ഇന്ന് നമുക്കിടയില്‍ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളില്‍ ഒന്നാണ് എല്ല് തേയ്മാനം (Osteoarthritis) . പേരു സൂചിപ്പിക്കുന്നതുപോലെ എല്ലുകളല്ല, മറിച്ച്, എല്ലുകള്‍ക്കിടയിലെ തരുണാസ്ഥിക്ക് (cartilage) വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകള്‍ തമ്മിലുള്ള അകലം കുറയുകയും അവ തമ്മില്‍ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന, വീക്കം, നീര്‍ക്കെട്ട്, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത്.
ഇത് എങ്ങനെ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം.. Dr. Keerthy Jayakumar - Consultant Physiotherapist
Maana Health, Rajagiri Hospital, Aluva | Palarivattom, Kochi സംസാരിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് : +91 999 508 9400
maanahealth.com/
Негізгі бет എല്ല് തേയ്മാനം കാരണമുള്ള മുട്ട് വേദന, നടുവേദന മാറാൻ | Back pain treatment | Maana Health
Пікірлер: 196