..Thank you sir 🙏🙏 Thank you friends🙏🙏🙏 Sir nte classukal mathram follow cheyuna njangalk kuduthal classukal tharumennu pratheekshikkunnu🙏
@aswanigovindkp8766
8 ай бұрын
Nalla class aayirunu thank you ❤❤❤🙏🙏🙏🙏
@sweetyfreinds9184
8 ай бұрын
Good morning sir... Ingane ulla class daily idanam.. ❤❤❤❤Rankfile ഒന്നും kayyil ഇല്ല.. വാങ്ങുവാനും pattilla.. So good class🎉🎉🎉🎉
@TIFFOT
8 ай бұрын
Super class, ee model class vallare use full ann. Repeat cheyunath kooduthal upakaarapedunnu. Thank you all
@fathimaan2492
8 ай бұрын
Informative aaya class aayirunnu..valare useful aanu. Thank you everyone
@NAZRATHNaz
8 ай бұрын
Very good discussion class... Useful class..... 🎉
@dilshamuhammeddilsha8374
8 ай бұрын
Great work
@shifinmuhammedrithu
7 ай бұрын
Very use full classess ❤
@anishmasarath7884
8 ай бұрын
Thank ഉ sir.... ക്ലാസ്സ് കാണുന്നുണ്ട്..... പടികുന്നും ഉണ്ട് sir.. വളരെ ഉപകാരം ആണ് 👍👍👍👍👍👍
@adhilaabdulkhader606
8 ай бұрын
Thank you sir and team for your great effort
@VinithaVini-eh7tn
8 ай бұрын
നല്ല ക്ലാസ് വളരെ ഉപകാരപ്പെട്ടു
@Rahul-fq5th
8 ай бұрын
ഇത്തരത്തിലുള്ള ക്ലാസുകൾ വീണ്ടും ഉണ്ടാവണം നല്ല ഗുണം ചെയ്യും 🙏🙏🙏🙏
@user-fs4vm5zv7d
8 ай бұрын
സർ ഞങൾ ഒരുപാട് പേർ ഈ ക്ലാസും കാത്ത് ഇരിപ്പുണ്ട് 🙏🏽🙏🏽🙏🏽ഇനിയും ഇതേപോലെ സെഷൻ തുടരണം 🥰🥰🥰
@renithabinu4808
8 ай бұрын
Valare nalla class Eniyum ethepole classukal venam
@thansasworld4735
8 ай бұрын
Thank you sir and entire team❤
@amjithdev2204
8 ай бұрын
Quality class. Tnk u sir and team🔥
@0ve473
8 ай бұрын
Discussion classukal valare useful aanu 🙌👍
@Hav0c_0-0
8 ай бұрын
വളരെ നന്ദി 🙏
@achyutham
8 ай бұрын
Namasthe Sir....very useful classes ,thank you to all friends.
@amrithavinod9665
8 ай бұрын
Thank you Sir & Friends study teachers
@gayathrigouri6303
8 ай бұрын
Valare useful njangalepolulla veetaammamarku 100%useful sir
@PradeepPradeep-xn6jf
8 ай бұрын
Sir thanks for your team🙏🏻 Ian expecting this types of classes again .very useful class . I got 5marks from this session in Khasi board ldc thank u
@shimnababeesh8093
8 ай бұрын
Thankyou sir... വളരെ നല്ല class ആണ്...
@ajuazeez9312
8 ай бұрын
Great class sir... Thankyou ❤❤
@suhanasiddik6509
7 ай бұрын
Sir ee class upkarapradhaman. Continue cheynam
@adithyaak9849
8 ай бұрын
Thank you sir, great effort❤
@arunkumar6384
8 ай бұрын
നന്ദി ചക്രപാണി സാർ, പ്രിയ ഐശ്വര്യ, സച്ചിൻ, വൈഷ്ണവി. ദുരന്ത സമയത്ത് അടിയന്തിര ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ടെലികമ്മ്യുണിക്കേഷൻ വകുപ്പ് ഈയിടെ പരീക്ഷണാർഥം നടപ്പാക്കിയ സംവിധാനം - സെൽ ബ്രോഡ്കാസ്റ്റ് അലർട്ട്. കലാ, സാഹിത്യം, സംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരത്തിന് 2023 ൽ അർഹനായത് M.T വാസുദേവൻ നായർ ചൈനയിലെ ഹാങ് ചൗവിൽ നടന്ന 19-ാം മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 4ാം സ്ഥാനം 107 മെഡലുകൾ,28+38+41. ഒന്നാം സ്ഥാനം ചൈന .
@nimisha88
8 ай бұрын
Nalla classukal thannayanu. Ellavarodum Thanks
@starsfamily2983
8 ай бұрын
Ellam padikkunnud,note prepare cheyyunnu, thank you sir,and alll
@deaddevil9242
8 ай бұрын
വളരെ ഉപകാരപെടുന്ന ക്ലാസ്സ്.
@thasnitm7854
8 ай бұрын
Thank you sir and friends
@vaishalik1397
8 ай бұрын
Thank you sir and friends. Nalla class ann❤
@abbathasnim844
6 ай бұрын
ആദ്യമായി പിഎസ്സി എഴുതാൻ പോകുന്ന ഒരു പത്താം ക്ലാസുകാരൻ .അത്താഴത്തിനുശേഷം നമ്പൂതിരിമാർ മുറുക്കി വെടി പറയുന്നത് മാനസിക സംഘർഷം കുറയ്ക്കാൻ .മാഷും കുട്ടികളും കൂടിയുള്ള ഈ വെടി പറച്ചിൽ നല്ല അറിവും ലാളിത്യവും 😊 കിട്ടുന്നു വാൽകഷ്ണം രണ്ടാം പിണറായി സർക്കാരിനെ വെള്ളപൂശുന്നതിൽ സങ്കടം (എനിക്ക് തോന്നിയത്)
@user-gr5dr7gv5l
8 ай бұрын
Thank you sir and team nalla class aayirunnu
@Aishaalhan
8 ай бұрын
Valare nalla class ❤
@rameshkumarrajan413
8 ай бұрын
Super class 🎉 thank you sir & team 🙏
@sheenas2395
8 ай бұрын
Thank you sir nd team....🙏
@prajithaprajithavenu5288
8 ай бұрын
Excellent..... sir. Yiniyum classes venam.....
@thulasiraj5264
8 ай бұрын
Orupadu facts, വളരെ ഉപകാരം പറഞ്ഞും പഠിപ്പിച്ചു തന്നതിന് Ithu pole vivaram ullavarum aayi ezhuthi jayikkan കഠിന kadora prayathnam thanne vendi varum
Пікірлер: 423