എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ഞങ്ങളുടെ മകളുടെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ ആമീൻ യേശുവേ
@hildalordson1605
9 күн бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹
@lijilibu7512
9 күн бұрын
എൻ്റെ ഈശോയെ samadhanthodum സന്തോഷത്തോടും ഉറങ്ങാൻ കഴിയണ എൻ്റെ ജോലി കഴിഞ്ഞ് റൂമിൽ എത്തുംവെര കാവലായി കൂടെ ഉണ്ടായിരികണമെ ആമേൻ 🙏🙏🙏🙏
@laisymathew4345
9 күн бұрын
കർത്താവേ, മകന്റെ ഹെവി ലൈസെൻസ് ടെസ്റ്റ് നാളെ നടക്കുകയാണ്. ടെസ്റ്റ് വിജയിക്കാൻ അനുഗ്രഹിക്കണേ... ആമേൻ 🙏🙏
@minibiju1067
9 күн бұрын
എല്ലാം നഴ്സിംഗ് പഠിക്കുന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ഈശോയെ എക്സാംനെ നല്ല വിജയം കൊടുക്കണേ അതാത് സെമെസ്റ്റർ പാസ്സ് ആക്കി കൊടുക്കണമേ ഈശോയെ 🙏🙏🙏
@sabymelbin3795
9 күн бұрын
കർത്താവെ എന്റെ ഭാവനത്തിലുള്ള എല്ലാ അന്തകരാശക്തികളെയും ആട്ടിപ്പായിക്കണമേ, എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തു മാറ്റണമേ.
@UshaKumari-qi7dz
9 күн бұрын
എന്റെ കർത്താവേ എന്നെ നശിപ്പിക്കുന്ന പൈശാചിക ശക്തികളെ അകറ്റി തന്ന ആളിനു തിരികെ കൊടുത്തു എന്നെ രക്ഷിക്കണേ ഈ ശാ യേ എനിക്കു സഹിക്കാൻ പറ്റുന്നില്ല എല്ലാ പിശാശുക്കളിൽ നിന്നും എന്നെ രക്ഷിച്ചു അനുഗ്രഹിക്കണേ ആമേൻ
@beenadavid372
9 күн бұрын
എന്റെ ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏മാതാപിതാക്കളെ കാത്തുകൊള്ളണമേ 🙏എന്റെ കടഭാരത്തിൽ നിന്നും നാളെ വിടുതൽ തരണേ 🙏ആമേൻ ഞാൻ മനസികമായി വളരെ വേദനയോടെ കടന്നു പോകുന്നു. എന്നെ ശക്തികരിക്കണേ 🙏🙏🙏ആമേൻ
@remyaappu3941
9 күн бұрын
എന്റെ കർത്താവെ.. എന്റെ മോൻ ആഗ്രെഹിച്ച ജോലി അവനു കിട്ടാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ... എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങളുടെ ജോലി മേഖലയിൽ സമാധാനവും സന്തോഷവും നിറയ്കേണമേ... അനുഗ്രെഹികേണമേ നാഥാ 🙏🙏❤️❤️
@minibiju1067
9 күн бұрын
എന്റെ ഈശോയെ എന്റെ ഭവനത്തെ അങ്ങയുടെശക്തി യാൽ നിറക്കണമേ 🙏
@ponnachank5149
9 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ കഫംക്കെട്ട് മാറ്റി കൊടുക്കണേ കർത്താവെ പയ്തലിനെ അനുഗ്രഹിക്കണേ നാളത്തെ എക്സാം നല്ല വിജയം കൊടുക്കണേ കർത്താവെ ആമ്മേൻ 🙏🏻🙏🏻🙏🏻
@shinybiju5796
9 күн бұрын
എൻ്റെ മാതാവെ എൻ്റെ മോൻ്റെ കൈ വേദന മാറ്റി തന്നതിന് ഒരായിരം നന്ദി അർപ്പിക്കുന്നു മാതാവെ ഞങ്ങളെ അനുഗ്രഹിക്കണെ
@devikas4912
9 күн бұрын
എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ ചിന്നുവിനെ എക്സാം പ്രയാസമില്ലാത്ത ആവേണമേ കുടുബ വരക്കേ മാറ്റണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
@LeelaP-je8dl
9 күн бұрын
ഈശോയേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു 😭 കർത്തവേ എത്ര നാളുകൾ ആയി സ്വന്തമായിട്ട് ചെറിയ ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു... ഈശോയേ അങ്ങ് എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനകൾ കേട്ടു എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ 🙏🙏 ഈശോയേ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ മകന് നല്ല ഒരു വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ കർത്താവേ... സർവ്വ ശക്തനായ ദൈവമേ മനുഷ്യരാൽ അസാദ്ധ്യം ദൈവത്തിന് എല്ലാം സാധ്യം 👍 കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏
@minibiju1067
9 күн бұрын
എന്റെ ഈശോയെ അനിൽ തരാൻ ഉള്ള പൈസ തരാൻ മനസ് തോന്നെണമേ 🙏🙏🙏അതിനു വേണ്ട സാമ്പത്തികം ഒരുക്കി കൊടുക്കണേ
@deepabinoy9855
9 күн бұрын
എന്റെ ഈശോയെ മമ്മിയുടെയും ജയയുടെയും എല്ലാ അസുഖങ്ങളും മാറ്റി പൂർണ soughyam നൽകണേ നല്ല ആരോഗ്യം നൽകണേ 🙏🏻💞
@jijijoy9117
9 күн бұрын
ആമേൻ കർത്താവേ കരുണ ചെയ്യേണമേ എൻ്റെ നാഥാ ഏറെ നാളായി പ്രയേർ ചെയ്യുന്ന എൻ്റെ ആവശ്യം അങ്ങ് സാധിച്ചു തരേണമേ അങ്ങേക്ക് അസാധ്യം ആയി ഒന്നും ഇല്ല നാഥാ കനിവ് തേടുന്നു അങ്ങ് എപ്പൊഴും എല്ലായ്പ്പോഴും പോകുന്ന ഇടങ്ങളിൽ എല്ലാം കൂടെ ഉണ്ടാകണേ ❤❤❤നാഥാ എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരു ഉണ്ടാകും നാഥാ അവരുടെ മനസിനെ അലട്ടുന്ന എല്ലാ കാര്യങ്ങളും അവിടുന്ന് മാറ്റി സന്തോഷവും സമാധാനവും പകർന്നു കൊടുക്കാൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു
@leenaalex3372
9 күн бұрын
Ammya mathava ellavarayum kathukollanyma amen 🙏
@SushamaSivan
9 күн бұрын
എന്റെ ഈശോയെ 5 മാസമായി മകളുടെ വിവാഹത്തിന് വാങ്ങിയ 2 ലക്ഷം . രൂപ കൊടുക്കാൻ കഴിയാതെ അങ്ങയോടു ഒരു വഴി കാണിച്ചുതരാൻ ചോദിച്ചിട്ടു എന്നെ സഹായിക്കാൻ വന്നില്ലാലോ ദൈവമേ അങ്ങേക്ക് അസാധ്യമായതു ഒന്നും ഇല്ലാലോ . നാളെ കൊടുക്കണം എന്ന് പറഞ്ഞു ദൈവമേ അങ്ങയയുടെ കരം പ്രവർത്തിക്കണമേ ആമേൻ 🙏🙏🙏😭😭😭😭
@Kunji797
9 күн бұрын
എന്റെ കർത്താവ് ഈശോയേ 🙏🙏അങ്ങയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവണേ 🙏🙏ആമേൻ 🙏
@anuscaria7093
9 күн бұрын
Karthave molude kalu madangi veedanu neeril ninnum viduthal nalkannemma yesoye appacha molu kalu nere vechu nadakkanne yeso appacha ee paphiyaya ente niyongal sweekarikkannemme nadha amen praise the lord hallelujah ❤❤❤
Jesus, heal my feet...so that I can go about doing my work and go to church.
@sheejajoji756
9 күн бұрын
Ente yeshoae enike New Zealand oru joli tharane, ente kudumbathe onnakanae amen amen amen
@valsammageorge8494
9 күн бұрын
Amen Praise the lord 🙏🙏
@geethuzzzz
9 күн бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@thankamani5443
9 күн бұрын
കർത്താവെ ഞാൻ 8 മാസമായി ഒരാൾക്ക് പൈസ കടം കൊടുത്തിട്ട് ഇത് വരെയും ആ പൈസകൾ ഇട്ടിട്ട്ല്ല കർത്താവെ എനിക്ക് ആ പൈസകൾ കിട്ടുവാൻ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ ഇളയ മകൻ ഇനിമുതൽ സ്കൂളിലോ വേറൊരിടത്തും ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അവനെ ശാന്തനാക്കി പഠിക്കാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@elsythomaselsy5233
9 күн бұрын
സിറ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ജോലി എനിക്ക് നഷ്ടാ ആയി ഒക്ടോബർ 28 വരെ ഉള്ളു എനിക്ക് ഓഫീസിൽ ഹെൽപ്പർ ആയിട്ടു ജോലി കകിട്ടാൻ പ്രാർത്ഥിക്കണം എന്റെ ഈശോയെ എന്റെ ജോലി നഷ്ടാ പെട്ടത് കിട്ടണേ 🙏🙏🙏
@leenaalex3372
9 күн бұрын
Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen 🙏
@ammukuttyabraham6893
9 күн бұрын
Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises
@SherlyJoseph-yp3fs
9 күн бұрын
എന്റെ മകൻ എഴുതുന്ന പരീക്ഷയിൽകൂടി ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ.
@Kunnumon-ru9ei
9 күн бұрын
എൻറ മക്കൾ 2 പേരും പഠനകാര്യത്തിൽ വിഷമം ആണ് തന്നത്. ഈ കാര്യവും ഈശോയേ നീ കാണേണമേ
@maryrajan8591
9 күн бұрын
jesus i thanku for your blessings jesus bless all our family mbers deliver sins evils protect from enemied evilsprits give peace faith guife give goodhealth dleep
Ente Daivame ente makane samarppikkunu Avente geevithathil edapedene njangalk kittuvanulla cash kittuvanulla Krupa nalky anugrahikkaname
@rohinirajesh3369
9 күн бұрын
എന്റെ ദൈവമേ നാളെ എനിക്ക് ഒരു 20000രൂപ തന്നു സഹായിക്കാമോ ആരും ഇല്ല എനിക്ക് ഒരു സഹായം തരാൻ അങ്ങ് വന്നു നാളെ എന്നെ ഒന്നു സഹായിക്കാമോ. ഞാൻ വിശ്വാസത്തോടെ കിടന്നു ഉറങ്ങാൻ പോവുകയാണ്. നാളെയേ അങ്ങ് എന്റെ ജീവിതത്തിൽ സാമ്പത്തിക അത്ഭുതം സംഭവിപ്പിക്കും 🙏🙏🙏🙏🙏🙏ആമേൻ
@bindurajesh7223
9 күн бұрын
Easoye ente manasil oru samadanam tharane
@sojajose9886
9 күн бұрын
ജോലി ഇല്ലാതെയും സാമ്പത്തീക ഞെരുക്കം അനുഭവിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
എന്റെ ഈശോയേ rashikkanam amma Birkcs thozil എന്റെ ഭർത്താവിനെ തരണം കടങ്ങള് ഇല്ലാത്ത ഒരു നല്ല ജീവിതം തരണം 75 0000 കടം കര്ത്താവ് ഏറ്റെടുക്കണം ഈശോയേ എന്റെ അപേക്ഷ ഉപേക്ഷിച്ചു
@ammukuttyabraham6893
9 күн бұрын
Amen pls pray my grand daughter to pass her exam
@alappuzhakari663
9 күн бұрын
Entayesuve maranapetta ella almakalkum nithyasanthi nalkaname anugrahikkaname sahayikkaname
@S_joseph88
9 күн бұрын
യേശുവേ എന്റെ ജോലിമേഖലയിലെ അരക്ഷിതാവസ്ഥകൾ എടുത്ത് മാറ്റണമേ. ജോലിമേഖലയിൽ torture ചെയ്യുന്ന romanian headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ അവർക്ക് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@lijumathew6013
9 күн бұрын
യേശുവേ ഞാൻ വാടക നൽകാമെന്ന് വീട്ടുടമസ്ഥനോട് ദിവസവും വാഗ്ദാനം ചെയ്യുന്നു, പക്ഷേ എനിക്ക് എൻ്റെ വാക്ക് പാലിക്കാൻ കഴിയില്ല, നാളെ എനിക്ക് പറയാൻ വാക്കുകളില്ല വീട്ടുടമസ്ഥനോട് സംസാരിക്കൂ. നാളെ രാവിലെ അവൻ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല.നാളത്തേക്ക് വീട് വാങ്ങാൻ ലിജിന് ഇത് വരെ കാശില്ലായിരുന്നു.ഞങ്ങളുടെ കുഴപ്പത്തിന് ഞാൻ എങ്ങനെ ഭക്ഷണം ഉണ്ടാക്കും. എന്നെ സഹായിക്കൂ കർത്താവേ.
@alappuzhakari663
9 күн бұрын
Entayesuve prasnagal. nadakkunna ella s5halangaleyum. angekku samarppikkunnu angunne anugrahikkaname sahayikkaname
Jesus, I trust in you, thy will not mine be done. Appa ente Yeshuve, Rakshikkane, kaivediyaruthe. Amme....Mathave
@sujajose4
9 күн бұрын
Amen🙏🙏🙏🙏🙏Praise the lord Monu A C work kituvan jesus Amma kudayudakanama molu studay exam jesus Amma kudayudakanama jesus nanni jesus prayers anta joliyil kudayudakanama father mother kathukolanama all varuma all kudubatha all brothers all sisters all friends kathukolanama all rogekala sugapaduthanama Jesus nanni love Amma jesus prayers amen🙏🙏🙏🙏🙏🙏🌹
@bindurajesh7223
9 күн бұрын
Ente husband & children nu vendi prathikane
@minik.p510
9 күн бұрын
Praise the lord,live kittunnillallo
@deborahkuriakose2081
9 күн бұрын
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest. Mighty God bless each member of my family abundantly and help me to get the dependent visa to accompany my daughter.🙏🙏🙏♥️♥️♥️🕊️🕊️🕊️
@sallyrajan8088
9 күн бұрын
Amen🙏prayer for my famely makkal
@alappuzhakari663
9 күн бұрын
Entayesuve November 15 ezhuthenda pro metric examine angekku samarppikkunnu angunne anugrahikkaname sahayikkaname
@SarakuttyBaby
9 күн бұрын
Plzpray.4 myson benson nd family sp daniel 5yrsstillnot started talking praise the lord amen
@sivakumaris7154
8 күн бұрын
എന്റെ കർത്താവ് എന്നെ രക്ഷിക്കേണമേ ആമേ
@leenaalex3372
9 күн бұрын
Yesuva pray for my mother name Thankamma alex adoor 🙏
@emilypl8574
9 күн бұрын
Yesuve my familyudemelulla Ella dushttalmakkalilninnum rashikaname makkaludemelulla job thadassangal eduthumattename
@CicilyMathew-b7q
9 күн бұрын
Pray for my daughter who is expecting twins to have a safe delivery Due date is in November. Pray for my husband who is having loss of memory and postrait problem
Pray for my family pray for husband😮 pension and my sons pray for my son Bejoy Sabu to get nice job in UK now he is working in Carehomethe visa date is only one year so please pray for him pray for Meenu mole family pray for there business to get good
@Shajimon.s
9 күн бұрын
Oh my lord jesus please forgive my sin😢
@pachufaisal1104
9 күн бұрын
Gulfil teacher job kittan vendi prarthikanam😢😢😢
@leenaalex3372
9 күн бұрын
Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏 avaluda kalintya vadhanya maran prayer chayanay amen 🙏
@leenaalex3372
9 күн бұрын
Amen 🙏 🙏 🙏 🙏
@sheenjohn1328
9 күн бұрын
Yeshuve ente chest pain and shoulder pain palpitations back pain breathing problems tiredness piles pain Matti back pain Matti njan october 14th cheyunne ellam test echo tmt ecg normal akii anughrahikanamme njan edukunna medicine stop akann anugrahikaname karthavee Kaivediyalle 😭🙏
Ente eshoye help me and pray for me have by sahara money back
@mathewheny4055
9 күн бұрын
Daivame samadhanam nalkanama amen
@SunithaMT-r7x
9 күн бұрын
Please pray for my daughter to car driving licence test on tomorrow to get good results and bless with holly spirit amen 🙏
@mariamphilip6392
9 күн бұрын
ഈശോ യെ Ludhiana.veedinte വിൽപന നടത്തി തന്നു നല്ല വിലക്ക്.വിറ്റ് റെഡി ക്യാഷ് ഉള്ളവരെ ഈശോയെ കൂട്ടികൊണ്ട് വന്നു വിൽപന നടത്തി തന്നു anugrahichatte നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
Пікірлер: 150