Mashallah വളരെ നല്ല വീഡിയോ പാചകവും വിശേഷങ്ങളും ഇഷ്ടമായി.. നൂലപ്പം തേങ്ങപാൽ എൻ്റെ മക്കൾക്ക് വലിയ ഇഷ്ടമാണ് മുരിങ്ങയില നല്ല രസമാണ് എങ്ങനെ വെച്ചാലും👌🏻 good Sharing
@ANASMONU
Ай бұрын
Video adipoli paachakam super good sharing
@niya9024
Ай бұрын
നൂൽ അപ്പം ചെറുപയർ മുട്ട, കൊള്ളാലോ പരിപ്പ് മുരിങ്ങ കറിയും എല്ലാം ഇഷ്ട്ടം ആയിട്ടോ 😊🥰🥰 മോളുസേ ❤️❤️ സുഖല്ലേ അംഗല വാടി പോയി പഠിച്ചു മിടുക്കി യാവട്ടെ 🥰🥰 L
@frrkitchen7365
Ай бұрын
കൊള്ളാലോ ഇന്നത്തെ പാചകം പൊളിച്ചു. നൂലപ്പം കറി, മുട്ട, മുരിങ്ങ ഇല റെസിപ്പി എല്ലാം സൂപ്പർ 👍🏼🥰
@ArifaKitchenvlog
Ай бұрын
രാവിലത്തെ ഇടിയപ്പം ചെറുപയർ കറിയും തേങ്ങാപ്പാലും മോളൂസിനെ നഴ്സറിയിൽ പോകാൻ മടി വന്നു 😂 മുരിങ്ങയില ഉപ്പേരിയും ഇന്നത്തെ ഫുഡ് അടിപൊളി ആണല്ലോ ഉണക്കലും പപ്പടം ഉണക്കൽ ഉണ്ടായാൽ തന്നെ മതി ചോറ് തിന്നുന്നത് അറിയില്ല ഉമ്മാന്റെ കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആനനെ വരച്ചത് അടിപൊളിയായിട്ടുണ്ടല്ലോ 😂
@birtakimguzellik
Ай бұрын
very very nice new friend 🎁👍
@ValsasKitchenNY
Ай бұрын
ഇന്നത്തെ നൂൽ പുട്ട്,. തേങ്ങാ പാത്രത്തിന്റെ അടിയിൽ ഇടും ഞാൻ. ചെറു പയർ കറിയും, മുട്ടയും സൂപ്പർ .മോള് നൂൽ പുട്ട് കളി വലിച്ചു 😂😂. മോളെ കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോ.മിസ്രി കുട്ടിയുടെ ആന സൂപ്പർ ❤❤❤❤ലൈക്
@misiriyakitchenvlogs8686
Ай бұрын
Thankyou chechii ❤️
@sulublog
Ай бұрын
മാഷാഅല്ലാഹ് റെസിപ്പിയും വിശേഷവും എല്ലാം അടിപൊളിയായിരുന്നു❤️❤️❤️❤️
@swapnalokam198
Ай бұрын
നൂലപ്പം നല്ല വലുതായിട്ട് ഉണ്ടാക്കിലൊ. ചെറുപയർ ഈ കർക്കിടകത്തിൽ നല്ലതാണ് കഴിക്കുന്നത്. എനിക്കും കറിയെക്കാൾ തേങ്ങാ പ്പാൽ ആണ് ഇഷ്ടം. മുട്ട ആവിയിൽ പുഴുങ്ങുമല്ലേ. ഞാൻ ട്രൈ ചെയ്തിട്ടില്ല. മുരിങ്ങ ഇല ഈ മാസത്തിൽ ഞങ്ങൾ കഴിക്കില്ല.❤❤
Пікірлер: 18